pix_gallery_of_kerala_

Tʜɪs ɪs ᴍᴇᴀɴᴛ ᴛᴏ ᴄᴏɴᴠᴀʏ ᴛʜᴇ ᴠɪʀᴛᴜᴀʟɪʏ ᴏғ ᴛʜᴇ ᴘ

24/06/2021

പെണ്ണിൻ വില പൊൻതളികയുടെ കനം നോക്കിയാണെങ്കിൽ, ആ കനം അവളുടെ കഴുത്തിൽ ഒരുനാൾ കുരുക്കായി മുറുകും...

തൂങ്ങേണ്ടത് നീ അല്ല പെണ്ണെ അളവെടുപ്പുകാരാണ്!!

In frame :
☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo
Frame

24/06/2021

"നീ വെച്ച് നീട്ടിയ ഇരയെ കണ്ട് മോഹിച്ച് വന്നതല്ല... ചതിയാണെന്നറിഞ്ഞിട്ടും നിൻ്റെ ചൂണ്ടൽ കൊളുത്തിലേക്ക് പാഞ്ഞുകയറിയത്, നീയടങ്ങുന്ന സമൂഹത്തെ ചിലത് കാണിക്കാൻ വേണ്ടി മാത്രമാണ്...രക്തസാക്ഷിയാണ് ഞാൻ.... നിനക്ക് അനുവദിക്കപെട്ടിട്ടില്ലാത്ത എല്ലാ മേഖലകളേയും ആർത്തിയോടെ കൈയ്യടക്കുമ്പോഴും, നശിപ്പിക്കുമ്പോഴും പൊലിഞ്ഞുപോകുന്ന അനേകം രക്തസാക്ഷികളിൽ ഒരാൾ...നിങ്ങൾക്ക് ഉപയോഗശൂന്യമാവുന്നവയുടെ കാവൽക്കാരല്ല ഞങ്ങൾ.. എന്തും വലിച്ചെറിയപ്പെടാവുന്നൊരിടവുമല്ല ഇത്.... ഇവിടെയും ഒരു ലോകമുണ്ട്,അതിൽ അനേകം കുടുംബങ്ങളുമുണ്ട്.. ആവാസ വ്യവസ്ഥകളും,നിങ്ങളടങ്ങുന്ന മനുഷ്യരാശിയെ വരെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്ന ഒട്ടനവധി ഘടകങ്ങളുമുണ്ട്... നാളെയെന്തെന്ന് ചിന്തിക്കാതെ ഇന്നിൻ്റെ രസത്തിൽ മാത്രം ജീവിക്കുന്ന നിങ്ങളെ ഞങ്ങൾക്ക് ഭയമാണ്..ഒരോ ദിവസവും കുന്നു കൂട്ടി തള്ളുന്ന മാലിന്യങ്ങളിൽ പെട്ട് ഞങ്ങൾ ശ്വാസം മുട്ടുന്നു...നിങ്ങളെ പോലെ ഇവിടെ ജീവിക്കാൻ തുല്യ അവകാശപ്പെട്ടവരല്ലെ ഞങ്ങളും..? പ്രതികരിക്കാനാവാത്ത ജീവജാലങ്ങൾക്ക് മേലുള്ള ഈ കടന്നു കയറ്റത്തിന് കാലം സാക്ഷിയാണ്, ഇന്നല്ലെങ്കിൽ നാളെ നിങ്ങളതിന് മറുപടി പറയേണ്ടി വരും.... വിരോധാഭാസമെന്തെന്നാൽ സകല നീർച്ചാലുകളും മലീമസമാക്കിയ നിങ്ങൾ ഞങ്ങളെ വിളിക്കുന്നൊരോമനപ്പേരുണ്ട്".. "ശുദ്ധജല മത്സ്യം"👍....
☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo
Frame

24/06/2021

Flowers Frame ❤
☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo
Frame

24/06/2021

☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo
Frame

08/06/2021

മസ്തിഷ്കം ഉണരുന്നതു തന്നെ വിരലുകൾ കൊണ്ട് കഥ നെയ്യാനാണ്.. 💀📱
☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo
Frame .raiofficial

Photos from pix_gallery_of_kerala_'s post 08/06/2021

ചുറ്റിലും ഒഴുകുന്ന വെള്ളം , അവളിൽ തീ ആറാതെ ആളികത്തുന്ന ആർത്തവ വൈകാരികത....
ഒലിച്ചിറങ്ങികൊണ്ടിരിക്കുന്ന പെയ്ത്തുവെള്ളത്തെക്കാൾ അവളെ അസ്വസ്ഥമാക്കിയത് കാലിടുക്കിനുള്ളിൽ വാർന്നുകൊണ്ടിരുന്ന അവളുടെ സ്ത്രീത്വമാണ് ...
അവൾക്കാണ് ആവശ്യം ....
പെയ്തുതീരാത്ത മഴക്കൊപ്പം അവളെ ശപിച്ചുകൊണ്ടിരിക്കേണ്ടിവരുകയാണവൾക്ക് ... 😔
☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo
Frame

08/06/2021

Feature
☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo
Frame

08/06/2021

സ്വപ്നം എന്ന ചിറകിൽ സ്വർണ്ണ മീനിനെ പോലെ ലോകം മുഴുവൻ ഇങ്ങനെ നീന്തി നടക്കണം 🥰
☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo .one.need
Frame

