Little Flower Knanaya Catholic Church,Samkranthi, Kottayam Videos

Videos by Little Flower Knanaya Catholic Church,Samkranthi in Kottayam. Little Flower (St.Theresa) Knanaya Catholic Church Samkranthy, Kottayam, Kerala

Other Little Flower Knanaya Catholic Church,Samkranthi videos

സ്നേഹമുള്ള ഇടവകാംഗങ്ങളെ. ഏവർക്കും ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യായുടെ തിരുന്നാൾ മംഗളങ്ങൾ ഏറ്റം സ്നേഹപൂർവ്വം നേരുന്നു 🙏🙏🙏 ഇന്നേ ദിവസം തിരുന്നാൾ തിരുക്കർമ്മങ്ങൾ വൈകുന്നേരം 5.00 മണിക്ക് ജപമാല, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, പരി. കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് . ഏവരും തിരുന്നാൾ തിരുക്കർമ്മങ്ങളിൽ ഭക്ത്യാദരപൂർവ്വം പങ്കു ചേർന്ന് ഇടവക മദ്ധ്യസ്ഥയുടെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കാം ...

#വിശ്വാസ_വിരുന്ന്_2022 #സമാപന_ദിനം... #ലിറ്റിൽ_ഫ്ലവർ_സൺഡേ_സ്കൂൾ_സംക്രാന്തി ..