Rajan manissery

Rajan manissery

cinima acting....amature drama acter... shortfilim. webseeris. add films... albhams. Bigmovies...
.

Sabarmathi Ozhukunnu | Malayalam Musical Album 2023 | Sajeev Pattambi | K K Bharathi | Pradeep Kumar 20/02/2023

[2/19, 10:39 PM] Rajan manissery.: https://youtu.be/fGmXEH_pqpY..
[2/20, 11:12 AM] Rajan manissery.: ഗാന്ധിജിയുടെ സ്വപ്നസാക്ഷാ ത്ക്കാരത്തിനായി മറ്റുള്ളവരുടെ മുന്നിൽ പരിഹാസനായി
അഭിനയിക്കുയല്ലായിരുന്നു
കണാരൻ എന്ന
വലിയ മനുഷ്യൻ
ശരിക്കും ജീവിക്കുകയായിരുന്നു
ഒരു മനുഷ്യന്റെ മനസ്സിനെ നൊമ്പരപ്പെടുത്താൻ കഴിയുക
എന്നത് തന്നെയല്ലേ
ഒരു അഭിനേതാവിന്റെ അംഗീകാരം
അത് കാണാരേട്ടനിലൂടെ അറിയാൻ കഴിഞ്ഞു.എന്നത്
സത്യമാണ്
രചന. സംവിധാനം..... എല്ലാം വളരെ
മികവ് പുലർത്തി

അഭിനന്ദനങ്ങൾ
രാജേട്ടാ....

Sabarmathi Ozhukunnu | Malayalam Musical Album 2023 | Sajeev Pattambi | K K Bharathi | Pradeep Kumar Watching On Sabarmathi Ozhukunnu | Malayalam Musical Album 2023 | Sajeev Pattambi | K...

16/02/2023
15/02/2023

https://youtu.be/Ga8fTp7p_no
ഇന്നത്തെ യുവ തലമുറ കണ്ടിരിക്കേണ്ട ഒരു കൊച്ചു movie ആണ്... എല്ലാവരും.. അവരവരുടെ മക്കളെ ഈ movie കാണിക്കുകയും... ബാക്കി ഉള്ളവർക്കു ഷെയർ ചെയുകയും ചെയുക. ലിങ്കോട് കൂടി ഷെയർ ചെയ്യുക

BHAYANAM SHORT FILM I SAY NOT TO DRUGS I DASAN THENKARA I SUNIL CHALISSERY I DOP BINZEER 10/02/2023

https://youtu.be/Ga8fTp7p_no

Dysp Sibi Thomas സാർ മുഖ്യ വേഷത്തിലെത്തുന്ന ഞങ്ങളുടെ കൂട്ടായ്മയിലൂടെ പുറത്തു വന്ന് *ഭയനം* എന്ന കൊച്ചു ചിത്രം ആദ്യ മണിക്കൂറുകളിൽ തന്നെ അതിഗംഭീരമായി മുന്നേറുന്നു. ഞാനും ഇതിന്റെ ഭാഗമാണ്. എല്ലാവരും കാണുക. ഷെയർ & സബ്സ്ക്രൈബ് ചെയ്യുക അഭിപ്രായം ചാനലിലൂടെ അറിയിക്കുക.രാജൻ മനിശ്ശേരി.

BHAYANAM SHORT FILM I SAY NOT TO DRUGS I DASAN THENKARA I SUNIL CHALISSERY I DOP BINZEER ----------------------------------------------------------------------------SOCIAL AWARENESS TO CHILDREN AND P...

06/02/2023

ഭയനം റിലീസിനെപ്പറ്റി രാജൻ മനിശ്ശേരി...10നു. കാസർഗോഡ് മലോതുകസബ.ഹയർസെക്കണ്ടറി സ്കൂളിലാദ്യപ്രദര്ശനം....നിങ്ങൾ വരില്ലേ ഞാനും ഉണ്ടാവും....

06/02/2023

ഈ സ്നേഹവീട്ടിൽ നിന്നും പിറന്ന കൊച്ചു ചിത്രം "ഭയനം "ഫെബ്രുവരി പത്തിന് കാസർഗോഡ് മാലോം ഹയർ സെക്കൻ്ററി സ്കൂളിൽ ആദ്യ പ്രദർശനം ഒപ്പം ബിഗ് സ്കീൻ യൂ ട്യൂബ് ചാനലിലൂടേയും റിലീസാവുന്നു, ആദ്യ പ്രദർശനത്തിന് എല്ലാവരേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

06/02/2023

ബിഗ്സ്ക്രീൻ സ്നേഹവീട്ടിൽ നിന്നും പിറന്ന കൊച്ചു ചിത്രം "ഭയനം "ഫെബ്രുവരി പത്തിന് കാസർഗോഡ് മാലോം ഹയർ സെക്കൻ്ററി സ്കൂളിൽ ആദ്യ പ്രദർശനം ഒപ്പം ബിഗ് സ്കീൻ യൂ ട്യൂബ് ചാനലിലൂടേയും റിലീസാവുന്നു, ആദ്യ പ്രദർശനത്തിന് എല്ലാവരേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

