Shahid Muslim Farooqi
President, Mujahid Students Movement (MSM) Kerala
അല്ലാഹുവിന്റെ ദീനിന്റെ സത്യസന്ദേശം ഓരോ വീടുകളിലേക്ക് എത്തിക്കുന്നതിനും
കുടുംബാംഗങ്ങളോട് നേരിട്ട് സംസാരിക്കുന്നതിനും,
ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും
ഇസ്ലാഹി യുവത കർമ്മ വീഥിയിൽ..
തുറന്ന സംവാദം
കാസർഗോഡ്
ഗംഭീരം
അൽഹംദുലില്ലാഹ്
#നേരാണ് നിലപാട്
ISM STATE CONFERENCE
2023 DEC:30,31
ഫലസ്ത്വീനി ബാലൻ
സഫീറിന്റെ സന്ദേശം
#നേരാണ് നിലപാട്
👌👌🔥🔥
Kaathal The Core; 'കാതൽ' സിനിമ: അപകടമെന്ത് ? MM Akbar about Latest Malayalam Movie!! Topic :: ഇസ്‌ലാമിനോട് ആർക്കാണ് വെറുപ്പ് ?Speaker :: എം. എം അക്ബർ , Zubair PeediakkalPlace :: Masjid Al Kabeer - KuwaitDate :: 24 November 2023 ...
MSM GLOBAL WING
=======
അൽഹംദുലില്ലാഹ്🤲
MSM RIYADH " ടീനേജ് മീറ്റ് " -
വിഷയവതരണം -
മുസ്തഫ തൻവീർ
സദാദ് അബ്ദുസമദ്
👆🇸🇦ബത്ഹ ദഅവ സെൻറർ ഓഡിറ്റോറിയം - ഗുറാബി, ബത്ഹ
23/11/2023
എം.എസ്.എം-റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ
▪️▪️▪️▪️▪️▪️▪️▪️▪️▪️
അൽഹംദുലില്ലാഹ്..
ISM സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ശാഖാ മണ്ഡലം തലങ്ങളിൽ നടത്തിയ
പ്രഭാത സവാരി.
അനേകം ആളുകൾക്ക് ഇസ്ലാമിന്റെ സന്ദേശം നേർക്കുനേരെ കൈമാറുവാനും
യുവാക്കളെ നേരിട്ട് സമ്മേളനത്തിന് ക്ഷണിക്കുവാനും
കഴിഞ്ഞു
അള്ളാഹു സ്വീകരിക്കുമാറാവട്ടെ
നേരാണ് നിലപാട്
ഐ.എസ്.എം സംസ്ഥാന സമ്മേളനം
ആവേശമായി മംഗലാപുരത്ത്
യൂത്ത് എക്സൽ
.
അൽഹംദുലില്ലാഹ്
ഇന്ന് ഔദ്യോഗികമായി രണ്ട് പ്രോഗ്രാമുകൾ
▫️KJU
തൗഹീദാണ് പ്രധാനം
സുന്നത്താണ് നിധാനം
നൂറാം വാർഷിക ആരംഭം.
👇👇
https://www.youtube.com/watch?v=biCVpqLAoKA
▫️highsec കോഴിക്കോട് നോർത്ത്
Morality Keeps
Humanity Alive
👇👇
https://youtube.com/live/daMc9GO0iBg?feature=share
തൗഹീദാണ് പ്രധാനം സുന്നത്താണ് നിധാനം | നൂറാം വാർഷികം ആരംഭം | Aluva | 12 Nov Sunday | 10.30 AM
കൊല്ലം ✅
ISM
പ്രമേയ സമ്മേളനങ്ങൾ
തുടരുന്നു...
"നേരാണ് നിലപാട്"
ഫലസ്തീൻ പോരാട്ടം:
ചരിത്രവും ഭാവിയും
ജനിച്ച നാട്ടിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു ജനവിഭാഗം.
ഒരൊറ്റ രാത്രികൊണ്ട് വീടും കുടുംബങ്ങളും നഷ്ടപ്പെട്ടവർ.
