Mathrukula Dharmma Raksha Sangh MKDRS

Mathrukula Dharmma Raksha Sangh MKDRS

You may also like

Jwcvfr
Jwcvfr
IFPE Academy
IFPE Academy

Propagation of Sanatana Dharma and Kaula ta**ra

15/09/2023

ക്ലാസ്സുകള്‍ ഒക്ടോബര്‍ 24 ന് വിജയദശമി ദിനത്തില്‍ ആരംഭിക്കുന്നു
അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. സ്വ കുല ദേവതയെ താന്ത്രിക കൗള വിധാനത്തില്‍ സ്വയം പൂജിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക

ശ്രീ ചണ്ഡാല മഠം. പാലക്കാട്‌, 8943893382

25/08/2023
07/07/2023

Conract : 089438 93382

13/06/2023

താത്പര്യമുള്ളവര്‍ ബന്ധപ്പെടുക
089438 93382

12/06/2023

പ്രഭാഷണങ്ങളുടെ ഗൂഗിൾ മീറ്റ് ലിങ്ക് ലഭിക്കുന്നതിന് താഴെയുള്ള വാട്സ്ആപ് ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/HDi4VoFgXtj5YAsS1vM6kA

12/06/2023

Admission started
Contact : 089438 93382

11/06/2023

ക്ലാസുകൾ ജൂൺ 19 ന് ആരംഭിക്കുന്നു.

സ്ഥാപത്യ ആചാര്യന്മാരെ വാർത്തെടുക്കുന്ന ഈ ഒരു ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. ജാതി, ലിംഗ ഭേദം ഇല്ല.
പഠനാനന്തരം ദേവസ്വം ബോർഡ് അംഗീകാരം കൂടിയുള്ള ആചാര്യനായ പൂജനീയ ബാബാജി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കേറ്റ് നൽകുന്നതാണ്.
089438 93382

Photos from Mathrukula Dharmma Raksha Sangh MKDRS 's post 11/06/2023

MKDRS സർട്ടിഫിക്കറ്റ് വിതരണം നടന്നു

കുലാചാരം ചെയ്യുന്ന ആചര്യന്മാർക്കും സാധകർക്കും ആരാധന കേന്ദ്രങ്ങൾക്കും സംരക്ഷണം നൽകി നിലനിർത്തുക എന്ന ഉദ്ദേശത്തിൽ പൂജനീയ ബാബാജി സാക്ഷ്യപ്പെടുത്തിയ ( കേരള ദേവസ്വം ബോർഡ് അംഗീകൃത തന്ത്രിവര്യൻ ) മെമ്പർഷിപ്പോടുകുടിയ സർട്ടിഫിക്കേറ്റ് നൽകുന്നതിന്റെ ഭാഗമായി മാതൃകുല ധർമ്മ രക്ഷ സംഘം ( MKDRS ) സംഘടിപ്പിക്കുന്ന മെമ്പർഷിപ് വിതരണം പാലക്കാട്‌ ശ്രീ ചണ്ഡാള മഠത്തിൽ വച്ച് നടക്കുകയുണ്ടായി.
മെമ്പർഷിപ്പോടുകുടിയ സർട്ടിഫിക്കേറ്റ് ആവശ്യമുള്ള സാധകരും കോമരങ്ങളും ആചര്യന്മാരും ആരാധനാ കേന്ദ്ര സംഘടകരും അതാതു ജില്ലകളിലെ MKDRS നേതൃത്വത്തെ ബന്ധപ്പെടുക.
സംഘടിച്ചു ശക്തരാകുക.
സ്വ പൂർവാചാര വിശ്വാസങ്ങളെ നാം തന്നെ സംരക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
8943893382

Photos from Mathrukula Dharmma Raksha Sangh MKDRS 's post 19/05/2023

MKDRS സർട്ടിഫിക്കറ്റ് ക്യാമ്പയിന് തുടക്കമായി.

