Sevabharathi Vijayapuram, Kottayam Videos

Videos by Sevabharathi Vijayapuram in Kottayam. സേവാ ഹി പരമോ ധർമ്മ : ഭാരത ധർമ്മ ചിന്ത പ്രകാരം സേവനമാണ് പരമമായ കർത്തവ്യം.

Sivarathri, Sevanidhi Collection 2023

ലോകഹിതം മമ കരണീയം 🧡

ശിവരാത്രി, സേവാഭാരതി സേവാനിധി ശേഖരണം 2023
ഫെബ്രുവരി
17,18,19

#akseofficial #sevabharathi #sevakeralam #sevanidhi #sivaratri

Other Sevabharathi Vijayapuram videos

Sivarathri, Sevanidhi Collection 2023
ലോകഹിതം മമ കരണീയം 🧡 ശിവരാത്രി, സേവാഭാരതി സേവാനിധി ശേഖരണം 2023 ഫെബ്രുവരി 17,18,19 #akseofficial #sevabharathi #sevakeralam #sevanidhi #sivaratri

സേവാസംഗമം 2023
#സേവാസംഗമം_2023

സേവാസംഗമം -2023 സ്വാഗതസംഘം രൂപീകരണം
സേവാസംഗമം -2023 സ്വാഗതസംഘം രൂപീകരണം ടോപ് ഇൻ ടൌൺ ഓഡിറ്റോറിയം സൂര്യരശ്മി കൺവെൻഷൻ സെൻറെർ, പാലക്കാട് Watch Live Program in Sevabharathi Keralam Youtube Channel https://youtu.be/kd1NbE3Syfs

ഹർത്താലിൽ വലഞ്ഞ ജനങ്ങൾക്ക് സ്വാന്തനമായി സേവാഭാരതി
ഇന്നത്തെ ഹർത്താലിൽ തുറന്ന കടകളെല്ലാം ബലാൽക്കാരമായി അടപ്പിച്ചപ്പോൾ ഉച്ചഭക്ഷണത്തിന് വിപുലമായ സംവിധാനമൊരുക്കി ആലുവ, കടുങ്ങല്ലൂർ, കുന്നുകര യൂണിറ്റുകൾ. ഹർത്താൽ ദിനത്തിൽ അറുന്നൂറിൽ പരം ഭക്ഷണ പൊതികൾ വിതരണം നടത്തിയാണ് സേവാഭാരതി യൂണിറ്റുകൾ ആലുവയിൽ ജനങ്ങൾക്ക് സഹായ ഹസ്തമായത്

സൗജന്യനേത്രചികിത്സാ ക്യാമ്പ്
സേവാഭാരതി വടശ്ശേരിക്കരയുടെ നേതൃത്വത്തിൽ സൗജന്യനേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. നൂറ്റി അൻപതോളം പേർ പങ്കെടുത്ത ക്യാമ്പിൽ 28 പേർക്ക് സൗജന്യ ശസ്ത്രക്രിയ നിശ്ചയിച്ചു. തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയിലെ ഡോ അഞ്ചു സുരേഷിന്റെ നേതൃത്വത്തിൽ പത്തോളം മെഡിക്കൽ ടീം അംഗങ്ങൾ പങ്കെടുത്തു. സേവാഭാരതി പ്രസിഡന്റ് ശ്രീ അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ BAHS സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കലാ വി പണിക്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ശ്രീ ത്രിലോക് നാഥ്, സേക്രട്ടറി ശ്രീമതി സരിത അനീഷ് ശ്രീ അനിൻ, ശ്രീ ജോർജ്കുട്ടി ,ശ്രീ മനോജ് എന്നിവർ സംസാരിച്ചു

