Avittam Vinod

യാത്രയാണ് ജീവിതം

17/08/2023

ലേ - ലഡാക്ക് യാത്ര - 125 സിസി സ്‌കൂട്ടറില്‍ പഞ്ചാബില്‍നിന്ന് കാശ്മീരിലേക്ക്..

28/07/2023

വാഗ ബോര്‍ഡറിലേക്കുള്ള യാത്രയും അവിടത്തെ പരേഡിന്റെ കാഴ്ചകളുമാണ് ഇന്നത്തെ വീഡിയോയില്

23/10/2022
23/10/2022
02/08/2022

കാശ്മീര്‍ - ലഡാക്ക് സ്‌കൂട്ടറില്‍ സഞ്ചരിച്ച ഒരു ചെറിയ യാത്രയുടെ ടീസര്‍ ആണ്. ഫുള്‍വീഡിയോ ഉടനെ യൂട്യൂബ് ചാനലില്‍ വരുന്നതാണ്.
ചാനല്‍ ലിങ്ക്‌: https://www.youtube.com/avittamvinod

22/05/2021

നമ്മടെ പാലക്കാട്ടുകാര് ഹിമാലയത്തില്‍ പോയപ്പോള്‍.... നാടന്‍ പാലക്കാടന്‍ ശൈലിയില്‍ ഹരിദ്വാര്‍, ദേവപ്രയാഗ്, പൂക്കളുടെ താഴ്‌വര എന്നിവിടങ്ങളിലേക്കുള്ള യാത്രാവിവരണം. വീഡിയോ ഇഷ്ടപ്പെട്ടാല്‍ പേജ് ലൈക്ക് ചെയ്താല് വല്യ ഉപകാരം. ഷെയര്‍ ചെയ്യാന്‍ മറക്കണ്ട...
അപ്പോ ശരി...

20/12/2020

അയ്യര്‍മല - പാലക്കാട് ജില്ലയിലെ മനോഹരമായ ഒരു മലയുടെയും അങ്ങോട്ട് പോകുന്ന വഴിയുലുള്ള ഗ്രാമീണ കാഴ്ചകളുടെയും വീഡിയോ ആണ് ഇത്. വീഡിയോ ഇഷ്ടമായാല്‍ ലൈക്ക് ചെയ്യുക, ഷെയര്‍ ചെയ്യുക. വീഡിയോയില്‍ വല്ല തെറ്റുകളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ കമന്റ് ചെയ്യുക.

04/11/2020

പാലക്കാട് പല്ലശ്ശനയ്ക്കടുത്തുള്ള മനോഹരമായ ഒരു മലയുടെയും പരിസരത്തിന്റെയും കാഴ്ചകളാണ് ഈ വീഡിയോയില്‍... വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുതേ......

31/10/2020

പാലക്കാടിന്റെ കിഴക്കന്‍ മേഖലയായ മുതലമടയിലെ അപാര രുചിയുള്ള മല്ലിക്കറി എന്ന മട്ടണ്‍ കറിയും പൊറോട്ടയും തേടിയുള്ള ഒരു യാത്രയുടെ വീഡിയോ ആണ്. വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റ് ചെയ്യുക.
കൂടുതല്‍ വീഡിയോകള്‍ക്കായി എന്ന യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക

Want your business to be the top-listed Photography Service in Palakkad?
Click here to claim your Sponsored Listing.

Videos (show all)

പാലക്കാട്ടുകാരന്‍ ഹിമാലയത്തില്‍

Category

Telephone

Website

Address

Avittam Studio, Pollachi Road, BPL Koottupatha
Palakkad
678007

Other Camera/Photo in Palakkad (show all)
Abhay Dev Photography Abhay Dev Photography
Palakkad, 678013

• Photography enthusiast • Nikon-philic • Creative Team - Abhay Dev Photography

Cat Loop Cat Loop
Palakkad, 678001

A photograph is a secret about a secret. The more it tells you the less you know

Kiran sTz Kiran sTz
Kottyai
Palakkad

L7 studio

CLickRr CLickRr
Palakkad

photography,$H_creation