ഇമ മഞ്ചേരി - EMA Manjeri

ഏറനാടിന്റെ ഒരുമയും പെരുമയുമായി...

പ്രവാസജീവിതത്തില് ഇമയുടെ പ്രസക്തി.
======================
• മലപ്പുറം ജില്ലയിലെ മഞ്ചേരിയിലേയും പരിസരപ്രദേശങ്ങളിലേയും പ്രവാസികള് തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുക.
• ജോലിയില്ലാതെ കഷ്ടപ്പെടുന്ന അംഗങ്ങളെ സഹായിക്കുക.
• അത്യാഹിതങ്ങളോ, നിയമപരമായ പ്രയാസങ്ങളോ മൂലം അവശതയനുഭവിക്കുന്ന അംഗങ്ങള്ക്ക് സഹായമെത്തിക്കുക.
• അംഗങ്ങള്ക്കായി ഒരു പലിശരഹിതബാങ്കിനു രൂപം കൊടുക്കുക.
• മാത്സര്യപൂര്ണ്ണമായ വര്ത്തമാനകാലജീവ

27/11/2023

03/09/2023
Photos from ഇമ മഞ്ചേരി -  EMA Manjeri's post 28/08/2023
27/08/2023

Happy Onam!

Photos from ഇമ മഞ്ചേരി -  EMA Manjeri's post 27/08/2023

Book your Tickets now!

14/08/2023

Happy Independence Day 🇮🇳!

18/07/2023

ജനനായകന് വിട പ്രണാമം 💐

27/06/2023

Eid Mubarak

20/04/2023

Eid Mubarak!

14/04/2023

HAPPY VISHU.! 🎉🎊

04/04/2023

" ഇമ മഞ്ചേരി ഗ്ലോബൽ ഇഫ്താർ സംഗമം."
ദുബായ്,
01/04/2023/തലശ്ശേരി റെസ്‌റ്റോറന്റിൽ 'ഇഫ്താർ വിരുന്ന് ' സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി :ശിവൻ സ്വാഗതം ചെയ്തു. ഇമ മഞ്ചേരി ഗ്ലോബൽ പ്രസിഡന്റ് സലീം കളത്തിങ്ങൽ ലിന്റെ അധ്യക്ഷതയിൽ
പ്രമുഖ വ്യക്തികളായ നൗഷാദ് സ്പോട്ട്, കലാം ഡൈവ് ടെക്ക്,അബ്ദുൾ റഹ്‌മാൻ ECH, ഷമീൽ, അരുൺ ,തുടങ്ങിയവർ സംബന്ധിച്ചു. മജീദ് പന്തല്ലൂർ റമളാൻ പുണ്യമാസത്തിനെപ്പറ്റി പ്രഭാഷണം നടത്തി.സതീഷ് ചൂണ്ടയിൽ, PP കുഞ്ഞിമുഹമ്മദ് ഇരുമ്പുഴി,അഡ്വൈസറി അംഗങ്ങൾ ജമാലുദ്ധീൻ KM,സുരേഷ് ചൂണ്ടയിൽ,ട്രസ്റ്റ്‌ സെക്രട്ടറി :,ഫൈസൽ ബാബു, വർക്കിങ് പ്രസിഡന്റ് ഷമീം കൊല്ലപ്പറമ്പിൽ, ഓർഗാനൈസിങ് സെക്രട്ടറി റഹിസ്, വൈസ് പ്രസിഡന്റുമാർ :അസ്‌കർ P, റമിസ്, സാദിഖ് KM, ജോയന്റ് സെക്രട്ടറിമാർ :ഫിറോസ് AP, രാജേഷ്, ഓഡിറ്റർ :ഷിജിൽ, സ്പോർട്സ് കൺവീനവർ അലിക്കുട്ടി കീർത്തിയിൽ, മീഡിയ മാനേജർ ,റംഷി P, ഷാഹുൽ,ഇബ്രാഹിം പന്തല്ലൂർ, റിജാസ്, ഷാമിൽ, ജംഷീർ,സജിം, തുടങ്ങിയവർ സംസാരിച്ചു.ഇമ എക്സിക്യൂട്ടീവ് അംഗങ്ങളും,FC ഫുട്ബോൾ അംഗങ്ങളും, മറ്റു അതിഥികളും. സ്ത്രീകളും, കുട്ടികളും ചേർന്ന വിരുന്നിൽ . ട്രഷറർ ഷൌക്കത്ത് PM പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് എല്ലാവരും സൗഹൃദം പങ്കുവെച്ചു പിരിഞ്ഞു.

