Videos by Aryadan Shoukath in Nilambur. Writer , producer , politician
ഇന്ന് അബുൽകലാം ആസാദിന്റെ 135ാം ജന്മദിനം
1923 ൽ മുപ്പത്തിഅഞ്ചാം വയസ്സിൽ
ഗാന്ധിജിക്ക് മുമ്പേ കോൺഗ്രസ്സിന്റെ
അധ്യക്ഷൻ, പണ്ഡിതൻ, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ, ഭരണകർത്താവ്. ബഹുമുഖ പ്രതിഭയായ മതേതര ഇന്ത്യയുടെ കാവലാൾ മതരാഷ്ട്രവാദികളുടെ കണ്ണിൽ എന്നും വില്ലനായിരുന്നു
ഇന്ന് അബുൽകലാം ആസാദിന്റെ 135ാം ജന്മദിനം 1923 ൽ മുപ്പത്തിഅഞ്ചാം വയസ്സിൽ ഗാന്ധിജിക്ക് മുമ്പേ കോൺഗ്രസ്സിന്റെ അധ്യക്ഷൻ, പണ്ഡിതൻ, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ, ഭരണകർത്താവ്. ബഹുമുഖ പ്രതിഭയായ മതേതര ഇന്ത്യയുടെ കാവലാൾ മതരാഷ്ട്രവാദികളുടെ കണ്ണിൽ എന്നും വില്ലനായിരുന്നു
ആര്യാടൻ ഫൗണ്ടേഷൻ മലപ്പുറത്ത് സംഘടിപ്പിക്കുന്ന റാലിയും ജന സദസ്സും
NO WAR FREE PALESTINE
പശ്ചിമേഷ്യയിലെ മനുഷ്യ കുരുതിക്കെതിരെ ആര്യാടൻ ഫൗണ്ടേഷൻ മലപ്പുറത്ത് സംഘടിപ്പിക്കുന്ന റാലിയും ജന സദസ്സും
കോളേജ് യൂണിയൻ തിരെഞ്ഞെടുപ്പിൽ നിലമ്പൂർ ഗവൺമെൻ്റ് കോളേജിൽ യുഡിഎസ്എഫിന് ഉജ്ജ്വല വിജയം🔥 എസ്എഫ്ഐയുടെ കോട്ട തകർത്ത് പാലേമാട് വിവേകാനന്ദ കോളേജിലും മൂത്തേടം ഫാത്തിമ കോളേജിലും യുഡിഎസ്എഫിന് അഭിമാന വിജയം. പതിറ്റാണ്ടുകളുടെ ചെങ്കോട്ട പൊളിച്ചടുക്കി മഞ്ചേരി എൻഎസ്എസ് കോളജിലും യുഡിഎസ്എഫ്
ഉമ്മർ കുരിക്കളുടെയും മുജീബ് റഹ്മാൻ്റെയും നേതൃത്വത്തിൽ കുറ്റിപ്പുറത്ത് ആര്യാടൻ ഫൗണ്ടേഷൻ നിർധരരായ1500 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
വിഴിഞ്ഞം തുറമുഖം അന്ന് 'കടൽക്കൊള്ള' ഇന്ന് വികസന 'പാരമ്യം ' വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ഗോവയിൽ വെച്ച് നടന്ന ദേശീയ സഹകരണ ബാങ്കിങ് ഉച്ചകോടിയിൽ നിലമ്പൂർ അർബൻ ബാങ്കിന് വേണ്ടി മികച്ച റിസ്ക് മാനേജ്‌മന്റിനുള്ള പുരസ്കാരം ഏറ്റുവാങ്ങി.
