Abdul Sukkur EMS Nagar

Abdul Sukkur EMS Nagar

You may also like

Herik DLLA
Herik DLLA

കാലം കാലനേ കാണിക്കുന്നതിന് മുന്നേ കയറേണ്ടതെല്ലാം കയറി കാണേണ്ടെതെല്ലാം കാണണം...

22/04/2024
22/01/2024

മഹാത്മാഗാന്ധി

ഞാൻ സ്വേച്ഛാധിപതി ആയിരുന്നെങ്കിൽ മതവും സർക്കാരും വ്യത്യസ്തമാക്കുമായിരുന്നു. ഞാൻ എന്റെ മതത്തിൽ വിശ്വസിക്കുന്നു. അതിനായി ഞാൻ മരിക്കും. അത് എന്റെ വ്യക്തിപരമായ കാര്യമാണ്. സർക്കാരിന് അതിൽ ഒരു ബന്ധവുമില്ല.എന്റെയോ നിങ്ങളുടെയോ മതമല്ല, ജനങ്ങളുടെ മതനിരപേക്ഷത ക്ഷേമം, ആരോഗ്യം, വാർത്താവിനിമയം, വിദേശബന്ധം, കറൻസി തുടങ്ങിയവയുടെയെല്ലാം പരിപാലനമാണ് സർക്കാരിന്റെ ചുമതല. മതം എല്ലാവരുടെയും വ്യക്തിപരമായ കാര്യമാണ്. അതിന് ഏതെങ്കിലും തരത്തിലുള്ള സർക്കാർ പിന്തുണയ്ക്കുന്ന സംവിധാനങ്ങളുടെ സഹായം ഉണ്ടാക്കാൻ പാടില്ല. രാഷ്ട്രം സംശയരഹിതമായി മതനിരപേക്ഷമായിരിക്കണം.

ജവഹർലാൽ നെഹ്റു രാജേന്ദ്രപ്രസാദിന് എഴുതിയ കത്തിൽ നിന്ന്

സോമനാഥ് ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് താങ്കൾ പങ്കെടുക്കുന്നത് എനിക്ക് ഉചിതമായി തോന്നുന്നില്ല. ഇത് ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതിന്റെ വിഷയം മാത്രമല്ല. അത് തീർച്ചയായും ആർക്ക് വേണമെങ്കിലും ചെയ്യാം. പക്ഷെ ഇതിന് മറ്റ് അർഥതലങ്ങൾ കൂടിയുണ്ട്. മതനിരപേക്ഷ ഇന്ത്യയ്ക്ക് അത് തെറ്റായ സന്ദേശം നൽകും.

ബി ആർ അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് 1949 നവംബർ 25ന് നടത്തിയ ഉജ്വലമായ പ്രസംഗത്തിൽ നിന്ന്

ചരിത്രം ആവർത്തിക്കുമോ? അത് എന്നെ ഉൽക്കണ്ഠാകുലനാക്കുന്നു. നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം. ജാതിയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ചിരിക്കുന്നു. അവർ വിശ്വാസത്തിനു മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളിൽ ആവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ? രാജ്യത്തിനു മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നെന്നേക്കുമായി നഷ്ടപ്പെടും. ഇതു നമ്മൾ എപ്പോഴും ഓർക്കണം.

സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ്
(പുരി ഗോവർദ്ധൻ പീഠ്)

ശങ്കരാചാര്യർ സ്വന്തം അന്തസ്സ് ഉയർത്തിപ്പിടിക്കുന്നവരാണ്. മതനിരപേക്ഷ സർക്കാർ പാരമ്പര്യത്തെ ഇല്ലാതാക്കുന്നതിനല്ല നിലകൊള്ളേണ്ടത്. രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കില്ല

സ്വാമി അവിമുക്തേശ്വാനന്ദ സരസ്വതി
(ഉത്തരാഖണ്ഡ് ജോഷിമഠ്)

രാമക്ഷേത്ര നിർമ്മാണവും രാമ പ്രതിഷ്ഠയെ ചുറ്റിപ്പറ്റിയുള്ള പ്രചാരണങ്ങളും ക്ഷേത്രത്തെ രാഷ്ട്രീയവത്കരിച്ചു. രാഷ്ട്രീയക്കാർ എല്ലാ മേഖലകളിലും ഇടപെടുന്നത് ഒരു തരത്തിലുള്ള ഭ്രാന്താണ്.

