sk.fb

സഖാവ്

Photos from sk.fb's post 13/11/2023

"എനിക്ക് 50 ദിവസം തരൂ, എന്‍റെ തീരുമാനം തെറ്റാണെങ്കില്‍ നിങ്ങള്‍ക്കെന്നെ ജീവനോടെ കത്തിക്കാം"

മിഴികൾ നിറച്ചുകൊണ്ട് മോദി ഇതു പറഞ്ഞത് നാലു വർഷം മുൻപ് നവംബർ 8 നാണ്. എന്നാൽ, പിന്നീടൊരിക്കലും നോട്ട് നിരോധനത്തെ കുറിച്ച് മിണ്ടാനോ പാർലമെന്‍റിൽ ചർച്ച ചെയ്യാനോ പുള്ളി തയാറായില്ല.

ആ സീനിയർ മോങ്ങിജി ഇങ്ങനെ വടി പോലെ നിൽക്കുമ്പളാണ്, ജൂനിയറായ മാടമ്പള്ളിയിലെ മനോരോഗി അഞ്ചു വർഷം ചോദിക്കുന്നതും, ശരിയായില്ലെങ്കിൽ തല്ലി ഓടിച്ചോളാൻ പറയുന്നതും. 😂

06/11/2023

പരാജയം ഏറ്റുവാങ്ങാൻ കേശു കുഞ്ഞുങ്ങളുടെ ജീവിതം ഇനിയും ബാക്കി 💙😪

06/11/2023
30/10/2023

Pinarayi Vijayan ❤🔥

Photos from PV ANVAR's post 30/10/2023

19/10/2023

വിപ്ലവ വീര്യത്തിന്റ,
അവസാനിക്കാത്ത പോരാട്ടത്തിന്റെ,
കറകളഞ്ഞ നിലപാടിന്റെ,
നിലയ്ക്കാത്ത ശബ്ദത്തിന്റെ,
ഒടുങ്ങാത്ത ആവേശത്തിന്റെ,

'ഒരു സമര നൂറ്റാണ്ട് '🔥

പ്രിയ സഖാവിന് ജന്മദിനാശംസകൾ ❤️

03/09/2023

ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ പേജിൽ സൈബർ പൊങ്കാല എന്ന് കേട്ട് പേജിൽ പോയി നോക്കി...

കുറച്ച് ലീഗ്, കോൺഗ്രസ്, ബിജെപി ID കളും, fake ID കളും എന്തൊക്കെയോ പറഞ്ഞ് കമൻ്റിടുന്നുണ്ട്, ഒരറ്റ ഇടത് സൈബറുകാരെയും അവിടെ കണ്ടില്ല.

രണ്ടാമത് ജയസൂര്യ എന്ന "നടനെ" അതും അവാർഡ് എല്ലാം നേടിയ ജയസൂര്യയെ ഇടത് സൈബറുകൾക്ക് അറിയില്ലാ എന്നൊക്കെ പറയുന്നത് ജീവിതത്തിലും അഭിനയിക്കുന്ന "നടനെ" അപമാനിക്കലാണ്,

ഇനി..

ഇല്ലാത്ത സൈബർ ആക്രമണം കണ്ട് പിടിച്ച് അത് CPI(M) ൻ്റെ തലയിലിട്ട് ആഘോഷമാക്കുന്ന മാധ്യമങ്ങൾ കാണാത്ത ഒരു സൈബർ ആക്രമണം നടക്കുന്നുണ്ട്..

അത് ജയിക്ക് സി തോമസിൻ്റെ പൂർണ്ണ ഗർഭിണിയായ പങ്കാളിക്ക് നേരേയാണ്..🙏

ജയിക്കിന് വേണ്ടി അവർ പ്രചരണത്തിന് ഇറങ്ങിയതാണ് കാരണം, ഗർഭിണികൾ വീട്ടിലിരിക്കണം എന്ന നിയമം ഉണ്ടോ ഈ നാട്ടിൽ..? അറിയില്ല..