കുലാചാരം ചെയ്യുന്ന ആചര്യന്മാർക്കും സാധകർക്കും ആരാധന കേന്ദ്രങ്ങൾക്കും സംരക്ഷണം നൽകി നിലനിർത്തുക എന്ന ഉദ്ദേശത്തിൽ പൂജനീയ ബാബാജി സാക്ഷ്യപ്പെടുത്തിയ ( കേരള ദേവസ്വം ബോർഡ് അംഗീകൃത തന്ത്രിവര്യൻ ) മെമ്പർഷിപ്പോടുകുടിയ സർട്ടിഫിക്കേറ്റ് നൽകുന്നതിന്റെ ഭാഗമായി മാതൃകുല ധർമ്മ രക്ഷ സംഘം ( MKDRS ) സംഘടിപ്പിക്കുന്ന മെമ്പർഷിപ് ക്യാമ്പയിന് കോഴിക്കോട് ജില്ലയിൽ ആരംഭം കുറിച്ചു.
മെമ്പർഷിപ്പോടുകുടിയ സർട്ടിഫിക്കേറ്റ് ആവശ്യമുള്ള സാധകരും കോമരങ്ങളും ആചര്യന്മാരും ആരാധനാ കേന്ദ്ര സംഘടകരും അതാതു ജില്ലകളിലെ MKDRS നേതൃത്വത്തെ ബന്ധപ്പെടുക.
സംഘടിച്ചു ശക്തരാകുക.
സ്വ പൂർവാചാര വിശ്വാസങ്ങളെ നാം തന്നെ സംരക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
8943893382

പോസ്റ്റർ കടപ്പാട് : MKDRS page

Photos from Mathrukula Dharmma Raksha Sangh MKDRS 's post 08/05/2023

ദ്രാവിഡ ജ്യോതിഷം ആദ്യ ബാച്ചിന്റെ ഓൺലൈൻ ക്ലാസ്സ് ഇന്ന് അവസാനിച്ചു.

നെല്ല്, ശംഖ്‌, തേങ്ങ, കവടി തുടങ്ങിയവ വച്ചുള്ള മുറത്തിലെ പ്രശ്നം പറച്ചിൽ ഓൺലൈൻ ക്ലാസിന്റ രണ്ടാം ബാച്ച് അഡ്മിഷൻ ആരംഭിച്ചിരുന്നു. പൂർവ്വ ആചാരങ്ങളെയും വിശ്വാസങ്ങളെയും പഠിച്ച് ആചരിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. 8943893382.

05/05/2023

Admission started
Contact no: +91 089438 93382

05/05/2023

കാളി പൂജ ( കൗള മാർഗം )
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
കോൺടാക്ട് : +91 089438 93382

05/05/2023

Admission started
Contact no : +91 089438 93382

27/04/2023

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
കോൺടാക്ട് : 089438 93382
കമ്മെന്റുകളിലൂടെ മറുപടി നൽകുന്നതല്ല. സഹകരിക്കുക

23/04/2023

പൂജനീയ ചണ്ഡാള ബാബാജി നയിക്കുന്ന കൗള ധർമ്മ പ്രഭാഷണ യജ്ഞം ശ്രവിക്കാനും സംശയം ദൂരീഹാരിക്കാനും ആഗ്രഹിക്കുന്നവർ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
പ്രഭാഷണത്തിന്റെ ഗൂഗിൾ മീറ്റ് ലിങ്ക് ഈ ഗ്രൂപ്പിലൂടെ ലഭിക്കുന്നതാണ്.

https://chat.whatsapp.com/HDi4VoFgXtj5YAsS1vM6ക

ലിങ്കിൽ ജോയിൻ ചെയ്യാൻ സാധിക്കാത്തവർ പോസ്റ്ററിലെ നമ്പറുകളിൽ കോൺടാക്ട് ചെയ്യുക.
കമന്റിലൂടെ മറുപടി നൽകുന്നതല്ല. ഏവരും സഹകരിക്കുക.

