Department of Fiqh and Usool Al Fiqh

Fathima Zahra Islamic Women's College, DARUL HUDA ISLAMIC UNIVERSITY CHEMMAD

12/05/2024

12/05/2024

12/05/2024

12/05/2024

01/01/2024

AL FAQEEHA WINNERS✨

01/01/2024
Photos from Department of Fiqh and Usool Al Fiqh's post 01/01/2024

AL FAQEEHA GRAND FINALE

Photos from Department of Fiqh and Usool Al Fiqh's post 01/01/2024

AL FAQEEHA FIQH QUIZ COMPETITION 2023

29/12/2023

AL-FAQEEHA
all Kerala fiqh quiz competition for women
---------------------------

GRAND FINALE
DEC-31
SUNDAY

Photos from Department of Fiqh and Usool Al Fiqh's post 07/12/2023

The result of candidates selected for the Second round of AL-FAQEEHA All Kerala Quiz Competition published

Photos from Department of Fiqh and Usool Al Fiqh's post 29/11/2023

27/11/2023

ചോദ്യം:- ഗർഭിണിയായ സ്ത്രീ മരിച്ചാൽ വയറ്റിലുള്ള കുട്ടിയുടെ ജീവനിൽ പ്രതീക്ഷയുണ്ടെങ്കിൽ എന്ത് ചെയ്യണം?

ഉത്തരം:- ഡോക്ടർമാരുടെ നിഗമനപ്രകാരം ആറുമാസം പ്രായമെത്തിയ കുട്ടിയുടെ ജീവനിൽ പ്രതീക്ഷയുണ്ടങ്കിൽ കുട്ടിക്ക് വേണ്ടി ഉമ്മയുടെ വയറ് കീറലും അതിന് വേണ്ടി ഖബ്റ് മാന്തലും നിർബന്ധമാണ്..

ويجب شق جوفها والنبش له إن رجي حياته بقول القوابل، لبلوغه ستة أشهر فأكثر، (فتح المعين-فصل في الصلاة على الميت 220)

Follow us on Instagram👇🏻
https://instagram.com/zahrafiqhdept?igshid=MzNlNGNkZWQ4Mg==

Telegram👇🏻
https://t.me/+qvJVLgy-_k1kMzY1

Whatsapp👇🏻
https://chat.whatsapp.com/FcOved36NByBHD9wHbooIG

Facebook👇🏻
https://www.facebook.com/Fziwc/

Photos from Department of Fiqh and Usool Al Fiqh's post 27/11/2023
Photos from Department of Fiqh and Usool Al Fiqh's post 26/11/2023

Registration Link:
https://forms.gle/zQsks5mJVgf3WmPp8

24/11/2023

പ്രിയ സഹോദരിമാരേ,

നവംബർ 23 (ജമാദുൽ ഊല 9) വ്യാഴാഴ്ച്ച ശൈഖുനാ സൈനുൽ ഉലമാ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ ആണ്ട് ദിനമാണല്ലോ. പ്രസ്തുത ദിനത്തിനോടനുബന്ധിച്ച് ഫാത്വിമാ സഹ്റ ഇസ്ലാമിക് വനിതാ കോളേജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഉസ്വൂൽ അൽ ഫിഖ്ഹ് സ്ത്രീകൾക്ക് മാത്രമായി അഖില കേരള അൽ ഫഖീഹ ക്വിസ് മത്സരം സംഘടിപ്പിക്കുന്ന വിവരം താങ്കളെ സന്തോഷപൂർവ്വം അറിയിക്കട്ടെ.

പ്രസ്തുത മത്സരത്തിൽ താങ്കളുടെ സാന്നിധ്യം ഉറപ്പ് വരുത്തി സുവർണാവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രത്യേകം അറിയിക്കുന്നു.

🥇 ഒന്നാം സമ്മാനം: 5001 രൂപ + ചെറുശ്ശേരി ഉസ്താദിന്റെ നാമധേയത്തിലുള്ള അൽ ഫഖീഹ പ്രശസ്തി ഫലകം
🥈 രണ്ടാം സമ്മാനം: 3001 രൂപ
🥉 മൂന്നാം സമ്മാനം: 2001 രൂപ

നിർദ്ദേശങ്ങൾ:
_____________________________

◼️ 17-25 പ്രായപരിധിയിലുള്ള സ്ത്രീകൾക്കാണ് അവസരം.

◾ മൂന്ന് റൗണ്ടുകൾ അടങ്ങുന്നതാണ് മത്സരക്രമം. (ഫൈനൽ റൗണ്ടിൽ എത്തണമെങ്കിൽ തൊട്ടു മുമ്പുള്ള രണ്ട് റൗണ്ടുകളിലും വിജയിച്ചിരിക്കണം).

◾ നവംബർ 27 തിങ്കളാഴ്ച്ചക്കകം രജിസ്ട്രേഷൻ പൂർത്തീകരിക്കണം. ആദ്യ റൗണ്ട് ഡിസംബർ 3 ഞായർ രാത്രി 8 മണിക്ക് ഓൺലൈൻ വഴി നടത്തപ്പെടുന്നതാണ്. രണ്ട്, മൂന്ന് റൗണ്ടുകൾ ഫാത്വിമാ സഹ്‌റ ക്യാമ്പസ്സിൽ വെച്ചും നടത്തപ്പെടുന്നതാണ്.