14/03/2023

Come & Join..!

07/03/2023

UAE National Sports Day Celebration.!

Photos from ഇമ മഞ്ചേരി -  EMA Manjeri's post 01/03/2023

EMA IPL SEASON 3!

25/02/2023/അജ്‌മാൻ... ഗ്രൗണ്ടിൽ വെച്ച് മഞ്ചേരി മുനിസിപ്പൽ വൈസ് ചെയർമാൻVP.ഫിറോസ്, സ്പോട്ട് നൗഷാദ്, മയുഖം സതീഷ്,തുടങ്ങി പ്രമുഖ അതിഥികളുടെ സാന്നിധ്യത്തിൽ ഇമ IPL സീസൺ 3 ഫുട്ബോൾ ടൂർണമെന്റ് നടന്നു. എടവണ്ണ സുബൈർ നിയന്ത്രിച്ച കളികളിൽ ജേതാക്കളായ മഞ്ചേരി റോയൽസ് FC ചാമ്പ്യൻസിന് ഇമ പ്രസിഡന്റ് സലീം കളത്തിങ്ങൽ ട്രോഫി നൽകി , ഇമ എക്സിക്യൂട്ടീവ് വെട്രൻസ് സൗഹൃദ മത്സരത്തിൽ വിജയിച്ച മഞ്ചേരി സുൽത്താൻ ടീമിന് സുരേഷ് ചുണ്ടയിൽ കപ്പ്‌ നൽകി..ഇമ പ്രസിഡന്റ് സലീംകളത്തിങ്ങൽ , ഇമ FC കൺവീനർ അലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ, മീഡിയ റംഷി,റമീസ്, തുടങ്ങിയവരുടെ സഹകരണത്തോടെയും,ഇമ ജ :സെക്രട്ടറി ശിവൻ, ട്രഷറർ ഷൌക്കത്ത്, വ :പ്രസിഡന്റ് ഷമീം,ഇമ ഉപദേശക സമിതി അംഗങ്ങളായ നാസർ ചിറക്കൽ, ജമാലുദ്ധീൻ KM, സുരേഷ് ചൂണ്ടയിൽ, ഫൈസൽ ബാബു, മജീദ്, ഇമ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഇമ FC അംഗങ്ങൾ എന്നിവരുടെ പ്രതിനിധ്യത്തിൽ ഭംഗിയായി ഈ വർഷത്തെ ഇമ IPL മേള സമാപിച്ചു.

24/02/2023

ATTENTION : VENUE CHANGED!

EMA IPL SEASON 3⚽🥅

Get ready for a night of football frenzy! Join us for the biggest internal football rivalry tournament of the year!

The EMA IPL Season 3 Internal Football Tournament is finally here, kicks off on Feb 25th, Saturday at 9.00pm at the Top Fun Stadium, Ajman

Be there to cheer on your favorite team and witness some epic matches.

20/02/2023

EMA IPL SEASON 3⚽🥅

Get ready for a night of football frenzy! Join us for the biggest internal football rivalry tournament of the year!

The EMA IPL Season 3 Internal Football Tournament is finally here, kicks off on Feb 25th, Saturday at 9.00pm at the Pace School Stadium, Muwailah Sharjah.

