Eyes of world

All about world in a single touch `Eyes of world'

08/08/2023

ചിരിയുടെ ഗോഡ്ഫാദറിന് വിട 🌹🙏
#പ്രണാമം

08/08/2021

👆👆 തുരങ്കം തുരങ്കമെന്ന് കേട്ടതല്ലാതെ അത് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് കണ്ടിട്ടുണ്ടൊ.??
ഇല്ലെങ്കിൽ ഇതാ കണ്ടോളൂ.

08/10/2020

Media hub

ജീവിക്കാൻ വേണ്ടി തെരുവിൽ പാട്ടു പാടുകയാണ് ഇദ്ദേഹം..... അദ്ദേഹത്തിന്റെ കഴിവുകൾ ലോകം കാണട്ടെ

16/09/2020

ഈ വീഡിയോ തന്ന സന്തോഷത്തിനു അതിരുകൾ ഇല്ല ...!!! 🥰😘

ക്യൂട്ട് വീഡിയോ

27/06/2020

എല്ലാത്തിനും കാലം കണക്ക് ചോദിക്കും

27/06/2020

സ്കൂൾ വിട്ടു വരുന്ന ചേച്ചിയെ കണ്ടപ്പോൾ അനിയനുള്ള സന്തോഷം ❣️❣️🥰🥰

27/06/2020

എല്ലാം നഷ്ടപ്പെട്ട്‌ നാട്ടിലേക്ക് വരുന്ന പാവപ്പെട്ട പ്രവാസികൾക്ക് കൈത്താങ്ങ് ആകേണ്ടവർ തന്നെ അവരെ കല്ലെറിയുന്നു...അരുത്😣🙏

26/06/2020
26/06/2020

ബാല്യകാലത്തെ ആവേശം കൊള്ളിപ്പിച്ച നമ്മുടെ സ്വന്തം സുരേഷേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 💐

#ജന്മദിനാശംസകൾ

25/06/2020

കേണൽ വിശാൽ ദുബെ, 10 പാര സ്പെഷ്യൽ ഫോഴ്സ്🔥❣️

കൃത്രിമ ഓക്സിജൻ ഇല്ലാതെ എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ സൈന്യത്തിലെ ആദ്യത്തെ ധീര ജവാൻ..

99 കാർഗിൽവാറിനിടെ ബറ്റാലിക് മേഖലയിൽ പോരാടി
എൻ‌എസ്‌ജി, എസ്‌എഫ്‌എഫ്, ആർ‌ആർ, അസം റൈഫിൾസിലും അദ്ദേഹം സേവനം അനുഷ്‌ഠിച്ചു..

കേണൽ സാബിന് ലഭിച്ച 13 ബാഡ്ജുകൾ എല്ലാം നിങ്ങളോട് പറയും. ജയ് ഹിന്ദ്🇮🇳

⚔️

25/06/2020

വീടില്ല കളിപ്പാട്ടം ഇല്ല..But she is Still Happy😍👌That Smile🥰”

25/06/2020

ഒരു സിനിമ ക്ളൈമാക്സ് കണ്ട ഫീൽ 😳😳👌 #അവസാനം_വരെ_കണ്ട്_നോക്കു.. 😳👌 ഷെയർ മറക്കല്ലേ 👍✅️✅️✅️🎉

23/06/2020

അച്ഛൻ ആണേലും പറഞ്ഞാൽ മനസിലാക്കിലേൽ നല്ല തല്ലു കൊടുത്തു വളർത്തണം 🤣🧒

23/06/2020

ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറെ കണ്ടാൽ ഒന്ന്‌ പൊട്ടിക്കണം എന്നുണ്ട് 🤭
കേരളം കണ്ട ഏറ്റവും വലിയ ഓട്ടമൽസരത്തിന് തൊട്ട് മുമ്പെടുത്ത ഒരു അപൂർവ്വ ഫോട്ടോ 😂
പിന്നീട് എന്തുണ്ടായി എന്ന് ചോദിക്കരുത്🙏

22/06/2020

Richu bhai

22/06/2020

#ലോകത്തെ
#കരയിച്ച_ആ_ചിത്രത്തിന_വിട
#ഇപ്പോൾ_സന്തോഷക്കാഴ്ചയാണ്..❣️

ഓർക്കുന്നില്ലേ..?
തനിക്ക് നേരെ നീട്ടിയ
കുപ്പിവെള്ളം ആർത്തിയോടെ കുടിക്കുന്ന
പട്ടിണിക്കോലമായ കുരുന്നിന്റെ ചിത്രം..