കിട്ടിയ കുപ്പിയും കോഴിക്കാലും തിന്ന് കുടിച്ച് കഴിഞ്ഞെങ്കിൽ മാപ്രകൾ അങ്ങോട്ടേക്കും ക്യാമറ ഒന്ന് തിരിക്കണം..

നിങ്ങൾ വാർത്ത കൊടുക്കുകയൊന്നും വേണ്ട, അത് പ്രതീക്ഷിക്കുന്നുമില്ല, ജയ്ക്കും പങ്കാളിയും അത് ആഗ്രഹിക്കുന്നുമില്ല..

പക്ഷെ നിങ്ങൾ വല്ല പ്രളയവും റിപ്പോർട്ട് ചെയ്യാൻ പോയി കാൽ വഴുതി വീണ് മുങ്ങിമരിച്ചാൽ "പോയത് നന്നായി" എന്ന കമൻ്റുകൾ എങ്കിലും നിൽക്കുമായിരിക്കും.!❤️

23/08/2023

🥺❤🇮🇳

12/08/2023

പുതുപ്പള്ളി നിയോജക മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി സഖാവ്‌ ജെയ്ക്ക്‌.സി.തോമസിനെ വിജയിപ്പിക്കുക..💪💪

നമ്മളൊന്നിച്ച് ഇറങ്ങുവല്ലെ...🥰

27/07/2023

പ്രിയരെ....
ജാക്സൺ മാർക്കോസ് എന്നവർ ക്യാൻസർ ബാധിതനായി കോഴിക്കോട് ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റാണ്...

അവരുടെ തുടർചികിത്സക്കായി വലിയ ഒരു തുക ആവശ്യമായിട്ടുണ്ട്, സാധാരണ കുടുംബമായ സഖാവിൻ്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അതൊരു പ്രയാസമേറിയതാണ്,

അതിനാൽ തന്നെ ജാക്ൺ മാർക്കോസിൻ്റെ പേരിൽ അവരുടെ കുടുംബം ചികിത്സാ ഫണ്ട് രൂപികരിച്ചിട്ടുണ്ട്

നമ്മൾ ഓരോരുത്തരും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകി കൂടെ നിൽക്കണമെന്ന് വിനീതമായി അഭ്യാർത്ഥിക്കുന്നു..🙏❤️

അക്കൗണ്ട് ഡീറ്റയിൽസ്
കൂടെ ചേർക്കുന്നു.

Google pay 9846475150 Bank Account Details Jackson Markose 10800100140236 FDRL0001080 Federal Bank ,Rajapuram

26/07/2023

സഖാക്കൾക്കെതിരെ വ്യക്തിഹത്യ നടത്തി അപമാനിക്കുക,അതിന് പ്രചാരണം കൊടുക്കുക.
കേസ്‌ കൊടുത്തുവെന്ന് കണ്ടാൽ ഐഡി പൂട്ടി മുങ്ങുക.
കോൺഗ്രസ് സൈബർ സംഘങ്ങൾ കുറച്ചു ദിവസമായി തുടരുന്ന മോഡ് ഓഫ് ഓപ്പറേഷൻ ആണ്.അതിത്തവണയും നടന്നു.

മോനെ,
അഭിരാമേ...!
പ്രൊഫൈൽ പൂട്ടി ഓടിയാൽ ഫേസ്ബുക്കിൽ നിന്നേ ഓടാൻ പറ്റൂ...!!
അമ്മയുടെ ഗർഭ പാത്രത്തിൽ നിന്നാണെങ്കിലും ശരി നിന്നെ പൊക്കിയിരിക്കും...!!!!