Be there to cheer on your favorite team and witness some epic matches.

18/02/2023

" കനിവിലേക് ഇമ എഫ്‌സിയുടെ കൈത്താങ്ങ് "

കാരകുന്ന് :*കനിവ്* ജനകീയ ചികിത്സ സഹായ സംഘത്തിന്റെ ധന ശേഖരണർത്ഥം കാരക്കുന്നു പള്ളിപ്പടിയിൽ
വെച്ച് നടത്തുന്ന ഫുട്ബോൾ മാമാങ്കത്തിനു ഇമ മഞ്ചേരി ഗ്ലോബലിൻറെ സ്പോർട്സ് വിങ്ങായ ഇമ FC UAE യുടെ ധന സഹായം സ്പോർട്സ് കൺവീനർ അലികുട്ടി ,ഇമ FC ട്രഷറർ ഷാഹുൽ എന്നിവർ ചേർന്ന് കനിവ് ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റിക്കു കൈമാറുന്നു .

Photos from ഇമ മഞ്ചേരി -  EMA Manjeri's post 14/02/2023

"ഇമ മഞ്ചേരി ഗ്ലോബൽ സംഗമം 2023"

12/02/2023/ഞായറാഴ്ച, ദുബായ് റാഷിദിയ പാർക്കിൽ UAE മഞ്ചേരി പരിസര പ്രവാസികൾക്ക് വേണ്ടി ഇമ മഞ്ചേരി ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റി ഒരു സായാഹ്നമൊരുക്കി. ശിവൻ പാണ്ടിക്കാട്, സലീം കളത്തിങ്കൽ, ജമാൽ KM,നാസർ ചിറക്കൽ, സുരേഷ് ചുണ്ടയിൽ,ഫൈസൽ ബാബു, ഷമീം K, റഹിസ്, ഷൌക്കത്ത് PM,തുടങ്ങിയവർ സംസാരിച്ചു.

കുടുംബസഹിതം എത്തിയ അതിഥികൾക്കായ് ഭക്ഷണത്തോടൊപ്പം മീഡിയ റംഷിയുടെ ഫോട്ടോ ഷൂട്ട്‌, വീഡിയോ ഷൂട്ട്‌ നടന്നു. റമീസ്, റിജാസ്, ഷബീർ PM, ജംഷീർ ചെറുകാട് സജീമ് PK തുടങ്ങിയവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും , സ്ത്രീകൾക്കും,മുതിർന്നവർക്കും വേണ്ടി വിവിധയിനം കലാപരിപാടികൾ എന്നിവ സംഗമത്തിന് നിറപ്പകിട്ടേകി.ഉച്ചക്ക് 12:00മണിമുതൽ വൈകുന്നേരം 5:00 മണിയോടെ എല്ലാ അംഗങ്ങളും സന്തോഷത്തോടെ സൗഹൃദം പങ്കു വെച്ച് പിരിഞ്ഞു.

ഇമ മഞ്ചേരി സംഗമം 2023 11/02/2023

https://forms.gle/dpdwhGJRY9xQuXmh9

ഇമ മഞ്ചേരി സംഗമം 2023 EMA Manjeri Global ഒരുക്കുന്ന സ്നേഹവിരുന്നിലേക്ക് മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ പ്രവാസി സുഹൃത്തുക്കളെയു.....

