a_nooru.mohammed

a_nooru.mohammed

G. secretary msf pallikkal panchayath
business by profession
politician by passion..

Photos from a_nooru.mohammed's post 23/01/2022

❤️ മേലെ ആകാശം താഴെ ഭൂമി ❤️

21/11/2021

സുന്ദരം

20/09/2021

Masha allaah..❤️100 days of togetherness ❤️ I know we fight a looott😂😂but still I can’t even imagine a life without youuuu ❤️

11/09/2021

….(-)….🥵……

21/07/2021

😍

25/06/2021

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയോട് ഒരു നിമിഷം...
വിദ്യാർത്ഥികളുടെ ഭാവിയെ തകർക്കാൻ വേണ്ടി മുതിരുകയാണോ നിങ്ങൾ...!
കൃത്യ സമയത്ത് ഒരു പരീക്ഷപോലും യെതാ സമയം നടത്താത്ത കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കോവിഡ് മഹാ മാരിയുടെ രണ്ടാം ഘട്ടത്തിൽ വിദ്യാർത്തികൾക്ക് നേരെ ഭീഷണിയുടെ സ്വരം മുഴക്കി പരീക്ഷ നടത്താൻ മുതിരുമ്പോൾ... നിങ്ങൾ നടത്തേണ്ട 6th സെമെസ്റ്റർ പരീക്ഷ മാർച്ച്‌ മാസം അവസാനിക്കേണ്ടതല്ലേ...?
അന്ന് ലോക്ക് ഡൌൺ അല്ലായിരുന്നല്ലോ??
എന്തേ നിങ്ങൾ അന്ന് പരീക്ഷ നടത്താതിരുന്നത്?
കൃത്യമായി പരീക്ഷ നടത്താൻ കഴിയാത്ത ഒരു സർവകലാശാലയായി ഇന്ന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മാറിയിരിക്കുന്നു..
എന്നിട്ട് ഈ അവസാന നിമിഷത്തിൽ വിദ്യാർത്ഥികളിൽ പലരും പ്രയാസത്തിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഇത്ര വാശിയോട് കൂടെ പരീക്ഷ നടത്തിപ്പിന് മുതിരുമ്പോൾ ഇവിടെ മനസ്സിലാവുന്നത് സർക്കാരിന് വേണ്ടി വിദ്യാർത്ഥികളെ വെച്ച് പണം ഉണ്ടാക്കാനുള്ള ഏജൻസി സംവിധാനത്തിലേക്ക് സർവകലാശാല മാറി എന്നുള്ളതാണ്.. കാരണം ഒരു പക്ഷെ ഈ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് അവരോട് supplementary പരീക്ഷയുടെ പേരും പറഞ്ഞു വീണ്ടും പണം ചൂഷണം ചെയ്യാനുള്ള ഒരു നീക്കമാണ് ഇന്ന് കാലിക്കറ്റ്‌ സർവകലാശാലക്കുള്ളത്..
അത് കൊണ്ട് തന്നെയാണ് പരീക്ഷ കണ്ട്രോളറുടെ ഫോണിലേക്ക് വിളിക്കുമ്പോൾ " നിങ്ങൾ വേണമെങ്കിൽ എഴുതിയാൽ മതി, നിങ്ങൾ പരീക്ഷ എഴുതണ്ട, എന്ന പിന്നെ നീ പോയി അടുത്ത വർഷം supply എഴുതാൻ നോക്ക് " എന്ന മോശമായ രീതിയിൽ മറുപടി തരുന്നത്.. ഈ മറുപടി പറയുന്ന ഹേമാൻ... നിങ്ങൾ മാസം വാങ്ങി കൊണ്ട് പോകുന്ന ശമ്പളം ഈ വിദ്യാർത്ഥികളിൽ നിന്നും പേരില്ലാത്ത ഫീസിന്റെ പേരും പറഞ് വാങ്ങുന്നതാണ് എന്ന് ആലോജിചാൽ നന്ന്... ഒന്നുമില്ലെങ്കിൽ വീട്ടിൽ ചോറുണ്ണുന്ന സമയത്തെങ്കിലും ആലോചിച് നോക്കുക..
വിദ്യാഭ്യാസമില്ലാത്ത സാർക്കാറിന്റെ ഖജനാവ് നിറക്കാൻ വേണ്ടി അടിമപ്പണി ചെയ്യേണ്ടത് വിദ്യാർത്ഥികളെ വെച്ചിട്ടല്ല എന്ന് സർവകലാശാലയിൽ വിദ്യാഭ്യാസമുള്ളവർ മനസ്സിലാക്കുന്നത് നല്ലതാണ്..
വിദ്യ അഭ്യസിക്കാത്ത ഒരുപറ്റം ആളുകളുടെ കയ്യിൽ നേതൃത്വം കിട്ടിയാൽ അവർ വിദ്യാഭ്യാസത്തെ ചൂഷണം ചെയ്യും എന്നതിന്ന് ഏറ്റവും വലിയ തെളിവാണ് ഇന്ന് നമ്മുടെ നാട്ടിൽ കാണുന്നത്..
വരുമാനം അറിയാത്ത പ്ലസ് ടു വിദ്യാർത്ഥികളിൽ നിന്ന് പോലും സ്പെഷ്യൽ ഫീസും മേടിച്ച് വിദ്യാർത്ഥികളെ കച്ചവടം ചെയ്യുന്ന സർക്കാർ.. ഒരു അപേക്ഷയുണ്ട്.... വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നവരാണ് അവർ ജോലിക്ക് പോകുന്നവരല്ല അവരെ ചൂഷണം ചെയ്ത് പണം നേടാൻ ദയവ് ചെയ്ത് സർക്കാർ ശ്രമിക്കരുത്. ഈ മഹാമാരിക്കാലത്ത് വിദ്യാർത്ഥികളെ സഹായിച്ചില്ലെങ്കിലും അവരോട് ഒപ്പമെങ്കിലും നിൽക്കണമെന്ന് അപേക്ഷിക്കുകയാണ്..
നിങ്ങൾ കാണിക്കുന്ന വാശിയുടെ മറവിൽ വിദ്യാർത്ഥികളുടെ ഭാവിയെ തകർക്കരുത്.. 🙏