ഹോപ്പ് എന്ന് പേരിട്ട അവൻ
ഇന്ന് പ്രതീക്ഷയിലാണ്.
ആഫ്രിക്കയിലെ പുനരധിവാസ കേന്ദ്രത്തിൽ
താമസിക്കുന്ന അവൻ
ഇന്ന് പ്രൈമറി സ്കൂൾ
വിദ്യാർത്ഥി ആണ്.

2016- ലാണ് നൈജീരിയയിലെ തെരുവിൽ
നിന്നും ഡാനിഷ് യുവതി ആയ അൽജറീൻ അവനെ
കണ്ടെത്തുന്നത്.
ചെകുത്താൻ്റെ സന്തതി എന്ന് പറഞ്ഞ് വീട്ടുകാർ
അവനെ ഉപേക്ഷിക്കുക ആയിരുന്നു.
മൃതപ്രായനായ കുഞ്ഞിന്
യുവതി വെള്ളവും ബിസ്കറ്റും നൽകി.
പിന്നീട് ആശുപത്രിയിൽ
എത്തിച്ചു.

പേര് പോലെ തന്നെ ഹോപ്പ്
ഇന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു.
തന്റെ മാതാപിതാക്കളുടെ
അടുത്ത് എത്താൻ..
പഠിച്ചു വലിയവൻ ആകാൻ..
❤️ 💚 🙏

22/06/2020

ലോകജനതയെ മുഴുവൻ ചിന്തിപ്പിച്ച സംഭവം..

ഒരു ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബെൽ മുത്തായ്യും സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫെർണാണ്ടസുമാണ് ചിത്രത്തിൽ.

ഫിനിഷിങ് ലൈനിന്റെ സൈനേജ് തിരിച്ചറിയുന്നതിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമത് എത്തിയെന്നു ആബെൽ കണക്കാക്കുകയും തെറ്റായ സൈനേജ് ഫിനിഷിങ് ലൈൻ ആണെന്ന് കണക്കാക്കി ഓട്ടം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ സ്പാനിഷ് അത്‌ലറ്റ് ആയ ഇവാൻ ഫെർണാണ്ടസ് അദ്ദേഹത്തിന്റെ തൊട്ടുപിന്നിലുണ്ടായിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയ അദ്ദേഹം ഓട്ടം തുടരാൻ കെനിയക്കാരോട് ആക്രോശിക്കാൻ തുടങ്ങി എന്നാൽ മുത്തായ്ക്ക് സ്പാനിഷ് ഭാഷ മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. ഇത് കണ്ട ഇവാൻ ആബേലിനെ പിറകിൽ നിന്ന് തള്ളി ഫിനിഷിങ് ലൈനിൽ എത്തിച്ചു. അവിടെ കൂടിയ പത്രപ്രവർത്തകർ ഇവാനോട് ചോദിച്ചു താങ്കൾ എന്തിനാണ് ആ കെനിയക്കാരനെ വിജയത്തിലേക്കു തള്ളിവിട്ടത് അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ഈ വിജയം താങ്കളുടേത് ആകുമായിരുന്നു. അതിനു ഇവാൻ ഈ ലോകത്തോട് പറഞ്ഞ മറുപടി ഇതായിരുന്നു, "വിജയത്തിന്റെ പാതയിൽ ആയിരുന്നു അവന്റെ ആശയക്കുഴപ്പത്തിൽ ഞാൻ നേടുന്ന വിജയത്തിന് എന്ത് യോഗ്യതയാണുള്ളത്, അങ്ങനെ നേടുന്ന ഈ മെഡലിന് എന്ത് ബഹുമതി ഉണ്ടാകും. ഞാൻ അങ്ങനെ ചെയ്‌താൽ ഈ ഓട്ടം കണ്ടുകൊണ്ടിരിക്കുന്ന എന്റെ അമ്മ എന്നെക്കുറിച്ച് എന്ത് വിചാരിക്കും ???
വിജയിക്കാനുള്ള തെറ്റായ വഴികൾ അല്ല സത്യസന്ധതയുടെ മൂല്യങ്ങളാണ് നാം മറ്റുള്ളവർക്ക് പകർന്നു നൽകേണ്ടത്...