25/07/2023

കഴിഞ്ഞ വര്‍ഷം കിറ്റ് നൽകുന്നതിനെതിരെ കോടതിയില്‍ പോയ കോണ്‍ഗ്രസ് ഇപ്രാവശ്യം കിറ്റ് നൽകണമെന്ന് പറഞ്ഞ് നടത്താനിടയുള്ള സമരത്തില്‍ കാണാനിടയുള്ള ഒരു ഹൈറ്റം

25/07/2023

പൊതുദർശനത്തിനിടെ 'ആദ്യം റീത്തു വെച്ചത് ആരായിരുന്നു?' എന്നതിനെ ചൊല്ലിയും തർക്കം ഉണ്ടായിരുന്നതേ.. തർക്കം മുറുകിയപ്പോഴാണ് ഗാലറിയിൽ നിന്ന് അവകാശവാദവുമായി മറ്റൊരു കൂട്ടർ എത്തിയത്ത്..

അവരാണത്രെ ചാണ്ടിസാറിന് ആദ്യം റീത്തു വെച്ചത് . അതും 5 കൊല്ലം മുൻപ്.. 😳

2018 ഇൽ രാജ്യസഭാ സീറ്റ് കേരളാകോൺഗ്രസ്സിന് നൽകിയതിനെ ചൊല്ലി എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ഉമ്മൻചാണ്ടിയുടെ പേരിൽ വെച്ച റീത്തായിരുന്നു അത്..

"നേതൃത്വമെന്നാല്‍ പദവിയല്ല, പ്രവര്‍ത്തനമാണ്. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ എന്ന് ഓര്‍മ വേണം."

റീത്തു വെച്ചതിന് ശേഷം വിവാദം കത്തിപ്പടർന്നപ്പോൾ അന്നത്തെ KSU തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്ന നിഖിൽ ജോൺ ഉമ്മൻചാണ്ടിയെ വേദിയിലിരുത്തി പ്രസംഗിച്ച വാചകം ആണ്.

തീർന്നില്ല..

"മക്കള്‍ അപ്പം ചോദിച്ചാല്‍ ആരെങ്കിലും പാമ്പിനെ കൊടുക്കുമോ, മീന്‍ ചോദിച്ചാല്‍ ആരെങ്കിലും തേളിനെ കൊടുക്കുമോ, കാക്കയുടെ കൂട്ടില്‍ മുട്ടയിടുന്ന കുയിലിന്റെ കുഞ്ഞിനെ അടയിരുത്തി വിരിയിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനുണ്ടാകരുത്. കാക്കയുടെ കൂട്ടില്‍ കുയില്‍ മുട്ടയിടുന്നത് തിരിച്ചറിയണം..."

ഇതുപോലെ നല്ല പ്രാസം ഒപ്പിച്ച വിമർശനങ്ങൾ ആയിരുന്നു അന്ന് KSU വേദികളിൽ ഉയർന്നിരുന്നത്..

അതിൽ പെട്ട ചിലരാണ് കഴിഞ്ഞദിവസം 'കുഞ്ഞൂഞ്ഞേ' എന്ന് പറഞ്ഞു നിലവിളിച്ചു കരഞ്ഞെതെന്ന് ഓർക്കുമ്പോൾ പാലക്കാടത്തെ അയ്മനം സിദ്ധാർത്ഥൻ അടക്കമുള്ള യൂത്തന്മാർക്കും, അനുശോചന പ്രസംഗം നോക്കി വായിച്ച ഗുണ്ട സുധാകരനും സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഒരു സ്പെഷ്യൽ ജൂറി എങ്കിലും കൊടുക്കണമായിരുന്നു എന്നാണ് എന്റെ ഒരിത് !!

😒 Riyas CL

24/07/2023

കാലം കുറച്ചായി നമ്മൾ ഈ ഫീൽഡിൽ ഉണ്ട്. ഇനിയും അങ്ങോട്ട് അതുപോലെ അതിലും ദൃഢതയോടെ ഇവിടെ തന്നെ കാണും..