നിലനിൽപ്പിനു വേണ്ടി പോരാടുമ്പോഴും തീവ്രവാദികൾ എന്ന് മുദ്രകുത്തപ്പെട്ടവർ.
അതിനിടയിൽ അന്ധവിശ്വാസങ്ങളും ഭീകരതയും തള്ളിക്കയറ്റി തങ്ങളുടെ ആദർശം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ.
ഭൂപടങ്ങളിൽ നിന്നുപോലും ഫലസ്തീൻ എന്ന രാജ്യം എടുത്തുമാറ്റുമ്പോൾ
ആ രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും കൂടെ ഉറച്ചു നിൽക്കുകയും
അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും
നമുക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തുകൊടുക്കുകയും ചെയ്യുന്നവനാണ് നല്ല ഒരു മനുഷ്യൻ.
അള്ളാഹു സ്വീകരിക്കുമാറാകട്ടെ
🔹 ആലപ്പുഴ
🔹പത്തനംതിട്ട
🔹എറണാകുളം
🔹കണ്ണൂർ
🔹മലപ്പുറം വെസ്റ്റ്
🔹പാലക്കാട്
🔹 തൃശ്ശൂർ
🔹 മലപ്പുറം ഈസ്റ്റ്
🔹 കോഴിക്കോട് നോർത്ത്
🔹 കോഴിക്കോട് സൗത്ത്
🔹കൊല്ലം
ഇൻഷാ അള്ളാ തുടരും....
സുന്ദരം
മനോഹരം
പ്രൗഢം
തൃശൂർ highsec
കൃത്യമായ വിഷയാവതരണങ്ങൾ
വിദ്യാർത്ഥികൾക്കനുയോജ്യമായ സെഷനുകൾ
അറിവുകൾ കൈമാറിയ ചോദ്യത്തര സെഷനുകൾ
ഫലസ്തീൻ ഐക്യദാർഢ്യം പ്രതിജ്ഞ...
അല്ലാഹുവേ നീ ഞങ്ങളിൽ നിന്ന് സ്വീകരിക്കേണമേ
ഒരു പ്രമുഖ ചാനലിലെ പരിപാടിയിൽ
അതിഥിയായി വന്ന ഫെമിനിസ്റ്റ്
അവതാരകനോട് ഖുർആനിന്റെ പേരിൽ നടത്തിയ കളവിനുള്ള
മറുപടിയാണ് ഈ വീഡിയോ
🎥
👇🏻
https://fb.watch/oamcg-3y1K/?mibextid=qC1gEa
നേരാണ് നിലപാട്
ISM STATE CONFERENCE
Youth Exel
Pre conference gathering
@ഹൈദ്രബാദ്
എന്റെ പ്രിയപ്പെട്ട മൂത്താപ്പ
അല്ലാഹുവിലേക്ക് തിരിച്ചുപോയി
നാഥൻ പാപങ്ങൾ പൊറുത്ത് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ
സമ്മതമല്ല
അധാർമ്മികതയോട്
യുവജന
പ്രതിരോധം
▪️▪️▪️▪️▪️▪️▪️▪️
സംസ്ഥാന തല പ്രചാരണോദ്ഘാടനം
വണ്ടൂരിൽ
ISM സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി നിർവ്വഹിക്കുന്നു..
The new identity of Profcon was jointly unveiled by
***i Ismail Menk and Sheikh Ayaz Housee in Dubai - MSM Kerala
സൗഹൃദം പൂത്തുലഞ്ഞു നിൽക്കുന്ന നമ്മുടെ കേരളത്തെ
മതം നോക്കി തീവ്രവാദിയാക്കുന്ന
വേഷം നോക്കി കുറ്റവാളിയാക്കുന്ന
ജില്ല നോക്കി വർഗീയവാദിയാക്കുന്ന
ചില ചാനലുകളും എഴുത്തുകാരും പ്രഭാഷകരും ഉറഞ്ഞുതുള്ളുമ്പോൾ
നമ്മുടെ നാടിന്റെ നന്മയും സ്നേഹവും കാത്തുസൂക്ഷിക്കുവാനും സൗഹൃദവും ഐക്യവും ഊട്ടിയുറപ്പിക്കുവാനും
ISM പ്രതിജ്ഞാബദ്ധരാണ്..