21/06/2020

ആരും ചിരിക്കരുത്... 😂😂

20/06/2020

വിധി പോലും വിറച്ചു പോയി..

Credit : Sony Kuriakose Punnackal

20/06/2020

സൂപ്പർ മോനെ👌👌..ദൈവം അനുഗ്രഹിക്കട്ടെ... 🙏 Share ചെയ്യണേ...

19/06/2020

ഒരു കിടുക്കാച്ചി വെറൈറ്റി ഐറ്റം....😂🤣🤣

Photos from Eyes of world's post 19/06/2020

⚔️തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്നവർ
അതാണ് ഗൂർഖ റെജിമെൻറ്🗡️
🇮🇳ഭാരതത്തിന്റെ വജ്രായുധം🇮🇳

മരിക്കാൻ ഭയമില്ലെന്ന് ഒരാൾ പറഞ്ഞാൽ ഒന്നേൽ അത് കള്ളം പറയുന്നതായിരിക്കും അല്ലേൽ അവർ ഗൂർഖകൾ ആയിരിക്കും. പടവാളിന്റെ ശബ്ദം കാതിന് സംഗീതമാകുകയും വെടിയുണ്ടയെക്കാൾ വേഗത്തിൽ ശത്രുവിനെ കീഴ്പെടുത്തുകയും ചെയ്യുന്ന ഇവരുടെ സിരകളിൽ ഓടുന്നത് രജപുത്രന്മാരുടെ രക്തമാണ്.
AK 47എന്ന ഓട്ടോമാറ്റിക് കൽനേഷിക്കോവ് 47എന്നത് മാത്രമല്ല ഇവരുടെ മൂർച്ചയുള്ള ആയുധം. പന്ത്രണ്ട് ഇഞ്ച് നീളം വരുന്ന കൂക്രറി എന്ന പള്ളക്ക് ഓട്ട വീഴ്‌ത്തുന്ന നല്ല കത്തിയും ഉണ്ട് ഇവരുടെ മടിയിൽ.
കാശ്മീരിൽ നടന്ന മേഖ ദൂത്, വിജയ് എന്ന കമാൻഡോ ഓപ്പറേഷനിലും ഈ റെജിമെന്റാണ് പങ്കെടുത്തത്.
ശത്രു ട്രിഗറിൽ വിരൽ തുമ്പു തൊടും മുൻപേ വിരൽ അരിയാൻ അരികിൽ ചീറ്റ പുലിയുടെ വേഗത്തിൽ എത്തി ചേരും ഭാരതത്തിന്റെ ഈ ചുണക്കുട്ടികൾ.
പതിനെട്ടാം നൂറ്റാണ്ടിൽ ധീരനായ ഹിന്ദു സന്യാസി ഗുരു ഗോരക് നാഥിൽ നിന്നാണ് ഗൂർഖ എന്ന പേര് വന്നതെന്ന് ചരിത്രം പറയുന്നു..
പതിനൊന്നു"വീര ചക്രം"
മൂന്ന് "അശോക ചക്രം"
രണ്ട് "മഹാവീര ചക്രം"
ഒരു "പരമ വീര ചക്രവും" ഈ റെജിമെൻറ് നേടിയേടുത്തിട്ടുണ്ട്.
ഏഴ് റെജിമെൻ്റ് അടക്കം നാല്പത്തി രണ്ട് ബറ്റാലിയൻ അതായത് നാല്പതിനായിരം ഗൂർഖകൾ ഭാരതത്തിന്റെ പോരാളികളായി മുന്നിൽ നിലയുറപ്പിച്ചിരിക്കുന്നു. സ്വന്തം ജീവന് ഭീഷണിയാണെന്ന് തോന്നിയാൽ ജനിപ്പിച്ച തന്ത ആണേലും ശെരി തീർത്തേക്കണം എന്ന അധോലോക നായകരുടെ ഡിക്ഷണറിയിലെ വാക്കുകൾ ഇവിടെയും പ്രസക്തമാണ്.