അ ഉ മ് ഹ്രീം നമഃ ചണ്ഡാള രൂപായ
കുലഗുരു ശ്രീ പാദുകാം പൂജയാമി

20/04/2023

അഡ്മിഷൻ ആരംഭിച്ചിരുന്നു.
MKDRS മെമ്പർഷിപ്പ് ഉള്ളവർക്കും ബാബാജിയുടെ ക്ലാസുകൾ അറ്റന്റ് ചെയ്തിട്ടുള്ളവർക്കും സംപ്രദായ ബന്ധം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്. സ്ത്രീ, പുരുഷ, ജാതി ഭേദം ഇല്ല.
കൂടുതൽ വിവരങ്ങൾക്ക് പോസ്റ്ററിലെ നമ്പറിൽ ബന്ധപ്പെടുക. കമ്മന്റിലൂടെ മറുപടി നൽകുന്നതല്ല. സഹകരിക്കുക.

കൗളം 2023 ധർമ്മ പ്രഭാഷണ പരമ്പര 🚩 19/04/2023

ഓൺലൈൻ പ്രഭാഷണ പരമ്പരയെ ശ്രവിക്കാൻ ആഗ്രഹിക്കുന്നവർ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. അഡ്മിൻ, പ്രഭാഷണ വിഷയവും സമയവും മുൻകൂട്ടി ഗ്രൂപ്പിലൂടെ അറിയിക്കുന്നതാണ്. അംഗങ്ങളുടെ സൗകര്യം മാനിച്ച് ഗ്രൂപ്പ്‌ അഡ്മിൻ ഒൺലി ആയിരിക്കും.

പ്രതിമാസം ഒരു പ്രഭാഷണമാണ് ആദ്യ ഘട്ടത്തിൽ നിശ്ചയിച്ചിരിക്കുന്നത്. ആദ്യ 45 മിനിറ്റ് വിഷയാവതരണവും പിന്നീടുള്ള 45 മിനിറ്റ് ശ്രോതാക്കളുടെ സംശയ നിവാരണവും ആയിരിക്കും ഉണ്ടായിരിക്കുക.
ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് 👇

കൗളം 2023 ധർമ്മ പ്രഭാഷണ പരമ്പര 🚩 WhatsApp Group Invite

17/04/2023

വാസ്തുവിദ്യ വിദഗ്ദനും സിവിൽ എഞ്ചിനീയറും ദേവസ്വം ബോർഡ് അംഗീകൃത തന്ത്രിവര്യനും ജ്യോതിഷിയും പാലക്കാട്‌ മാതൃകുല ധർമ്മ രക്ഷ ആശ്രമം ആചാര്യനുമായ പൂജനീയ ചണ്ഡാള ബാബജി നയിക്കുന്ന ഈ സർട്ടിഫിക്കേറ്റ് ഓൺലൈൻ ക്ലാസ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഉടൻതന്നെ പോസ്റ്ററിലെ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യുക.
കമെന്റുകളിലൂടെ മറുപടി നൽകുന്നതല്ല.

16/04/2023

അറിയാനും ആചരിക്കാനും

05/04/2023

ദ്രാവിഡ ജ്യോതിഷം ഓൺലൈൻ പഠനം
നെല്ല്, ശംഖ്‌, നാളികേരം ( മുറ പ്രശ്നം )

05/04/2023

ശ്രീ വിഷ്ണുമായ ചാത്തൻ പൂജ കർമ്മം
ഓൺലൈൻ പഠനം

05/04/2023

ശ്രീ കൃഷ്ണ പൂജ
സൗജന്യ ഓൺലൈൻ പഠനം

27/03/2023

Study of kali ta***ic puja ( kaula path / vama marga )
കൗള മാർഗത്തിലുള്ള വാമാചാര കാളി പൂജ. മുപ്പത് ദിന ഓൺലൈൻ പഠനം

