Muneer hudawi Vilayil speeches

Muneer hudawi Vilayil speeches

Speech about allah and his grace

15/03/2019
20/01/2019

'ദാറുല്‍ഹുദാ'
സിബാഖ് ദേശീയ കലോത്സവം
ജനുവരി 25,26,27,28
ദാറുല്‍ഹുദാ ക്യാമ്പസ്
ചെമ്മാട്

11/01/2019

വീണ്ടും ഒരു റിപ്പബ്ലിക് ദിനം കൂടി വരുന്നു.
#എന്താണ്_മനുഷ്യജാലിക?

(Admin post)

Photos from Muneer hudawi Vilayil speeches's post 06/12/2018

മുനീര്‍ ഹുദവി ഉസ്താദിന്‍റെ പുതിയ വീടിനുള്ള കുറ്റിയടിക്കല്‍ കര്‍മം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ സമസ്ത പ്രസിഡന്‍റ് സയ്യിദുല്‍ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു
Admin post

19/11/2018

പതിനാല് നൂറ്റാണ്ട് പിമ്പെന്തിനീ..
പാരില്‍ ഞാന്‍ പാപി പിറന്നു വീണൂ..
ഹുബ്ബുറസൂല്‍ പ്രഭാഷണത്തില്‍ നിന്നും.
Admin post

Timeline photos 29/10/2018

(Admin Post)

Timeline photos 12/05/2018
Timeline photos 30/01/2018

ചെറുശ്ശേരി ഉസ്താദ് രണ്ടാം ഉറൂസും പ്രഭാഷണ ദിക്ർ ദുആ സമ്മേളനവും
ഇന്നു മുതൽ
സൈനുൽ ഉലമ നഗർ,
കൊണ്ടോട്ടി കാസിയാരകം

25/01/2018

#മനുഷ്യജാലിക
Admin post

Timeline photos 25/01/2018

#തമിഴ്നാട്ടിലും_ജാലികയുടെ_ആരവം.
ഇന്നലെ നീലഗിരിയില്‍ നടന്ന ജാലികാ പ്രചരണ പരിപാടിക്കിടെ പ്രവര്‍ത്തകര്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ക്കും മുനീര്‍ ഹുദവി ഉസ്താദിനുമൊപ്പം ഫോട്ടോക്ക് അണി നിരന്നപ്പോള്‍
Admin post

Timeline photos 23/01/2018

'രാഷ്ട്ര_രക്ഷക്ക്_സൗഹൃദത്തിന്റെ_കരുതല്‍'

Admin post

18/01/2018

രാഷ്ട്ര_രക്ഷക്ക്_കൈ_കോര്‍ക്കാം.
പോരടിക്കുന്നവര്‍ ഈ ഈരടി കേള്‍ക്കണം..!

11/11/2017

Admin post

Timeline photos 30/10/2017

അജ്മീറിലേക്ക്..
Sabiqali shihab thangal,Muneer hudawi usthad,Jabbar haji,Usman shornur,Arfas cochin

Admin post

Photos from Muneer hudawi Vilayil speeches's post 09/10/2017

ഉസ്താദ് മുനീര്‍ ഹുദവി വിളയില്‍,ഫരീദാബാദിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍.

Admin post

01/10/2017

കര്‍മമാണ് മതം!
കേള്‍ക്കുക,പ്രചരിപ്പിക്കുക

Admin post

24/09/2017

#ഇതാണ്_കൂട്ടായ്മയുടെ_അനന്തര ഫലം*

(മുനീര്‍ ഹുദവി വിളയില്‍)

ഇന്നലെ വളാഞ്ചേരി ടൗണ്‍ ജുമാ മസ്ജിദില്‍ വെച്ച് നടന്ന ഖുതുബാ പ്രഭാഷണത്തില്‍ റോഹിങ്ക്യന്‍ മുസ്'ലിംകളെ സഹായിക്കാന്‍ അഭ്യര്‍ത്ഥനയുമായി വിദ്യാര്‍ത്ഥികള്‍ ബക്കറ്റുമായി പുറത്ത് കാത്തു നില്‍പ്പുണ്ടെന്ന് മാന്യ ജനങ്ങളെ ബോധ്യപ്പെടുത്തിയതും, ജുമുഅ പിരിഞ്ഞ് 10 മിനുട്ട് കൊണ്ട് പള്ളിക്ക് പുറത്തെ ബക്കറ്റ് കളക്ഷന്‍ തൊണ്ണൂറായിരം രൂപ കവിഞ്ഞു!.

നമ്മുടെ രാഷ്ട്രീയ,ആദര്‍ശ തര്‍ക്കങ്ങള്‍ക്കിടയിലും പൊതുജന വികാരം എന്തിന്‍റെ കൂടെയാണെന്നത് വളാഞ്ചേരിയിലെ ഈ ജനഹിതം നമ്മെ ബോധ്യപ്പെടുത്തുന്നു.ബ്ലാങ്കറ്റുകള്‍ തന്നു സഹായിച്ച സഹോദരനെയും ഇന്ന് വിളിച്ച് പതിനായിരം രൂപ ഓഫര്‍ ചെയ്ത സഹോദരനെയും കൂടെ ഓര്‍ക്കുന്നു.