Photos from ഇമ മഞ്ചേരി -  EMA Manjeri's post 20/01/2023

മഞ്ചേരിയുടെ ആഗോള കൂട്ടായ്മയായ 'ഇമ മഞ്ചേരി ഗ്ലോബൽ' ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മഞ്ചേരിയിലെ ഇരുപത്തിയഞ്ചോളം ബിസിനസ് പ്രമുഖരുമായി (ജനു 16 - 2023 ) മഞ്ചേരി മലബാറീസ് ഹോട്ടലിൽ വെച്ച് യോഗം ചേർന്നു. കേരള വ്യാപാരി വ്യവസായി പ്രതിനിധികൾ കൂടി പങ്കെടുത്ത യോഗത്തിൽ, നാട്ടിലും വിദേശത്തും മാറി വരുന്ന ബിസിനസ്-തൊഴിൽ സാഹചര്യങ്ങൾ powerpoint പ്രെസെന്റേഷനിലൂടെ ഇമ മഞ്ചേരി ഗ്ലോബൽ അനലിറ്റിക്സോടെ അവതരിപ്പിക്കുകയും തുടർന്ന് സജീവ ചർച്ച നടക്കുകയും ചെയ്തു.

ലോകമെമ്പാടുമുള്ള നാട്ടുകാരായ പ്രവാസികളെ ഒരുമിച്ചു ചേർത്തുകൊണ്ട് കഴിഞ്ഞ 20 വർഷമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഇമയുടെ ഉദ്ദേശശുദ്ധിയെ പ്രകീർത്തിക്കുകയും സമാന ചിന്താഗതിയോടെ ഏറനാടിന്റെ ഒരുമയും പെരുമയും കാത്തുസൂക്ഷിച്ചുകൊണ്ടു ഇമയും ബിസിനസ് സമൂഹവും തോളോടുതോൾ ചേർന്നു നാടിന്റെ സമഗ്രവികസനത്തിനായി യത്നിക്കാൻ തീരുമാനിച്ചു.

09/09/2022

ഇമ മഞ്ചേരിഗ്ലോബൽ ഒക്ടോബർ 16ന് അജ്മാൻ വിന്നേഴ്സ് ഗ്രൗഡിൽ നടത്തപെടുന്ന നാലാംമത് സീസൺ ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം *സ്പോട്ട് മെക്കാനിക്കൽ കമ്പനിയുടെ എംഡിയും മഞ്ചേരികാരുടെ സ്വന്തം ബിസിനസ്മാനുമായ *നൗഷാദ് കാരക്കുന്ന്*,*HR മാനേജർ ഫിൽസി റഹീം* ഇമ എഫ്‌സിയുടെ കൺവീനർ
ആലിക്കുട്ടി,എഫ്‌സി മാർക്കറ്റിംഗ് മാനേജർ സുരേഷ്‌ ചുണ്ടയിൽ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിക്കുന്നു.

08/07/2022

"അസ്സലാമുഅലൈക്കും "
നമസ്കാരം,
സുഹൃത്തുക്കളെ, ഇന്നലെ 07/07/2022/ന് ഖുസ്സൈസിൽ ഓഫീസിൽ വെച്ച് നടന്ന മീറ്റിംഗിൽ വെച്ച്, പഴയ കമ്മിറ്റി മാറി നിന്നുകൊണ്ട് ഏകകണ്ഠമായി പുതിയ കമ്മിറ്റിക്കു രൂപം കൊടുത്തു."ഇമ മഞ്ചേരി ഗ്ലോബൽ "പ്രതിനിധികൾ.
പ്രസിഡന്റ്. സലീം. K
ജ. സെക്രട്ടറി . ശിവ ശങ്കരൻ. P
ട്രഷറർ. ഷൌക്കത്ത്. PM
വർക്കിങ് . പ്രസിഡന്റ്. ഷമീം K
ഓർഗാനസിങ്.സെക്രട്ടറി. റഹീസ്.
വൈസ് പ്രസിഡന്റ്.
1.അസ്‌കർ. P
2. സാദിക്ക്. KM
3. റമീസ്.
ജോയന്റ് സെക്രട്ടറി.
1. ജലീൽ. M
2. രാജേഷ്. K
3. ഫിറോസ്. AP
ഓഡിറ്റർ. ഷിജിൽ
ഉപദേശക സമിതി.
1. നാസർ. C.
2. ജമാൽ. KM
3. ഫൈസൽ ബാബു.
4. മജീദ്. PP.
5. സുരേഷ്. C
എക്സിക്യൂട്ടീവ്.
1. അലിക്കുട്ടി.
2. ഹാഷിം. K
3. ഷബീദ്. CM.
4. റംഷി.
5. ഷാഹുൽ ഹമീദ്.
6. അഷ്‌റഫ്‌. KM.
7. ഇബ്രാഹിം.
8. ഷബീർ അലി.
9. റിജാസ്.
10. ഷബീർ. PM.
പ്രവർത്തക എക്സിക്യൂട്ടീവ്.
1. മുസ്തഫ.
2. ഷാമിൽ.
3. ജംഷി.
4.സജിം.