വൈഭവ് -25
ത്യാഗവും സേവനവും രാഷ്ട്ര നിർമ്മാണത്തിൽ

കൊക്കയാർ - ഉറുമ്പിക്കര ഈസ്ററ് കോളനി നിവാസികൾ ഒറ്റപ്പെട്ടു
" അന്ത്യജനഗ്രജനില്ലിവിടെ വർഗ്ഗം, വർണ്ണം അരുതിവിടെ സകലരുമമ്മയ്ക്കോമന മക്കൾ ബന്ധുക്കൾ നാമൊന്നാണേ.." കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ തോടുകളെല്ലാം കരകവിഞ്ഞ് പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്ത് കുറ്റിപ്ലാങ്ങാട് വാർഡിൽ ഉറുമ്പിക്കര ഈസ്റ്റ് പട്ടികവർഗകോളനിയിലെ 26 മലയരയ കുടുംബങ്ങൾക്ക് ആശ്വാസഹസ്തങ്ങളുമായി സേവാഭാരതി പ്രവർത്തകർ. റോഡ് പോയിട്ട് നടപ്പാത പോലും ഇല്ലാത്ത കോളനി നിവാസികളുടെ അടുക്കളകൾ മിക്കതും കാലിയായിരുന്നു. കുറ്റിപ്ലാങ്ങാട് ഗവ.ഹൈസ്‌കൂളിൽ നിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ കോളനിയിലെത്താം. എന്നാൽ അതിൽ ആറു കിലോമീറ്ററും റോഡ് പോയിട്ട് നടപ്പുവഴി പോലുമില്ലാത്ത, പാറക്കെട്ടുകൾ നിറഞ്ഞ വനപ്രദേശത്തുകൂടി മണിക്കൂറുകൾ നടന്നാലേ കോളനിയിലെത്തൂ. റോഡും നടപ്പുവഴിയുമെല്ലാം ഉരുൾ തകർത്തെറിഞ്

വൈഭവ് - 25
കരിയർ ഗൈഡൻസ്

വെള്ളപ്പൊക്ക ദുരിതാശ്വാസം ഓഗസ്റ്റ് 2022
വെള്ളം കയറിയ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന ആലുവായിലെ സേവാഭാരതിയുടെ പ്രവർത്തകർ

സേവാ ഹി പരമോ ധർമ്മ:
റവ.ഫാദർ ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ സേവാഭാരതിയെയും അവരുടെ സേവനപ്രവർത്തനങ്ങളെയും അഭിനന്ദിക്കുന്നു,

കർക്കിടക വാവ് ബലി സേവാഭാരതിയുടെ സേവനങ്ങൾ
കർക്കിടക വാവ് ബലി യോടനുബന്ധിച്ച് ആലുവ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്ന സേവാഭാരതിയുടെ സേവനങ്ങൾ

സൗജന്യമായി കർക്കിടക കഞ്ഞിയുമായി സേവാഭാരതി പേരൂർക്കട
സൗജന്യമായി കർക്കിടക കഞ്ഞിയുമായി സേവാഭാരതി പേരൂർക്കട, കഴിഞ്ഞ എട്ടു വർഷമായി സമിതി'നടത്തി വരുന്ന ഔഷധ കഞ്ഞി വിതരണം , ജനപങ്കാളിത്തം കൊണ്ട് ഈ വർഷവും ശ്രദ്ധേയമാകുന്നു. സേവാ ഹി പരമോ ധർമ്മ :

വൈഭവ് 25
രാമായണത്തിലെ വ്യക്തിബന്ധങ്ങൾ

സേവാകേന്ദ്രം ചാത്തമംഗലം
സേവാഭാരതിയുടെ കേരളത്തിലെ പ്രവർത്തനത്തിന് മറ്റൊരു നാഴികക്കല്ല് ദേശീയ സേവാഭാരതി കോഴിക്കോടും , സേവാഭാരതി ചാത്തമംഗലവും ചേർന്ന് ഒരുക്കുന്ന ചൂലൂർ സേവാകേന്ദ്രം , എം വി ആർ ക്യാൻസർ ഹോസ്പിറ്റലിൽ എത്തുന്ന രോഗികൾക്കും , കൂട്ടിരിപ്പുകാർക്കും ഒരു വലിയ സമാശ്വാസമായി സൗജന്യ താമസവും ഭക്ഷണവും ഒരുക്കി പ്രവർത്തനം തുടങ്ങി. #കൂടെയുണ്ട്_സേവാഭാരതി

സേവാഭാരതി കൊയിലാണ്ടി ചെയ്യുന്ന മഹത്തായ സേവനങ്ങൾ

അഗ്നിവീർ പദ്ധതി
അമരമാകണം എന്റെ രാഷ്ട്രം ,വിശ്വ വിശ്രുതി നേടണം സുശക്തമായ ഒരു ഭാരതത്തിന്റെ നിർമ്മാണത്തിനുകൂടിയാണ് നമ്മുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ. അതിലേക്ക്യള്ളതാണ് അഗ്നിവീർ പദ്ധതി യും. https://indianairforce.nic.in/agniveer/ https://joinindianarmy.nic.in/BRAVOUserRegistrationAgniVeer.htm https://www.joinindiannavy.gov.in/en/account/account/register