ISM
പ്രമേയ സമ്മേളനങ്ങൾ
തുടരുന്നു...
കോഴിക്കോട് സൗത്ത് ✅
"നേരാണ് നിലപാട്"
ISM തർബിയത്ത് സമ്മേളനം
ശാന്തമായ കേരളത്തിന്റെ അന്തരീക്ഷത്തെ സ്ഫോടനം കൊണ്ട് മലിനമാക്കപ്പെടുമ്പോൾ
മുസ്ലിം സമുദായത്തെ തീവ്രവാദത്തിന്റെ സംശയ നിഴലുകളിലേക്ക് ചർച്ചകൾ വഴിമാറുമ്പോൾ
കേരളത്തിന്റെ നന്മയും സൗഹാർദവും നിലനിർത്തുവാൻ ഒത്തൊരുമിച്ചു പരിശ്രമിക്കുന്നവനാണ് യഥാർത്ഥ മുസ്ലിം.
അള്ളാഹു സ്വീകരിക്കുമാറാകട്ടെ
🔹 ആലപ്പുഴ
🔹പത്തനംതിട്ട
🔹എറണാകുളം
🔹കണ്ണൂർ
🔹മലപ്പുറം വെസ്റ്റ്
🔹പാലക്കാട്
🔹 തൃശ്ശൂർ
🔹 മലപ്പുറം ഈസ്റ്റ്
🔹 കോഴിക്കോട് നോർത്ത്
🔹 കോഴിക്കോട് സൗത്ത്
ഇൻഷാ അള്ളാ തുടരും....
കേരള ജംഇയ്യത്തുൽ ഉലമ.
കേരളത്തിലെ ആദ്യത്തെ പണ്ഡിത സംഘടന..
അതിന്റെ നൂറുവർഷം പൂർത്തിയാക്കുകയാണ്..
ആ നൂറു വർഷത്തെ ചരിത്രം കേരളീയ മുസ്‌ലിംകളുടെ നവോത്ഥാനത്തിന്റെ ചരിത്രം കൂടിയാണ്...
നവംബർ 12 ന് ആരംഭം കുറിക്കുകയാണ്..
ആ ചരിത്രം പറയാൻ..
പുതിയകാലത്തിന്റെ ഉത്തരവാദിത്തം ഇനിയും സജീവമായി നിർവഹിക്കാൻ.
ഒപ്പമുണ്ടാവുക..
ISM സംസ്ഥാന സമ്മേളനം
ദേശീയതല പ്രചാരണത്തിന് ഡൽഹിയിൽ
തുടക്കം കുറിച്ചു
അൽഹംദുലില്ല
GCC രാജ്യങ്ങളോടൊപ്പം തന്നെ
ഇന്ത്യയിലെ 15 ഓളം സംസ്ഥാനങ്ങളിൽ ഇൻഷാ അള്ളാ
പ്രോഗ്രാമുകൾ നടത്തപ്പെടും...