കോൺഗ്രസിന് കരുത്തേകാൻ നിലമ്പൂരിൽ മഹിളകളുടെ മുന്നേറ്റം മഹിള കോൺഗ്രസിൻ്റെ ഉത്സാഹ് കൺവെൻഷനുകൾ നിലമ്പൂരിൽ മഹിള മഹാ സംഗമമായി
ആര്യാടൻ അനുസ്മരണവും ആര്യാടൻ ഫൌണ്ടേഷൻ അവാർഡ്ദാനവും ഉദ്‌ഘാടനം ചെയിതു സംസാരിക്കുന്നു
പിതാവിൻ്റെ വിയോഗത്തിന് ഇന്നേക്ക് ഒരു വർഷം. അനുസ്മരണ സമ്മേളനവും ആര്യാടൻ ഫൗണ്ടേഷൻ അവാർഡ്ദാനവും മലപ്പുറം ടൗൺ ഹാളിൽ
5 ശതമാനം പോലും വോട്ട് നേടാനാകാതെ ഇടതുപക്ഷത്തെ തകർത്തെറിഞ്ഞ് ചുങ്കത്തറ സർവീസ് ബാങ്കിൽ വീണ്ടും യുഡിഎഫ് ഭരണ സമിതി
ഫീസടക്കാൻ കാശില്ലാതെ എഞ്ചിനീയറിങ്ങ് പഠനം തടസ്സപ്പെട്ട വിദ്യാർത്ഥി പിന്നീട് ജില്ല കളക്ടറായ കഥ. കഥയിലെ വഴിത്തിരിവ് വിദ്യാർത്ഥി ഉമ്മൻചാണ്ടിക്കയച്ച കത്ത്
അമ്മമനസ്സിലൊരിടം കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ അമ്മമനസ്സ് കൂട്ടായ്മ കേരളത്തിന് മാതൃകയാണ്. കുലശേഖരപുരത്ത് സി ആർ മഹേഷ് എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന അമ്മയ്ക്കൊരു ഓണപ്പുടവ പരിപാടിയിൽ പങ്കെടുക്കാനായത് മനസ്സിന് ഏറെ സന്തോഷം പകരുന്ന അനുഭവമായിരുന്നു. നൂറു കണക്കിന് അമ്മമാരെ നേരിൽ കാണാനായി സമൂഹ വിവാഹവും തൊഴിൽ പരിശീലനവുമുൾപ്പെടെ നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളുമായി അമ്മമനസ്സ് കൂട്ടായ്മ അമ്മ മനസ്സുകളിൽ ആഴത്തിൽ ഇടംപിടിക്കുകയാണ്
ഉമ്മൻ ചാണ്ടിയുടെ സ്നേഹവും കരുതലും എത്താത്ത ഒരു വീട് പോലും പുതുപ്പള്ളിയിലില്ല ഓരോ വീട്ടിലും വോട്ട് അഭ്യർത്ഥിച്ച് എത്തുമ്പോഴും അവർക്കെല്ലാം പറയാനുള്ളത് ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ അവരെ കൈപ്പിടിച്ച് ഉയർത്തിയ അവർക്കേറെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ ഓർമ്മകളെക്കുറിച്ച്മാത്രം
അർഹതയുണ്ടായിട്ടും ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിഷേധിക്കപ്പെട്ട ചെന്നേട്ടന് വീടൊരുങ്ങുന്നു ഇ എ കരീമിൻ്റെയും നാസറിൻ്റെയും നേതൃത്വത്തിൽ പത്തപ്പിരിയം, കൽപ്പാലം കോൺഗ്രസ് കമ്മിറ്റിയും കെ മുസ്തഫ ട്രസ്റ്റും ചേർന്നാണ് ചെന്നേട്ടന് വീടൊരുക്കുന്നത്
രാഹുൽ ഗാന്ധിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന് അർഹതപ്പെട്ട ലൈഫ് മിഷൻ വീട് നിഷേധിച്ച ഗഫൂറിന് ഭാരത് ജോഡോ ഭവനമൊരുക്കി കോൺഗ്രസ് ലൈഫ് മിഷൻ പദ്ധതിയിലെ ഗഫൂറിന് അർഹതപ്പെട്ട വീട് നിഷേധിച്ച സിപി ഐ എം നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നടപടി തികച്ചും പ്രതികാര രാഷ്ട്രീയം.ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത രാഹുൽ ഗാന്ധിയുടെ ചിത്രം നീക്കം ചെയ്താൽ വീട് നൽകാമെന്ന ഭരണ സമിതിയുടെ പൊള്ളയായ വാഗ്ദാനവും ഗഫൂർ പാടെ തള്ളി കളഞ്ഞു ഒടുവിൽ ഗഫൂറിന് ഭാരത് ജോഡോ ഭവനമൊരുക്കി കോൺഗ്രസ് കുടുംബം
UDF പുതുപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ
UDF പുതുപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ
