RIBK Palakkad

RIBK Palakkad

For Any Blood Requst
Help Line : -8086645262 - 9846509662 - 8075105978

06/12/2023

പാലക്കാട്‌ ഗവ: ജില്ലാ ആശുപത്രി രക്തബാങ്കിൽ രക്തദാനം നടത്തിയ Mrs. Jayasree ക്ക്
ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️

നന്മകൾ നേരുന്നു 🙏🏻🩸

രക്തദാനം_മഹാദാനം
ഒരു ജീവൻ രക്ഷിക്കാൻ
നിങ്ങൾ ഒരു ആകണമെന്നില്ല...
മറിച്ച്
നല്ലൊരു ബ്ലഡ്‌ ആയാൽ മതി...

06/12/2023

പാലക്കാട്‌ ഗവ: ജില്ലാ ആശുപത്രി രക്തബാങ്കിൽ രക്തദാനം നടത്തിയ Mr. Sreekanth ന്
ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️

നന്മകൾ നേരുന്നു 🙏🏻🩸

രക്തദാനം_മഹാദാനം
ഒരു ജീവൻ രക്ഷിക്കാൻ
നിങ്ങൾ ഒരു ആകണമെന്നില്ല...
മറിച്ച്
നല്ലൊരു ബ്ലഡ്‌ ആയാൽ മതി...

Photos from RIBK Palakkad's post 06/12/2023

പെരിന്തൽമണ്ണ ഗവ: ജില്ലാ ആശുപത്രി രക്തബാങ്കിൽ ഒരു രോഗിക്ക് വേണ്ടി(ബൈപ്പാസ് സർജറി) ക്ക് വേണ്ടി
രക്തദാനം നടത്തിയ പ്രിയപ്പെട്ട രക്തദാതാക്കൾ നവാസ് കണ്ടെങ്കാവ്,സുരേഷ് കൊപ്പം, വിഷ്ണു പി എം, വിശാൽ ചാലിശ്ശേരി എന്നിവർക്ക്
ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️

നന്മകൾ നേരുന്നു 🙏🏻🩸

രക്തദാനം_മഹാദാനം
ഒരു ജീവൻ രക്ഷിക്കാൻ
നിങ്ങൾ ഒരു ആകണമെന്നില്ല...
മറിച്ച്
നല്ലൊരു ബ്ലഡ്‌ ആയാൽ മതി...

04/12/2023

അഭിനന്ദനങ്ങൾ ❤️

📸 Look at this post on instagram
https://www.instagram.com/p/C0bLaZyvqeT/?igshid=MzRlODBiNWFlZA==

04/12/2023

അഭിനന്ദനങ്ങൾ ❤️

📸 Look at this post on instagram
https://www.instagram.com/p/C0b0wuivvLa/?igshid=MzRlODBiNWFlZA==

02/12/2023

രക്തദാന മേഖലയിലെ മികച്ച പ്രവർത്തനത്തിന് RIBK പാലക്കാട് ജില്ലാ കമ്മിറ്റിക്ക് പെരിന്തൽമണ്ണ ഗവൺമെന്റ് ആശുപത്രി ബ്ലഡ്‌ ബാങ്കിന്റെ ആദരവ്.

ലോക എയ്ഡ്സ് ദിനത്തിൽ ബ്ലഡ് ബാങ്ക് സംഘടിപ്പിച്ച ചടങ്ങിൽ പെരിന്തൽമണ്ണ എംഎൽഎ ശ്രീ നജീബ് കാന്തപുരത്തിൽ നിന്നും RIBK പാലക്കാട് ജില്ല പ്രസിഡണ്ട് രാജകുമാര്‍ മണ്ണാർക്കാട് ആദരവ് ഏറ്റുവാങ്ങുന്നു.

മികച്ച പ്രവർത്തനത്തിന് കിട്ടിയ ഈ അംഗീകാരം കൂടെ നിൽക്കുന്ന ഓരോ രക്തദാതാക്കൾക്കും വേണ്ടി സമർപ്പിക്കുന്നു.