എന്നിവരാണ് പുതിയ കമ്മിറ്റി ഭാരവാഹികൾ.

മുൻ കമ്മിറ്റി ഭാരവാഹികൾക്ക് നന്ദി പറഞ്ഞു കൊണ്ട്,
26 പേരടങ്ങുന്ന കമ്മിറ്റി രണ്ടു വർഷത്തെ കാലാവധിയിൽ നിന്ന് കൊണ്ട് ഇമയുടെ വളർച്ചക്കും, പുരോഗതിക്കും, വേണ്ടി പ്രവർത്തിക്കാമെന്നു പ്രതിജ്ഞയെടുത്തു.
അടുത്ത എക്സിക്യൂട്ടീവ് മീറ്റിംഗിൽ സബ് കമ്മിറ്റികൾ കൂടി നിലവിൽ വരുമെന്ന് തീരുമാനമായി. മുൻ കമ്മിറ്റി പ്രതിനിധികൾ പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചു.

08/07/2022

Ema Manjeri Global New Commitee Elected yesterday.

Photos from ഇമ മഞ്ചേരി -  EMA Manjeri's post 05/07/2022

Ema manjeri global general body-2022.

25/06/2022

"അസ്സലാമുഅലൈക്കും "
നമസ്കാരം,
പ്രിയപ്പെട്ട സുഹൃത്തുക്കളെ, കോവിഡ് മഹാമാരി കാരണം നമ്മുടെ "ഇമ മഞ്ചേരി ഗ്ലോബൽ" ജനറൽ ബോഡി കൂടുന്നതിനു കാലതാമസം നേരിട്ടു. ഈ വരുന്ന ജൂലൈ 03/07/2022/ന് ദേര ബ്ലൂസിറ്റി റെസ്‌റ്റോറന്റിൽ വെച്ച്, 7:30 മുതൽ 9:30വരെ ജനറൽ ബോഡി മീറ്റിങ്ങു കൂടാൻ തീരുമാനിച്ചിരിക്കുന്നു.അതിലേക്ക് എല്ലാ മെമ്പർമാരും കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

23/06/2022

നമസ്കാരം

മഞ്ചേരിയുടെ ആഗോള പ്രവാസി കൂട്ടായ്മയായ ഇമ മഞ്ചേരി ഗ്ലോബൽ
(EMA MANJERI GLOBAL) എല്ലാവർഷവും മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ഉള്ള അർഹത പ്പെട്ട സ്കൂൾ കുട്ടികൾക്ക് പഠനോ പകരണങ്ങൾ നൽകാറുണ്ട്.

ഈ വർഷം ഞങ്ങൾ കുട്ടികൾക്ക് കുട യാണ്‌ നൽകാൻ ഉദ്ദേശിക്കുന്ന ത്.
താങ്കളുടെ സ്കൂളിൽ നിന്നും അർഹത പ്പെട്ട കുട്ടികളുടെ list നൽകിയ പ്രകാരം കുടകൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നു..
അത് കളക്ട് ചെയ്യുന്നതിന് വേണ്ടി ഈ വരുന്ന ശനിയാഴ്ച (25/06/2022) 10.30 Am ന്നമഞ്ചേരി Girls High School ഓഡിറ്റോറിയ ത്തിൽ എത്തിച്ചേരാൻ താൽപ്പര്യപ്പെടുന്നു..

