DYFI വെള്ളിനേഴി

DYFI വെള്ളിനേഴി

You may also like

Auty isa dini
Auty isa dini

ഡി വൈ എഫ് ഐ പൊരുതുന്ന യുവജന സംഘടന

Photos from DYFI വെള്ളിനേഴി's post 09/06/2024

DYFI വെള്ളിനേഴിയുടെ ആഭ്യമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു വിജയികളെ അനുമോദിച്ചു . ശ്രീകൃഷ്ണപുരം ബ്ലോക്ക് സെക്രട്ടറി അജിത് മോഹൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കുമാരേട്ടൻ ,വാർഡ് മെമ്പർ ജലജ സുധ ,LC അംഗം നാരായണൻകുട്ടി ,DYFI വെള്ളിനേഴി മേഖല പ്രസിഡന്റ്‌ സുനിൽ കുമാർ, യൂണിറ്റ് ഭാരവാഹികൾ പ്രദീപ്‌, രഞ്ജിത്ത്, വിനോദ്, പരമേശ്വരൻ, വിഷ്ണു, ശ്രീരാഗ്, വാസുദേവൻ, തുടങ്ങിയവർ പങ്കെടുത്തു .

09/05/2024
21/04/2024

LDF വെള്ളിനേഴി ലോക്കൽ തിരഞ്ഞെടുപ്പ് റാലി.

21/04/2024

കുഞ്ഞു ഹൃദയങ്ങളിലെ ചുവപ്പ് ❤️❤️
വെള്ളിനേഴിയിലെ LDF അനൗൺസ്‌മെന്റ് വണ്ടിയുടെ കുഞ്ഞു ശബ്ദം 🥰

Photos from DYFI വെള്ളിനേഴി's post 16/04/2024

സിപിഐഎം അഖിലേന്ത്യാ നേതാക്കൾ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ....

11/03/2024

DYFI വെള്ളിനേഴി മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട്‌ ജില്ലാ ആശുപതിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സായന്ഹ ഭക്ഷണം വിതരണം ചെയ്തു. 634 സ്നേഹപൊതികൾ വിതരണം ചെയ്തു. ശ്രീകൃഷ്ണപുരം ഏരിയ സെന്റർ അംഗം സ. ശ്രീധരൻ മാസ്റ്റർ ഫ്ലാഗോഫ് ചെയ്തു.DYFI വെള്ളിനേഴി മേഖല കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് അംഗങ്ങൾ, പാർട്ടി ലോക്കൽ സെക്രട്ടറി സ. കെ വി കുമാരൻ തുടങ്ങിയവർ പങ്കെടുത്തു...

11/02/2024

സഖാവ് ഭാസ്ക്കരേട്ടൻ വിട പറഞ്ഞു .
സി പി ഐ എം പാറ ബ്രാഞ്ച് മെമ്പറും ,കർഷക സംഘം വില്ലേജ് കമ്മറ്റി അംഗവുമായിരുന്നു ... തൻ്റെ ജീവിതപ്രയാസങ്ങൾക്കിടക്കും പാർട്ടിക്ക് വേണ്ടി ഓടി നടന്നു .. രോഗം ശരീരത്തെ തളർത്തിയപ്പോഴും തളരാത്ത മനസ്സുമായി അവസാന വർഷ പാർട്ടി മെമ്പർഷിപ്പും പുതുക്കി യാത്രയായി .... മറക്കില്ലാരിക്കലും ..... വിട

23/01/2024

മദ്യപ്രദേശിൽ പള്ളിയുടെ മുകളിൽ ഇന്നലെ സ്വർണ കാവി കൊടി കെട്ടിയിട്ടുണ്ട്.. അടുത്തത് തൃശൂർ പുത്തൻ പള്ളി.. തൃശൂർ കൊടുത്താൽ വെക്കാം എന്ന് സംഘികൾ..