◾ കർമ്മശാസ്ത്രത്തിന്റെ ചരിത്രം, നാല് മദ്ഹബിൻ്റെ ഇമാമുമാർ, പ്രധാനപ്പെട്ട ശാഫിഈ ഫുഖഹാഉം ഗ്രന്ഥങ്ങളും എന്നീ സിലബസ് ആസ്പദമാക്കിയായിരിക്കും ഒന്നാം ഘട്ട മത്സരത്തിലെ ചോദ്യങ്ങൾ ഉണ്ടായിരിക്കുക.

◾ മത്സരാർഥികൾ ചുവടെ ചേർക്കുന്ന ലിങ്ക് വഴി നവംബർ 27 ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്:-

https://forms.gle/zQsks5mJVgf3WmPp8

23/11/2023

23/11/2023

കർമ്മശാസ്ത്ര രംഗത്ത് അതുല്യ തേജസ്സും ഉജ്ജ്വല പ്രതിഭയുമായിരുന്ന ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ ലോകത്തോട് വിട പറയുന്നത് ഹിജ്റ 1437 ജമാദുൽ ഊല 9 നാണ്. പ്രസ്തുത ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കർമ്മശാസ്ത്ര വീഥിയിലെ അമൂല്യ സംഭാവനകളെയും പ്രവർത്തനങ്ങളെയും സ്മരിച്ച് കൊണ്ട് Department of Fiqh and Usul Al Fiqh "FIQH DAY CELEBRATION" സംഘടിപ്പിച്ചു.

08/11/2023

04/10/2023

ഫിഖ്ഹുസ്സീറത്തുന്നബവിയ്യ
പ്രവാചക ജീവിതം; ഒരു കർമ്മശാസ്ത്ര വായന

30/09/2023

📢🔅📢🔅📢🔅📢🔅📢🔅📢🔅📢

'നബിദിനാഘോഷം; കർമശാസ്ത്രത്തിൽ'
🎙️ഉസ്താദ് നവാസ് ശരീഫ് ഹുദവി

നബിദിനാഘോഷം കർമശാസ്ത്ര വീക്ഷണമെന്ത്?

ഇമാമുമാരുടെ നിലപാട് എന്താണ്?

മൗലിദ് പാരായണം ബിദ്അത്തോ?

പ്രിയരേ..

ഫാത്വിമ സഹ്‌റ ഇസ്‌ലാമിക് കോളേജിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിഖ്ഹ് ആൻഡ് ഉസൂലുൽ ഫിഖ്ഹ് 30/09/2023 ശനിയാഴ്ച രാത്രി എട്ടുമണിക്ക് 'നബിദിനാഘോഷം; കർമശാസ്ത്രത്തിൽ' എന്ന വിഷയത്തിൽ ഉസ്താദ് നവാസ് ശരീഫ് ഹുദവി നേതൃത്വം നൽകുന്ന ഗൂഗിൾ മീറ്റ് സെഷൻ സംഘടിപ്പിക്കുന്നു.

-- പ്രവേശനം സ്ത്രീകൾക്ക് മാത്രം.

-- ഏതു പ്രായക്കാർക്കും പങ്കെടുക്കാം.

-- സംശയനിവാരണത്തിനുള്ള അവസരം.

👇🏻👇🏻👇🏻👇🏻👇🏻
പങ്കെടുക്കാൻ താല്പര്യമുള്ളവർ കൃത്യസമയത്ത് ഈ ലിങ്കിലൂടെ ജോയിൻ ചെയ്യുക.
https://meet.google.com/fgz-mctp-oie






📢🔅📢🔅📢🔅📢🔅📢🔅📢🔅📢

06/09/2023

Interesting facts!!

18/08/2023

Photos from Department of Fiqh and Usool Al Fiqh's post 18/08/2023

18/08/2023

Want your school to be the top-listed School/college in Malappuram?
Click here to claim your Sponsored Listing.

Videos (show all)

Website

Address

Chemmad
Malappuram

Other Education Websites in Malappuram (show all)
Inzik Inzik
Tkh Manzil
Malappuram, 676305

Physica Coaching Physica Coaching
MANJERI
Malappuram, 676121

CSIR NET /JRF , IIT JAM Coaching

Sisco Institute Of Smartphone Technology Sisco Institute Of Smartphone Technology
Perinthalmanna
Malappuram

SISCO is Kerala's leading smartphone training facility that trains thousands of candidates from India

AlGebra Live AlGebra Live
Pukayoor
Malappuram

Psycho PSC Psycho PSC
Malappuram

CBMS Yatheemkhana and Islamic Academy CBMS Yatheemkhana and Islamic Academy
Vilayil
Malappuram, 673641

VILAYIL- PARAPPUR

Al Shifa Group of Institution Al Shifa Group of Institution
Keezhattur, Perinthalmanna
Malappuram, 679325

Al Shifa Colleges Offiial

Funmiyo Funmiyo
5/401, Mudur PO, Vattamkulam (VIA)
Malappuram, 679578

At Funmiyo, we believe that learning is a fun-filled experience when the method awakens curiosity and promote engagement. An education technology company aspires to help children e...

Latmate Institute of Mobile Phone Technology Latmate Institute of Mobile Phone Technology
Third Floor, Akv Tower, By-Pass Road, Oppos 4p Mart
Malappuram, 673638

Best Courses in Digital Marketing and Smart Phone Engineering at Latmate Institute LLP Expert teachers, hi-tech labs and smart classrooms. Join us for a bright future ...

Eurokid International School Eurokid International School
Kadungalloor
Malappuram, 673641

Welcome to Euro Kid International School.

OK Ustad Institute OK Ustad Institute
Jamia Nusrath, Randathani
Malappuram, 676510

A non-profit research institute which promotes advanced studies in Quranic Sciences and Humanities.

Last chance psc study centre Last chance psc study centre
Last Chance
Malappuram