മറ്റു വിവരങ്ങൾ വിശദമായി അറിയുന്നതിന് താഴെ യുള്ള നമ്പറു കളിൽ ബന്ധപ്പാവുന്നതാണ്.

മുഹമ്മദ് ഹുസൈൻ
ചെയർമാൻ
EMA MANJERI GLOBAL TRUST

Contact Nos.
9605151811 Ashraf
9567610060 Satheesh

27/03/2022
07/03/2022

പ്രിയ സുഹൃത്തുക്കളെ, നമ്മുടെ എക്സിക്യൂട്ടീവ് അംഗമായ റിജാസ് പന്തല്ലൂരിന്റെ മകൾ ZARA TASHIN RIJAZ ഇസ്ലാമിക തിലവാഹ് ഫെസ്റ്റിവൽ(ഇസ്ലാമിക ഗാനം )ഒന്നാം സ്ഥാനം കരസ്തമാക്കിയതിന് EMA GLOBAL &EMA F C, സംയുക്തമായി മൊമെന്റോ നൽകി ആദരിച്ചു.

22/10/2021

Ema FC performed today Al Fursan .

13/10/2021

2003 ൽ ദുബായ് ആസ്ഥാനമായി
യു എഇ യിൽ ആരംഭിച്ച ഇമ എന്ന സംഘടന കാലക്രമേണ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇമ മഞ്ചേരി ഗ്ലോബൽ ആയി വളർന്നു...

തുടർന്ന് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇമ മഞ്ചേരി ഗ്ലോബൽ എന്ന സംഘടന യു എ ഇ യിലും, നാട്ടിലുമായി നടത്തിയിട്ടുണ്ട് .

ഏറനാട് താലൂക്കിലെയും, സംഘടനയുമായി യോജിച്ച് പ്രവർത്തിക്കാൻ താല്പര്യമുള്ള പരിസരപ്രദേശങ്ങളിലുള്ള പഞ്ചായത്തുകളിലെയും NRI പ്രവാസികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കൂട്ടായ്മയാണ് ഇമ മഞ്ചേരി ഗ്ലോബൽ വിഭാവനം ചെയ്യുന്നത്‌ .
എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം .

NB: വായിച്ച് കഴിഞ്ഞാൽ ദയവുചെയ്ത് മറ്റ് ഗ്രൂപ്പുകളിലേക്കും പ്രവാസി സുഹൃത്തുക്കൾക്കും ഫോർവേഡ് ചെയ്യുക.

https://chat.whatsapp.com/DiaXwshFvbV2Ng3YopJtjQ
With Regard:
EMA MANJERI GLOBAL ....🙏🏻

EMA MANJERI GLOBAL 10/10/2021

2002 ൽ ദുബായ് ആസ്ഥാനമായി
യു എഇ യിൽ ആരംഭിച്ച ഇമ എന്ന സംഘടന കാലക്രമേണ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇമ മഞ്ചേരി ഗ്ലോബൽ ആയി വളർന്നു...

തുടർന്ന് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇമ മഞ്ചേരി ഗ്ലോബൽ എന്ന സംഘടന യു എ ഇ യിലും നമ്മുടെ നാട്ടിലുമായി നടത്തിയിട്ടുണ്ട് .

