nhracf കേരള വാർത്തകൾ

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from nhracf കേരള വാർത്തകൾ, Social service, Chamber Tower, TB Road, Opp B'Ed College, Ottapalam.

Photos from nhracf കേരള വാർത്തകൾ's post 19/05/2023

ഇന്ത്യൻ ട്രൂത്ത് എക്സലൻസ് അവാർഡ് കുട്ടിയോദ്ധാവിൻ്റെ ഡയറക്ടർ കലന്തൻ ബഷീറും, കുട്ടി യോദ്ധാവായി അഭിനയിച്ച താരിഖും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങുന്നു.ശ്രീ കലന്തൻ ബഷീർ തിരക്കഥ എഴുതി സംവിധാനം ചെയ്ത കുട്ടിയോദ്ധാവ് എന്ന ഹ്രസ്വചിത്രം കേരളാ പോലീസിൻ്റെ സഹായത്തോടെ നിർമ്മിച്ചത് NHRACF ആണ്.....

Photos from nhracf കേരള വാർത്തകൾ's post 28/06/2022

ഒറ്റപ്പാലം എൻ.എസ്.എസ്.കെ.പി.ടി വി.എച്ച്.എസ് ഹൈസ്കൂളിലെ NCC കാഡറ്റുകൾക്ക് NHRACF ൻ്റെ ആദരം...... ഒറ്റപ്പാലം എൻ.എസ്.എസ്.കെ.പി.ടി വി.എച്ച്.എസ് സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീവിദ്യ സ്വാഗതവും ,NHRACF ജില്ലാ പ്രസിഡണ്ട് ശ്രീ രമേഷ് തെക്കേപുരക്കൽ അദ്ധ്യക്ഷതയും വഹിച്ചു. അനുമോദന ചടങ്ങിൽ ശ്രീ G കൃഷ്ണകുമാർ, വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു. കാഡറ്റുകൾക്കുള്ള NHRACF സർട്ടിഫിക്കറ്റുകളും, NCC മാസ്റ്റർക്കുള്ള മൊമെൻ്റോയും, സ്കൂളിനുള്ള ആദരവും നേഷണൽ ചെയർമാൻ അഡ്വ: ഡോ.കെ.വിജയരാഘവൻ നൽകി. ശ്രീ പത്മജൻ മാസ്റ്റർ നന്ദിയും പറഞ്ഞു......

Photos from nhracf കേരള വാർത്തകൾ's post 21/06/2022

18-06-22 ന് NHRACF ൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പിൻ്റെ രാജ്യത്തെ നല്ല പോലീസ് സ്റ്റേഷനുള്ള അവാർഡ് നേടിയ ഒറ്റപ്പാലം പോലീസ് സ്റ്റേഷനെയും, പോലീസ് ഉദ്യോഗസ്ഥരേയും ആദരിച്ചതിൻ്റെ ഫോട്ടോ ദൃശ്യങ്ങൾ.റിട്ട: ഡി.ജി.പി.ചന്ദ്രശേഖരൻ IPS, പ്രൊഫ എം.കെ.രാജഗോപാലൻ, നേഷണൽ ഡയറക്ടർ അഡ്വ.ജോഷി പാച്ചൻ, ഒറ്റപ്പാലം CI ബാബുരാജ്, NHRACF ജനറൽ സെക്രട്ടറി പ്രമോദ് മാസ്റ്റർ, ചീഫ് കോ-ഓർഡിനേറ്റർ പ്രേംകുമാർ, സെക്രട്ടറി ജാഫർ അലി പത്തിരിപ്പാല, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാവ് പി.വി.ഹംസ എന്നിവരേയും കാണാം.....

21/06/2022

Welcome to NHRACF news Kerala Page

Want your organization to be the top-listed Government Service in Ottapalam?
Click here to claim your Sponsored Listing.

Category

Address

Chamber Tower, TB Road, Opp B'Ed College
Ottapalam
679101

Other Social Services in Ottapalam (show all)
Hari Chundayil Hari Chundayil
Kottapuram
Ottapalam

ഒറ്റപ്പാലം നിയോജക മണ്ഡലം കിസാൻ മോർച?