Devaswom Board College, keezhoor

Devaswom Board College, keezhoor

Devaswom Board College , Keezhoor aka D B College Keezhoor or DBCK is a prestigious educational inst courses offerd


B.A.mALAYALAM journalism
B.Sc. M.Sc.

( Bachelor of Science )
Electronics,
B.Com ( Bachelor of Commerce )
Computer Applications,
B.T.S. ( Master of Science )
Electronics,
M.Com. ( Master of Commerce )
M.T.A. ( Master of Tourism Administration)
M.C.J ( Master of Communication and Journalism )


this is a page , which is been run by students of DBCK fo sharing their college memories and this is not ta official dbck page

15/08/2023
04/07/2022

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ വാർത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീൽഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷൻസിന്റെ വ്യത്യസ്ത മേഖലകളിൽ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജില്ലാ ഓഫീസുകളിലും ന്യൂ ഡൽഹി ഓഫീസിലും ഡയറക്ടറേറ്റിലെ വിവിധ വിഭാഗങ്ങളിലുമായാണ് അപ്പ്രന്റീസ്ഷിപ്.
ഇതിൽ ഡയറക്ടേറേറ്റിലെ അഞ്ച് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ജേർണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായെടുത്ത് അംഗീകൃത സർവകാലശാലയിൽ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ജേർണലിസം, പബ്ലിക് റിലേഷൻസ് എന്നീ വിഷയങ്ങളിലേതിലെങ്കിലും പി ജി ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം.
യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തില്‍ അയയ്ക്കുക.

2022 ജൂലൈ 8 ന് വൈകുന്നേരം അഞ്ച് മണി വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. ഡയറക്ട്രേറ്റിൽ തപാലിൽ അയയ്ക്കുമ്പോൾ കവറിന്റെ പുറത്ത് അപ്പ്രന്റീസ്ഷിപ് 2022 എന്ന് എഴുതിയിരിക്കണം. യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുക്കപ്പെടുന്നവർ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പിൽ പറയുന്ന തിയതിയിലും സമയത്തും അപ്പ്രന്റീസായി ചേരാൻ തയ്യാറായി എത്തണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്പ്രന്റീസ്ഷിപ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവർ 15 ദിവസത്തെ നോട്ടീസ് നൽകണം. ഏതെങ്കിലും ഘട്ടത്തിൽ പ്രവർത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാൻ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താൽ അവരെ മുന്നറിയിപ്പില്ലാതെ അപ്പ്രന്റീസ്ഷിപ്പിൽ നിന്നും ഒഴിവാക്കും.

തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്‌ട്രേറ്റിൽ നിക്ഷിപ്തമായിരിക്കും. കൂടൂതൽ വിവരങ്ങൾക്ക്: 9496003235, 0471 2518471.

02/07/2022

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പെയ്ഡ്
അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
____________________________

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായെടുത്ത് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളിലേതെങ്കിലും പിജി ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം.

2020-21, 2021-22 അധ്യയന വര്‍ഷങ്ങളില്‍ കോഴ്‌സ് പാസ്സായവരായിരിക്കണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട്, 671123 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ജൂലൈ 15 വരെ അപേക്ഷിക്കാം.

യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. മാസം 8000/ രൂപ ആയിരിക്കും സ്റ്റൈപ്പന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 255145.

18/06/2022

കന്നഡ സബ് എഡിറ്റര്‍/ റിപ്പോര്‍ട്ടര്‍ എഴുത്ത് പരീക്ഷ
_________________________________________________

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കന്നഡ പ്രസ് റിലീസ് തയ്യാറാക്കുന്നതിന് സബ് എഡിറ്റര്‍ / റിപ്പോര്‍ട്ടര്‍ പാനല്‍ രൂപീക്കുന്നതിന് അപേക്ഷിച്ചവര്‍ക്കുള്ള എഴുത്ത് പരീക്ഷ ജൂണ്‍ 23 ന് രാവിലെ 10.30 മുതല്‍ 11.30 വരെ വിദ്യാനഗര്‍ കളക്ടറേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി ആര്‍ ചേമ്പറില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ 10 മണിക്ക് ഹാജരാകണം. നിയമനം താത്കാലികമാണ്.

26/03/2022

Internship with Global Initiative G20

Internship with Global Initiative G20 | UNCCD This block type should be used in "unccd one column" section with "Full width" option enabled Home Vacancies Internship with Global Initiative G20 Vacancy details Vacancy number NA Status Open Appointment type Internship Contract duration 3-6 months Date 23 March 2022 - 10 April 2022 Vacancy file TO...