25/03/2023

ശിവ ക്ഷേത്ര പൂജ പഠിച്ചു ദേവസ്വം ബോർഡ് അംഗീകൃത സർട്ടിഫിക്കേറ്റ് കരസ്ഥമാക്കുന്നതിന് ഉടൻ തന്നെ ഈ ഓൺലൈൻ സൗജന്യ ക്ലാസിന് അഡ്മിഷൻ എടുക്കുക. കൂടുതൽ വിവരങ്ങൾക്ക് പോസ്റ്ററിലെ നമ്പറിൽ ബന്ധപ്പെടുക

25/03/2023

അഡ്മിഷൻ ആരംഭിച്ചിരുന്നു
ഉടൻ തന്നെ പോസ്റ്ററിലെ നമ്പറിൽ ബന്ധപ്പെടുക

23/03/2023

ലക്ഷക്കണക്കിന് ശ്ലോകങ്ങളൊ മറ്റ് സങ്കീർണ്ണതകളൊ ഇല്ലാത്ത പൂർവ്വികർ നെല്ല് ചാറ്റിയും തേങ്ങ ഉരുട്ടിയും ശംഖ് കറക്കിയും എല്ലാം മാനവന്റെ വിഷമതകൾക്ക് കാരണം കണ്ടെത്തി പരിഹാരം നിർദ്ദേശിച്ചിരുന്ന " ആദി ദ്രാവിഡ ജ്യോതിഷത്തെ " സ്വന്തം വീട്ടിലിരുന്ന് തന്നെ മൂന്ന് ദിവസം കൊണ്ട് ഗുരുമുഖത്ത് നിന്ന് പഠിയ്ക്കാനാകുന്ന ഈ പാഠ്യ പദ്ധതിയിൽ പങ്കെടുക്കുന്നതിന് ഇന്ന് തന്നെ പോസ്റ്ററിലെ നമ്പറിൽ വിളിച്ച് പേര് റജിസ്റ്റർ ചെയ്യുക.
പഠനാനന്തരം ദേവസ്വം ബോർഡ് അംഗീകാരമുള്ള ബാബാജി സാക്ഷ്യപ്പെടുത്തിയ MKDRS മെമ്പർഷിപ്പോടുകൂടിയ സർട്ടിഫിക്കറ്റ് നൽകുന്നതായിരിയ്ക്കും.

23/03/2023

മണ്ണിന് കാവലായ ഗുളികൻ തറകളിൽ നമുക്ക് തന്നെ പൂർവ്വിക വിധാനങ്ങളോടെ കർമ്മം ചെയ്യാം പഠിയ്ക്കാം. അതും സ്വന്തം വീട്ടിലൊ സ്ഥാപനത്തിലൊ തൊഴിലിടത്തിലൊ ഇരുന്ന് തന്നെ. ഗുരുമുഖത്ത് നിന്ന് നേരിട്ട് പഠിയ്ക്കുന്ന അതേ അനുഭവം ലഭിയ്ക്കുന്ന ഈ ഒാൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിന് ഇന്ന് തന്നെ പോസ്റ്ററിലെ നമ്പറിൽ വിളിച്ച് പേര് റജിസ്റ്റർ ചെയ്യുക.
പഠനാനന്തരം ദേവസ്വം ബോർഡ് അംഗീകാരമുള്ള ബാബാജി സാക്ഷ്യപ്പെടുത്തിയ MKDRS മെമ്പർഷിപ്പോടുകൂടിയ സർട്ടിഫിക്കറ്റ് നൽകുന്നതായിരിയ്ക്കും.

22/03/2023

ഒരു വിഷ്ണുമായ സാധകൻ അറിഞ്ഞിരിയ്ക്കേണ്ടതും സാധകന്റെ ജീവിത വിജയത്തിന് ഉതകുന്നതുമായ എല്ലാ അറിവുകളും ഒാൺലൈനിലൂടെ ഗുരുകുല സമ്പ്രദായത്തിൽ ഏഴ് നാൾ കൊണ്ട് പഠിയ്ക്കുകയും പിന്നീട് ഗുരു സമക്ഷത്ത് നിന്ന് സംശയ നിവാരണം നടത്താൻ സാധിയ്ക്കുകയും ചെയ്യുന്ന ഈ പാഠ്യ പദ്ധതിയുടെ അഡ്മിഷൻ ആരംഭിച്ച് കഴിഞ്ഞു.
പഠനാനന്തരം ദേവസ്വം ബോർഡ് അംഗീകൃത ആചാര്യനായ ബാബാജി സാക്ഷ്യപ്പെടുത്തിയ MKDRS ന്റെ മെമ്പർഷിപ്പോടുകൂടിയ സർട്ടിഫിക്കറ്റും നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് പോസ്റ്ററിലെ നമ്പറുകളിൽ ബന്ധപ്പെടുക.