ഒരു പള്ളി'ക്ക് പുറത്തെ ബക്കറ്റ് കളക്ഷനില്‍ നിന്ന് മാത്രം ഒരു ലക്ഷം രൂപ റോഹിങ്ക്യന്‍ മുസ്'ലിംകള്‍ക്ക് വേണ്ടി ലഭിച്ചുവെങ്കില്‍ നമുക്കൊരുപാട് ചെയ്യാന്‍ കഴിയുമെന്ന ശുഭ സൂചനയാണ് ഇത് നല്‍കുന്നത്.

ഇന്‍ഷാ അള്ളാഹ്,അടുത്തയാഴ്ച്ച ഫരീദാബാദിലെ റോഹിങ്ക്യന്‍ ക്യാമ്പിലെ പ്രിയ സഹോദരീ-സഹോദരങ്ങളെ നേരില്‍ കാണാന്‍ പുറപ്പെടുകയാണ്.
നാഥന്‍ സ്വീകരിക്കട്ടെ.ആമീന്‍

Timeline photos 16/09/2017

ഷാര്‍ജ മലപ്പുറം ജില്ല SKSSF സംഘടിപ്പിച്ച ഖത്മുല്‍ ഖുര്‍ആന്‍ വാര്‍ഷിക വേദിയില്‍ മുനീര്‍ ഹുദവി ഉസ്താദ് സംസാരിക്കുന്നു

Admin post

Timeline photos 15/09/2017

അല്‍ ഐന്‍ KMCC മലപ്പുറം ജില്ല
സംഘടിപ്പിച്ച ശിഹാബ്_തങ്ങൾ
അനുസ്മരണ പ്രഭാഷണത്തിനെത്തിയ
ഉസ്താദ് മുനീർ ഹുദവി വിളയിലിനെ
പ്രവര്‍ത്തകര്‍ സ്വീകരിച്ചപ്പോൾ...!!!

Admin post

Photos from Muneer hudawi Vilayil speeches's post 15/09/2017

Today@02:00pm
അല്‍ എെന്‍(Top five auditorium),

ഷാര്‍ജ-Asian palace auditorum
Mubarak center

Admin post

Timeline photos 14/09/2017

ഇന്ന് ദേര സര്‍ഊനീ മസ്ജിദില്‍

Admin post

സ്നേഹപ്പെരുന്നാളിൽ മന്ത്രി കെ.ടി ജലീലിനൊപ്പം രാഹുൽ ഈശ്വരും മുനീർ ഹുദവിയും I ദർശന ടിവി 02/09/2017

https://youtu.be/3rs1BIcyDVI
സ്നേഹപ്പെരുന്നാളില്‍ ഉസ്താദ് മുനീര്‍ ഹുദവിയും മന്ത്രി കെ.ടി.ജലീലും രാഹുല്‍ ഈശ്വറും
(ദര്‍ശന ടി.വി)
Asmin post

സ്നേഹപ്പെരുന്നാളിൽ മന്ത്രി കെ.ടി ജലീലിനൊപ്പം രാഹുൽ ഈശ്വരും മുനീർ ഹുദവിയും I ദർശന ടിവി Darshana TV is a Malayalam television channel based in Kozhikode, Kerala, India.[1] It was launched on 1 January 2012.[2] The channel was licensed on 21 June...

Timeline photos 28/08/2017

സ്വാമി_വിശ്വഭദ്രാനന്ദ_ശക്തി_ബോധിയും ഉസ്താദ്_മുനീര്‍ ഹുദവിയും
#കക്കാട് മൗണ്ട് സീനാ ക്യാമ്പസില്‍

Admin post

Timeline photos 17/08/2017

Insha Allah

(Admin post)

Timeline photos 10/08/2017

Insha Allah

Admin post

Timeline photos 29/07/2017

അനുഭവങ്ങളിലൂടെ പാഠങ്ങള്‍ പകര്‍ന്ന് മുനീര്‍ ഹുദവി വിളയില്‍ താനൂര്‍ ഇസ്ലാഹുല്‍ ഉലൂമില്‍..

Admin post

12/07/2017

#പാണക്കാട്ടെ_വട്ടമേശ_ഒരു_കോടതിയാണ്

മുനീര്‍ ഹുദവി വിളയില്‍

Posted by admin

07/07/2017

അന്ധവിശ്വാസങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും മോചിതരാകേണ്ടതുണ്ട് നാം.ദ്രവിച്ച് തുടങ്ങിയ ശരീരത്തില്‍ റൂഹ് വരുന്നതും കാത്ത് 3മാസം!അനാചാരങ്ങള്‍ക്കെതിരെ ഉസ്താദ് മുനീര്‍ ഹുദവി വിളയില്‍

18/06/2017

ഈ റമളാനില്‍ വിട പറഞ്ഞ വളാഞ്ചേരിയിലെ Ap.ഫാസിലിനെകുറിച്ച് മുനീര്‍ ഹുദവി ഉസ്താദ്.

Posted by admin

Timeline photos 31/05/2017

Posted by admin

Want your public figure to be the top-listed Public Figure in Malappuram?
Click here to claim your Sponsored Listing.

Videos (show all)

Category

Website

Address

Muneer Hudawi Vilayil
Malappuram