Asasudheen Sunni Madrasa Jarathingal
കാടാമ്പുഴയിൽ നിന്നും ഏകദേശം 1 കി.മി അടുത്തായി ജാറത്തിങ്ങലിൽ സ്ഥിതി ചെയ്യുന്നു......
ബായാർ സ്വലാത്ത് | ಬಾಯಾರ್ ಸ್ವಲಾತ್ | BAYAR SWALATH | 2022 Januvary 21 | Friday
മുഈനിയ്യ സ്വലാത്ത് മജ്‌ലിസ് | മുഈനിയ്യ | പഴശ്ശി | ബായാർ തങ്ങൾ | അബ്ദുലത്വീഫ് സഅദി
നൂറുസാദത്ത് ബായാർ തങ്ങളും | മായനാട് സഖാഫിയും |കൊപ്പം, തിരുവേഗപുറ
ഇന്നാണ്..... മ്
കാടാമ്പുഴ ജാറത്തിങ്ങൽ സ്വലാത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തത്സമയം പ്രോഗ്രാമുകൾ വീക്ഷിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.നിങ്ങളുടെ പ്ര...
കാടാമ്പുഴ ജാറത്തിങ്ങൽ സ്വലാത്ത്
ഇന്ന്....Live ....മദ്രസ്സയുടെ Facebook പേജിൽ.....മറക്കാതെ കാണുക
ഉദാരമായി സംഭാവന ചെയ്യുക
Alhamdulillah...
Alhamdulillah...
പാലത്തായിപീഡനക്കേസ്;
നീതി നിശ്ശബ്ദമാക്കപ്പെടുന്നു,
വേട്ടക്കാരന് പകരം ഇരയാണ് ശിക്ഷിക്കപ്പെടുന്നത് - എസ്.എസ്.എഫ്
ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജന് ലൈംഗീക പീഡനക്കേസിൽ ജാമ്യം ലഭിച്ചത് വിധേയത്വ നീതിയുടെ പുതിയ ഉദാഹരണമാണ്. പലവിധത്തിലുള്ള പ്രിവിലേജുകൾ കുറ്റവാളികളുടെ സംരക്ഷ ണത്തിന് കാരണമാകുന്ന കാഴ്ച നിരന്തരം സംഭവിക്കുന്നത് നീതിന്യായ സംവിധാനത്തിലും, നീതി പാലകരിലുമുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമായിത്തീർന്നിരിക്കുന്നു. പാലത്തായി പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാൻ തുടക്കം മുതൽ അധികാരികളുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായിരുന്നു. ശക്തമായ ജനകീയ പ്രക്ഷോഭമാണ് വൈകിയാണെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലേക്കെത്തിച്ചത്. അപ്പോഴും പ്രതിക്ക് സംരക്ഷണം നൽകിയവർക്കെതിരെയോ, സഹായിച്ചവർക്കെതിരിലോ നിയമനടപടി സീകരിക്കാൻ പോലീസ് തയ്യാറായില്ലയെന്നത് നീതിനിർവഹണ ചുമതലയുള്ളവരുടെ കൂറ് എവിടെയാണെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ഒഴിവാക്കി നിസ്സാര കുറ്റം മാത്രം ചുമത്തി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രമാണ് ഇപ്പോൾ ജാമ്യത്തിന് വഴിയൊരുക്കിയത്. പരമാവധി വൈകി അറസ്റ്റ് ചെയ്യുകയും, രക്ഷപ്പെടാൻ പഴുതൊരുക്കുകയും ചെയ്ത പോലീസ് സംവിധാനം അക്ഷന്തവ്യ മായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഇരയുടെ മനോനില ശരിയല്ലെന്നും, മൊഴികളിൽ വൈരുധ്യമുണ്ടെന്നും സ്ഥാപിച്ച് വേട്ടക്കാരനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങൾ പോലീസ് നടത്തുന്നത് ഇരയെ വീണ്ടും അപമാനിക്കലാണ്. നീതിയുടെ വെളിച്ചം അണഞ്ഞിട്ടില്ലെന്ന് സ്ഥാപിക്കാൻ നീതിനിർവഹണ സംവിധാനങ്ങൾക്ക് കഴിയേണ്ടതുണ്ട്. അനീതിയെ തിരുത്താൻ ജന ജാഗ്രതയും, ശക്തമായ പ്രതിഷേധവും ആവശ്യമാണ്. നീതി ബോധമുള്ളവർ അതിനു മുന്നോട്ട് വരേണ്ടതുണ്ട്.
നാളെ (തിങ്കൾ)
നാളെ (തിങ്കൾ)
അടുത്ത സ്വലാത്ത് നാളെ (തിങ്കൾ)
സ്വലാത്ത് ഇന്ന് 7 pm...
Click here to claim your Sponsored Listing.
Videos (show all)
Category
Contact the place of worship
Telephone
Website
Address
Palghat
676553
Opening Hours
9am - 5pm |
Vattamala Sree Murugan Kshetram, Kunnumpuram, Kalpathy
Palghat, 678003
Kunnumpuram Vattamala Sree Murugan Temple is situated in the middle of Kalpathi river,Palakkad
Palghat, 678004
യഥാർത്ഥ ദീൻ ഖുർആനും സുന്നത്തും അടിസ്ഥാനത്തിൽ മനസ്സിലാകാനുള്ള ഒരു കൂട്ടായ്മ
Malampuzha
Palghat
It's a catholic church in Palakkad diocese. Bishop Mar Jacob Manathodathu, Vicar Fr John Maria Viyany. Phone +919020098498
Kappil Sreekurumba Bhagavathi Temple
Palghat, 678633
kshethrathile visheshangal
Sri Murugan And Sri Maha Prathiyangira Devi Temple, Nerugakkad, Chandranagar
Palghat, 678005
Swayambu Murugan and Devi Prathiyangira temple, chandranagar