Logix Kottayam, Kottayam Videos

Videos by Logix Kottayam in Kottayam. IT certifications ? learn @ Logix kottayam ! You will find that we are the best ! training for MCSA , CCNA, CCNP,AWS,AZURE ,RHCE and more....

ഗവണ്മെന്റ് അംഗീകാരം ഉള്ള കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാൻ കോട്ടയം ലോജിക്സിൽ ജോയിൻ ചെയ്യൂ...ജോലി എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കു..9447456655

Click to enable sound Next

Other Logix Kottayam videos

ഗവണ്മെന്റ് അംഗീകാരം ഉള്ള കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാൻ കോട്ടയം ലോജിക്സിൽ ജോയിൻ ചെയ്യൂ...ജോലി എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കു..9447456655

How to speed up your windows 10 pc?

CCNA : OLD VS NEW Certifications

Secure Your Android Phone with Screen Pinning
നിങ്ങളുടെ ഫോണ്‍ മറ്റാരെങ്കിലും കുറച്ചു നേരത്തേക്ക് ഉപയോഗിക്കാന്‍ ചോദിച്ചാല്‍ ടെന്‍ഷന്‍ ആവുമോ?? ആ ടെന്‍ഷന്‍ അടിക്കാതെ അവര്‍ക്ക് വേണ്ട അപ്പ് മാത്രം ഉപയോഗിപ്പിക്കാന്‍ എന്താണ് വഴി... ഇത്രയും ഈസി ആരുന്നോ ??? ... ഈ വിഡിയോ കണ്ടു നോക്കൂ .. SUBSCRIBE FOR MORE : www.youtube.com/c/logickottayam

Find wifi password & Windows Tips
നമ്മൾ എല്ലാവരും ലാപ്ടോപ്പോ മൊബൈലോ ഉപയോഗിക്കുന്നവരാണ് . പലപ്പോളും സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീട്ടിൽ ചെന്ന് അവരുടെ വൈഫൈ കണക്റ്റ് ചെയ്യുമ്പോൾ വൈഫൈ പാസ് വേർഡിനായി പലപ്പോളും modem എടുത്തു നോക്കാറുണ്ട് . കുറച്ചു കൂടെ എളുപ്പമായി , ആൾറെഡി ആ നെറ്റ്‌വർക്കിൽ കണക്ട് ചെയ്തിരിക്കുന്ന ഒരു കമ്പ്യൂട്ടറിൽ നിന്ന് നമുക്ക് പാസ് വേർഡ് എടുക്കാം . ഈ വീഡിയോ നോക്കൂ https://www.youtube.com/c/logickottayam

Internet Kill Switch
What will happen if somebody pressed the internet kill switch !!!

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , റോബോട്ടിക്സ് എല്ലാ മേഖലയിലും വരണം എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ പുതിയ തെളിവാണ് നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ വാര്‍ത്താ അവതാരകന്‍ ചൈനയില്‍ നടന്ന അഞ്ചാമത് വേള്‍ഡ് ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സിലാണ് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാര്‍ത്താ അവതരണം എന്ന ആശയം അവതരിപ്പിക്കപ്പെട്ടത് ദൈനം ദിന ടിവി ന്യൂസ് റിപ്പോര്‍ട്ട് അവതരണത്തിലെ ചിലവ് കുറയ്ക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസം 24 മണിക്കൂറും ഇടവേളയില്ലാതെ പ്രവര്‍ത്തിക്കാന്‍ ഈ സാങ്കേതിക വിദ്യയ്ക്കാവും. ബ്രേക്കിങ് വാര്‍ത്തകള്‍ പെട്ടെന്ന് തയ്യാറാക്കാനും അവതരിപ്പിക്കാനും ഇതിന് കഴിവുണ്ട്. ......

Under sea data centers
Under sea data centers ... for green technology ..By Microsoft

ജോബിന്‍ ജെയിംസ്‌
ജോബിന്‍ ജെയിംസ്‌ ലോജിക്കില്‍ നിന്നു നിന്ന് CISCO സർട്ടിഫിക്കേഷൻ ചെയ്ത് ഇപ്പോള്‍ സിസ്കോയില്‍ വര്‍ക്ക് ചെയ്യുന്ന ജോബിൻ ജെയിംസ് . ജോബിന് ഞങ്ങളുടെ അഭിനന്ദനങ്ങൾ .ലോജിക് കോട്ടയത്തെ പറ്റി അദ്ദേഹത്തിന് ഇതാണ് പറയാനുള്ളത് . _______________________ Logic Kottayam offers training on the most sought courses in hardware, networking and software like CCNA, CCNP, PHP, MCSA, MCSE and more. BAKER JN , KOTTAYAM, Kottayam, Kerala 686001 www.logickottayam.com Call : 0481 230 0355

ഒരു ലാപ്ടോപ്പ് നോക്കി ഇറങ്ങിയതാ .. കോൺഫിഗറേഷൻ ഇച്ചിരി കൂടിയോ എന്നൊരു സംശയം . വിലയും കുറവാണ്..

ഐഫോണ്‍ X... പുതിയ ഫോണിനെ കുറിച്ച് ആപ്പിള്‍ പറയുന്നത്, പത്തു കൊല്ലം മുൻപ് അവതരിപ്പിച്ച ആദ്യ ഐഫോണ്‍ ഇന്നു വരെയുള്ള ഫോണുകള്‍ക്ക് മാതൃകയായെങ്കില്‍ പുതിയ ഫോണ്‍ അടുത്ത പത്തു വര്‍ഷത്തെ ഫോണുകള്‍ക്കു മാതൃകയാകും എന്നാണ്.

സാങ്കേതിക വിദ്യയുടെ വളർച്ചയിൽ പല പ്രതാപശാലികളും വീണു പോകാറുണ്ട് ..അവയിൽ ചിലത് | Logic Kottayam

ലാപ്ടോപ് ആണെന്നാ പറയുന്നേ :O

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വലിയൊരു വിപ്ലവത്തിന് വഴിയൊരുങ്ങുകയാണ് ഗൂഗിളിന്റെ 'പ്രൊജക്റ്റ് ആര'യിലുടെ. നമ്മുടെ ഇഷ്ടം പോലെ വിവിധ ഭാഗങ്ങളാക്കി വേര്‍തിരിക്കാന്‍ സാധിക്കുന്ന ഒരു കിടിലന്‍ മോഡ്യുലാര്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. നമ്മുടെ ആവശ്യത്തിനനുസരിച്ച് ഈ ഫോണിന്റെ ഭാഗങ്ങള്‍ നമുക്ക് തിരഞ്ഞെടുക്കാം. അതായത്. ബാറ്ററി, ക്യാമറ, സ്പീക്കറുകള്‍, സ്‌ക്രീന്‍ എന്നിവ താല്‍പര്യാനുസരണം നമുക്ക് ഫിറ്റ് ചെയ്യുകയും ഒഴിവാക്കുകയും ചെയ്യാം. അത്തരം ഒരു ഫോണിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലായിരുന്നു ഗൂഗിള്‍ ഇതുവരെ. ഫോണിന്റെ അന്തിമ രൂപവും തയ്യാറായിട്ടുണ്ട്. അടുത്തവര്‍ഷത്തോടെ പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിന് തിരികൊളുത്തി ഗൂഗിള്‍ മോഡ്യുലാര്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.