Neerkazchakal നേർകാഴ്ചകൾ

Neerkazchakal നേർകാഴ്ചകൾ

നേർകാഴ്ചകൾ

14/10/2023

ഇന്നലെ വൈകീട്ട് 4.15.
മൂന്നാം നിലയിലുള്ള ഇരിട്ടി ആർ ടി ഓഫീസിലേക്ക് വിയർത്തുകുളിച്ച് അവർ അഞ്ച് പേർ കയറിവന്നു... ഇരിട്ടി ഹൈസ്കൂളിൽ 7, 8 ക്ലാസ്സുകളിൽ പഠിക്കുന്ന 5 മക്കൾ. 'ആർ ടി ഓ യെ കാണണം..'
എന്താ മക്കളേ കാര്യം ?
ഞങ്ങളെ കേറ്റാതെ ബസ് പോകുന്നു... ഓടി അടുത്തെത്തുമ്പോ 'അടുത്ത ബസിന് പോ' എന്ന് പറഞ്ഞ് സ്ഥിരമായി കിളി ഡബിൾ ബെൽ അടിക്കുന്നു... അടുത്ത ബസ് അരമണിക്കൂർ കഴിഞ്ഞേ ഉള്ളൂ...
തളർന്നു വന്ന ആ മക്കളോട് JtRTO സാജു സാർ മുന്നിലുള്ള കസേരകൾ കാട്ടി ഇരിക്കാൻ പറഞ്ഞു... അപ്പോഴേക്കും MVI Vykundan സാറും എത്തി.
നേർത്ത സങ്കോചത്തോടെ അവർ ഇരുന്നു... ആർ ടി ഓഫീസും ആർ ടി ഓ യെയും അവർ ആദ്യമായി കാണുകയാണ്. ഞങ്ങൾ കൂടെയുണ്ട് എന്നറിഞ്ഞപ്പോൾ ധൈര്യപൂർവ്വം അവരുടെ പരാതി പറഞ്ഞു... ബസ്സിന്റെ പേരും നമ്പറും എഴുതിത്തന്നു. അവരുടെ മുന്നിൽ വെച്ച് തന്നെ സാജു സാർ ബസ് ഉടമയെ വിളിച്ചു. നാളെ നിങ്ങളും ബസിലെ ഇന്നത്തെ ജീവനക്കാരും ഇവിടെ എത്തണം... ഇല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ടുവരും.
അഭിമാനത്തോടെ ആ യുവ തലമുറ പടിയിറങ്ങി... അതിലും അഭിമാനത്തോടെ ഞങ്ങൾ അവരെ യാത്രയാക്കി.

ഇന്ന് ആപ്പീസ് തുറക്കും മുൻപേ ബസ്സുടമ, മാനേജർ, ഡ്രൈവർ, കണ്ടക്ടർ, കിളി എന്നിവർ ഹാജർ...
സാർ അര മണിക്കൂർ സംസാരിച്ചപ്പോൾ അതിശയം... അവർ മനസാക്ഷിയുള്ള നല്ല മനുഷ്യരായിരിക്കുന്നു. അവർ ഓരോരുത്തരും തെറ്റ് ഏറ്റുപറഞ്ഞു. ഇനി ആവർത്തിക്കില്ല എന്ന് ആണയിട്ടു.
കുഞ്ഞുങ്ങൾ ഓടി വരുമ്പോൾ ഡബിൾ ബെൽ അടിച്ച് പൊയ്‌ക്കളയുന്ന നിങ്ങൾക്ക് ആ കുട്ടികളിൽ നിങ്ങളുടെ മക്കളുടെ മുഖം സങ്കൽപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ 2 കുട്ടികളുടെ അച്ഛനായ കിളിയുടെ കണ്ണുകൾ ആർദ്രമായി..