അതിനിടക്ക് ഞങ്ങളിൽ ചിലരെ വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാമെന്ന മോഹമുണ്ടങ്കിൽ അതങ്ങ് നാലാക്കി മടക്കി പുതുപ്പള്ളിയിലെ കല്ലറക്ക് മുകളിൽ വച്ചാൽ മതി..

കേട്ടോ.. കോൺഗ്രസ്സേ...
സഖാവ് കോടിയേരി പറഞ്ഞപോലെ..
ഞങ്ങൾക്കെതിരെ വരുന്നത് ഞങ്ങൾ താങ്ങും.. അതുപോലെ ഞങ്ങൾ തുടങ്ങിയാൽ അത് തടയാനുള്ള ശേഷി അന്നേരം നിങ്ങൾക്ക് ഉണ്ടാകില്ല..

പ്രിയ സഖാക്കൾക്ക് ഐക്യദാർഢ്യം!!

Titto Antony ഷെമീർ ടിപി

15/07/2023

ചലോ രാജ് ഭവൻ

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക
NCERT സിലബസിന്റെ സംഘപരിവാർവത്കരണം അവസാനിപ്പിക്കുക.

കാൽലക്ഷം വിദ്യാർത്ഥികൾ അണിനിരക്കുന്ന രാജ്ഭവൻ മാർച്ച്‌.
ജൂലൈ 19

14/07/2023

SFI Kerala ❤

Photos from sk.fb's post 12/07/2023

കിണറിൽ ചാടിയ ആൾദൈവത്തെ രക്ഷിക്കാൻ ഫയർഫോഴ്സിലെ ജീവനക്കാരൻ കിണറിൽ ഇറങ്ങുമ്പോൾ അരയിൽ കയർ കെട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഇതെഴുതുന്നത്. എന്തെങ്കിലും ക്ഷീണം വന്നെങ്കിൽ ആ പോലീസുകാരനെ വലിച്ചു കയറ്റുന്ന അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ? മനുഷ്യരെ വെറും മരക്കഷണം കയറ്റുന്നതുപോലെ ആകരുത്. കയർ കൊണ്ട് അരയിൽ കുരുക്കിടുന്നതിനു പകരം തോളിലും കാലിലും പിടുത്തം സാധ്യമാകുന്ന വിധത്തിലുള്ള ഹാർനസ്സ് ഉപയോഗിക്കാൻ സാധിക്കില്ലേ ❓️

മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ സ്വന്തം ജീവൻ പണയം വച്ചാണ് നമ്മുടെ ഫയർ & റെസ്ക്യൂ ടീം പ്രവർത്തിക്കുന്നത് എന്ന് മനസ്സിലായില്ലേ.

30/06/2023

മകനേ മടങ്ങി വരൂ..😉
Shajan Skariah

23/06/2023

സുധാകരന്റെ മാസ്സ് ഡയലോഗ് ഇടാൻ പറഞ്ഞിട്ട്
ഇട്ടതോ...സുധാകരൻ ക്യാഷ് വാങ്ങിയെന്ന ഓഡിയോ…!!!

മതപ്രസംഗം..വെക്കാൻ പറഞ്ഞിട്ട് സണ്ണി ലിയോൺ കയറി വന്ന അവസ്ഥ.....!!😂

ഹാഷ്മിയുടെ അടക്കം നാളെ...!!!😂

22/06/2023

മറുനാടൻ മലയാളിയുടെ "ധീരമായ മാധ്യമപ്രവർത്തന" നാൾവഴികളിലെ ഇന്നും അവരുടെ യൂട്യൂബ് ചാനലിൽ നിൽക്കുന്ന ഒരു വീഡിയോ ആണ്.

അയാൾക്ക് ഓരോ തവണ കിട്ടുമ്പോഴും സന്തോഷം തോന്നുന്നതിന് ഉള്ള നിരവധി കാരണങ്ങളിൽ ഒന്ന്.