03/10/2023

CPIM പാലക്കാട് ജില്ലാ കമ്മറ്റി അംഗവും, പാലക്കാട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ സ: പി.കെ.സുധാകരൻ മാസ്റ്റർ അന്തരിച്ചു.
അന്ത്യാഭിവാദ്യങ്ങൾ സഖാവെ....

Photos from DYFI വെള്ളിനേഴി's post 27/09/2023

ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ പാർലമെന്റിലേക്ക്‌ പ്രത്യേക ക്ഷണം ലഭിച്ച ഭവപ്രിയയെ DYFI ആലുംകുന്ന് യൂണിറ്റ് ആദരിക്കുന്നു....ദേശീയ കലാ ഉൽസവ് ജേതാവ് കൂടിയാണ് ഭവപ്രിയ ❣️

19/07/2023

DYFIകായംകുളം ബ്ലോക്ക് കമ്മിറ്റിയിലെ ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗം അമ്പാടി (22) യെ കുത്തിക്കൊലപ്പെടുത്തി. കഞ്ചാവ് മയക്കുമരുന്ന് ക്രിമിനൽ സംഘമാണ് കൊലപ്പെടുത്തിയത്.
പ്രദേശത്ത് ഈ സംഘത്തിന്റെ നേതൃത്വത്തിൽ സംഘർഷമുണ്ടായി. അവിടെ നിന്ന അമ്പാടി ബൈക്കിൽ തിരിച്ചു പോകാൻ കയറുമ്പോൾ പുറകിൽ നിന്നെത്തി കഴുത്തിൽ കുത്തുകയായിരുന്നു. 2 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻപ് നിരവധി ക്രിമനൽ കേസുകളിൽ പ്രതികളായവരാണ് പിടിക്കപ്പെട്ടത്.

09/07/2023

പ്രിയപ്പെട്ട സഖാവ് ധനേഷേട്ടൻ, നിലവിലെ മേഖലാ കമ്മിറ്റിയിലെ ഏറ്റവും പരിചയ സമ്പന്നതയുള്ള സഖാവ്, ഞാനുൾപ്പടെ ഉള്ള യുവാക്കൾ ആദ്യമായി DYFI ൽ എത്തുമ്പോൾ ഒരു പക്ഷേ ആദ്യം ആവേശം കൊണ്ടത് സഖാവിന്റെ മുദ്രവാക്യങ്ങൾ കൊണ്ടായിരുന്നു, ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലും തളരാതെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പ്രിയ സഖാവ്, 2007 ൽ ഹെസ്കൂൾ യൂണിറ്റ് സെക്രട്ടറി യിൽ നിന്നു തുടങ്ങിയ DYFI പ്രവർത്തനം ഇന്ന് നടന്ന മേഖല സമ്മേളനത്തോട് കൂടി വിടവാങ്ങിയിരിക്കുന്നു, പിരിയുന്നില്ല, സഖാവേ, പോരാട്ടത്തിൻ പോർ വീഥികളിൽ, കാലം ആവശ്യപ്പെടുന്ന സമരമുഖങ്ങിൽ വീണ്ടും നമ്മൾക്കൊന്നിക്കാം✊