ചൈനയുടെ പിന്തുണയുടെ ബലത്തിൽ ഇത്തിരി പോന്ന നേപ്പാൾ ഒക്കെ തായം കളിക്കാൻ ഇറങ്ങിയാൽ ആദ്യം പെടലി ഞരമ്പ് മുറിക്കുന്നത് ഇന്ത്യൻ ഗൂർഖ റെജിമെന്റിലെ നല്ല ഉശിരുള്ള പിള്ളേരാകും. അവരുടെ ജന്മ നാട് നേപ്പാൾ ആണേലും ആ കൺസിഡറേഷൻ ഒക്കെ അങ്ങോട്ട്‌ മറന്നു കളയും. കാരണം ചരിത്രം പിന്നോട്ട് പോയാൽ കാണാം നേപ്പാളും ഭാരതവും തമ്മിലുള്ള ബന്ധം. അതൊന്നും ചൈനയിലെ പണക്കൊഴുപ്പിന്റെ മേധസ്സിൽ പുളക്കുന്ന നേപ്പാളിന്റെ ഇപ്പോഴത്തെ അധികാര മോഹികൾക്ക് അറിഞ്ഞു കൂടായിരിക്കും.
ഇന്ത്യൻ സ്ഥലം നേപ്പാൾ ഭൂപടത്തിൽ അല്ലെ സ്കെച് ചെയ്യാൻ പറ്റു. ഇന്ത്യ ഒരു വര വെറുതെ വായുവിൽ വരച്ചാൽ പിന്നെ നേപ്പാൾ എന്ന രാജ്യം വെറും ചരിത്രം മാത്രമായി പോകും. ഒന്ന് ശ്വാസം വിടാൻ പോലും അനുവാദം കിട്ടാത്ത ചരിത്രം.
"ജയ് മഹാകാളി" എന്ന് പറഞ്ഞു കൊണ്ട് പാഞ്ഞടക്കുന്ന ഗൂർഖ റെജിമെന്റിന്റെ നട്ടെല്ലിന്റെ ബലം അനുഭവിക്കേണ്ടി വരും. കരയാൽ അടക്കപ്പെട്ട രാജ്യമാത്രമല്ല നേപ്പാൾ അതിന്റെ മൂന്നതിരുകൾക്കപ്പുറവും ഇന്ത്യയാണ്.
ഇന്ത്യൻ മണ്ണ് നേപ്പാൾ ഭൂപടത്തിൽ കൂട്ടി ചേര്ത്തിട്ടും അത് അവരുടെ പാർലമെന്റ് അംഗീകരിച്ചിട്ടും ഭാരതമെന്ന മഹാരാജ്യം ഇതുവരെ എന്ത് കൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിച്ചാൽ അത് ഒപ്പം നിക്കുന്ന ചൈന എന്ന രാജ്യത്തിന്റെ ഊറ്റം കണ്ടിട്ടല്ല.
ജയ് ഹിന്ദ്.
ജയ് ജവാൻ..

18/06/2020

എഡിറ്റിങിന്റെ പല രൂപങ്ങളും കണ്ടിട്ടുണ്ട് ..ഇത്പോലൊരെണ്ണം ആദ്യമായിട്ടാണ് ,,,,,,ആരൊക്കെയാണെന്ന് മനസിലായോ ..???

18/06/2020

#വാക്കുകൾ #കൊണ്ട് #വർണിക്കാനാവാത്ത #അവസ്ഥ🇮🇳🇮🇳🇮🇳💐💐💐💐💐💐❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

Photos from Eyes of world's post 17/06/2020

വീരമൃത്യു വരിച്ച ധീരസൈനികർക്ക് ശതകോടി പ്രണാമങ്ങൾ.