മറുനാടനെക്കാൾ ഒട്ടും മെച്ചമായിരുന്നില്ല മുഖ്യധാരാ മാധ്യമങ്ങളും ഈ കേസിൽ സ്വീകരിച്ച് നിലപാട്. എല്ലാവരോടും ഒന്നേ പറയാനുള്ളൂ..

Karma is a b*tch!

©️

Photos from V P SANU's post 22/06/2023
Photos from sk.fb's post 22/06/2023

കട്ട വെയ്റ്റിംഗ് നാളത്തെ മാതൃഭൂമിക്ക് !

താഴെ കൊടുത്തിരിക്കുന്നത് പ്രിയയെ അയോഗ്യയാക്കി ജഡ്ജി ഏമാൻ വിധിച്ച വാർത്ത കൊടുത്ത
18 നവംബർ 2022 ലെ മാതൃഭൂമി !

ഒറ്റ ജഡ്‌ജി ഏമാന്റെ വിധിക്ക്, മൂന്ന് പേജുകളിലായി നിരത്തിയ വെണ്ടക്ക കാർപെറ്റ് ബോംബിങ് ആണ് . ഒന്നും രണ്ടുമല്ല പത്തു- പതിനേഴ് വാർത്തകൾ !!! പോരാഞ്ഞു "ഗോ"പീ കൃഷ്ണന്റെ വക രണ്ടു കാർട്ടൂണും . "അടിയേറ്റ് സർക്കാർ" , "വീണ്ടും ജയം ഗവർണ്ണർക്കൊപ്പം ! " പ്രിയയുടെ ഫേസ്ബുക് പരാമർശത്തിൽ "കോടതിക്ക് " അതൃപ്തി .
അങ്ങനെ അതി സമ്പുഷ്ടമായ മൂന്ന് പേജുകൾ !!!!

ഇപ്പോൾ ആ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എടുത്ത് തോട്ടിൽ കളഞ്ഞു . അപ്പോൾ നാളെ ,23 -06 -2023 ലെ മാതൃഭുമിയിൽ നിങ്ങളെന്ത് പ്രതീക്ഷിക്കുന്നു ??

നിഷ്പക്ഷ പത്രമാണെന്നു കാണിക്കാൻ ഒരു പത്തു തലക്കെട്ട് എങ്കിലും കൊടുക്കുമോ? ഗോപീകിണ്ണൻ നാളെ കാർട്ടൂൺ വരക്കുമോ ?

"ഗവർണർക്ക് തിരിച്ചടി'
"ജയം സർക്കാരിന് " "യുജിസി മാനദണ്ഡം വ്യാഖ്യാനിച്ചതിൽ പിഴവ് വന്നെന്നു കോടതി"
"മാധ്യമങ്ങൾക്ക് നിശിതവിമർശനം"
എന്നൊക്കെ തീ പാറുന്ന തലക്കെട്ടുകൾ ഉണ്ടാകുമോ ? 😁

കട്ട വെയ്റ്റിംഗ് .

18/06/2023

"എനിക്കിഷ്ടമുള്ളിടത്ത് റോഡ് പണിയും" എന്നാണ് തന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയുടെ പ്രോപ്പർട്ടിയിലേക്ക് എംഎൽഎ ഫണ്ട് ഉപയോഗിച്ച് റോഡ് പണിഞ്ഞതിനെ കുറിച്ച് വി ഡി സതീശൻ പ്രതികരിച്ചത്.....

തനിക്കിഷ്ടമുള്ളിടത്ത് റോഡ് പണിയാൻ കെ ദാമോദര മേനോനോ വി വിലാസിസിനി അമ്മയോ ഇഷ്ടദാനം തന്നതോ, ആർ ലക്ഷ്മി പ്രിയ മാഡത്തിന്റെ വീട്ടിൽ നിന്ന് കിട്ടിയ സ്ത്രീ ധനമോ (അഥവാ തന്റെ തന്തേടേയോ അച്ചിയുടേയോ വീട്ടിൽ നിന്ന് കിട്ടിയ കാശോ വസ്തുവോ എടുത്തല്ല റോഡ് പണിത് കൊടുക്കുന്നത് എന്ന് പച്ച മലയാളം) അല്ലല്ലോ....