05/06/2021

ഈ പടം കണ്ടിട്ടുണ്ടോ 😄
☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo
Frame

05/06/2021

നമുക്കും അണിനിരക്കാം നാളേക്കൊരു തണലൊരുക്കാൻ ജീവിക്കാം പ്രകൃതിയെ നോവിക്കാതെ"

ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അവബോധം വരുത്താനും, കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത് എന്നാൽ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് വേണ്ടി മനുഷ്യർ ഈ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്നു അതിന്റെ ഫലമായി അന്തരീക്ഷമലിനീകരണം, ജലമലിനീകരണം, വരൾച്ച, വെള്ളപ്പൊക്കം, ഉയർന്ന താപനില തുടങ്ങിയ പ്രധാന പാരിസ്ഥിതിക പ്രശ്നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്ഈ ഭൂമിയിലെ സർവ്വചരാചരങ്ങൾക്കും വേണ്ടി സൃഷ്ടിച്ച ഭൂമിയെ സംരക്ഷിക്കാൻ നാം ഓരോരുത്തർക്കുംഉത്തരവാദിത്വമുണ്ടെന്ന് ഓർക്കുക.
☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo
Frame

04/05/2021

☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo
Frame


India

04/04/2021

I phone 12pro max
☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Video
Frame

04/04/2021

ടാ... ചെക്കാ ഇവിടത്തെ ഡീലിങ്സ് മൊത്തം എന്റെയാണ്... സൂക്ഷിച്ചു ജീവിച്ചാൽ നിനക്ക് കൊള്ളാം...! 😜
☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo
Frame

Photos from pix_gallery_of_kerala_'s post 04/04/2021

Adore yourself with a smile.....
☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo
Frame

02/04/2021

Annai yaaru ?
☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Video
Frame

Photos from pix_gallery_of_kerala_'s post 02/04/2021

ചിറകുമുളച്ചു തുടങ്ങുംമുന്പേ പറക്കുന്നതിനുള്ള വ്യഗ്രത ഇരതേടാനായിരിക്കുന്ന കാമ കണ്ണുകളിൽ ചെന്നവസാനിക്കുമ്പോൾ....
വിശ്വാസത്തിന്റെ, സ്നേഹത്തിന്റെ അവസാനകിരണവും മുങ്ങിത്താഴുമ്പോൾ...
താങ്ങിയെടുത്തതു മുന്നൊരിക്കൽ ഞാനടക്കം അവഗണിച്ച, അറപ്പോടെ നോക്കിയ കൈകളെന്നോ...
ആണിന്റെ കരുത്തും പെണ്ണിന്റെ മനസ്സുമുള്ള സാക്ഷാൽ അർദ്ധനാരീശ്വരൻ എന്നോ...
സ്നേഹവും, കരുതലും, ആത്മാഭിമാനവും അളവിലുപരി അണപൊട്ടിയൊഴുക്കുന്ന...
കളങ്കവും ചതിയും ഒരു തരിപോലും മനസ്സിലൊളിപ്പിക്കാത്ത ഈ പൂമൊട്ടുകൾക്കാശംസിക്കുന്നു...
☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo
Frame

Photos from pix_gallery_of_kerala_'s post 02/04/2021

എൻ്റെ ദൈവമേ നീ എൻ്റെ ദൈവമാകുന്നു ;
ഞാൻ നിനക്കായി കാത്തിരിക്കും......
GOOD FRIDAY..
☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo
Frame

Photos from pix_gallery_of_kerala_'s post 29/03/2021

☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo .in
Frame

29/03/2021

☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️

29/03/2021

ഇതു മറ്റൊരു variety 🤣
☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo
Frame

Photos from pix_gallery_of_kerala_'s post 29/03/2021

May you both be blessed with lifelong happiness.

☣️ Follow
☣️ Follow
☣️ Follow
☣️ Follow
☣️ Follow
Use ❤️
Photo
Frame

25/03/2021

😄😜
ғollow pαɢe

υѕe

video

25/03/2021

View
ғollow pαɢe

υѕe

Video

25/03/2021

Vintage vibes only ✨
ғollow pαɢe

υѕe

pнoтo


                                   

Photos from pix_gallery_of_kerala_'s post 25/03/2021

Duke the Pug 🤍
ғollow pαɢe

υѕe

pнoтo

Want your business to be the top-listed Photography Service in Kunnamkulam?
Click here to claim your Sponsored Listing.

Videos (show all)

Category

Telephone

Address

Kerala Thrissur Guruvayur
Kunnamkulam
680503

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Other Camera/Photo in Kunnamkulam (show all)
CapCut Media CapCut Media
Karikkad
Kunnamkulam, 680519

Adhi Aathuttan Adhi Aathuttan
Kunnamkulam, Talappilly
Kunnamkulam, 680523

�love &love only my happy family �

Sahil Kumar Sahil Kumar
Kunnamkulam

sahil kumar

Amal as Amal as
Kunnamkulam, Talappilly
Kunnamkulam, 680523

Akhil ashokan photography Akhil ashokan photography
Pengamuck
Kunnamkulam

photographer and video editor

Fotomojo by Sibeesh savendra Fotomojo by Sibeesh savendra
MANGAD
Kunnamkulam, 680584

Planning to book wedding photography and videography ,pls contact us :)