NSS Kadavoor Ernakulam

National Service Scheme activities of GVHSS KADAVOOR

Photos from NSS Kadavoor Ernakulam 's post 20/12/2023

Perfect pit made by volunteers...Sevana vaaram .... മാലിന്യമുക്ത കേരളം

Photos from NSS Kadavoor Ernakulam 's post 07/10/2023

Sept 27
World Tourism Day poster, Quiz....Career Master in Lead role

Photos from NSS Kadavoor Ernakulam 's post 17/09/2023

ആത്മഹത്യാ നിരോധന ദിനം - കാരണങ്ങൾ ചർച്ച ചെയ്തു തടയാനായി പ്രതിജ്ഞ ചൊല്ലി വളന്റിയർ മാർ

Photos from NSS Kadavoor Ernakulam 's post 17/09/2023

സെപ്തംബർ 5 അധ്യാപക ദിനം .... സ്പെഷൽ അസംബ്ലിയിൽ പ്രസംഗം , ക്വിസ്, ഗാനം, കുട്ടികളുടെ ആദരം, മധുരവിതരണം

Photos from NSS Kadavoor Ernakulam 's post 17/09/2023

നാളികേര ദിനം സെപ്തംബർ 2 സമുചിതമായി ആഘോഷിച്ചു. ക്വിസ്, പ്രസംഗം, വളമിടൽ തുടങ്ങിയ ചെയ്തു

Photos from NSS Kadavoor Ernakulam 's post 26/08/2023

ഓണം 2023 ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവർ

26/08/2023

ഓണം 2023 കളികളിലൂടെ

Photos from NSS Kadavoor Ernakulam 's post 26/08/2023

ഓണാഘോഷത്തിലൂടെ 2023 - ആർപ്പോ ഇർറോ

Photos from NSS Kadavoor Ernakulam 's post 18/08/2023

ഓട്ടോ ചേട്ടന്മാർക്കുള്ള സമ്മാനം ഒരുക്കുന്ന കുട്ടിക്കർഷകർ

Photos from NSS Kadavoor Ernakulam 's post 17/08/2023

ക്യാമ്പസ് ക്ലീനിങ്ങ് ഒരു വശത്ത് മറുവശത്ത് വിളവെടുപ്പും🥰🥰

Photos from NSS Kadavoor Ernakulam 's post 17/08/2023

ലീഡർഷിപ്പ് ക്യാമ്പിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച ദേവിക രാജേഷും സുധീഷ് ജിയും
മറ്റു വളണ്ടിയേഴ്സിനെ എൻ റോൾ ചെയ്യുന്നു ആഗസ്റ്റ് - 10

Photos from NSS Kadavoor Ernakulam 's post 17/08/2023

ഇല്ലിപ്പറമ്പ് കുടുംബാംഗം തന്നെ നേരിട്ടെത്തി ആദ്യ വർഷ സ്കോളർഷിപ്പ് വിതരണത്തിന്🥰👍

Photos from NSS Kadavoor Ernakulam 's post 17/08/2023

JHI Arun Sir... training our volunteers

17/08/2023

അങ്ങനെ മിനി ക്യാമ്പും കഴിഞ്ഞു ....എല്ലാം പെട്ടെന്നായിരുന്നു

Photos from NSS Kadavoor Ernakulam 's post 17/08/2023

Training given by PHC to the volunteers for NCD

Photos from NSS Kadavoor Ernakulam 's post 17/08/2023

ഇല്ലിപ്പറമ്പിൽ ജോസഫ് ചാക്കോ - സിസിലി ചാക്കോ സ്മാരക സ്കോളർഷിപ്പ് വിതരണം

Photos from NSS Kadavoor Ernakulam 's post 17/08/2023

ഒട്ടേറെ പ്രവർത്തനങ്ങൾ നടന്ന ആഴ്ച

Photos from NSS Kadavoor Ernakulam 's post 17/08/2023

മാറ്റൊലിയുടെ പതാക ഉയർന്നപ്പോൾ 14-08-23 വൈകീട്ട് 5.30

Photos from NSS Kadavoor Ernakulam 's post 17/08/2023

മാറ്റൊലിയുടെ മെസ്സ് ഹാൾ

Photos from NSS Kadavoor Ernakulam 's post 17/08/2023

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലൂടെ

17/08/2023

വനിതാ ശിശുക്ഷേമ വകുപ്പിന്റെ സ്നേഹാന്വേഷണങ്ങളുമായി സൂപ്പർ വൈസർ - ശ്രീമതി ലീവിയ മാഡം ക്യാമ്പ് സന്ദർശിച്ചപ്പോൾ 15-08-23