നാട്ടുകാരുടെ നികുതി പണമാണ്......

ബിആർപി ഭാസ്കറും അദ്ദേഹത്തിന്റെ എഴുപത്തി ഒന്ന് വാട്സ് ആപ്പ് സുഹൃത്തുക്കളും ഒപ്പിട്ട പ്രതിഷേധ കുറിപ്പ് വീണ്ടും വരുമോ?

ഇതിൽ പ്രതിഷേധിച്ച്???

വന്നാൽ രണ്ട് രോമമാണ്.... രോമം....

Beena Sunny

10/06/2023

ഒരു മനുഷ്യൻ ദേ ഇതുപോലെ നെഞ്ചു വിരിച്ചു നിന്നാൽ തീരാവുന്നത്ര വലിപ്പമേ മറുനാടൻ അടക്കമുള്ള മഞ്ഞ പത്ര മാഫിയക്ക് ഉള്ളൂ..

നോക്കൂ... ഒരു ജനപ്രതിനിധി നേരിട്ട് ഇറങ്ങി 'മറുനാടൻ മലയാളി' എന്ന ന്യൂസ്‌ പോർട്ടലിന്റെ വ്യാജ വാർത്തക്ക് ഇരയായിട്ടുള്ളവരെ ഏകോപിപ്പിക്കാനും അവർക്ക് സൗജന്യ നിയമ സഹായം ഒരുക്കാനും ഒരു ഹെല്പ്ഡെസ്ക് തുറക്കുന്നു...

പന്ത്രണ്ട് മണിക്കൂറിനുള്ളിൽ ഹെല്പ് ഡിസ്കിനെ സമീപിച്ചത്‌ സ്ത്രീകൾ ഉൾപ്പെടെ അറുപത്തിയഞ്ചുപേർ.

Dear Comrade…
നിങ്ങൾ ഒരു പ്രതീകമാണ്.. നേതാവ് എന്നൊക്കെ മനസ്സറിഞ്ഞു വിളിക്കാവുന്ന തീപ്പൊരി ഐറ്റം !!

PV ANVAR 🔥

10/06/2023

Thank You Comrade 🥰

സമൂഹത്തിൽ അന്യമത വിദ്വേഷം പടർത്തുന്ന ഒരു വർഗ്ഗീയവാദിയുടെയും സർട്ടിഫിക്കേറ്റ്‌ പി.വി.അൻവറിന് വേണ്ട.
ആ സൈസ്സ്‌ ഇവിടെ എടുക്കുന്നില്ല.
അതിനി ഷാജൻ സ്കറിയയുടേതായാലും,
ആബിദ്‌ അടിവാരത്തിന്റേത്‌ ആയാലും..
പറഞ്ഞത്‌ മനസ്സിലായല്ലോ..😎

09/06/2023

അതേടാ,
"സൈബർ ഗുണ്ട" തന്നെയാണ്..

"പൂട്ടിക്കും" എന്ന് തന്നെയാണ് പറഞ്ഞത്‌..

നീ ഇടയ്ക്കിടെ പേജൊക്കെ വന്ന് നോക്കി പോകുന്ന സ്ഥിതിക്ക്‌ കുറച്ച്‌ കൂടി പറയാം.

നീ ഉദ്ദേശിക്കുന്ന രീതിയിലുള്ള എക്കോസിസ്റ്റം തന്നെയാണ് ലക്ഷ്യം.
അത്‌ ഏറെ കുറെ അങ്ങനെ ആയിട്ടുണ്ട്‌.
ഇതിലുമൊക്കെ അപ്പുറം,നിന്നെ കൺവെട്ടത്ത്‌ കണ്ടാൽ ജനങ്ങൾ മുഖത്ത്‌ കാർക്കിച്ച്‌ തുപ്പുന്ന രീതിയിൽ തന്നെ അത്‌ വളർത്തും.

