KET Emergency Team-Kerala

KET Emergency Team-Kerala

State Committee Leaders
Presi:Moidu Koyiland 7260924878
Gen.Sec: Niyas Pattambi 8943130185

31/10/2024
Photos from KET Emergency Team-Kerala's post 31/10/2024

കഴിഞ്ഞദിവസം കൊയിലാണ്ടിയിൽ നടന്ന പരിപാടിയുടെ വിവിധ പത്ര റിപ്പോർട്ടുകൾ..

29/10/2024

സേവന മേഖലയിൽ KET ടീം പ്രവർത്തികൾ കൊണ്ട് സന്നദ്ധത തീർക്കുമ്പോൾ...

പ്രിയരേ...
എന്റെ വീടിന്റെ അകത്ത് അപ്രതീക്ഷിതമായി കണ്ടെത്തിയ വളരെ അധികം വിഷാശം നിറഞ്ഞ *രണ്ടര അടിയോളം* നീളമുള്ള കടന്നൽ കൂട് KET Emergency Team വന്നു നീക്കം ചെയ്യുകയുണ്ടായി.

KET Team ന്റെ കഴിവും, ഒത്തിണക്കവും, അസാധാരണ ധൈര്യവും പറയാതെ വയ്യ.
പ്രസ്തുത പദ്ധതിക്ക് നേതൃത്വം നൽകിയ നമ്മുടെ പ്രിയങ്കരനായ *CP അബ്ദുള്ള കുട്ടി* സാഹിബിനു *അഭിനന്ദങ്ങൾ.*

2 മണിക്കൂറിലധികം സമയം എടുത്ത് വളരെ പ്രയാസപ്പെട്ടാണ് KET ടീം അംഗങ്ങൾ കടന്നൽ കൂട് എടുത്ത് മാറ്റിയത്.

*THANK YOU*
*KET Team*.

സ്നേഹത്തോടെ...
*CPA Thalhath*

29/10/2024

അഭിനന്ദനങ്ങൾ..💕

29/10/2024

പ്രവർത്തന മികവിന് മറ്റൊരു അംഗീകാരം കൂടി.

23/10/2024

പ്രിയപ്പെട്ടവരെ!!!
KET എമർജൻസി ടീ മും
മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോടും
കൊയിലാണ്ടി കൂട്ടവും
സംയുക്തമായി ചേർന്ന് സംഘടിപ്പിക്കുന്ന

STRIKE THE STROKE

ലോക പക്ഷാഘാത ദിനത്തിൽ നടത്തുന്ന
ബോധവൽക്കരണ
പരിപാടിയുടെ ഭാഗമായി ഏവരും മാറുക.

29/10/24ന് രാവിലെ 6:30am ന് കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്ത്
എത്തിച്ചേരുക.
കൃത്യം ഏഴുമണിക്ക് കൊയിലാണ്ടി സി ഐ
ഫ്ലാഗോഫ്ചെയ്തുകൊണ്ട് കൂട്ടായ നടത്തം പരിപാടി തുടങ്ങും.
അത് കൊയിലാണ്ടി പുതിയ ബസ്റ്റാൻഡ് പരിസരത്ത് അവസാനിക്കുമ്പോൾ..
അവിടെ ഈ പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിക്കുവാൻ കൊയിലാണ്ടി എംഎൽഎ യും
സ്ട്രോക്കിനെ കുറിച്ചുള്ള പുത്തൻ
അറിവുകൾ നമുക്ക് പകർന്നു തരുവാൻ
കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന്റെ വിദഗ്ധരായ ഡോക്ടർമാരുടെ സംഘവും മറ്റു പൗരപ്രമുഖരും
ഉണ്ടാവും. ആരംഭം മുതൽ അവസാനം വരെ ഇതിൽ പങ്കെടുത്തവർക്കൊക്കെ മേയ്ത്ര ഹോസ്പിറ്റൽ നൽകുന്ന സർട്ടിഫിക്കറ്റും നൽകപ്പെടും
പ്രോഗ്രാമിന്റെ ഭാഗമായവർക്കോ,അവരുടെ
ആശ്രിതർക്കോ ഭാവിയിൽ എന്തെങ്കിലും അസുഖവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള ചികിത്സ മേയ്ത്ര യിൽ ആവശ്യമായി വരികയാണെങ്കിൽ..
പല ആനുകൂല്യങ്ങൾ
നേടാനും ഈ അവസരം ഉപയോഗപ്പെടുത്തുന്നത് കൊണ്ട് കഴിയും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 200പേർക്ക്
മനോഹരമായ ഒരു ടീഷർട്ടും സ്നക്ക്സ് കിറ്റും മേയ്ത്ര നൽകുന്ന സർട്ടിഫിക്കറ്റും ഉണ്ടാവും.
പേരും ഫോൺ നമ്പറും കൊടുത്തുകൊണ്ട്
എത്രയും പെട്ടെന്ന്
രജിസ്റ്റർ ചെയ്യുക.
👇
ലുക്ക്മാൻ
8289928724
ഷംസീർ
7511151752
ഷഹിൻഷാദ്
7306393775
മൊയ്തു കെ. വി
7560924878