സമാധാന ചർച്ചയിൽ പിൻവാങ്ങാമെന്ന് സമ്മതിച്ച് രാത്രിയുടെ മറവിൽ ഇന്ത്യയുടെ മണ്ണിൽ കടക്കുവാൻ ശ്രമിക്കുന്നത് എന്തൊരു ഭീരുത്വമാണ്. പാകിസ്താനികളുടെ അതേ ജനുസ്സ് തന്നെയാകും ചൈനീസ് പട്ടാളക്കാർക്കും.

പക്ഷേ , അതിർത്തികടന്ന് നമ്മുടെ മണ്ണിൽ ആധിപത്യം സ്ഥാപിക്കുവാൻ നമ്മുടെ ധീരർ അവരെ സമ്മതിച്ചില്ല. ഇരുമ്പുദണ്ഡുകളും ആണികൾ തറച്ച പലകക്കഷണങ്ങളും കല്ലുകളും കൊണ്ട് വളരെ പ്രാകൃതമായ രീതിയിലാണ് ചൈനീസ് പിതൃശൂന്യർ നമ്മുടെ സൈനികരെ ആക്രമിച്ചത്.

അവർ 330 പേരുണ്ടായിരുന്നു. അവർ ആക്രമിച്ചത് ആ സമയത്ത് പട്രോളിംഗിലുണ്ടായിരുന്ന 55 പേരുണ്ടായിരുന്ന ബിഹാർ റെജിമെൻ്റിലെ നമ്മുടെ സഹോദരങ്ങളേയും. എന്നാൽ അവർക്കുണ്ടായ നഷ്ടം നമ്മുടേതിനേക്കാളും ഇരട്ടിയാണ്. 43 ചൈനീസ് പട്ടാളക്കരെ നമ്മുടെ സൈനികർ കൊന്നൊടുക്കി.

സംഘട്ടനം കഴിഞ്ഞപ്പോൾ വീണ്ടും സമാധാന ചർച്ചകൾക്കുവന്ന അവർ ഇന്ത്യൻ സൈന്യത്തിൻ്റെ സമ്മതത്തോടെ അവരുടെ കൊല്ലപ്പെട്ട പട്ടാളക്കാരെ ഹെലികോപ്റ്ററിൽ എടുത്തുകൊണ്ടു പോയി. പാകിസ്താനെപ്പോലെ അവരും കൊല്ലപ്പെട്ട സ്വന്തം പട്ടാളക്കാരുടെ വിവരങ്ങൾ പുറത്തുവിടില്ല. കാരണം സൈനികരെന്നാൽ അവർക്കുവെറും ചാവാലിപ്പട്ടികൾ മാത്രം.

എന്നാൽ നമുക്കങ്ങനെയല്ല, സൈനികർ നമുക്ക് സ്വന്തം സഹോദരങ്ങളാണ്. നമ്മുടെ സഹോദരങ്ങളുടെ ജീവനെടുത്തവർക്ക് മാപ്പില്ല.
അതിൻ്റെ ഭവിഷ്യത്ത് വരും കാലങ്ങളിൽ ചൈന അനുഭവിക്കുക തന്നെ ചെയ്യും.
ജീവൻ പണയം വെച്ച് നമ്മുടെ അതിർത്തികൾ കാക്കുന്ന നമ്മുടെ സ്വന്തം സഹോദരങ്ങളോട് സ്നേഹമുണ്ടെങ്കിൽ ചൈനയേയും ചൈനയുടെ ഉത്പ്പന്നങ്ങളേയും ബഹിഷ്ക്കരിക്കുക.

സഹോദരങ്ങൾക്ക് ശതകോടി പ്രണാമങ്ങൾ.
ജയ്ഹിന്ദ്

17/06/2020

#നാട്ടിൽ_വരാൻ_നിൽക്കുന്ന_പ്രവാസികളുടെ_ശ്രദ്ധക്ക്

ഞാനിന്നലെ അതായത് 12.06.2020 ചാർട്ടർ ഫ്ലൈറ്റ് വഴി നാട്ടിലെത്തിയതാണ് വെളുപ്പിന് 3 മണിക്ക് കൊച്ചി എയർപോർട്ടിൽ വന്നു . അവിടെ പ്രത്യേകിച്ച് കോവിഡ് ടെസ്റ്റ്കൾ ഒന്നും തന്നെയില്ല . എന്തെങ്കിലും അസ്വസ്ഥത ഉണ്ടോ എന്ന് മാത്രം ചോദിക്കും . ഹെൽത്ത്കാര് തന്നെയാണ് പ്രത്യേകം തയ്യാറാക്കിയ TAXi ഏർപ്പാട് ചെയ്ത് തരുന്നത് ,അതും പോലീസുകാരുടെ സഹായത്തോടെ . കാശ് നമ്മൾ കൊടുക്കണം .