മഞ്ചേരിയിലെയും പരിസരപ്രദേശങ്ങളിലുള്ള 18 പഞ്ചായത്തുകളിലുമുള്ള ( മങ്കട , ആനക്കയം , പുൽപ്പറ്റ , തുവ്വൂർ , തൃക്കലങ്ങോട് , പൂക്കോട്ടൂർ , കാവനൂർ , അരീക്കോട് , തിരുവാലി , പാണ്ടിക്കാട് , മേലാറ്റൂർ , എടപ്പറ്റ , കരുവാരക്കുണ്ട് , കാളികാവ് , വണ്ടൂർ , ഇരിങ്ങാട്ടിരി , മൊറയൂർ , കൂട്ടിലങ്ങാടി ) പ്രവാസികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കൂട്ടായ്മയാണ് ഇമ മഞ്ചേരി ഗ്ലോബൽ വിഭാവനം ചെയ്യുന്നത്‌ .
മുകളിൽ കൊടുത്ത സ്ഥലങ്ങളിലുള്ള എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം .

NB: വായിച്ച് കഴിഞ്ഞാൽ ദയവുചെയ്ത് മറ്റ് ഗ്രൂപ്പുകളിലേക്കും പ്രവാസി സുഹൃത്തുക്കൾക്കും ഫോർവേഡ് ചെയ്യുക.

https://chat.whatsapp.com/DiaXwshFvbV2Ng3YopJtjQ
With Regard:
EMA MANJERI GLOBAL ....🙏🏻
Please share all your related groups, family and friends surrounding our area.
Thanks.

EMA MANJERI GLOBAL WhatsApp Group Invite

09/10/2021

ഇമ മഞ്ചേരി ഗ്ലോബലിന്റെ തുടക്കകാരിൽ ഒരാളായ റഷീദ് AP പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചപ്പോൾ യാത്രയപ്പ് നൽകി ഇമ കുടുംബാംഗങ്ങൾ .

Want your organization to be the top-listed Non Profit Organization in Manjeri?
Click here to claim your Sponsored Listing.

Videos (show all)

EMA Global Onam Fest 2023
UAE National Sports Day Celebrations by EMA FC @sharjah
UAE National Sports Day Celebration.!
Pathiriyal Dubai committy tournament 1st Runeer up EMA FC Team.
Dhomz Villa
Kalabhavan Satheesh (Part1) @ Ema-Pathinaalaam Ravu.
Reminiscense. 10 Years of Ema.
Our Supporters. Our Wellwishers.

Website

Address

Manjeri
676121

Other Nonprofit Organizations in Manjeri (show all)
KMCC Scholarship KMCC Scholarship
Manjeri

2020 വർഷത്തിൽ +2/ഡിഗ്രി വിദ്യാർത്ഥികൾക്ക് CA/CMA കോഴ്സ് സ്കോളർഷിപ്പചോളർഷിപ്പോടുകൂടി പഠിക്കാൻ അവസരം

JCI Manjeri JCI Manjeri
Manjeri

JCI stands for global leadership of active citizens!

SSF Campus Syndicate MLP East SSF Campus Syndicate MLP East
Manjeri, 676121

SSF Campus Syndicate Malappuram East Official Page

LDF - തൃക്കലങ്ങോട് LDF - തൃക്കലങ്ങോട്
Karakunnu, Thrikkalangode Panchayath Malappuram District
Manjeri, 676123

അഭിമാനത്തോടെ തൃക്കലങ്ങോട്, തുടരണം ഇടതുപക്ഷം

Cozy Folks Cozy Folks
Manjeri
Manjeri, 676121

Cozy Folks Hub is a leading service-based IT company.

UBEO Manjeri UBEO Manjeri
Manjeri, 676121

Urban Bank Employees Organisation

SSF Manjeri SSF Manjeri
Manjeri

Official page for SSF Manjeri Division Committee

Ihsan Charity Centre Ihsan Charity Centre
Ihsan Charity Center Manjeri
Manjeri, 676123

Ihsan Charity Centre is a Manjeri founded charity that reliefs medical, health and benevolent projects in Malappuram and surrounding.

Trippanachi Reading Corner & Guidance Centre Trippanachi Reading Corner & Guidance Centre
Trippanachi
Manjeri

A non-profit organization to serve the people in the village of Trippanachi. It organizes educational, moral, and guidance activities.