വൈഭവ് 25
നിങ്ങളിലെ വിജയഭാവത്തെ ഉണർത്തുക

സഫിയ മൻസിൽ ഷമീദ എന്ന് സഹോദരിക്കുവേണ്ടി പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽ ദാന കർമ്മം
സേവാഭാരതി പൊയ്യയുടെ നേതൃത്വത്തിൽ പൂപ്പാതി പുളിപ്പറമ്പ് എന്ന സ്ഥലത്തു സഫിയ മൻസിൽ ഷമീദ എന്ന് സഹോദരിക്കുവേണ്ടി പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽ ദാന കർമ്മം 2022 ജൂൺ 18 നു ശബരിമല മുൻ മേൽശാന്തിയും പൂപ്പാതി സ്വദേശിയുമായ ബ്രഹ്മശ്രീ ജയരാജ്‌ പോറ്റി ഭദ്ര ദീപം കൊളുത്തി ആരംഭിച്ച ചടങ്ങിൽ സേവാഭാരതി തൃശൂർ ജില്ലാ പ്രസിഡന്റ്‌ റിട്ട മേജർ ജനറൽ ശ്രീ വിവേകാനന്ദൻ അവർകൾ നിർവഹിച്ചു. സഹോദരി ഷമീദ കോഴിക്കോട് ജില്ല സ്വദേശിനി ആണ് പിതാവും മാതാവും അടങ്ങിയ കുടുംബത്തിലെ 3 സഹോദരി മാരിൽ മൂത്ത മകളാണ്. വിവാഹാശേഷം മാനസിക വെല്ലുവിളികൾ ഉള്ള 2 മക്കളുടെ അമ്മയായ ഷമീതയെ ഭർത്താവ് ഉപേക്ഷിക്കുകയും മക്കൾ 2 പേരും മരണപ്പെടുകയും ചെയ്തു. 4 വർഷത്തോളമായി മാളയിൽ പലയിടത്തും വാടകക്ക് താമസിക്കുകയും കഴിഞ്ഞ 2 വർഷമായി പൂപ്പത്തി പുളി പറമ്പിൽ 3.25 സെന്റ് ഭൂമിയിൽ 6x3 വിസ്ത്രീതിൽ കക്കൂസ് അടക്കം ഉ

വൈഭവ് 25
യോഗയുടെ തണലിൽ ആരോഗ്യ യുക്ത കേരളത്തിലേയ്ക്ക്

സേവാഭാരതി പെരിങ്ങരക്ക്‌ ഒരു പൊൻതൂവൽ കൂടി!
വർഷം തോറും തുടർച്ചയായി ഉണ്ടാകുന്ന മഴയും പ്രളയവും അതിജീവിക്കാൻ പെരിങ്ങര പഞ്ചായത്തിന് ഒരു ഫൈബർ ബോട്ട് സമർപ്പിച്ച് സേവാഭാരതി പെരിങ്ങര. ദേശീയ സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ശ്രീ കൃഷ്‌ണൻ നമ്പൂതിരി ബോട്ട് ഫ്ലാഗ് ഓഫ് ചെയ്തു. സേവാഭാരതി പെരിങ്ങര പ്രസിഡൻറ് ശ്രീ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘചാലക് ശ്രീ ബി മഹേഷ് കുമാർ,സേവാഭാരതി ജില്ലാ ഖജാൻജി ശ്രീ തൃലോക് നാഥ്, ജനറൽ സെക്രട്ടറി ശ്രീ ബിനു, വൈസ് പ്രസിഡന്റ് ശ്രീ മനോജ് , ജോയിന്റ് സെക്രട്ടറി ശ്രീ അനീഷ് ചന്ദ്രൻ, ഖജാൻജി ശ്രീ ശിവദാസൻ, ബി.ജെ.പി വാർഡ് മെമ്പർമാരായ ശ്രീമതി അശ്വതി രാമചന്ദ്രൻ, ശ്രീമതി സനില കുമാരി, രക്ഷാധികാരി ശ്രീ വേണുഗോപാൽ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് വെട്ടികൽ, മറ്റ് സമതി ഭാരവാഹികൾ ആയ ശ്രീ ജിനു, ശ്രീ അനിൽ, ശ്രീ അഭിലാഷ്, ശ്രീ ബിജു, ശ്രീ സൂരജ്, ശ്രീ വേണു, ശ്രീ അനീഷ്, ശ്രീ അർജുൻ, ശ്രീ