Nomad Mark

video creater

29/03/2024

ഒരു തരത്തിൽ പറഞ്ഞാൽ ശരിയാണ് അല്ലെ 😂

Photos from Nomad Mark's post 27/03/2024

കുട്ടിക്കാലത്ത് നിങ്ങൾ ഇങ്ങനെ ചെയ്തിട്ടുണ്ടോ ചെയ്തിട്ടുള്ളവർ കമന്റ് ചെയ്യു

27/03/2024

ഇനി ആർക്കും നരയെ പേടിക്കണ്ട വേരോടെ കറുപ്പിക്കാം നാച്ചുറൽ ആയി

26/03/2024

ഒരു ഒമാൻ പേജിൽ വന്നത് കണ്ടോ നമ്മുടെ മലയാളി പയ്യൻ ചെക്കൻ പൊളിയാ

23/03/2024

അണ്ടി ഭാമക്ക് ഇത് പോലെ നല്ലൊരു അമ്മക്ക് ജനിക്കാൻ കഴിഞ്ഞില്ല

23/03/2024

😉😉😉😉😉😉😉

17/03/2024

നല്ലൊരു ഐഡിയ നിങ്ങളൊക്കെ ഇങ്ങനെ ചെയ്യുന്നവരാണോ 🤔

15/03/2024

അത് പിന്നെ അത്രേ ഉള്ളു 💪🏻

15/03/2024

Hi Good morning all

15/03/2024

ബ്ലാക്ക് T Shirt അയിനാണ് 😂😂😂😃

15/03/2024

സത്യത്തിൽ സംഭവിക്കുന്നത് ഇതാണ് 😂

01/03/2024

അയ്യാ എൻ പേര് മാണിക്യം 😂😂😂😂😂😂

24/02/2024

നിങ്ങളോ 😃

22/01/2024

രണ്ടുപേർക്കിടയിൽ അകലം വരാൻ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ ?
മുൻപ് ആത്മാർഥ സുഹൃത്തുക്കളായിരുന്നവർ ഇപ്പോൾ പരസ്പരം മിണ്ടാതാകലിനും ,പ്രണയത്തിലായിരുന്നവർ അകലത്തിലായതിനും ,അടുപ്പമുണ്ടായിരുന്ന പലരും ഓർക്കുകപോലും ചെയ്യാത്തതിനുമൊക്കെ കാരണം അന്വേഷിച്ചിട്ടുണ്ടോ ?? വാശിയാണത് !നമ്മളറിയാതെ നമ്മെ മാറ്റിക്കളയുന്ന ഒന്നാംതരം വാശി !!
രണ്ടുപേർ തമ്മിൽ ഒരുപാടടുപ്പമുണ്ടെന്നു കരുതുക .പിന്നൊക്കെയും നമ്മളറിയണം ,നമ്മളോട് പറയണം ,നമ്മളില്ലാതെ ഒന്നും പാടില്ലെന്നൊക്കെയുള്ള വാശികളിലായിരിക്കും അതുതുടങ്ങുക .പിന്നെപ്പിന്നെ അത് സ്വാതന്ത്ര്യം കെടുത്തുന്ന വാശികളാകും .മിക്കപ്പോളും നമ്മളോട് പറയാൻ വിട്ടുപോകുന്ന കാര്യങ്ങൾ അറിഞ്ഞില്ലെന്നും പറഞ്ഞില്ലെന്നുമൊക്കെപ്പറഞ്ഞാകും തെറ്റിദ്ധാരണ തുടങ്ങുക .പിന്നെ അവനിങ്ങോട്ടു മിണ്ടട്ടെ എന്നിട്ടാകാം ഞാൻ എന്നുവാശിയാകും .നമ്മളോർക്കാതെപോകുന്നത് അതേ വാശി മറ്റേയാൾക്കും ഉണ്ടാകും എന്നതാണ് .രണ്ടാളും വാശിയിൽ തന്നെ നിൽക്കുവോളം ഒരുപാടിഷ്ടമുണ്ടായിരുന്ന ഒരു സൗഹൃദം ,ബന്ധം ഒക്കെ പതിയെ ഇല്ലാണ്ടാക്കലായി .ഒരുമെസ്സേജിടാൻ നമുക്കും തോന്നില്ല .അവർക്കും തോന്നില്ല .വാശി !!!