.*മാധ്യമങ്ങൾ വിദ്വേഷ പ്രചരണത്തിന്റെ നേതൃത്വമേറ്റെടുക്കരുത്.*
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട വാർത്തയുടെ മറവിൽ ചില മലയാള വാർത്ത മാധ്യമങ്ങളുടെ ഹീനമായ മുസ്‌ലിം ഫോബിയ പ്രചരണം നീതിയുക്തമായ മാധ്യമ പ്രവർത്തനത്തിന്റെ മരണമണി മുഴക്കമാണ്. സംഭവത്തിന്റെ തുടക്കം മുതൽ പിന്നിൽ മുസ്‌ലിംകളാണെന്ന് വരുത്തി തീർക്കാൻ ചാനൽ 18 അടക്കമുളള മാധ്യമങ്ങൾ നടത്തിയ ശ്രമങ്ങൾ അത്യന്തം ഗുരുതരമാണ്. യഹോവ സാക്ഷികൾ യഹൂദരാണെന്ന തെറ്റുദ്ധാരണയാണ് പ്രതിയുടെ പ്രേരണയെന്നു പോലും പ്രതിയെ കണ്ടത്തും മുമ്പ് അവർ പ്രചരിപ്പിച്ചു. ഏത് കേസിലും മുസ്ലിം പങ്ക് തിരയുന്ന മറുനാടൻ മലയാളിയും സന്ദീപ് വാര്യരും കാസയും സംഘ് പരിവാർ നേതാക്കളും പതിവ് പോലെ വിദ്വേശപ്രചരണമഴിച്ചു വിട്ടു. പ്രതിയെ തിരിച്ചറിഞ്ഞതോടെ അവരുടെ ചൂടും ചൂരും കെട്ടടങ്ങുകയും ചെയ്തു. പലരുടേയും ഫേസ്ബുക്ക് പോസ്റ്റ്കൾ അപ്രത്യക്ഷമായി.
സമീപകാലത്തെ മൂന്നാമത്തെ സംഭവമാണിത്. എന്തിനും ഏതിനും മുസ്‌ലിംകൾക്ക് നേരെ സംശയമുന നീട്ടുന്ന ഇത്തരം കുബുദ്ധികളെ ഒറ്റപ്പെടുത്താൻ കേരളീയ സമൂഹം മുന്നിട്ടിറങ്ങണം. അല്ലെങ്കിൽ കേരളത്തിന്റെ സോഷ്യൽ ഫാബ്രികിനും കമ്മ്യൂണൽ ഹാർമണിക്കും ഇവർ ഏൽപ്പിക്കുന്ന പരുക്ക് ഗുരുതരമായിരിക്കും.
*ഷുക്കൂർ സ്വലാഹി*
ജനറൽ സെക്രട്ടറി
ഐ എസ് എം കേരള
ISM
പ്രമേയ സമ്മേളനങ്ങൾ
തുടരുന്നു...
കോഴിക്കോട് നോർത്ത് ✅
"അധാർമികത പുരോഗമനമല്ല അരാജകത്വമാണ്"
ISM YOUTH ENCOUNTER
അള്ളാഹു സ്വീകരിക്കുമാറാകട്ടെ
🔹 ആലപ്പുഴ
🔹പത്തനംതിട്ട
🔹എറണാകുളം
🔹കണ്ണൂർ
🔹മലപ്പുറം വെസ്റ്റ്
🔹പാലക്കാട്
🔹 തൃശ്ശൂർ
🔹 മലപ്പുറം ഈസ്റ്റ്
🔹 കോഴിക്കോട് നോർത്ത്
ഇൻഷാ അള്ളാ തുടരും....
Highsec മലപ്പുറം വെസ്റ്റ്
പ്രൊഫഷണലിസം നിറഞ്ഞുനിന്ന സംഘാടനം
ആകർഷണീയമായ സെഷനുകൾ
അനുയോജ്യമായ പ്രഭാഷണങ്ങൾ
അല്ലാഹു സ്വീകരിക്കുമാറാകട്ടെ
ആലപ്പുഴ highsec
മികച്ച സംഘാടനം
മികച്ച പ്രോഗ്രാം
മികച്ച ഫീഡ്ബാക്ക്
അല്ലാഹു സ്വീകരിക്കട്ടെ
കരയുന്ന കുഞ്ഞു ഹൃദയങ്ങൾ
തകർന്നുവീണ കിടപ്പാടങ്ങൾ
ചിതറിത്തെറിക്കുന്ന രക്തങ്ങൾ
മരണം പ്രതീക്ഷിക്കുന്ന നിമിഷങ്ങൾ
മൗനം അവലംബിക്കുന്നു
സൗകര്യങ്ങൾ ചെയ്യുന്നു
കണ്ടില്ലെന്നു നടിക്കുന്നു
മരണത്തിൽ ആനന്ദം കൊള്ളുന്നു
രാജ്യങ്ങളും രാഷ്ട്രങ്ങളും.