എ നൂറു മുഹമ്മദ്‌
ജനറൽ സെക്രട്ടറി
എം എസ് എഫ് പള്ളിക്കൽ

21/05/2021

ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന നമ്മുടെ അയല്പക്കക്കാർ.... പ്രവാസി കുടുംബങ്ങൾ... ജോലിക്ക് പോവാൻ കഴിയാത്ത കുടുംബങ്ങൾ.. മറ്റുള്ളവരോട് എങ്ങിനെ ചോദിക്കും എന്ന് അറിയാതെ ഉള്ളിൽ വിഷമം വെച്ച് നടക്കുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട് നമുക്ക് ചുറ്റും.. അവരെ നമ്മൾ ചേർത്ത് പിടിക്കണം... അങ്ങിനത്തെ കുടുംബങ്ങൾക്ക് ഞങ്ങൾ ഭക്ഷണ കിറ്റുകൾ നൽകുകയാണ്..
ഒരു കിറ്റിന് 450 രൂപയാണ്...
നമ്മൾ കാരണം മറ്റു കുടുംബങ്ങളും സന്തോഷിക്കട്ടെ...
കിറ്റ് തരാൻ കഴിയുന്നവർ അറിയിക്കുക...
ഞങ്ങൾക്ക് കിട്ടിയ അറിവിൽ അന്വേഷണം നടത്തി അർഹതപ്പെട്ടവർക്ക് മാത്രം.. ജാതി മത രാഷ്ട്രീയം നോക്കാതെ രഹസ്യമായി തന്നെ ഞങ്ങൾ കൊണ്ട് കൊടുക്കുകയാണ്.. ഇതിലേക്ക് നിങ്ങളാൽ കഴിയുന്നത് നിങ്ങൾക്കും തന്നൂടെ....
ഒരു കിറ്റിന് 450 രൂപ

Bank : Kerala gramin bank
Name : NOORU MOHAMMED
A/c No: 40175100413096
Ifsc : KLGB0040175

G pay : 90721 94652
(NOUSHAD)
: 9526780485 (ALLAJA MUSTHAFA)

നമ്മൾ കാരണം മറ്റുള്ള കുടുംബവും സന്തോഷിക്കട്ടെ...

എ നൂർ മുഹമ്മദ്

Want your public figure to be the top-listed Public Figure in Malappuram?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Pallikkal
Malappuram
673634