ഇത്രയേ ഉള്ളൂ സോദരന്മാരേ.. അവരിൽ നമ്മുടെ മക്കളുമുണ്ട്.. അഥവാ അവർ നമ്മുടെ മക്കൾ തന്നെയാണ്...
മറ്റുള്ളവരിൽ നമ്മളെയും നന്മയെയും കാണാൻ കഴിഞ്ഞാൽ എങ്ങനെ അവരെ ദ്രോഹിക്കാൻ കഴിയും ?
നന്മകൾ ഉണ്ടാകട്ടെ...
MVD

NB: ശിക്ഷ ഉണ്ടോന്നാവും..
ഉണ്ട്.. 😄

©️ Kishor Kairali

11/10/2023
01/10/2023

ഉപ്പാന്റെ നബിദിന ഗാനത്തിന് ചുവടുകൾ വെച്ച് കുരുന്നുകൾ 🥰
പടിക്കൽപറമ്പ് സലാഹുദ്ധീൻ മദ്രസ നബിദിന പ്രോഗ്രാം ജൽസേ മീലാദ് 2k23

28/09/2023

തിന്നത് എല്ലിന്റെടീല് കേറീട്ടുള്ള കൊയപ്പം. ...അല്ലാത്തൊന്നുമല്ല

16/09/2023

ഇടനെഞ്ച് ഒന്ന് വിങ്ങാതെ... ആർക്കും ഈ വീഡിയോ കാണാൻ കഴിയില്ല. ..
ഓർമ കുറവ് ഒരു അനുഗ്രഹം തന്നെ.. അകാലത്തിൽ മരണപെട്ടു തന്റെ മകനെ നോക്കി സംസാരിക്കുന്ന ഉമ്മ...🥲🥲🥲

11/09/2023

ഈ പുതിയ തട്ടിപ് എല്ലാവരും ശ്രദ്ധിക്കുക. .!
നിങ്ങളുടെ കൂട്ടുകാർക്കും പറഞ്ഞു കൊടുക്കുക. . Shere ചെയ്യുക. .

07/09/2023
07/07/2023

നാട്ടിൽ നിന്നും രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ച് അബുദാബിയിൽ വന്ന യുവാവ് ജയിലിൽ...അതെങ്ങനെ. .? 🤔

23/06/2023

GVHSS Nellikuth 92-93 SSLC വിദ്യാർത്ഥികൾ നിർമിച്ച സ്റ്റേജ് ഉൽഘാടനവും പ്രവേശന കവാടം ഉൽഘാടനവും ഇന്ന് 👏👏

19/06/2023

വളി വിട്ട കട. .തുഫ്. ..

06/06/2023

ആതിര മോൾക് ഒരു വീടുണ്ടാക്കാൻ സഹായിക്കണം എന്നുള്ളവർ ഇതിലേക്ക് പണം അയച്ചുകൊടുക്കാം 🙏

05/06/2023

ആദരാഞ്ജലികൾ 🙏

04/06/2023

സ്കൂൾ തുറക്കും മുമ്പ് സാധനങ്ങൾ വാങ്ങാൻ അച്ഛനൊപ്പം മലപ്പുറം നിലമ്പൂരിലെ പോത്തുകല്ല് ടൗണിൽ എത്തിയതാണ് ആതിര, സമയം രാത്രി എട്ട് മണി ആകാറായി. ടൗണിൽ അത്യാവശ്യം തിരക്കുണ്ട്. അതിനിടയിലാണ് അന്ധനായ ഭർത്താവിനൊപ്പം കൈക്കുഞ്ഞുമായി പാട്ട് പാടുന്ന ഒരുമ്മയെ കാണുന്നത്. റോഡരികിൽ ബക്കറ്റ് വെച്ചിട്ടുണ്ട്. തുടർച്ചയായി പാടിയതിനാലാകാം ഇരുവരും നന്നേ ക്ഷീണിച്ചിരിക്കുന്നു. പകൽ ആരംഭിച്ച തെരുവ് പാട്ടാണ് രാത്രിയും തുടരുന്നത്. പാട്ടിനിടെയുണ്ടാകുന്ന ഉമ്മയുടെ ശബ്ദത്തിന്റെ ഇടർച്ചയിൽ ആതിരയുടെ ശ്രദ്ധയുടക്കി. അധികം ആലോചിച്ചില്ല. റോഡ് മുറിച്ച് അടുത്തു പോയി. “നിങ്ങൾ അൽപ്പം വിശ്രമിച്ചോളൂ, രണ്ട് പാട്ട് ഞാൻ പാടാം" ആതിര അവരുടെ ഒപ്പം ചേർന്നു.