മനസ്സാക്ഷിയുള്ളവർ മുഴുവൻ
ആ കൊച്ചു രാജ്യത്തിന്റെ കൂടെയാണ്.
അതവരുടെ നാടും വീടും മണ്ണുമാണ്
ISM നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യം സംഗമത്തിൽ നിന്ന്.
മലപ്പുറം
ഈസ്റ്റ് ജില്ല
Highsec
സമാപിച്ചു.
വ്യത്യസ്തങ്ങളായ സെഷനുകളിൽ
കൗമാരക്കാർക്കായി തയ്യാറാക്കിയ
പഠന സെഷനുകളും,
സംശയങ്ങൾ തുറന്നു ചോദിക്കാനുള്ള
ഓപ്പൺ ഫോറങ്ങളും
പെൺകുട്ടികൾക്ക് മാത്രമായി
ഗേൾസ് ഗാതറിംഗ്
സംഗീത അകമ്പടികളില്ലാത്ത മനോഹരങ്ങളായ
ഇസ്ലാമിക ഗാനങ്ങളും
ഫലസ്തീനിലെ പാവങ്ങൾക്കായി നടത്തിയ കേരളത്തിലെ ഏറ്റവും വലിയ
വിദ്യാർത്ഥി ഐക്യദാർഢ്യ പ്രതിജ്ഞയും.
ഹൈസക്ക് അഭിമാനവും ആനന്ദവുമായി മാറി,
അല്ലാഹു അനുഗ്രഹിക്കട്ടെ
Morality Keeps Humanity Alive
𝗠𝗦𝗠 Malappuram East
High School & Higher Secondary Students Conference 2023
𝗛𝗜𝗚𝗛𝗦𝗘𝗖
2023 𝗢𝗖𝗧𝗢𝗕𝗘𝗥 23, MONDAY
𝗔𝗥𝗘𝗘𝗞𝗢𝗗𝗘, SULLAMUSSALAM COLLEGE
-------------------------------------------------------------------------------------------------
MUJAHID STUDENTS MOVEMENT(MSM)
MALAPPURAM EAST DISTRICT COMMITEE
ISLAHI CAMPUS, MANJERI
Highsec 2023
തിന്മകളുടെ മഴവെള്ളപ്പാച്ചിലുകൾക്കു
നന്മ കൊണ്ടുള്ള പ്രതിരോധമാണ് highsec
മലിനമായ പരിസരങ്ങളിൽ
പ്രതീക്ഷയുടെ തുരുത്താണ്
Highsec
പാലക്കാട്
കോഴിക്കോട് സൗത്ത്
എംഎസ്എം പ്രവർത്തകർക്ക്
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
🔥🔥🔥
ജെൻഡർ ന്യൂട്രൽ വസ്ത്രം
കലാലയങ്ങളിൽ നടപ്പിൽ വരുത്താനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന്
ISM
https://fb.watch/nMT6NYMcDC/?mibextid=Nif5ozhttps://fb.watch/nMT6NYMcDC/?mibextid=Nif5oz
ചരിത്രങ്ങളെയും
സത്യങ്ങളെയും
അധികാരത്തിന്റെ
അഹന്ത കൊണ്ടും,
അസത്യങ്ങളുടെ മൂടുപടം കൊണ്ടും
മറച്ചു വെക്കുമ്പോൾ
നീതിക്കും ന്യായത്തിനും
പൊരുതുന്നവരോടൊപ്പം ഉറച്ചുനിൽക്കലാണ് ധീരത.
"എന്നാലും",
എന്നത് ഭീരുത്വമാണ്.
നിഷ്പക്ഷത
അപകടവുമാണ്.