ടി പത്മാനാഭൻ
(എഴുത്തുകാരൻ)

രാജ്യത്തെ ഏറ്റവും വലിയ വില്പനച്ചരക്കായി ശ്രീരാമനെ ഉപയോഗിക്കുകയാണ്. വച്ചയുടൻ വിറ്റുപോകുന്നത് ശ്രീരാമന്റെ പേരാണ്. ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കിൽ, പരസ്പരം കണ്ടുമുട്ടുമ്പോൾ ജയ് ശ്രീറാം വിളിച്ച് അഭിവാദ്യം ചെയ്തില്ലെങ്കിൽ കുത്തിക്കൊല്ലുന്ന രാജ്യമായി ഇന്ത്യ മാറി. പാർലമെന്റ് തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുമ്പോൾ വലിയ തുറുപ്പുച്ചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും

18/08/2023

ഓട്ടോ-ടാക്സി തൊഴിലാളികൾ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി

28/07/2023

നെല്ലിയാമ്പതി...

19/07/2023
Photos from Abdul Sukkur EMS Nagar's post 28/06/2023

പാലക്കാട് ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തേയും ഉന്നത നേതാവായിരുന്ന സഖാവ് ടി.ശിവദാസമേനോന്റെ ഒന്നാം സ്മൃതി ദിനത്തോടനുബന്ധിച്ച് സി.പി.ഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു കല്ലേപ്പുള്ളി,ക്ലബ്6 ലാണ് പരിപാടി സംഘടിപ്പിച്ചത് പ്രശസ്ത സാമ്പത്തിക വിദഗ്ദൻ പെഫ്ര.പ്രഭാത് പട്നായിക്ക്‌ കൊള്ള മുതലാളിത്തത്തിനും ,സംഘപരിവാർ അധീശതത്വത്തിനും കീഴിലെ വർത്തമാനകാല ഇന്ത്യ എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തി സി.പി.ഐ എം ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് ബാബു അധ്യഷത വഹിച്ചു സംസ്ഥാനകമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ് സ്വാഗതംപറഞ്ഞു.സംസ്ഥാനകമ്മിറ്റി അംഗം സി.കെ രാജേന്ദ്രൻ ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ എ.പ്രഭാകരൻ,പി.മമ്മികുട്ടി,ടി.എംശശി,വി ചെന്താമരാക്ഷൻ, എന്നിവർ പങ്കെടുത്തു സംസാരിച്ചു

05/08/2022

കോമൺ വെൽത്ത് ഗെയിംസിൽ പാലക്കാടിന്റെ അഭിമാന താരം ശ്രീശങ്കർ മുരളിക്ക് സ്വർണ്ണത്തോളം തിളക്കമുള്ളൊരു വെള്ളി മെഡൽ🥈

കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ലോങ്ങ്‌ജമ്പിൽ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ മെഡൽ നേടുന്നത്.

അഭിനന്ദനങ്ങൾ.... ❣️

Want your business to be the top-listed Photography Service in Palghat?
Click here to claim your Sponsored Listing.

Videos (show all)

അമ്മച്ചീ....ച്ചീ...ച്ചീ...
നെല്ലിയാമ്പതി...

Category

Website

Address

EMS Nagar, Thirunellayi
Palghat
Other Photographers in Palghat (show all)
ISO1200magazine ISO1200magazine
Palghat, 678501

videography photography modeling also

Mulla Photography Palakkad. Mulla Photography Palakkad.
Palghat, 678571

Wedding Photographer Cinematic & portrait photographer “ɪɴ ᴘʜᴏᴛᴏɢʀᴀᴘʜʏ ᴛʜᴇ

Tanvihaan Nature Photography Tanvihaan Nature Photography
Palakkad
Palghat

This page is my photographic diary of nature seen. � If a photo is fun or interesting, I will shar

IMAG IN Studio IMAG IN Studio
Pazhaniyarpalayam (po) Kozhinjampara
Palghat, 678555

Photography is a way of feeling, of touching, of loving. What you have caught on film is captured fo

Applemedia Applemedia
Palghat, 678001

Photography & Videography

White bird photography White bird photography
Palghat

Photography

Jahur ali photographer Jahur ali photographer
Chirakkalpady
Palghat, 678593

focus on photo

Amesh Photography Amesh Photography
Palghat, 678684

"Life is an Event Make it Memorable"

_lastman_photography_ _lastman_photography_
Palghat

Contact me for Paid Shoots, page used for showcase my works.

Divakaran Kannath Photography Divakaran Kannath Photography
Forevermore Pictures
Palghat, 678001

Candid Stories By Karthik Candid Stories By Karthik
Candid Stories By Karthik , First Floor, DJM Complex, Opposite Kanikkamatha School
Palghat, 678006

We're here to document your special day in all its colors and joy, for you to cherish for the rest o