അതേസമയം "വാശി " ഉപേക്ഷിക്കും എന്നുസ്വയം വാശി പിടിച്ചുനോക്കിയേ ...നമ്മൾ ആരോടും ഒന്നിനോടും വാശി കാണിക്കില്ലെന്നു നിശ്ചയിച്ചുനോക്കു .ബന്ധങ്ങൾ അതീവ മനോഹരമാകുന്നത് കാണാം .ഇങ്ങോട്ട് മിണ്ടീലേലും അങ്ങട് മിണ്ടണം .പിന്നേം മിണ്ടീലേലും വീണ്ടും മിണ്ടണം .മൂന്നാം വട്ടം ശ്രമിച്ചിട്ടും മിണ്ടീലെൽ പിന്നെ ശ്രമിക്കേണ്ട .അത് വാശിയല്ല ,തീരുമാനമാണ് എന്നുമനസ്സിലാക്കണം .
നമ്മളെ വേണമെന്നുള്ളവർ നമ്മുടെ മുന്നിൽ വാശികാണിക്കാതിരിക്കട്ടെ എന്നതിനേക്കാൾ നല്ലചിന്തയാണ് നമുക്ക് വേണമെന്നുള്ളവർക്ക് മുന്നിൽ നമ്മൾ തോറ്റുകൊടുക്കുന്നത് .
വിട്ടുകൊടുക്കലാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ താഴ്‌വാരം .ക്ഷമിക്കുക എന്നതാണ് ജീവിതത്തിലെ വസന്തം .
എല്ലാർക്കും അതുകഴിയട്ടെ .
വാശിയൊക്കെ മാറ്റിവച്ചു പ്രിയപ്പെട്ട ആൾക്കൊരു മെസ്സേജിട്ടെ ...
ചിലനേരങ്ങളിൽ തോൽവിയാണ് യഥാർത്ഥ വിജയം !!!

കടപ്പാട് : ഫിറോസ് എ അസീസ്

പരക്കട്ടെ പ്രകാശം ⭐️⭐️⭐️

27/11/2023

എല്ലാവരും ശ്രദ്ധിക്കുക...
പരമാവധി ഷെയർ ചെയ്യുക...

യുഎൻഎ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് റെജി ജോണിൻ്റെ മകൾ അഭിഗേൾ സാറ റെജി, 6 വയസ്സ് (കൊല്ലം കൊട്ടാരക്കര,ഓയൂർ ഓട്ടുമല, പുയ്യപ്പളളി പോലീസ് സ്റ്റേഷൻ പരിധി )വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ (ഏകദേശം 4.45 pm) കാറിലെത്തിയ (ഹ്യുണ്ടായ് Amaze കാർ എന്ന് സംശയിക്കുന്നു) ഒരു ടീം തട്ടിക്കൊണ്ട് പോയിരിക്കുന്നു.

നിങ്ങളുടെ സുഹ്യുത്തുക്കളിലേക്ക് ഈ മെസേജ് പാസ് ചെയ്യുക.കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ
താഴെ പറയുന്ന നമ്പറുകളിലും അടുത്തുള്ള പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.

9946923282
9495578999


Post Date: 27.11.2023 ,5:40 PM

14/11/2023

ഇന്ന് നവംബർ 14 ശിശു ദിനം.. എന്ത് കൊണ്ടും ഇന്ന് കേട്ട വാർത്തകളിൽ ഏറ്റവും സന്തോഷം തോന്നിയ വാർത്ത

Happy Children's Day 🥰

10/11/2023

'ദാ നോക്ക്, അത് കുടുങ്ങി...' ഒറ്റപ്പാലത്ത് മലവെള്ളപ്പാച്ചിൽ... അനങ്ങൻ മലയിൽ നിന്ന് പനമണ്ണ ഭാഗത്തേക്കാണ് മലവെള്ളപ്പാച്ചിലുണ്ടായത്....

