Videos by Dr.Renju's Tanu Mantra in Mananthavady. Ayurvedic Skin, Hair & Wellness Centre. An Ayurvedic Clinic With Specialized Treatment For Skin & Hair. "Ancient Ayurveda Accompanied By Advanced Means"
സംശയങ്ങൾ പരിഹരിക്കുവാൻ നിങ്ങളുടെ കോസ്മെറ്റോളോജിസ്റ്റിനെ സമീപിക്കുക. Dr.രഞ്ജൂസ് തനു മന്ത്ര, കോഴിക്കോട് റോഡ്, മാനന്തവാടി. ചർമ്മ കേശ സംരക്ഷണവുമായി ബന്ധപ്പെട്ട വിദഗ്ധ ചികിത്സാ വിഭാഗം. വിളിക്കൂ- +91 88488 11939 ഞായർ ഒഴികെ മറ്റെല്ലാ ദിവസവും രാവിലെ 9.30 മുതൽ 5.30 വരെ തുറന്നു പ്രവർത്തിക്കുന്നു.
LED light therapy is a medical grade treatment that improves skin conditions such as acne, acne scars, pigmentation, dull skin and sensitive skin. This device makes use of 4 high power LED lights at differing wavelengths: blue light (423mm), green light (532mm), yellow light (583mm), red light (640mm). Each wavelength of LED light has specific healing properties: Blue light – Sterilises acne bacteria, inhibits sebaceous glands, reduces skin break out. Green light – Soothes sensitive skin, balances mood and body. Yellow light – Relieves redness, rosacea. Healing properties that compliments other treatments. Red light – Promotes skin regeneration, improves blood circulation, increases uptake of active ingredients, relieves acne scars and pain.
മുടി കൊഴിച്ചിലിനും, ചർമ്മ സംരക്ഷണത്തിനും ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു ചികിത്സാ രീതിയാണ് PRP തെറാപ്പി. നമ്മുടെ രക്തത്തിൽ നിന്ന് തന്നെ വേർതിരിച്ചെടുക്കുന്ന പ്ളേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ ആണ് ഈ തെറാപ്പിയിലെ മുഖ്യഘടകം. നമ്മുടെ തലയിലോ ചർമ്മത്തിലോ ഉണ്ടാക്കപ്പെടുന്ന ചെറിയ മൈക്രോചാനലുകൾ വഴിയോ ഇഞ്ചക്ഷൻ വഴിയോ ഈ പ്ളേറ്റ്ലെറ്റുകളെ നമ്മുടെ ശരീരത്തിലേക്ക് തിരിച്ചു കയറ്റുന്നതാണ് ഈ ചികിത്സയുടെ രീതി.ഈ പ്ലേറ്റ്ലെറ്റുകൾ നമ്മുടെ മുടിയുടെ വളർച്ചയെയും കൊളാജൻ നിർമാണത്തെയും ഉദ്ധീപിപ്പിക്കുന്നു. മുടികൊഴിച്ചിൽ തടയാനും, ചർമ്മത്തിലുണ്ടാകുന്ന കുഴികൾ, ചുളിവുകൾ, മുഖകാന്തി എന്നിവയ്ക്കും നിലവിലുള്ള ഏറ്റവും നവീനമായ ചികിത്സാരീതികളിൽ ഒന്നാണിത്. PRP (platelet-rich plasma) therapy for hair loss is a three-step medical treatment in which a person’s blood is drawn, extract platelets, and then injected or applied on the scalp. PRP is also used as a facial rejuvenation treatment that uses your own plasma to stimu
സൗന്ദര്യ പരിചരണ രംഗത്ത് ഏറെ ശ്രദ്ധനേടിയതാണ് ഹൈഡ്രാഫേഷ്യൽ. പേരിലുള്ളതു പോലെ വെള്ളം തന്നെയാണ് പ്രധാനഘടകം. വെള്ളവും ആക്ടിവ് സിറവും ചേരുന്ന ചർമ്മപരിചരണ രീതിയാണിത്. വെള്ളവും ഓക്സിജനും മെഷീനിലൂടെ ചര്‍മത്തിലേക്ക് കടത്തിവിടുമ്പോൾ മൃതചർമകോശങ്ങൾ നീക്കി ജലാശം നഷ്ടപ്പെടാത്ത, തിളങ്ങുന്ന ചർമം ലഭിക്കുന്നു. ചർമത്തിലെ വരൾച്ചയ്ക്കു മാത്രമല്ല മുഖക്കുരു, മുഖത്തെ സുഷിരങ്ങൾ, ചുളിവുകൾ, പിഗ്‌മെന്റേഷൻ എന്നിവയ്ക്കുള്ള മികച്ച പരിചരണ രീതി കൂടിയാണ് ഹൈഡ്രാഫേഷ്യൽ. ഹൈഡ്രാപീൽ എന്ന ഉപകരണം ഉപയോഗിച്ച് ചർമ്മത്തെ ശുദ്ധീകരിക്കൽ, മോശം ചർമ്മത്തെ പുറംതള്ളൽ, വേർതിരിച്ചെടുക്കൽ, ചർമ്മത്തിന് ജലാംശം പകരുക എന്നിവ ഉൾപ്പെടുന്ന നാല് ഘട്ടങ്ങളായുള്ള ചികിത്സയാണിത്.ഇവയ്ക്ക് പുറമെ സ്കിൻ ടൈറ്റനിങ് ഗുണങ്ങളും ലഭ്യമാകും. അതുകൊണ്ടു തന്നെ പല പ്രശ്നങ്ങൾക്കുള്ള all in one ഫേഷ്യൽ എന്ന