നാട്ടിലെ സിംകാർഡ് കൈയ്യിലുള്ളവർ ആ നമ്പർ തന്നെ എയർ പോർട്ടിൽ കൊടുക്കാവു . വിളിച്ചാൽ കിട്ടുന്ന നമ്പർ ആയിരിക്കണം . കാരണം നമ്മൾ വരുന്ന വഴി നമ്മുടെ അധികാര പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ നിന്നും, കമ്മീഷർ ഓഫീസിൽ നിന്നും വിളിച്ചോണ്ടിരിക്കും , കോറണ്ടയിനിൽ എത്തിയാൽ ഹെൽത്തിൽ നിന്നും വിളിക്കും . എയർ പോർട്ടിൽ നിന്നും സിം കാർഡ് തരത്തില്ല , പിന്നെ ആവശ്യത്തിന് ഇന്ത്യൻ രൂപ അവിടുന്ന് തന്നെ മാറി കൊണ്ട് വരുന്നതായിരിക്കും നല്ലത് . കാരണം എയർ പോർട്ടിൽ മണി എക്സേഞ്ച് സൗകര്യം രാത്രിയിൽ ചില സമയങ്ങളിൽ പ്രവർത്തനമില്ല . നാട്ടിലെ എയർപോർട്ടിൽ നിന്നും മാറാമെന്ന് കരുതി വരുന്നവർ ആണ് അധികവും . അതല്ലങ്കിൽ നമ്മൾ വീട്ടിൽ വിളിച്ച് കാശ് കരുതി വെപ്പിക്കുക . നമ്മളെ കൊണ്ടാകുംബോൾ വീട്ടിൽ നിന്നും മേടിച്ച് കൊടുത്താൽ മതി .

ഈ ഫോട്ടോയിൽ കാണുന്ന സ്യൂട്ട് മേടിച്ചാൽ നല്ലത് . [ അങ്ങനെ നിർബന്ധമില്ല നമ്മുടെ സുരക്ഷക്ക് ] സ്യൂട്ട് എയർപോർട്ടിൽ നിന്നും സംഘടനകൾ തരും എന്ന് കരുതണ്ട . നമ്മൾ കരുതുന്നതാണ് നല്ലത് . N - 95 മാസ്ക് വളരെ നല്ലതാണ് 2 എണ്ണം . 3 , 4 പേന കൈയ്യിൽ കരുതുക .ഉപയോഗത്തിന് ശേഷം കളയുക . മറ്റൊരാളിൽ നിന്നും പേന സ്വീകരിക്കരുത് . ആർക്കെങ്കിലും പേന ഫോം പൂരിപ്പിക്കാൻ കൊടുത്താൽ തിരികെ വാങ്ങരുത് . റേഷൻ കാർഡിന്റെ പുറം കോപ്പി ഫോട്ടോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചാൽ ഫോം പൂരിപ്പിക്കുന്നതിന് സഹായിക്കും . വാർഡ് No: താലൂക്ക് അങ്ങനൊക്കെ , കൈയ്യിൽ തൂക്കി ഇടാവുന്ന ചെറിയ ക്യാഷ് ബാഗ് ഉണ്ടങ്കിൽ നല്ലതാണ് പാസ്പോർട്ട് . അവര് തരുന്ന ഫോം . പേന , മൊബൈൽ ,മുതലായവ സുക്ഷിക്കാം . സ്യൂട്ട് ഇട്ട് കഴിഞ്ഞാൽ ഇതൊക്കെ ഇടക്ക് എടുക്കാൻ ബുദ്ധിമുട്ടാവും.