01/11/2023

നിങ്ങളുടെ ജില്ല കമന്റ് ചെയ്യൂ 👍🏻

17/10/2023

ഇങ്ങനൊക്കെ ഒരു സമയം ഉണ്ടായിരുന്നു

17/10/2023

ആ കഴപ്പങ്ങ് തീർന്ന് 😂😂😂

09/10/2023

നിങ്ങൾ ഏതു ക്ലാസ് തെരഞ്ഞെടുക്കും കമന്റ് ചെയ്യൂ 🥰

09/10/2023

ഒരു പഴയ അറബന മുട്ട് കണ്ടാലോ

08/10/2023

നിങ്ങളുടെ നാട്ടിൽ ഇതുപോലെ ടാർ ചെയ്ത സ്ഥലങ്ങളുണ്ടോ കമന്റ് ചെയ്യൂ

07/10/2023

അങ്ങനെ എന്നെ കൂട്ടാതെ കളിക്കണ്ട 😂

03/10/2023

28/09/2023

ഇതിനൊക്കെ എന്താ പറയാ അല്ലെ 🙄

26/09/2023

എന്റെ വാട്സാപ്പ് ചാനൽ കൂടി ഫോളോ ചെയ്യാൻ മറക്കല്ലേ 🥰

whatsapp.com

Want your business to be the top-listed Media Company in Palghat?
Click here to claim your Sponsored Listing.

Videos (show all)

😉😉😉😉😉😉😉
അയ്യാ എൻ പേരു മാണിക്യം 😂😂😂😂#Rajanikanth #facebookreels #viralvideo
അയ്യാ എൻ പേരു മാണിക്യം 😂😂😂😂#Rajanikanth #facebookreels #viralvideo
അത് പിന്നെ അത്രേ ഉള്ളു 💪🏻
ബ്ലാക്ക് T Shirt അയിനാണ് 😂😂😂😃
അയ്യാ എൻ പേര് മാണിക്യം 😂😂😂😂😂😂#instagram #reels #trending #manikyam #ayya
ആഷിക് ബനായ ഒറിജിനൽ 😂😂😂.... #cr7 #SharePost #LikeAndShare #comment #reelsfb #watch #Shar # #friends #carracing #ShareThis...
അങ്ങനെ എന്നെ കൂട്ടാതെ കളിക്കണ്ട 😂 #footballplayer #football
ഫോളോ ചെയ്യാൻ മറക്കല്ലേ 🥰#super_holland #swaraj855 #kisan #followers #followforfollowback
ഇങ്ങനൊക്കെ തല്ലാമോ 😯😯 ഒന്നൊന്നര അടിയായിപ്പോയി
#KeralatoKashmir
Kerala to Kashmir trip #2 day

Category

Website

Address

Palakkad
Palghat
679335

Other Digital creator in Palghat (show all)
Lead Lord Digital Marketing Lead Lord Digital Marketing
2nd Floor, Khloe Complex , Chandranagar
Palghat, 678007

We power your digital dreams.

FUN MEDIA FUN MEDIA
Chembottical House
Palghat, 678684

unlimited fun

Rjundigi Rjundigi
Karottuparambil(HO)
Palghat, 679552

Digital marketing expert

reviewsbyavey reviewsbyavey
Palghat

My skincare blog

Shafeek info Shafeek info
Tathamangalam, Palakkad
Palghat

Digital marketer Facebook & Instagram Advertiser

Anshu Vlogs Anshu Vlogs
Nemmara
Palghat

creative Mind

Team_thalaivaz Team_thalaivaz
Palghat

ILYAS Nalakath ILYAS Nalakath
Palghat, 676306

Digital Marketing Support to Boots your Company Brand and Services

vedha's vlogs vedha's vlogs
Palghat

my little angel

divya divya
Palghat

Digital Entrepreneur Work from 🏠Earn through📱 using social media platforms https://wa.me/message/

Digital Business Card Digital Business Card
Palakkad
Palghat

Digital Business Card