"ലാ ഇലാഹ ഇല്ലള്ളാഹു മുഹമ്മദു റസൂലുള്ളാഹ്, താലോലം താലോലം താലോലം പൊന്നേ, താലോലം കേട്ട് നീ ഉറങ്ങണം മോനേ..."

മനോഹരമായ വരികളിലെ ആതിരയുടെ ആ ശബ്ദവും സഹജീവി സ്നേഹവും കണ്ട് നിന്നവരുടെ ഹൃദയം നിറച്ചു. കൂടുതൽ പേർ പാട്ട് ശ്രദ്ധിച്ചു. നോക്കി നിന്ന പലരും അടുത്ത് ചെന്ന് ബക്കറ്റിൽ പണമിട്ടു. നാട്ടുകാരിൽ ചിലർ ദൃശ്യം പകർത്തി സമൂഹ മാധ്യമത്തിലും പങ്കുവെച്ചു. നിരവധി പേർ സോഷ്യൽ മീഡിയയിൽ ആ പാട്ട് കണ്ടു. "എല്ലാം വർഗീയമായി ചിത്രീകരിക്കുന്നവർക്ക് ഉള്ള മറുപടിയാണ് ആതിര, ദി റിയൽ കേരള സ്റ്റോറി" തുടങ്ങിയ കമന്റുകളായി അഭിനന്ദന കുറിപ്പ് നിറഞ്ഞു.

മലപ്പുറം പോത്തുകല്ല് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ആതിര കെ. അനീഷ്. മലപ്പുറം നിലമ്പൂരിന് സമീപം പോത്തുകല്ല് പാതാർ സ്വദേശിയാണ് ആതിര. ഉരുൾപൊട്ടൽ ഭീതിയുള്ള പ്രദേശമായതിനാൽ വീട് നഷ്ടപ്പെട്ട് പോത്തുകല്ല് ടൗണിൽ വാടക വീട്ടിലാണ് ആതിര മാതാപിതാക്കളോടൊത്ത് ഇപ്പോൾ താമസം.

01/06/2023

ഇതാണ് യഥാർത്ഥ motivater🥰
ഇഷ്ടം Shanthosh George kulangara🥰

28/05/2023

ഇത്തരം കാര്യങ്ങൾ എല്ലാവരും അറിയട്ടെ
share ചെയ്യൂ. ...

19/05/2023

ഈ കാറിലെ ഡ്രൈവറെ കണ്ടാൽ ആരും ഞെട്ടും ഉറപ്പ്. .🤣

19/05/2023

Today News…

18/05/2023

കീശയിൽ കിടന്ന മൊബൈൽഫോൺ പൊട്ടിത്തെറിച്ചു. ..

03/05/2023

പുഴങ്കാവ് ഷട്ടർ നിറഞ്ഞു കവിഞ്ഞപ്പോൾ. ..

01/05/2023

മിനി ഊട്ടി drop tower പൊട്ടിച്ചാടി... നിരവധിപേര് ഉണ്ടായിരുന്നു..