പ്രതികൂല കാലാവസ്ഥയിലും പ്രവർത്തനങ്ങൾ ശക്തം 🔥
🔹 കോട്ടയം ജില്ല
ISM
പ്രമേയ സമ്മേളനങ്ങൾ
തുടരുന്നു...
ഫലസ്തീനിലെ പിഞ്ചു ബാലന്മാരെയും സഹോദരിമാരെയും
ക്രൂരമായി കൊലകൾ നടത്തി ആനന്ദം കൊള്ളുന്നവർ ലോകത്തോട് വിളിച്ചുപറയുന്നു ഇസ്ലാമാണ് തീവ്രവാദമെന്ന് 😔
അതോടൊപ്പം ഇസ്ലാമിന്റെ തെളിമയാർന്ന ആശയത്തെ പറഞ്ഞു കൊടുക്കേണ്ടവർ അന്ധവിശ്വാസത്തെ ആദർശമായി പുൽകുകയും ചെയ്യുന്നു.
ഇവക്കെതിരെയായിരുന്നു ശക്തമായ മഴയെത്തും ഐഎസ്എം കോട്ടയം ജില്ല സംഘടിപ്പിച്ച പ്രമേയ സമ്മേളനം.
ഇസ്ലാമിന്റെ നന്മയും
തൗഹീദിന്റെ തെളിമയും
അള്ളാഹു സ്വീകരിക്കുമാറാകട്ടെ
🔹 ആലപ്പുഴ
🔹പത്തനംതിട്ട
🔹എറണാകുളം
🔹കണ്ണൂർ
🔹മലപ്പുറം വെസ്റ്റ്
🔹പാലക്കാട്
🔹 തൃശ്ശൂർ
🔹 മലപ്പുറം ഈസ്റ്റ്
🔹 കോട്ടയം ജില്ല
ഇൻഷാ അള്ളാ തുടരും....
Highsec 2023
മാമലകൾക്ക് മുകളിൽ മനോഹരമായ നടത്തിയ
മധുരമുള്ള പ്രോഗ്രാമായിരുന്നു
വയനാട് ഹൈസക്ക്..
അൽഹംദുലില്ലാ
ഇസ്ലാഹി പ്രവർത്തനങ്ങൾ
അതിർത്തികൾ ഭേദിച്ചു മുന്നേറുന്നു..
Highsec കൾ കേരളത്തിൽ 16 ഇടങ്ങളിൽ നടക്കുന്നതിനു പുറമേ
3 ഗൾഫ് നാടുകളിലും ഇൻഷാ അള്ളാ ഇത്തവണ നടക്കും..
▫️ സൗദി അറേബ്യ
▫️ ഖത്തർ
▫️ ഒമാൻ
ഇൻഷാ അള്ളാ മറ്റു രാജ്യങ്ങളിലും താമസിയാതെ പ്രഖ്യാപിക്കും.
അല്ലാഹു സ്വീകരിക്കുമാറാകട്ടെ.
പ്രൗഢം
മനോഹരം
ISM
പ്രമേയ സമ്മേളനങ്ങൾ
തുടരുന്നു...
ഇസ്ലാമിക ശരീഅത്ത് തിരുത്തണമെന്നോ?
ISM ആശയ സംവാദം.
🔹 മലപ്പുറം ഈസ്റ്റ് ജില്ല.
അള്ളാഹു സ്വീകരിക്കുമാറാകട്ടെ
🔹 ആലപ്പുഴ
🔹പത്തനംതിട്ട
🔹എറണാകുളം
🔹കണ്ണൂർ
🔹മലപ്പുറം വെസ്റ്റ്
🔹പാലക്കാട്
🔹 തൃശ്ശൂർ
🔹 മലപ്പുറം ഈസ്റ്റ്
ഇൻഷാ അള്ളാ തുടരും....
ഐഎസ്എം
പ്രമേയ സമ്മേളനങ്ങൾ
തുടരുന്നു...
"ശാസ്ത്രമല്ല, വെറുപ്പ് ഉൽപാദനമാണ്" നാസ്തികത.
