Harmony 2.0 Ottapalam

Harmony..the assortment of tastes. Our primary motto is to serve good quality food without compromising with the taste. what NoT!!!

Massive response from our humble Customers for the the trusted products..We assure you the Harmony of the tastes,dreams and varieties of Food ..Explore the surprises!! We have wide range of trusted brands like Meat products of India,Meriiboy icecreams,Kozhikodan Halwa,Thrissur Achappam& Kuzhalappam,Special home made pickles and Fresh cream cakes!! .Biriyanis ,North Indian,Arabic,Chinese and the niche items like കക്ക,ഞണ്ട്, കരിമീൻ, തൃശ്ശൂർ മീൻകറി& കോട്ടയം മീൻകറി,ബീഫ് വരട്ടിയത്.

14/05/2024
23/02/2023

രണ്ട് തരം മനുഷ്യർ

ഇന്ന് പുലർച്ചേ 19-1-2020. 5 ,30 AM
പെരിന്തൽമണ്ണ K S R T C ബസ്റ്റാന്റ് എന്റെ മോൾക്ക് കോഴിക്കോട് നേവൽ അക്കാഡമിയിൽ ക്യാമ്പിൽ 9 മണിക്ക് റിപ്പോർട്ട് ചെയ്യണം അതിനായി അവളേയും കൂട്ടി K S R T C ബസ്റ്റാന്റിലെത്തി ബസ്സ് കാത്ത് നിൽക്കവെ രണ്ട് പേരും ഓരോ കട്ടൻ ചായ കുടിക്കാമെന്ന് കരുതി ക്വാന്റിങ്ങിലെത്തിരണ്ട് കട്ടൻ ചായക്ക് ഓർഡർ ചെയ്തു തിരിഞ്ഞ് നോക്കിയപ്പോൾ ഒരു മനുഷ്യനിരിക്കുന്നു ഇരുകാലുകളും ശേഷിയില്ലാതെ നിരങ്ങി നടക്കുന്ന വയസ്സായ മനുഷ്യൻ അദ്ധേഹത്തോട് ചായവേണോന്ന് ചോദിച്ചു വേണമെന്ന് പറഞ്ഞപ്പോൾ ഒരു ചായ കൂടി വേണമെന്ന് പറഞ്ഞു. ഞങ്ങൾ ചായ കുടിച്ച് കഴിഞ്ഞിട്ടും അദ്ധേഹത്തിന് വേണ്ടി ഓർഡർ ചെയ്ത ചായ കിട്ടിയില്ല. വീണ്ടും ചായ ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾക്ക് ചായ തന്ന ക്വാന്റിങ്ങിലെ വ്യക്തി പറഞ്ഞു അയാൾക്കുള്ള ചായ കൊടുക്കാൻ ഗ്ലാസ് ഇല്ല പേപ്പർ ഗ്ലാസിൽ കൊടുക്കണം എനിക്ക് വല്ലാതെ ദേഷ്യം വന്നു കൂടെ മോള് ഉണ്ടായത് കൊണ്ടും അവളെ ബസ്സിൽ കയറ്റി വിടേണ്ടത് കൊണ്ടും ഞാൻ ക്ഷമിച്ചു ചായ കുടിക്കാനുള്ള കാശ് പുള്ളിക്കാരന്റ കയ്യിൽ കൊടുത്ത് ' മോളെ കയ്യിലുണ്ടായിരുന്ന മിനറൽ വാട്ടറിന്റെ ബോട്ടിൽ മോളും അയാൾക്ക് കൊടുത്ത് അവൾ ബസ്സിൽ കയറി പോയി ഞാൻ സ്റ്റാന്റിന്റെ പുറത്തേക്കിറങ്ങി തിരിച്ച് വരാനുള്ള ബസ്സ് കത്ത് നിൽക്കുമ്പോൾ അദ്ധേഹം നിരങ്ങി നിരങ്ങി സ്റ്റാന്റിന്റെ പുറത്തിറങ്ങി റോഡ് ക്രോസ്‌ ചെയ്യാൻ ശ്രമിക്കുന്നു നേരം വെളുത്തിട്ടില്ല വാഹനങ്ങൾ ചീറിപ്പാഞ്ഞ് കടന്ന് പോകുന്ന റോഡ് കറുത്ത വസ്ത്രം ധരിച്ച് റോഡിലൂടെ നിരങ്ങി നീങ്ങുന്ന അദ്ധേഹത്തെ വാഹനം ഓടിക്കുന്നവർ കാണില്ല അങ്ങനെ വന്നാൽ വാഹനം തട്ടി ജീവൻ തന്നെ അപകടത്തിലാകും ഞാൻ ഓടി റോഡിന്റെ നടുക്ക് നിന്നു പുള്ളിക്കാരൻ റോഡ് ക്രോസ് ചെയ്ത് കഴിയുന്നത് വരെ നിന്നു K S R T C ക്ക് എതിർവശത്ത് ഒരു തട്ട് കടയുണ്ട് അവിടെക്കാണ് പുള്ളിയുടെ യാത്ര ഞാൻ പുറകേ കൂടി അദ്ധേഹത്തോടൊപ്പം തട്ട് കടയിലെത്തി ഇദ്ധേഹത്തെ കണ്ട ഉടനെ ആ തട്ടുകടക്കാരൻ ചായ പണിക്കാരനോട് പറഞ്ഞു നമ്മുടെ ഏട്ടന് ഒരു ചായ ഇത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ചായ എനിക്ക് ആവശ്യമില്ലെങ്കിലും ഒരു ചായ ഞാനും കുടിച്ചു ഞാൻ കുടിച്ച അതേ കുപ്പി ഗ്ലാസിൽ തന്നെ അദ്ധേഹവും കുടിച്ചു അദ്ധേഹത്തിന്റെ ചായയുടെ പൈസ കൊടുത്തപ്പോൾ തട്ടുകടക്കാരൻ പറഞ്ഞു ആ പൈസ വേണ്ട കാരണം മരിച്ച് പോകുമ്പോൾ ഇതൊക്കെയെ ഉണ്ടാവൂ അതെ