കഴിയുന്നതും ആഹാരo ഫ്ലൈറ്റിനുള്ളിൽ കഴിക്കരുത്. അതിനുള്ളിൽ വെച്ച് മാസക് മുഖത്ത് നിന്നും മാറ്റുന്നത് അപകടമാണ് പറ്റുമെങ്കിൽ ടൊയ്ലറ്റും യൂസ് ചെയ്യരുത് , സാനിറ്റൈസർ സ്പ്രേ രൂപത്തിലുള്ള ലിപ്സ്റ്റിക് ടൈപ്പ് ഫാർമസിയിൽ കിട്ടും. അത് മേടിച്ച് ഇടക്കിടെ ഫ്ലൈറ്റിൽ ഇരുന്ന് സ്പ്രേ ചെയ്ത് കൈകൾ അണുമുക്തമാക്കാം . വലിയ ബോട്ടിൽ സാനിറ്റൈസർ ഫ്ളൈറ്റ് നോട്ട് അലോടാണ് . ഇത് വായിക്കുന്നവർ പറ്റുമെങ്കിൽ , ഞങ്ങൾ പ്രവാസികളോട് അൽപ്പമെങ്കിലും കരുണയുണ്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യുക .കാരണം ഈ ഒരു ഇൻഫർമേഷൻ പ്രവാസികളെ സംബന്ധിച്ച് വളരെ വലുതാണ് .

വാൽ കുറിപ്പ് :- റൂമിൽ നിന്നിറങ്ങുന്നതിന് മുമ്പേ മുന്നോ നാലോ പൊറോട്ട കഴിക്കുന്നതും നല്ലതാണ് . 5 , 6 മണിക്കൂറത്തേക്ക് വിശപ്പിന്റെ വിളി വരില്ല .

പിന്നെ..നാട്ടിൽ എത്തുമ്പോൾ ചിലപ്പോൾ ചിലർ ചോദിചേക്കാം പെട്ടിയിലെന്താ കൊറോണയാണോന്ന് (ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അതാ സ്ഥിതി) അപ്പൊ...വിഷമിക്കരുത്..... "കുറച്ചുണ്ട് എടുക്കട്ടേനു പറഞ്ഞാൽ മതി അതവർക്കൊരു ആശ്വാസമാവും...

കോറണ്ടൈൻ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക നമുക്ക് വേണ്ടി നമ്മുടെ നാടിനു വേണ്ടി...🙏🙏🙏

©️Linu_Vypin

17/06/2020

ജയ്‌ഹിന്ദ്
എന്റെ രാജത്തിനും ജനങ്ങൾക്കും വേണ്ടി വീരമൃത്യു വരിച്ച നമ്മുടെ സഹോദരങ്ങൾക്ക് 💐💐💐🙏🧡 ബിഗ് സല്യൂട്ട്‌..... 😔😓

17/06/2020

ന്റമ്മോ എന്തോന്നിത്..?😲😠
കളിക്കൂട്ടുകാരനെപ്പോലെയല്ലേ പെരുമാറുന്നത്..!!!

16/06/2020

ഇന്ത്യ-ചൈന അതിർത്തിയിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിനും (ഇദ്ദേഹം ആന്ധ്ര വിജയവാഡ സ്വദേശിയാണ്)മറ്റു രണ്ടു സഹോദരങ്ങൾക്കും പ്രണാമം 🙏
Jai hind..............

Want your business to be the top-listed Gym/sports Facility in Malappuram?
Click here to claim your Sponsored Listing.

Videos (show all)