13/03/2023

Admission started
Contact : 91 8943893382. 8301834332
പ്രായ പരിധിയോ ജാതി, ലിംഗ വിവേചനമോ ഇല്ല.

Want your school to be the top-listed School/college in Palghat?
Click here to claim your Sponsored Listing.

Videos (show all)

കാളി പൂജ ( കൗള മാർഗം )അഡ്മിഷൻ ആരംഭിച്ചിരിക്കുന്നുകോൺടാക്ട് : +91 089438 93382
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നുകോൺടാക്ട് : 089438 93382കമ്മെന്റുകളിലൂടെ മറുപടി നൽകുന്നതല്ല. സഹകരിക്കുക
ദ്രാവിഡ ജ്യോതിഷം ഓൺലൈൻ പഠനംനെല്ല്, ശംഖ്‌, നാളികേരം ( മുറ പ്രശ്നം )
ശ്രീ വിഷ്ണുമായ ചാത്തൻ പൂജ കർമ്മംഓൺലൈൻ പഠനം
ശ്രീ കൃഷ്ണ പൂജസൗജന്യ ഓൺലൈൻ പഠനം
Study of kali tantric puja ( kaula path / vama marga )കൗള മാർഗത്തിലുള്ള വാമാചാര കാളി പൂജ. മുപ്പത് ദിന ഓൺലൈൻ പഠനം

Telephone

Address

Kattukulam. Sreekrishnapuram. Palakkadu. Kerala.
Palghat
679514

Other Educational Research in Palghat (show all)
Atom Malappuram Atom Malappuram
Near Malappuram District Co-operative Bank, Perinthalmanna Road Malappuram
Palghat

We add colors to your dreams

Chathamkulam Business School - CBS Chathamkulam Business School - CBS
Chathamkulam Business School , Menonpara Raod , Kanjikde , Palakad
Palghat, 678556

Plasma Academy Plasma Academy
Mettupalayam Street
Palghat, 678001

Herold Herold
3rd Floor Kairali Building Near Bismi Mart Coimbatore Road
Palghat

Empowering People

Alshahama College of Advanced Studies Alshahama College of Advanced Studies
Mele Pattambi
Palghat

Alshahama College of Advanced Studies, Empowering the Professionals for a Better Tomorrow.

Nehru Knowledge Academy Nehru Knowledge Academy
Jawahar Gardens, Lakkidi, Koottupatha
Palghat, 679301

To create an environment of academic excellence enabled by modern pedagogy and technology. Impart quality through personalized learning schedules, individual attention, top-notch t...

Collage Study Hub Collage Study Hub
Olavakkode Main Road, Olavakkode, Palakkad
Palghat, 678002

� Admission Guidance specialize on education counseling, guidance and admission help to choose bes

OPEQ Academy Of Trading OPEQ Academy Of Trading
Ayisha Residency, Mepparambu, Kavilpad, Pirayiri
Palghat, 678006

QUBIS Digital Academy QUBIS Digital Academy
Anugraha Comlex, Sulthanpet, Palakkad
Palghat, 678001

Back to Our Roots - The Indian Wisdom Back to Our Roots - The Indian Wisdom
D3, Sreeragh
Palghat, 678731

We share and discuss Indian Culture Tradition and Knowledge based on Indian Knowledge Tradition.

ArJen's Academy for KAS ArJen's Academy for KAS
Lions School, Head Post Office Road, Sheshadri Nagar, Koppam, Palakkad
Palghat, 678001