Hikamiyya dawa Manjari

Time for updates

19/06/2021

09/06/2021

SSF ഹികമിയ്യ ദഅവാ സെക്ടറിന് പുതിയ നേതൃത്വം
അഭിനന്ദനങ്ങൾ

25/05/2021

Congratulations

25/05/2021

കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് നാലാം റാങ്കോടെ PGDJ കരസ്ഥമാക്കിയ ഹികമിയ്യ ദഅവ പൂർവ്വ വിദ്യാർത്ഥി മൻസൂർ സഖാഫി പരപ്പൻ പൊയിൽ (സിറാജ് വയനാട് ബ്യൂറോ ചീഫ്)

അഭിനന്ദനങ്ങൾ

19/05/2021

മർകസ് ഒന്നാം വാർഷിക പരീക്ഷയിൽ ശുഅബ ശരീഅ സാലിസയിൽ ഒന്നാം സ്ഥാനം നേടിയ മുർഷിദ് മുസ്ലിയാർ മണ്ണാർക്കാടിന്

അഭിനന്ദനങ്ങൾ 💐💐🌹🌹🌹

12/05/2021
27/04/2021

അഡ്മിഷൻ ആരംഭിച്ചു

25/04/2021

പ്രിയ ഉസ്താദ് ഇല്ലാത്ത നാൽപ്പത് ദിനരാത്രങ്ങൾ
നാഥാ അവിടുത്തെ ദറജ വർദ്ധിപ്പിക്കണമേ - ആമീൻ
അവിടത്തോടുകൂടെ സ്വർഗത്തിൽ ഒരുമിപ്പിക്കണേ - ആമീൻ

22/04/2021

Hikamiyya Da'wa College 2021-22 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

📌ശൈഖുന: മുഹ് യിസ്സുന്ന പൊന്മള ഉസ്താദിന്റെ നേതൃത്വം
📌 8,+1 ക്ലാസിലേക്ക് പ്രവേശനം
📌 മുഖ്തസർ, പി ജി പഠനം
📌 Language skills
📌 Highly Qualified വിദ്യാർത്ഥികൾക്ക് റെഗുലറായി BA, BBA, B.Com, BSC Computer Science തുടങ്ങിയ കോഴ്‌സുകൾ ചെയ്യാനുള്ള അവസരം
📌 ആത്മീയാന്തരീക്ഷത്തിൽ സ്കൂൾ പഠനം
📌 പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വം
📌 കമ്പ്യൂട്ടർ പഠനം
📌 പ്രസംഗ പരിശീലനം
📌 റഗുലർ സ്കൂൾ സിസ്റ്റത്തോടൊപ്പം കര്‍മ്മ ശാസ്ത്രം, ഖുര്‍ആന്‍, ഹദീസ്, തസവ്വുഫ്, അദ്കാർ എന്നിവയില്‍ മികവുറ്റ മതപഠന രീതി
ഇപ്പോൾ തന്നെ അപേക്ഷിക്കൂ
👇👇👇
https://forms.gle/71uzBBEnxZKpBoGy5

04/04/2021

അഭിനന്ദനങ്ങൾ

01/04/2021

മർക്കസ് 43ാം വാർഷികത്തിൽ സനദ് സ്വീകരിച്ച ഹികമിയ്യ ദഅവ സന്തതികൾക്ക്
അഭിനന്ദനങ്ങൾ

13/01/2021

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈമാസം 14, 15, 16 തീയതികളില്‍ പകലന്തി പ്രക്ഷോഭം സംഘടിപ്പിക്കുന്നു

അഭിവാദ്യങ്ങളോടെ

SSF ഹികമിയ്യ ദഅവ സെക്ടർ

04/12/2020

റബീഉൽ അഖ്യാർ

ഡിസം: 8 ചൊവ്വ 6:30 PM ന് google meetൽ

-ശൈഖ് ജീലാനി (റ)
ആഷിഖ് കാവനൂർ
-ഉള്ളാൾ തങ്ങൾ
ജാബിർ ചേങ്ങോട്ടൂർ
-MA ഉസ്താദ്
ഫർഹാൻ എലമ്പ്ര
നെല്ലിക്കുത്ത് ഉസ്താദ്
ജംഷീദ് വാഴക്കാട്
- കണ്ണിയത്തുസ്താദ്
ഷാഫി പൂനൂർ
- മാലിക് (റ)
ദിൽഷാദ് മോങ്ങം

SSF hikamiyya Dawa Sector

26/10/2020

കാവ്യ രേഖ

Want your university to be the top-listed University in Manjeri?
Click here to claim your Sponsored Listing.

Videos (show all)

ഗാന്ധിജി ബഹുസ്വരതയുടെ കാവലാള്------_-----------💐💐💐💐💐Directed by      : Hikamiyya Da'waLyrics                : Yaseen raz...

Telephone

Website

Address

Manjeri

Other Colleges & Universities in Manjeri (show all)
KMiT official KMiT official
Pandikkad Road Junction
Manjeri, 676121

ഇന്ത്യയിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്യുന്ന തൊഴിൽ മേഖല 6 മാസത്തെ MOBILE PHONE TECHNOLOGY COURSE

Ernad Taluk Co-op Arts College, Manjeri. Ernad Taluk Co-op Arts College, Manjeri.
Vayapparapadi, Manjeri
Manjeri, 676121

Welcome to Co-operative Arts college Manjeri official page !

Green Valley Academy, Manjeri Green Valley Academy, Manjeri
Green Valley
Manjeri, 676123

Green Valley Academy is an institution established in 1993 for bringing talented youngsters,

Oxhar Oxhar
Manjeri

Executive Education

Maqdoomiyya Islamic Academy Nellikkuth Maqdoomiyya Islamic Academy Nellikkuth
Manjeri

MAQDOOMIYYA ISLAMIC ACADEMY An Excellent Campus For Integrated studies

EKC Engineering College EKC Engineering College
Cherukulam
Manjeri, 677123

EKC Technical Campus is a game changing educational city at Manjeri.

H.M College of science and technology,Manjeri H.M College of science and technology,Manjeri
Alukkal, Mariyadu PO
Manjeri, 676122

Govt. Vocational Higher Secondary School Govt. Vocational Higher Secondary School
Manjeri, 676122

GVHSS NELLIKKUTH

Moulana Abul Kalam Azad-MAKA-College Manjeri Moulana Abul Kalam Azad-MAKA-College Manjeri
Patterkulam
Manjeri, 676122

മഞ്ചേരി ഹിദായത്തുൽ മുസ്ലിമീൻ യതീംഖാന സംഘത്തിന്റെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പുതിയ ഒരു വിദ്യാഭ്യാസ സംരംഭം മൌലാന അബുൽകലാം ആസാദ് കോളേജ് ഓഫ് സോഷ്യൽ സ്റ്റഡീസിൽ(MAKA Col...

Centre for Computer Science & Information Technology Ccsit Manjeri Centre for Computer Science & Information Technology Ccsit Manjeri
Rajiv Gandhi Bypass, Sulu Powathil
Manjeri, 676121

CENTRE FOR COMPUTER SCIENCE & INFORMATION TECHNOLOGY, Manjeri, residing at the heart of Manjeri, is

IEDC EKCTC IEDC EKCTC
Eranad Knowledge City Technical Campus
Manjeri, 676122

Innovation and Entrepreneurship Development Cell EKCTC help students to enrich their ideas and implement it and develops their entrepreneurial skills.

NIET NIET
Makha Tower Manjeri
Manjeri

N.I.E.T. Students Union