👆👆 തുരങ്കം തുരങ്കമെന്ന് കേട്ടതല്ലാതെ അത് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് കണ്ടിട്ടുണ്ടൊ.??ഇല്ലെങ്കിൽ ഇതാ കണ്ടോളൂ.  #tunnel #...
സൂപ്പർ മോനെ👌👌..ദൈവം അനുഗ്രഹിക്കട്ടെ... 🙏 Share ചെയ്യണേ...
#വാക്കുകൾ #കൊണ്ട് #വർണിക്കാനാവാത്ത #അവസ്ഥ🇮🇳🇮🇳🇮🇳💐💐💐💐💐💐❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ജയ്‌ഹിന്ദ്എന്റെ രാജത്തിനും ജനങ്ങൾക്കും വേണ്ടി വീരമൃത്യു വരിച്ച നമ്മുടെ സഹോദരങ്ങൾക്ക് 💐💐💐🙏🧡 ബിഗ് സല്യൂട്ട്‌..... 😔😓
Feel it. Credit ajnas
سبحان الله. #സഹ #ജീവികളോടുള്ള #കടപ്പാട്ഇതിൽ നിന്നെല്ലാം മനുഷ്യരായ നമ്മൾക്ക് ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്, കണ്ടപ്പോൾ ...
സ്പെഷ്യൽ മീൻ കറി ഉണ്ടാക്കിയതാ😋😋Climax കാണാൻ മറക്കല്ലേ...🤣🤣
ഒന്നാം ക്ലാസ് മദ്രസ പഠനം കണ്ടിട്ടുണ്ടോ 😍😍തങ്കു പൂച്ച ക്ലാസ് കണ്ട് നമ്മൾ suport കൊടുത്തത് പോലെ ഈ ഉസ്താദ്ന് സപ്പോർട്ട് ചെയ...
🤣🤣🤣പുതിയ പേജ് ആണ് 😍 ലൈക് ചെയ്യണേ 😍

Telephone

Website

Address

Malappuram

Other Malappuram gyms & sports facilities (show all)
Evershine Arts &Sports Club puliyengal Evershine Arts &Sports Club puliyengal
Irumbizhi, Ernad
Malappuram, 676122

Kaalpanth VIBES Kaalpanth VIBES
Malappuram
Malappuram

കാൽപന്ത് കളി ഒരു ലഹരിയാണ് പറഞ്ഞറിയിക്കാൻ പറ്റാത്ത ലഹരി

Kaivalya Yoga Academy Kaivalya Yoga Academy
Mini Industrial (Ahammed Kurikkal, Old Village Office) Bldg. , Malappuram Road, Kuruppathal, Kolathur PO
Malappuram, 679338

YOGA FOR: TRADITIONAL, WELNESS, IMMUNITY, FITNESS, SPORTS, KIDS, WOMEN'S, GERIATRIC, WEIGHT MANAGEMENT, STRESS MANAGEMENT, THERAPEUTIC, DIABETIC, ASTHMA, MEDITATION, YOGA NIDRA & C...

Team Cricket Chungam Team Cricket Chungam
Puthanathani Chungam
Malappuram, 676510

The inception of this page was intended to capture and present magic moments of Cricket through our page, which will act as an impetus for Sport lovers.

മില്ലത്ത് ട്രോഫി മില്ലത്ത് ട്രോഫി
Malappuram, 676519

മില്ലത്ത് ഫുഡ്‌ബോൾ ക്ലബ് മലപ്പുറം

VAR football malayalam VAR football malayalam
Palliyali House , Ariyallur Po, Vallikunnu
Malappuram

എല്ലാ ഫുട്ബോൾ വാർത്തകളും അതി വേഗത്തിൽ നിങ്ങളിൽ എത്തി ചേരാൻ....var football malayalam..മലയാളികൾ ക്ക്

The madridista The madridista
Malappuram

𝐂𝐨𝐯𝐞𝐫𝐢𝐧𝐠 𝐀𝐥𝐥 𝐓𝐡𝐞 𝐋𝐚𝐭𝐞𝐬𝐭 𝐑𝐞𝐚𝐥 𝐌𝐚𝐝𝐫𝐢𝐝 𝐍𝐞𝐰𝐬&𝐔𝐩𝐝𝐚𝐭𝐞𝐬 !!!

AJAX GROUP Schoolpadi AJAX GROUP Schoolpadi
Veliyancode, Schoolpadi
Malappuram

AJAX association

Sevens Arena Sports Hub Sevens Arena Sports Hub
Puthananthani Cherur
Malappuram

Sadgamaya punnakkad Sadgamaya punnakkad
സദ്ഗമയ പുന്നക്കാട്
Malappuram, KARUVARAKUNDU

arts and sports

Shotodragon world martial arts accadamy Shotodragon world martial arts accadamy
Malappuram

Martial arts Academy

asifkareemkt asifkareemkt
Malappuram

dance is my ���