28/04/2023

*😔ചിരിയുടെ സുൽത്താൻ മാമുക്കോയ മണ്ണിൽ മറഞ്ഞു ....., കൂടെ ഉണ്ടാവുമെന്ന് കരുതിയവരും കൂടെ ജോലി ചെയ്തവരും വന്നില്ല, കലിഫൊർണിയയിലേക്ക് ചരക്കുമായി പോകുന്ന ഉരുവിൽ കയറ്റി ദുബായി ആണെന്ന് പറഞ്ഞു* *മദിരാശിയിൽ ഇറക്കി വിട്ടത് കൊണ്ടാവാം വിജയനും ദാസനും വന്നില്ല, കടം വാങ്ങിയ പണം തിരിച്ചു ചോദിക്കുമോ എന്നു പേടിച്ചിട്ടാവാം ബാലകൃഷനും ഗോപാലകൃഷ്ണനും വന്നില്ല, അരയിലുള്ള മലപ്പുറം കത്തിക്കൊണ്ടു കുത്തുമെന്ന് ഭയന്നായിട്ടാവാം കീലേരി അച്ചുവിനെ കാണാൻ ഒരു കൺകെട്ടുകാരനും കാവടിയട്ടകാരനും വന്നില്ല, മലപ്പുറം മൊയ്‌ദീൻ വീണുകിടക്കുമ്പോൾ മഞ്ചേരി മജീദും* *വന്നില്ല, ജീവിച്ചിരിപ്പില്ലാത്തദ് കൊണ്ട് മാന്നാർ മാത്തായിക്കു വരാനുമായില്ല .....😔* , *👍ആരു* *വന്നില്ലെങ്കിലും മാമുകോയയെ കോഴിക്കോട്ടുകാർ മാന്യമായി പറഞ്ഞയ്ച്ചു ....👍*

25/04/2023

Shafi Nellikuth 🥰

15/04/2023

വളാഞ്ചേരി കോട്ടപ്പുറത്ത്. ലോറിയിൽ നിന്നും ഗ്ലാസ് ഇറക്കുന്നതിനിടെ. കണ്ടിന്നർ ബെൽറ്റ് പൊട്ടി. ഒരാൾ ഗ്ലാസിന് അടിയിൽ ജാം ആയി ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും ആൾ മരണപ്പെട്ടു വളാഞ്ചേരി കൊട്ടാരം സ്വദേശി സിദ്ധീക്കാണ് മരണപ്പെട്ടത്...

14/04/2023

വിഷു - പെരുന്നാൾ വിപണി തുറന്നു നെല്ലിക്കുത്ത് സജീവമായി 💥💥💥

kmtboard.in 12/04/2023

*പലിശ രഹിത ഭവന വായ്പയ്ക്ക് അപേക്ഷിക്കാം*

കേരള മദ്രസാ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ മുഖേന നൽകുന്ന പലിശ രഹിത ഭവന വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടര ലക്ഷം രൂപയാണ് വായ്പയായി അനുവദിക്കുക. ഏഴ് വർഷമാണ് തിരിച്ചടവ് കാലാവധി. ക്ഷേമനിധിയിൽ രണ്ട് വർഷം പൂർത്തിയായ അംഗങ്ങൾക്ക് അപേക്ഷിക്കാം. പ്രായം 30നും 50 വയസ്സിനും ഇടയിലായിരിക്കണം. അപേക്ഷ ഫോറവും കൂടുതൽ വിവരങ്ങളും www.kmtboard.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും മെയ് 31ന് വൈകീട്ട് അഞ്ചിനകം കേരള കേരള മദ്രസാ അധ്യാപക ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കണം. വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി കെട്ടിടം, രണ്ടാംനില, വെസ്റ്റ്ഹിൽ-പി.ഒ, ചക്കോരത്ത്കുളം, കോഴിക്കോട്-673005. ഫോൺ: 0495 2966577.

kmtboard.in 18 വയസ്സ് മുതൽ 55 വയസ്സ് വരെയുളള മദ്രസാദ്ധ്യാപകർക്ക് അംഗത്വം എടുക്കാം

10/04/2023

അങ്ങനെ ശിഹാബ് chottor സൗദി
അറേബ്യയിൽ എത്തി ..അൽഹംദുലില്ലാഹ്

25/01/2023

പാണ്ടിക്കാട് ഇന്ന് 25/1/23 നടന്ന അപകടം

22/01/2023

നമ്മൾ അദ്ധ്വാനിച് ദാനം കൊടുക്കുന്ന പണം എവിടെ പോവുന്നു എന്ന് നാം ശെരിക്കും ആലോചിക്കണം. .!