Sabarmathi Ozhukunnu | Malayalam Musical Album 2023 | Sajeev Pattambi | K K Bharathi | Pradeep Kumar 05/02/2023

https://youtu.be/fGmXEH_pqpY ഗാന്ധി രക്തസാക്ഷി ദിനത്തിൽ മനോഹരഗാനം സമർപ്പിക്കുന്നു....🇮🇳 എല്ലാവരുടെയും support പ്രതീക്ഷിച്ചു കൊണ്ട് pls like & Share....🥰🙏

Sabarmathi Ozhukunnu | Malayalam Musical Album 2023 | Sajeev Pattambi | K K Bharathi | Pradeep Kumar Watching On Sabarmathi Ozhukunnu | Malayalam Musical Album 2023 | Sajeev Pattambi | K...

05/02/2023

New York Movie Awards-2023-ലൂടെ പുലിയാട്ടം '6-മത്തെ' OFFICIAL SELECTION നേടിയിരിക്കുന്നു. തുടര്‍ന്നും അംഗീകാരങ്ങള്‍ നേടിയെടുക്കുമെന്നുള്ള പ്രതീക്ഷയോടെ പുലിയാട്ടം ഫിലിം ഫെസ്റ്റിവലുകളില്‍ മത്സരം തുടരുന്നു

30/01/2023

ജനു: 30 മഹാത്മഗാന്ധി രക്തസാക്ഷി ദിനം ഇന്ന് വൈകുന്നേരം :5 മണിക്ക് " orange media യിലൂടെ "സബർമതി ഒഴുകുന്നു" video song release ചെയ്യുന്നു.. എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്...🥰🙏

29/01/2023

സിനിമയിലെ നാല് വ്യത്യസ്‌ത മേഖലകളിൽ ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു പ്രതിഭ - ഭരത് ഗോപി ..!!!
അഭിനയം ( കൊടിയേറ്റം -1977 )
സംവിധാനം ( യമനം - 1991 )
നിർമ്മാണം (പാഥേയം - 1993 )
ഗ്രന്ഥകർത്താവ് ( അഭിനയം അനുഭവം- 1995 )

മലയാളം ലോക സിനിമയ്ക്ക് സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസം ഭരത്‌ ഗോപിയ്ക്ക് ഇന്ന് ഓർമ്മ ദിനം .

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ പ്രണാമം ..!!!

29/01/2023

Receiving today...!!

29/01/2023

✨️ അതുല്യ നടന്‍ ഭരത് ഗോപിയുടെ 15-ാം ചരമവാർഷികം ✨️

മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയ അഭിനേതാവായി സിനിമാ നിരൂപകരും പ്രേക്ഷകരും വിലയിരുത്തുന്ന
മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതിയ മഹാപ്രതിഭയായിരുന്നു വേലായുധൻ ഗോപിനാഥന്‍ നായര്‍ എന്ന ഭരത് ഗോപി. ഒരു സിനിമാനടന്റെ സാമ്പ്രദായിക രൂപഭാവങ്ങളൊന്നുമില്ലാത്ത ഒരാളാണ് ഗോപി. ഭരത്, ഉര്‍വശി എന്നീ വിശേഷണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നതിന് തൊട്ടുമുമ്പ് ദേശീയ അവാര്‍ഡ് നേടുകയും അക്ഷരാര്‍ഥത്തില്‍ 'ഭരത്' ഗോപിയായി മാറുകയും ചെയ്തു അദ്ദേഹം. ഔദ്യോഗികമായി അങ്ങനെയൊരു പേര് ഇപ്പോള്‍ നിലവിലില്ല എന്നാണറിവ്. അങ്ങനെ വരുമ്പോള്‍ അവസാനത്തെ വൈസ്രോയി എന്നൊക്കെ പറയുമ്പോലെ അവസാനത്തെ ഭരത് ആണ് അദ്ദേഹം. കൊടിയേറ്റം, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ഓര്‍മ്മയ്ക്കായ്, യവനിക, പഞ്ചവടിപ്പാലം, കാറ്റത്തെ കിളിക്കൂട്, പാളങ്ങള്‍, ചിദംബരം, രചന, ഇരകൾ, രേവതിക്കൊരു പാവക്കുട്ടി, കരിമ്പിൻ പൂവിനക്കരെ, കയ്യും തലയും പുറത്തിടരുത്,
ആരോരുമറിയാതെ, അപ്പുണ്ണി, അക്കരെ തുടങ്ങി നിരവധി ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ജീവിക്കുന്ന ഗോപി അടി മുതല്‍ മുടി വരെ കഥാപാത്രമായി പരിണമിക്കുന്ന രീതികൊണ്ട് മലയാള സിനിമയിലെ അഭിനേതാക്കളില്‍ എക്കാലവും വേറിട്ടു നില്‍ക്കുന്ന പ്രതിഭയാണ്.
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ആല്‍ത്തറമൂട് കൊച്ചുവീട്ടില്‍ വേലായുധന്‍ പിള്ളയുടെയും പാര്‍വതിയമ്മയുടേയും മകനായി 1937 നവംബര്‍ 8 നായിരുന്നു ജനനം. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബി എസ് സി ബിരുദം നേടിയ അദ്ദേഹം ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്നപ്പോഴാണ് നാടകത്തിലെത്തിപ്പെടുന്നത്. 1972 ല്‍ പുറത്തിറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തില്‍ തൊഴില്‍രഹിതന്റെ വേഷത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. 1975-ൽ അടൂരിന്റെ തന്നെ കൊടിയേറ്റം എന്ന സിനിമയിൽ നായകനായി വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ഭരത്‌ അവാർഡ്‌ ലഭിച്ചു. പിന്നീട് 1978, 82, 83, 85 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകളും തേടിയെത്തി. ഞാറ്റടി, ഉത്സവപ്പിറ്റേന്ന്, യമനം, എന്റെ ഹൃദയത്തിന്റെ ഉടമ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1985-ൽ ടോക്കിയോയിൽ നടന്ന ഏഷ്യാ പസഫിക് മേളയിൽ നല്ല നടനുള്ള പ്രത്യേക പുരസ്‌കാരവും 1991 ല്‍ രാജ്യം ഭരത് ഗോപിയെ പത്മശ്രീ നല്‍കിയും ആദരിച്ചു. നേടി. ആഖാത്, സടക്ക് സേ ഉഠാ ആദ്മി എന്നീ ഹിന്ദി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.അഭിനയം അനുഭവം, നാടകനിയോഗം എന്നിങ്ങനെ രണ്ടു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ 1986- ൽ പക്ഷാഘാതം വന്ന് തളർന്നു പോയതിനെ തുടർന്ന്‌ കുറെക്കാലം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്ന ശേഷം ഭരതന്റെ പാഥേയം എന്ന ചിത്രത്തിലൂടെയാണ്‌ അഭിനയ രംഗത്തേക്ക് തിരിച്ചുവരവ്‌ നടത്തിയത്‌.