03/10/2024

KET. മലപ്പുറം ജില്ലാ ടീം...!

02/10/2024

രക്തദാനത്തിലൂടെയും രക്ഷകരായി KET പ്രവർത്തകർ...!

02/10/2024

💕

01/10/2024

_Wish You Happy Gandhi Jayanti_💕

24/09/2024

നന്ദി..!

23/09/2024

മുണ്ടക്കൈ ഗ്രാമ സംഗമം.❣️

10/09/2024

അംഗീകാരങ്ങൾക്ക് നിറവിൽ പത്തരമാറ്റൂടെ KET ❣️

വയനാട് ദുരന്ത ഭൂമിയിലെ സമർപ്പിത സേവനത്തിന് മാധ്യമം & മീഡിയവൺ ചാനലിന്റെ സ്നേഹാദരം ഏറ്റുവാങ്ങി KET പ്രവർത്തകർ.❣️

10/09/2024

അവർ പുഞ്ചിരിച്ചു
യാത്ര സഫലമായി.❣️
യാത്രയ്ക്കുവേണ്ടി സഹായിച്ച സഹകരിച്ച പിന്തുണച്ച പ്രോത്സാഹിപ്പിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി...❣️

01/09/2024

KET സംസ്ഥാന കമ്മിറ്റിയുടെ സ്നേഹാദരം സാന്നിധ്യം കൊണ്ട് അത്ഭുതം തീർത്ത പ്രിയപ്പെട്ടവർക്ക് നന്ദി..❣️

01/09/2024

സ്നേഹാദരം 2024

31/08/2024

ഏറ്റവും വലിയ മഹാ ദുരന്തത്തെ ഒരുമയോടെ നേരിട്ട നമ്മുടെ അഭിമാനമായ KETയുടെ കർമ്മ സേനക്ക് പ്രവർത്തന മികവിനുള്ള ബഹുമതി നൽകി നാളെ ആദരിക്കുകയാണ്. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ നാളെ കോഴിക്കോട് മൈത്ര ഹോസ്പിറ്റൽ നിതിൻ ചന്ദ്രൻ നഗർ കമ്മ്യൂണിറ്റി സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു.

Videos (show all)

സേവന മേഖലയിൽ KET ടീം പ്രവർത്തികൾ കൊണ്ട് സന്നദ്ധത തീർക്കുമ്പോൾ...പ്രിയരേ...എന്റെ വീടിന്റെ അകത്ത് അപ്രതീക്ഷിതമായി കണ്ടെത്ത...
അംഗീകാരങ്ങൾക്ക് നിറവിൽ പത്തരമാറ്റൂടെ KET ❣️വയനാട് ദുരന്ത ഭൂമിയിലെ സമർപ്പിത സേവനത്തിന് മാധ്യമം & മീഡിയവൺ ചാനലിന്റെ സ്നേഹാ...
KET സംസ്ഥാന കമ്മിറ്റിയുടെ സ്നേഹാദരം സാന്നിധ്യം കൊണ്ട് അത്ഭുതം തീർത്ത  പ്രിയപ്പെട്ടവർക്ക് നന്ദി..❣️
സ്നേഹാദരം 2024
ഏറ്റവും വലിയ മഹാ ദുരന്തത്തെ ഒരുമയോടെ നേരിട്ട  നമ്മുടെ അഭിമാനമായ KETയുടെ കർമ്മ സേനക്ക് പ്രവർത്തന മികവിനുള്ള ബഹുമതി നൽകി ന...
ഭീഷണിയായ മരക്കൊമ്പുകൾ മുറിച്ചുമാറ്റി KET. പ്രവർത്തകർ
ബഹു: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് KET മെഡിക്ലിനിക്ക് സന്ദർശിച്ച്. മെഡിക്കൽ ടീം കോർഡിനേറ്റർ മശൂദ് മായി കൂടികാഴ്ച നടത്...
❣️

Telephone

Website