Photos from NSS Kadavoor Ernakulam 's post 17/08/2023

കരുത്തരായ കോക്കി (ഷെഫ് ) കളായിരുന്നു മാറ്റൊലിയുടെ മാറ്റ് കൂട്ടിയവർ

Photos from NSS Kadavoor Ernakulam 's post 17/08/2023

സ്ത്രീ തന്നെ ധനം ഡിബേറ്റ്, മറ്റു സമത്വ ഗാനങ്ങൾ, കലാപ്രകടനങ്ങൾ

Photos from NSS Kadavoor Ernakulam 's post 17/08/2023

സമത്വജ്വാല തെളിയിക്കാൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും .....

17/08/2023

സമത്വ ജ്വാലയോടെ മാറ്റൊലി 2023 NSS മിനിക്യാമ്പിന് 14-08-23 ന് തുടക്കം കുറിച്ചു

Photos from NSS Kadavoor Ernakulam 's post 17/08/2023

അന്താരാഷ്ട്ര ചെറു ധാന്യ വർഷം 2023 പ്രദർശനം
ബഹു. MLA ഡോ മാത്യു കുഴല നാടൻ ഉൽഘാടനം ചെയ്തു നടന്നു കാണുന്നു

Photos from NSS Kadavoor Ernakulam 's post 17/08/2023

ദൃഢഗാത്രം - ജീവിത ശൈലീ രോഗ നിർണ്ണയ പരിപാടി

17/08/2023

വിൽപ്പനയ്ക്കൊരുങ്ങിയ സുന്ദരിപ്പൂക്കൾ .... കടവൂരിന്റെ അത്തിമരച്ചോട്ടിൽ ഈറൻ മാറാൻ ഇരിക്കുന്ന കണ്ടോ🥰

17/08/2023

അഭിനന്ദനങ്ങൾ ഗൗതം ....

Photos from NSS Kadavoor Ernakulam 's post 17/08/2023

മികച്ച കുട്ടിക്കർഷകർ ചേർന്ന് മുതിർന്ന കർഷകന് ആദരം അർപ്പിക്കുന്ന അസുലഭ നിമിഷങ്ങൾ ....

Want your school to be the top-listed School/college in Muvattupula?
Click here to claim your Sponsored Listing.

Videos (show all)

ഓണം 2023 കളികളിലൂടെ
സമത്വ ജ്വാലയോടെ മാറ്റൊലി 2023 NSS മിനിക്യാമ്പിന് 14-08-23 ന് തുടക്കം കുറിച്ചു
കപ്പയും ചേനയും ഉഷാറായി നിൽപ്പുണ്ട് .....

Category

Telephone

Website

Address

Muvattupula

Other Schools in Muvattupula (show all)
Bharatiya Vidya Bhavan Kannur Kakad Bharatiya Vidya Bhavan Kannur Kakad
Muvattupula

bvb updates

St. Xavier's U.P School, Kooru St. Xavier's U.P School, Kooru
Mutholapuram/Ponkutty Road, Kooru
Muvattupula, 686665

HM Higher Secondary School HM Higher Secondary School
Hm Higher Secondary School
Muvattupula

HM HS School is a vibrant, dynamic and forward-thinking school that provides high-quality education for students from diverse backgrounds.

Govt.V.H.S.S Thirumarady Govt.V.H.S.S Thirumarady
Muvattupula, 686662

ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്ക?

St.Peter's Higher Secondary School Elanji St.Peter's Higher Secondary School Elanji
Muvattupula, 686665

THIS GROUP & PAGE IS RUN BY THE ALUMNI.

LOGIC academy For learning abacus LOGIC academy For learning abacus
KOOTHATTUKULAM P O MANGALATHUTHAZHAM
Muvattupula, 686662

LOGIC ACADEMY FOR LEARNING ABACUS

School Of Architecture Mookambika Technical Campus School Of Architecture Mookambika Technical Campus
Ambika Nagar, Mannathur P. O, Muvattupuzha, Ernakulam
Muvattupula, 686667

The School of Architecture, Mookambika Technical Campus started with a humble beginning in 2013 in t

Freakerz of GMHSS Palakuzha Freakerz of GMHSS Palakuzha
Muvattupula

It is the Official Page of GMHSS Palakuzha's Young Freakerzz...... Send your Picz,next will be you.... <3 <3 <3 Plz like this page & Stay Connected....