ഈ പഴയകാല നേതാക്കന്മാർ തെളിച്ച വഴികളാണ് ഇന്നും കോൺഗ്രസിന്റെ അതിജീവന പാത എന്റെ പിതാവിനോടൊപ്പം 1951ൽ പതിനേഴാം വയസ്സിൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി പൊതുപ്രവർത്തനം ആരംഭിച്ച മുഹമ്മദാലി ഹാജിയേയും, ദീർഘ കാലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന, പ്രായത്തെ തോൽപ്പിക്കുന്ന ആവേശത്തോടെ ഇന്നും പാർട്ടിയെ സ്നേഹിക്കുന്ന അബ്ദുൽ ഖാദർക്കയേയും ഇന്ന് നേരിൽ കാണാനായി. ശ്രീ. വി.എ. കരീം, ഉണ്ണി, അബ്ദുൽ അസീസ്, അലവി മാളിയേക്കൽ എന്നിവരോടൊപ്പം കാവന്നൂരിലെ വീട്ടിലെത്തി സന്ദർശിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം രണ്ട് പേരും വിശ്രമത്തിലാണെങ്കിലും പഴയകാല പ്രവർത്തനങ്ങളെ കുറിച്ചുള്ള ആവേശഭരിതമായ വാചാലത ഞങ്ങൾക്കും ഊർജം പകരുന്നതായിരുന്നു. പ്രായം 90 ലേക്ക് അടുക്കുന്ന എല്ലാവരുടെയും 'എളാപ്പ 'യായ മുഹമ്മദാലിക്ക ചുരുങ്ങിയ സമയം കൊണ്ട് തന്നെ, തിരഞ്ഞെടുപ്പ് പ്രചരണത്
എന്നും ആകാശത്തെ തിളങ്ങുന്ന നക്ഷത്രങ്ങളെ അത്ഭുതത്തോടെ നോക്കി സ്വപ്‌നങ്ങൾ നെയ്ത്കൊണ്ടിരുന്ന, എന്റെ നാട്ടിലെ എടക്കര ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ നിന്നുള്ള ഒരു പെൺക്കുട്ടിയാണ് നസ്‌ലിം സുഹൃത്തുക്കൾ പറഞ്ഞു ' നിന്റെ ജീവിതം നക്ഷത്രമെണ്ണിത്തീരും ' പക്ഷെ നസ്ലിക്ക് അതൊരു തീരുമാനമായിരുന്നു. നക്ഷത്രങ്ങളുടെ ആഴമേറിയ ആത്മാവിനെത്തൊടാൻ തനിക്കാവണമെന്ന വാശിയോടെ എടക്കരയിലെ സർക്കാർ സ്‌കൂളിലെ ഒൻപതാംക്ലാസ്സുകാരി ജ്യോതിശാസ്ത്ര ചിന്തകളിലേക്ക് മനസ്സ് കൂർപ്പിച്ചു പിന്നീട് കണ്ടത്, 2000 പ്രകാശ വർഷം അകലെയുള്ള തിളങ്ങുന്ന സിർക്കോണിയം ലോഹത്താൽ പൊതിഞ്ഞ നക്ഷത്രത്തെ കണ്ടെത്തിയ ഡോ : നസ്‌ലിം നീലങ്കോടൻ എന്ന യുവശാസ്ത്രജ്ഞയെ അഭിമാനപൂർവ്വം രാജ്യം ആദരിക്കുന്നതാണ് യൂത്ത് കോൺഗ്രസ് - കെ എസ് യു ഒതായി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാ
കേരള സെക്രട്ടറിയേറ്റ് അസ്സോസിയേഷൻ (സരസ്സ് ) സംഘടിപ്പിച്ച 'അതിവേഗ യാത്രയിലെ കാണാകാഴ്ചകൾ'എന്ന സെമിനാറിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് സംസാരിച്ചു
പാർട്ടിക്കും സാമൂഹ്യ സേവനപ്രവർത്തനത്തിനുമായി ജീവിതം മാറ്റിവെച്ച പന്താറിന്റെ കുടുംബത്തെ ചേർത്ത് പിടിക്കാൻ നമുക്ക് ബാധ്യതയുണ്ട് . എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു .
‘മതമെന്ന കറുപ്പ് കഴിച്ച് മയങ്ങിയ' ന്യൂനപക്ഷ നേതാക്കൻമാർ കോൺഗ്രസ്സിൽ കുറവാണത്രേ! 'മാതാത്മക വാദികളായ' പ്രത്യേകിച്ചും 'ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ' മാത്രമുള്ള പോളിറ്റ് ബ്യുറോ ഉടനെ തന്നെ യോഗം ചേർന്ന് കോൺഗ്രസിലെ നേതാക്കന്മാരുടെ മതം തിരിച്ചുള്ള കണക്കെടുക്കാൻ കേരളത്തിന്റെ പാർട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്രെ !! കോടിയേരി കണക്കുകൾ പറയുന്നത് വളരെ ആലോചിച്ചാണ് പോലും !! മറ്റുള്ളവരുടെ മതം തിരയാൻ മതനിരാസ വാദികൾക്ക് പ്രത്യേക അവകാശങ്ങളുണ്ട്‌പോലും !!