ISM തുറന്ന സംവാദം.
🔹 തൃശ്ശൂർ ജില്ല
ശാസ്ത്രം എന്ന പുക മറ സൃഷ്ടിച്ച്
മനുഷ്യർക്കിടയിൽ ഉണ്ടാവേണ്ട
ബന്ധങ്ങളെയും
മൂല്യങ്ങളെയും
സദാചാരങ്ങളെയും
പരിഹസിക്കുകയും
തകർക്കാൻ ശ്രമിക്കുകയും
അതുവഴി,
നിയമങ്ങളോ
നിയന്ത്രണങ്ങളോ
കടമകളോ
കടപ്പാടുകളോ
ഇല്ലാത്ത
താന്തോന്നികളായഒരു തലമുറയെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരാണ് നാസ്തികർ,
അവരുടെ കപട ശാസ്ത്ര വാദങ്ങളെ തുറന്നു കാട്ടുകയാണ് ഐഎസ്എം തുറന്ന സംവാദം കൊണ്ട് അർത്ഥമാക്കിയത്.
സംശയ ദൂരീകരണങ്ങളും
തുറന്ന ചർച്ചകളും ആയി
പ്രൗഢമായ പ്രോഗ്രാമായി മാറി.
അള്ളാഹു സ്വീകരിക്കുമാറാകട്ടെ
🔹 ആലപ്പുഴ
🔹പത്തനംതിട്ട
🔹എറണാകുളം
🔹കണ്ണൂർ
🔹മലപ്പുറം വെസ്റ്റ്
🔹പാലക്കാട്
🔹 തൃശ്ശൂർ
ഇൻഷാ അള്ളാ തുടരും....
ആശയ സംവാദം | ISM MALAPPURAM EAST| NILAMBUR
ഐഎസ്എം
പ്രമേയ സമ്മേളനങ്ങൾ
തുടരുന്നു...
"ശാസ്ത്രമല്ല, വെറുപ്പ് ഉൽപാദനമാണ്" നാസ്തികത.
ISM തുറന്ന സംവാദം.
🔹 തൃശ്ശൂർ ജില്ല
ശാസ്ത്രം എന്ന പുക മറ സൃഷ്ടിച്ച്
മനുഷ്യർക്കിടയിൽ ഉണ്ടാവേണ്ട
ബന്ധങ്ങളെയും
മൂല്യങ്ങളെയും
സദാചാരങ്ങളെയും
പരിഹസിക്കുകയും
തകർക്കാൻ ശ്രമിക്കുകയും
അതുവഴി,
നിയമങ്ങളോ
നിയന്ത്രണങ്ങളോ
കടമകളോ
കടപ്പാടുകളോ
ഇല്ലാത്ത
താന്തോന്നികളായ ഒരു തലമുറയെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരാണ് നാസ്തികർ,
അവരുടെ കപട ശാസ്ത്ര വാദങ്ങളെ തുറന്നു കാട്ടുകയാണ് ഐഎസ്എം തുറന്ന സംവാദം കൊണ്ട് അർത്ഥമാക്കിയത്.
സംശയ ദൂരീകരണങ്ങളും
തുറന്ന ചർച്ചകളും ആയി
പ്രൗഢമായ പ്രോഗ്രാമായി മാറി.
അള്ളാഹു സ്വീകരിക്കുമാറാകട്ടെ
🔹 ആലപ്പുഴ
🔹പത്തനംതിട്ട
🔹എറണാകുളം
🔹കണ്ണൂർ
🔹മലപ്പുറം വെസ്റ്റ്
🔹പാലക്കാട്
🔹 തൃശ്ശൂർ
ഇൻഷാ അള്ളാ തുടരും....
https://fb.watch/nqy8uPniju/?mibextid=Nif5oz
നേരിന്റെ പക്ഷത്തെ ഉയർത്തിക്കാട്ടി
മുഖം നോക്കാതെ നിലപാട് പറഞ്ഞ് ISM Kerala
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Telephone
Address
Nilambur
679328