നീ ഉണ്ടാക്കി വച്ച "മറുനാടൻ മാഫിയാ എക്കോസിസ്റ്റത്തിന്റെ"അടിവേരു വരെ ഇപ്പോൾ മാന്തിയെടുത്തിട്ടുണ്ട്‌.വ്യാജ വാർത്തയും,ബ്ലാക്ക്‌മെയിലിംഗും വഴി നീ കെട്ടി പൊക്കിയതൊക്കെയും തച്ച്‌ തകർക്കും.നിനക്ക്‌ വേണ്ടി,ഓരോ ജില്ലയിലും വ്യാജപേരുകളിൽ,വ്യാജവാർത്ത ചെയ്യുന്നവന്മാരെ ഓരോരുത്തരായി പുറത്ത്‌ കൊണ്ടുവരും.നിനക്കുള്ളതിന്റെ പങ്ക്‌ അവന്മാർക്കും കിട്ടും.അക്കൗണ്ട്‌ ട്രാൻസാക്ഷൻ ഡീറ്റെയിൽസ്‌ നിന്റെ ഓഫീസിൽ നിന്ന് തന്നെ കൃത്യമായി കിട്ടിയിട്ടുണ്ട്‌.നിന്റെ "മാഫിയാ എക്കോസിസ്റ്റവും,ആവാസ്‌" വഴിയുള്ള പരിപാടികളും ചികഞ്ഞ്‌ പുറത്തിടുന്നുണ്ട്‌.

"ചെയ്യുന്നതിനൊക്കെയും,ഒരിക്കൽ താഴെ വന്ന് സമ്മാനം വാങ്ങേണ്ടി വരുമെന്നത്‌" നീ മറന്നു.

ഇതിന്റെയൊക്കെ പേരിൽ,
നീ "ഗുണ്ടാപട്ടം" ചാർത്തി തന്നാൽ ഞാനത്‌ പൊൻതൂവലായി തന്നെ കരുതുന്നു..😎
Shajan Skariah

PV ANVAR 🔥

08/06/2023

ഏഷ്യാനെറ്റും മറുനാടനും പോലെയുള്ള എത്തിക്സ് ഇല്ലാത്ത രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി മാത്രം വേട്ടയാടുന്ന മാപ്രകളോട് സന്ധിയില്ലാത്ത ഏറ്റുമുട്ടൽ നടത്തണമെങ്കിൽ ഒരു കാര്യം ഉറപ്പാണ് PV അൻവർ കയ്യിൽ കറപുരളാത്ത മടിയിൽ കനം ഒട്ടുമില്ലാത്ത രാഷ്ട്രീയക്കാരനാണ് ... മടിയിൽ ഇത്തിരി കനം ഉള്ള ഒരാൾക്കും കേന്ദ്രം ഭരിക്കുന്ന BJP യുടെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും ഒക്കെ bakcup ഉള്ള ഏഷ്യാനെറ്റ് പോലൊരു സ്ഥാപനത്തിനോട് പോരടിക്കാൻ സാധിക്കില്ല ... കൊട്ടേഷൻ മാപ്രാക്കളുടെ മുൻപിൽ പ്രതിച്ഛായ ഭയമില്ലാതെ നാളെ ഇലക്ഷൻ വരുമ്പോൾ മാധ്യമങ്ങൾ ചേർന്ന് തോൽപ്പിക്കുമോ എന്നോർത്ത് സമവായം കളിക്കാതെ നേർക്കുനേരെ നിന്ന് പോരാടുന്ന PV അൻവർ കേരള രാഷ്ട്രീയത്തിലെ പുതിയ അദ്ധ്യായമാണ് ... ഈ കൊട്ടേഷൻ മാപ്രാകളോട് പോരടിക്കുംതോറും PV അൻവർ എന്ന രാഷ്ട്രീയക്കാരൻ വെട്ടി തിളങ്ങും 🔥

കൂടെയുണ്ട് സഖാവെ 🥰

PV ANVAR

07/06/2023

മറുനാടാ... 😂

ലഖ്നൗ CJM കോടതിയുടെ
സമൻസാടാ..