മരിച്ച് പോകുമ്പോൾ ഇതൊക്കെയേ ഉണ്ടാവൂ

കടപ്പാട് പോസ്റ്റ്

Want your business to be the top-listed Shop in Ottapalam?
Click here to claim your Sponsored Listing.

Telephone

Address

Harmony Bakery/MPI/Special Foods
Ottapalam
679102

Other Shopping & Retail in Ottapalam (show all)
Dubai showroom otp Dubai showroom otp
Ottapalam, 679101

DUTY PAID SHOP

ClickKart ClickKart
Ottapalam, 679103

online market

Shoppy Hugs.com Shoppy Hugs.com
Ottapalam, 679101

All about online shopping from trusted brand and sellers.

NEXT STEP Career Academy for Research & Excellence NEXT STEP Career Academy for Research & Excellence
Ottapalam, 679104

No 1 Soft Tech Skill organization, Associate Member of Telecom Sector Skill Council, Skill India.

Harisree Textiles & Readymades, East Manissery, Ottapalam Harisree Textiles & Readymades, East Manissery, Ottapalam
Ottapalam, 679101

Textiles & Ready mades

Intimacy Intimacy
Ottapalam, 679101

+91 8547965183

Pink poppy otp Pink poppy otp
Ottapalam, 679101

Srvhandlooms Srvhandlooms
Ottapalam, 679101

Pinkpopyotp Pinkpopyotp
Ottapalam, 679101

One Touch Shopping2 One Touch Shopping2
Ottapalam, 679101

do msg for enquiries 9037141874

VSV Collections VSV Collections
Ottapalam, 679101

Hi everyone.. We have a wide collection of Kuthampully items like set mundu, set sarees, double mun

Glitz n Glamz Glitz n Glamz
Ottapalam, 679335

This is an online shopping platform for dresses, Handbags, jewellery, watches etc.... Cash on delive