2006 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം രസതന്ത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛന്‍ വേഷത്തിലും അഭിനയിച്ചു. 2008 ജനുവരി 24-ന് 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഹൃദയാഘാതം സംഭവിച്ചതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 29-ന് സിനിമാ ലോകത്തോട് വിടപറഞ്ഞു.
വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് )

27/01/2023

With God's grace took over the charge of DySP Vigilance and Anti Corruption Bureau, Wayanad today.

Njan piranna mannu / ഞാൻ പിറന്ന മണ്ണ് /ദേശഭക്തിഗാനം/മൂഴിക്കുന്നത്ത് മനയിൽ MR മുരളി പ്രകാശനം ചെയ്തു 26/01/2023

https://youtu.be/ZBMmdJRJ3Co
എല്ലാദേശസ്നേഹികൾക്കും 2023ലെ ഞങ്ങളുടെ ഒരു സ്നേഹോപഹാരം.....

രചന. പള്ളത്ത് റഷീദ്

ആലാപനം. ജൂലി പ്രകാശ്

സംഗീതം.വിജയൻ മാസ്റ്റർ എടപ്പാൾ

സ്റ്റുഡിയോ, ഓർകസ്ട്രേഷൻ. ജോയ് ഓഡിയോ ലാബ് പൊന്നാനി

കോറസ്.ഉവൈസ് പള്ളത്ത്, സഫ്ന റഷീദ്

നിർമ്മാണം, സംവിധാനം, എഡിറ്റിംഗ്. സച്ചു മൂന്നാർ

PIeas Like and subscribe 🙏😊

Njan piranna mannu / ഞാൻ പിറന്ന മണ്ണ് /ദേശഭക്തിഗാനം/മൂഴിക്കുന്നത്ത് മനയിൽ MR മുരളി പ്രകാശനം ചെയ്തു എല്ലാദേശസ്നേഹികൾക്കും 2023ലെ ഞങ്ങളുടെ ഒരു സ്നേഹോപഹാരം.....രചന. പള്ളത്ത് റഷീദ്ആലാപനം. ജൂലി പ്രകാശ്സംഗീതം.വിജയൻ മാസ്...

Want your public figure to be the top-listed Public Figure in Ottappalam?
Click here to claim your Sponsored Listing.

Videos (show all)

ഭയനം റിലീസിനെപ്പറ്റി രാജൻ മനിശ്ശേരി...10നു. കാസർഗോഡ് മലോതുകസബ.ഹയർസെക്കണ്ടറി സ്കൂളിലാദ്യപ്രദര്ശനം....നിങ്ങൾ വരില്ലേ ഞാനും...
വയനാട്.....
കുറച്ചുകാലം മുൻപ് ചെയ്ത ആഡ് ആണ്.
ഫെബ്രുവരി29 സിനിമയുടെ ട്രയ്ലർ ഇറങ്ങി ട്ടോ...കഥ തിരക്കഥ സംവിധാനം ദേവൻ നഗലശ്ശേരി...ഞാനും ഇതിൽ ഭാഗമാവുന്നു...

Category

Telephone

Website

Address

Ottappalam