Kkmhss Vandithavalam

AIDED SCHOOL

21/12/2023
Photos from Kkmhss Vandithavalam's post 12/10/2023

ചിറ്റൂർ ഉപജില്ലാ കായികമേളയിൽ മികച്ച വിജയങ്ങൾ കരസ്ഥമാക്കിയ കുട്ടികളെ സ്കൂൾ അങ്കണത്തിൽ വെച്ച് അനുമോദിക്കുന്നു.

12/02/2023

1993-94 10. C ക്ലാസിലെ കുട്ടികൾ കെ.കെ.എം.എച്ച്.എസ്സ്.എസ്സ് വണ്ടിത്താവളത്ത് ഒത്തുകൂടിയപ്പോൾ.... അവരുടെ സ്നേഹസമ്മാനം പ്രധാന അധ്യാപകൻ ശ്രീ.A. T. ശ്രീനിവാസൻ സർ ഏറ്റുവാങ്ങുന്നു... സഹകരിച്ച മുഴുവൻ പൂർവ്വ വിദ്യാർത്ഥികൾക്കും സ്നേഹം നന്ദിയും അറിയിക്കുന്നു... വണ്ടിത്താവളം സ്കൂളിന് പൂർവ വിദ്യാർത്ഥികളുടെ സ്നേഹവും കരുതലും കൂട്ടായ്മയും ഇനിയും ഉണ്ടാകും എന്ന പ്രതീക്ഷയോടെ...

Photos from Kkmhss Vandithavalam's post 10/02/2023

കായിക ക്യാമ്പ്.... രാവിലെ 7 മുതൽ... കെ.കെ.എം.എച്ച്.എസ്സ്.എസ്സ്. വണ്ടിത്താവളം ഗ്രൗണ്ടിൽ...

05/02/2023

6/2/2023 മുതൽ നമ്മുടെ സ്കൂൾ മൈതാനത്ത് വെച്ച് കാലത്ത് 7.30 ന് നമ്മുടെ സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായുള്ള
"കായിക ക്യാമ്പ് " ആരംഭിക്കുകയാണ്. അതിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ്‌ ശ്രീ. ടി മോഹനൻ നിർവഹിക്കുന്നു. നമ്മുടെ കായികാധ്യാപകരായ ശ്രീ. ജിമ്മി ജോർജ് , ശ്രീ. സെബി അലക്സ്‌ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. എല്ലാവരെയും ഉദ്ഘാടന വേളയിലേക്ക് ക്ഷണിക്കുന്നു.

Photos from Kkmhss Vandithavalam's post 14/01/2023
Photos from Kkmhss Vandithavalam's post 13/01/2023

പൊങ്കൽ ആവേശത്തിൽ.... കെ.കെ.എം.എച്ച്.എസ്സ്.എസ്സ്. വണ്ടിത്താവളം....🥳🥰❤️

Photos from Kkmhss Vandithavalam's post 13/01/2023

HAPPY PONGAL

13/01/2023

സബ്ജില്ലാ ക്രിക്കറ്റിൽ ചാമ്പ്യന്മാർ... Team KKMHSS VANDITHAVALAM 👍👍

06/01/2023

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ്. വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടിയ ജി.കെ. അനുശ്രി (കെ.കെ.എം.എച്ച്.എസ്.എസ്. വണ്ടിത്താവളം)

Want your school to be the top-listed School/college in Palghat?
Click here to claim your Sponsored Listing.

Videos (show all)

Onam celebration

Category

Website

Address

Palghat
678532

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm
Saturday 10am - 4pm

Other Schools in Palghat (show all)
Crayons Pre School Tirurangadi Crayons Pre School Tirurangadi
Tirurangadi
Palghat, 676306

Pre KG- LKG- UKG

Darul Uloom English School Kappur Darul Uloom English School Kappur
DU Campus, Kozhikkara Road, Kappur
Palghat, 679552

Founded in 1988, Darul Uloom International School is run by DUICC, Kappur , Palakkad (Dt.), Kerala.

BES English Medium School Alumni BES English Medium School Alumni
Nurani
Palghat, 678004

Hi Friends This is a page for getting in touch with old students of BES Nurani, Palakkad.

AUP School Mannur AUP School Mannur
Mannur
Palghat, 678642

മണ്ണൂർ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാല?

Holy Trinity School Kanjikode Palakkad Holy Trinity School Kanjikode Palakkad
Kanjikode West, Behind ITI
Palghat, 678623

The School was founded in 1981 and it is run by Holy Trinity Trust

AUPS Panangattiri AUPS Panangattiri
Panangattiri
Palghat, 678506

A U P S  Kalmandapam A U P S Kalmandapam
Kalmandapam
Palghat

𝐙𝐈𝐋𝐀𝐍𝐂 𝐗𝐀𝐍𝐓𝐇𝐑𝐎𝐍𝐙 𝐙𝐈𝐋𝐀𝐍𝐂 𝐗𝐀𝐍𝐓𝐇𝐑𝐎𝐍𝐙
Palghat

𝐎𝐍𝐄 𝐅𝐎𝐑 𝐀𝐋𝐋 , 𝐀𝐋𝐋 𝐅𝐎𝐑 𝐎𝐍𝐄

Vedavyasa Vidyapeethom English Medium School Vedavyasa Vidyapeethom English Medium School
Palghat, 678596

Our school is a Unit of Vidyabharathi Akhila Bharatheeya Siksha Samsthan and Affiliated to Bharathee

C M NAJAH Academy C M NAJAH Academy
Kavelengil, Kongad (po)
Palghat

Islamic Dawa Institution

Bappuji EM School Parli Bappuji EM School Parli
PazhayaPost
Palghat

Aup School Thrippannur Aup School Thrippannur
Palghat, 678684

മലയോര ഗ്രാമമായ കിഴക്കഞ്ചേരിയിലെ തൃപ?