21/01/2023

Mr:Rifu 😍

19/01/2023

*പുതിയ നിയമം ഈ കാക്ക അറിഞ്ഞിട്ടില്ലന്ന് തോന്നുന്നു😂😂😂*

19/01/2023

കുന്നുമ്മലങ്ങാടിയിൽ ന്നാളെ അറുക്കാനുള്ള *പോത്ത് *20/1/2023

18/01/2023

സ്‌കൂട്ടറോടിക്കുന്ന രക്ഷി താക്കൾ പ്രത്യേകം ശ്രദ്ധിക്കുക. .!

17/01/2023

അനാവശ്യ വിട്ട് വീഴ്ചകൾ സ്വന്തം ജീവൻ അല്ലെങ്കിൽ സ്വന്തക്കാരുടെ ജീവനെടുക്കും.....

13/01/2023

കോട്ടക്കുത്ത് - കുന്നുമ്മലങ്ങാടി യിൽ
Live ബീഫ് ഫ്രൈ 😋😋

Want your public figure to be the top-listed Public Figure in Malappuram?
Click here to claim your Sponsored Listing.

Videos (show all)

ഉപ്പാന്റെ നബിദിന ഗാനത്തിന് ചുവടുകൾ വെച്ച് കുരുന്നുകൾ 🥰  പടിക്കൽപറമ്പ് സലാഹുദ്ധീൻ മദ്രസ നബിദിന പ്രോഗ്രാം  ജൽസേ മീലാദ് 2k2...
തിന്നത് എല്ലിന്റെടീല് കേറീട്ടുള്ള കൊയപ്പം. ...അല്ലാത്തൊന്നുമല്ല
ഇങ്ങനെ കുറേ എണ്ണമുണ്ട് അഞ്ചു പൈസകൊടുക്കരുത്. ..
ഇടനെഞ്ച് ഒന്ന് വിങ്ങാതെ... ആർക്കും ഈ വീഡിയോ കാണാൻ കഴിയില്ല. ..   ഓർമ കുറവ് ഒരു അനുഗ്രഹം തന്നെ.. അകാലത്തിൽ മരണപെട്ടു തന്റ...
ഈ പുതിയ തട്ടിപ് എല്ലാവരും ശ്രദ്ധിക്കുക. .!  നിങ്ങളുടെ കൂട്ടുകാർക്കും പറഞ്ഞു കൊടുക്കുക. . Shere ചെയ്യുക. .
Full A+ കിട്ടിയിട്ടും പഠിക്കാൻ സൗകര്യമില്ലെങ്കിൽ ഇവന്മാർക്കൊക്കെ വേറെ വല്ല പണിക്കും പൊക്കൂടെ 😏
നാട്ടിൽ നിന്നും രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ച് അബുദാബിയിൽ വന്ന യുവാവ് ജയിലിൽ...അതെങ്ങനെ. .? 🤔
മലപ്പുറം മുണ്ടുപറമ്പിൽ നടന്ന അപകടം
പൊറാട്ട ക്ക് ഗ്രേവി നൽകിയില്ല പിന്നെ അടി 🤣🤣🤣🤣

Telephone

Website

Address

Manjeri
Malappuram
676122
Other News Personalities in Malappuram (show all)
Press4News Press4News
Malayalam Television
Malappuram, 676553

MLM TV COMMUNICATION PVT LTD "Malayalam Television" is a news based channel which has been functioni

ZioKing ZioKing
Rashid Zio
Malappuram, 676305

Hey Everyone this is RashidZio Welcome to Zioking page �I'm a Indian �In Kerala Pl

Syed hydrosy Syed hydrosy
Valanchery
Malappuram

ഹൈദ്രൂസി കൂട്ടായ്മക്ക് വേണ്ടി രൂപീക?

OPMM VLOGS OPMM VLOGS
Malappuram

assalamu alaikum

Sea Land Aquarium & Pet’s World Sea Land Aquarium & Pet’s World
Chattipparamb
Malappuram, 676504

Pets World

കരുവാൻകല്ല് കൂട്ടായ്മ Karuvankallu Koottayma കരുവാൻകല്ല് കൂട്ടായ്മ Karuvankallu Koottayma
Karuvankallu, , Karippur. P. O, , Malappuram
Malappuram

Karuvankallu based...