ഒർജ്ജിനൽ കൈയ്യിൽ കിട്ടും..
ഒപ്പിട്ട്‌ വാങ്ങിക്ക്‌..

അൻവറിനോട്‌ ഡേറ്റ്‌
തിരക്കി നടന്നവനല്ലേ നീ..😎
Shajan Skariah

Want your public figure to be the top-listed Public Figure in Malappuram?
Click here to claim your Sponsored Listing.

Videos (show all)

Pinarayi Vijayan ❤🔥
കഴിഞ്ഞ വര്‍ഷം കിറ്റ് നൽകുന്നതിനെതിരെ കോടതിയില്‍ പോയ കോണ്‍ഗ്രസ് ഇപ്രാവശ്യം കിറ്റ് നൽകണമെന്ന് പറഞ്ഞ് നടത്താനിടയുള്ള സമരത്ത...
സുധാകരന്റെ മാസ്സ് ഡയലോഗ് ഇടാൻ പറഞ്ഞിട്ട്ഇട്ടതോ...സുധാകരൻ ക്യാഷ് വാങ്ങിയെന്ന ഓഡിയോ…!!!മതപ്രസംഗം..വെക്കാൻ പറഞ്ഞിട്ട് സണ്ണി...
PV ANVAR 🔥❤
മറുനാടൻ ഓഫീസിൽ നിന്ന് കിട്ടിയ വിവരങ്ങളാണ്..പേജ്‌ താൽക്കാലികമായി പൂട്ടി കെട്ടിയിട്ടുണ്ട്‌ എന്നാണറിവ്‌.കുഴപ്പമില്ല.ശ്രമിച്...
ലണ്ടൻ എയർപോർട്ടിൽ വെച്ച് സാജൻ സ്കറിയയെ ആദരിച്ച അജ്ഞാത സുഹൃത്തിന് നന്ദി.ഈ നാട് നിങ്ങളോട് കടപ്പെട്ടിരിക്കും !!!
നിലപാടുകളുടെ രാജകുമാരന്...!പിറന്നാൾ ആശംസകൾ..❤️M Swaraj ❤️🔥

Category

Website

Address

Kondotty
Malappuram
673638

Other Editor in Malappuram (show all)
Santosh Bhai Santosh Bhai
S
Malappuram

my love mom dad��

piyush_sahani68_offcial piyush_sahani68_offcial
Malappuram

jay shree ram ❤️🚩 ram ji Stetus 🚩❤️🙏 jay bajrangbali ❤️ jay mahakal ❤️🥰 jay shivaji maharaj 🚩🚩

Picmatic Advertisement Picmatic Advertisement
Malappuram, Ernad
Malappuram, 676505

we can growth to your business�� we do... Branding Packaging Print Ads Banner Brouchure Buissness Card Leaf Let Flyer Social Media Ads (Manage) Video Editting Motion Grap...

vijay_thakor_7274 vijay_thakor_7274
Vijay
Malappuram, THAKOR

HHM Eɴᴛᴇʀᴛᴀɪɴᴍᴇɴᴛs HHM Eɴᴛᴇʀᴛᴀɪɴᴍᴇɴᴛs
Areekode
Malappuram

Subscribe Our Official Youtube Channel� https://www.youtube.com/channel/UCY8coboI2WPvEtBAAPWkyrw

Bhaskar Yadav Bhaskar Yadav
Malappuram

Laila hand embroidery Laila hand embroidery
Malappuram

Hand embroidery