26/02/2022

2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന 26 മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍നിന്നും/ കോഴ്സ് പൂര്‍ത്തിയാക്കിയവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

പ്രായപരിധി 28 വയസ്സ്.
വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ മാര്‍ച്ച് 3-നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കണം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും മീഡിയാ സെല്ലിലേക്ക് തെരഞ്ഞെടുക്കുക.

19/12/2021

തൃശൂർ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപ്രന്റീസ്ഷിപ്പിന് അവസരം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറ് മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ജേണലിസം, പബ്ലിക് റിലേഷന്‍സ് വിഷയങ്ങളില്‍ 2020, 2021 വര്‍ഷങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പിജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് ഡാറ്റാ കണക്ഷനും ഉണ്ടായിരിക്കണം. പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷകള്‍ 2021 ഡിസംബര്‍ 27ന് മുന്‍പ് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം. ഇ-മെയിലിലെ സബ്ജക്റ്റ് ലൈനില്‍ അപ്രന്റീസ്ഷിപ്പ് 2021 എന്ന് നല്‍കണം. ഫോണ്‍- 0487 2360644.

09/12/2021

കാസർകോട് ജില്ലാ ഇഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ആറ് മാസത്തെ സ്റ്റൈപ്പെന്റോടുകൂടി ഇന്റേണ്‍ഷിപ്പ് ചെയ്യാം. പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.

ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ്, എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2020, 2021 വര്‍ഷങ്ങളില്‍ കോഴ്‌സ് കഴിഞ്ഞവരായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ബയോഡേറ്റ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ ഡിസംബര്‍ 10 നകം അപേക്ഷിക്കണം. ഫോണ്‍: 04994 255145, 9496003201.
District Information Office,Kasaragod

02/09/2021

onam ceb.

Want your university to be the top-listed University in Kottayam?
Click here to claim your Sponsored Listing.

Videos (show all)

some funs r fo life long ,, performance by Bsc 2009-12
Malala Yousufzai delivering speech @ UN

Website

Address

D. B. College Keezhoor. Keezhoor. P. O Kottayam Pin/Kottayam District
Kottayam
686605

Other Colleges & Universities in Kottayam (show all)
PGRM SN College PGRM SN College
PG Radhakrishnan Memorial Sree Narayana College Asan Hills Channanikadu Kottayam
Kottayam, 6860001

P G Radhakrishnan Memorial Sree Narayana College is an unaided self financing college, affiliated to

Bethesda BIBLE Collage Bethesda BIBLE Collage
Bethesda Nagar Chingavanam
Kottayam, 686007

Kurians education consultant Kurians education consultant
Kaduthurithy Traders Bank Complex 3TD Floor Kottayam Ernakulam Road
Kottayam, 686604

Education consultant based on kaduthuruthy , kottayam,kerala we provide counseling and consultation on global universities

IIIT Kottayam Doctor of Philosophy -PhD programme IIIT Kottayam Doctor of Philosophy -PhD programme
Indian Institute Of Information Technology Kottayam
Kottayam

The Indian Institute of Information Technology Kottayam (IIIT Kottayam) introduced PhD in various ar

CHIRS Abroad Education CHIRS Abroad Education
Kottayam
Kottayam

Your companion for Overseas Education. we are growing EdTech company that assist in searching and applying to overseas universities through our extensive network of 51 office accor...

Perfect Institute of Allied Health Science Pampady Perfect Institute of Allied Health Science Pampady
Kandathil BUILDING, PAMPADY P. O Kottayam
Kottayam, 686502

PERFECT COLLEGE is a self financing Arts & Science College in the heart of Pampady city which is affiliated to Jain University since It is in the forthfront in conducting degree co...

Psc class room Psc class room
Kottayam

Psc class

Creative Vision Technologies Creative Vision Technologies
Akkara Building, K K Road
Kottayam, 686001

Creative Vision Technologies is a pioneer in the art, design animation, media and entertainment educ

Ternopol National Medical University  Ukraine Ternopol National Medical University Ukraine
Kottayam

Study MBBS in Top Government Medical University in Europe

Ascend 2020 Ascend 2020
Saintgits College Of Engineering
Kottayam, 6860001

Official Facebook Handle of Ascend 2020, the Technical Fest of the Department of Computer Science an

EMBASE Pro Suit EMBASE Pro Suit
MG University Innovation Foundation
Kottayam, 686560

EMBASE Pro Suit e-governance portal, aligning it with the requirements of NEP 2020

Kallu Pencil Kallu Pencil
Kottayam, 686001

Information on Education, Academic Courses, Universities, Institutions, Schools , Technology and Sci