Photos from DYFI വെള്ളിനേഴി's post 02/07/2023

അനുമോദസദസ്സ് 2023

വെള്ളിനേഴി: DYFI വെള്ളിനേഴി പ്രദേശത്തെ ആലുംകുന്ന്, വെള്ളിനേഴി, പാറ, കാന്തള്ളൂർ, എടയാറ്റിങ്ങൽ പുറം, എന്നീ അഞ്ചു യൂണിറ്റുകൾ സംയുക്തമായി 2022-23 വർഷത്തെ SSLC, +2 വിജയികളെ അനുമോദിച്ചു. ഒറ്റപ്പാലം MLA അഡ്വ. സ : കെ പ്രേംകുമാർ ഉത്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ വെള്ളിനേഴി മേഖല കമ്മിറ്റി അംഗം സ. സുനിൽകുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ സ. വിഷ്ണു സ്വാഗതം പറഞ്ഞു. സിപിഐഎം വെള്ളിനേഴി ലോക്കൽ സെക്രട്ടറി സ. കെ വി കുമാരൻ, പതിമൂന്നാം അവാർഡ് മെമ്പർ ജലജ, ഒന്നാം വാർഡ് മെമ്പർ സുധ,കെ രാമൻകുട്ടി മാസ്റ്റർ, വി രാമൻകുട്ടി മാസ്റ്റർ, കെ രാധാകൃഷ്ണൻ, ഡിവൈഎഫ്ഐ വെള്ളിനേഴി മേഖല സെക്രട്ടറി സ. ദിലീപ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രഞ്ജിത്ത്, പ്രദീപ്, വിനോദ്, സുനിമോൻ, അഖിൽ,സുമേഷ് സൂരജ്,അനിലാഷ് തുടങ്ങിയവർ പങ്കെടുത്തു. വെള്ളിനേഴി മേഖല കമ്മിറ്റി അംഗം സ. സജീഷ് നന്ദി രേഖപ്പെടുത്തി.

18/06/2023

പ്രിയമുള്ളവരെ ,
സഖാക്കളെ ,
പാറ യൂണിറ്റ് സന്മേളനം പാർട്ടി ഓഫീസിൽ വച്ച് നടന്നു .സ .വിഷ്ണു സ്വാഗതം പറഞ്ഞു .സ .വിനോദ് അധ്യക്ഷനായ ചടങ്ങിൽ മെഖല സെക്രട്ടറി ദീലിപ് ഉദ്ഘാടനം ചെയ്യ്തു .. ലോക്കൽ സെക്രട്ടറി കുമാരൻ ,ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ ,ബ്രാഞ്ച് അംഗം ഭാസ്ക്കരൻ തുടങ്ങിയ ർ അഭിവാദ്യമർപ്പിച്ചു ..
പുതിയ സെക്രട്ടറി .രജിത്ത് സി.ടി
പ്രസിഡൻറ് .വിനോദ് സി ടി

Want your public figure to be the top-listed Public Figure in Ottappalam?
Click here to claim your Sponsored Listing.

Videos (show all)

LDF വെള്ളിനേഴി ലോക്കൽ തിരഞ്ഞെടുപ്പ് റാലി.
കുഞ്ഞു ഹൃദയങ്ങളിലെ ചുവപ്പ് ❤️❤️ വെള്ളിനേഴിയിലെ LDF അനൗൺസ്‌മെന്റ് വണ്ടിയുടെ കുഞ്ഞു ശബ്ദം 🥰
#DYFI #വെള്ളിനേഴി #മേഖലാ  #സമ്മേളനം #27/2/2022 🔥🔥🔥
😏
Palakkad😍
Vote for LDF
Vote for LDF
2015 വെള്ളിനേഴി 🚩
#Vote_for_LDF

Category

Website

Address

Vellinezhi
Ottappalam
679504
Other Politicians in Ottappalam (show all)
Remya Binu Remya Binu
Maruthamon Bhagom
Ottappalam

വാർഡ് മെമ്പർ -മരുതമൺഭാഗം.(പട്ടാഴി പഞ്?

Shereef thrikideeri Shereef thrikideeri
Ottappalam

TP Akhil Dev TP Akhil Dev
Chethallur
Ottappalam, 678583

Mandal President of Yuvamorcha Sreekrishnapuram Former District Secretary of Akhil Bhartiya Vidyarth

Shakeer Hussain Shakeer Hussain
Pathirippala
Ottappalam, 679302

District Secretary at Indian Youth Congress Palakkad.

ADV  A A JAMAL ADV A A JAMAL
Alikkal , Kuruvattur (p. O)
Ottappalam, 679336

Advocate

LDFOttapalam LDFOttapalam
Ottappalam

Favas Mannazhi Favas Mannazhi
Chalavara
Ottappalam

സാഹിബ്‌ 💚

Adv.K.Premkumar MLA Adv.K.Premkumar MLA
Ottappalam
Ottappalam, 679503

Official page of Adv. K. Premkumar, MLA Ottapalam Legislative Assembly Constituency.