RIBK Palakkad District Committee

26/11/2023

ഒരു ജീവന് കൈതാങ്ങാവാൻ ഒരുപാട് നാളത്തെ ആഗ്രഹം മനസിൽ കൊണ്ട് നടന്ന് ഇന്ന് ആ ആഗ്രഹം സാധിച്ചെടുത്ത ഇന്ന് പാലക്കാട്‌ സൂര്യൻ ബാങ്കിൽ തന്റെ ആദ്യ രക്തദാനം നടത്തിയ RIBK സ്ത്രീജ്വാല മെമ്പർ പ്രിയപ്പെട്ട സിന്ധു ചേച്ചിക്ക്
ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️

നന്മകൾ നേരുന്നു 🙏🏻🩸

26/11/2023

പ്രിയപെട്ടവരെ...........

NOVEMBER 24. FRIDAY SREEPATHY INSTITUTE of MANAGEMENT &TECHNOLOGY (NSS UNIT -233)ഉം RIBK Palakkad DC യും സംയുക്തമായി
ചേർന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.
അന്നേ ദിവസം തന്നെ.
ALLIED MANAGE MENT COLLEGE MANISSERI (NSS UNIT -274, RED RIBBON ) ഉം പാലക്കാട്‌ ജില്ലാ ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് മറ്റൊരു ക്യാമ്പും നടന്നു ഇരു ക്യാമ്പുകളിലുമായി 120-തോളം . പേര് രജിസ്റ്റർ ചെയ്തു 55.പേര് ബ്ലീഡ് ചെയ്തു.
SREEPATHY കോളേജിൽ നടന്ന ക്യാമ്പിൽ RIBK സംസ്ഥാന പ്രസിഡന്റ് . പ്രഖിൽ പട്ടാമ്പി.
പാലക്കാട്‌ ജില്ലാ കമ്മറ്റി എക്സികുട്ടീവ് അംഗം സുജിത്ത് വാവനൂർ
എന്നിവർ പങ്കെടുത്തു.
ALLIED കോളേജിൽ നടന്ന ക്യാമ്പിൽ
RIBK പാലക്കാട്‌ ജില്ലാ സെക്രട്ടറി.
സുരേഷ് ബാബു. പട്ടാമ്പി.
ചിഫ് കോർഡിനേറ്റർ റഷീദ് ഒറ്റപ്പാലം. ട്രഷറർ ഹരിദാസ് പാലക്കാട്‌ . ജില്ലാ കമ്മറ്റി അംഗം മനോജ്‌ ഒറ്റപ്പാലം ഒറ്റപ്പാലം ഏരിയ കമ്മറ്റി അംഗം ജിസൺ സ്ത്രീജ്വാല അംഗങ്ങളായ. ഷാജിത ഒറ്റപ്പാലം. വിസ്മയ കൂട്ടായി എന്നിവരും പങ്കെടുത്തു ഈ ക്യാമ്പുകളുടെ വിജയത്തിനായി പ്രവർത്തിച്ച മുഴുവനാളുകൾക്കും
നന്ദി രേഖ പെടുത്തുന്നു..........
തുടർന്നുള്ള പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും സഹകരണവും സാന്നിധ്യവും അഭ്യർത്ഥിക്കുന്നു.....
പ്രസിഡന്റ്./സെക്രട്ടറി.
RIBK PKD DC.

26/11/2023

ശ്രീപതി എഞ്ചിനീയറിങ് കോളജിൽ എൻഎസ്എസ് യൂണിറ്റിന്റെയും RED IS BLOOD KERALA പാലക്കാട്‌ ജില്ലാകമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടുകൂടി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .
ക്യാമ്പിന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിഷ്ണു,ശ്യാം പ്രസാദ്,Red is blood kerala സംസ്ഥാന പ്രസിഡന്റ് പ്രഖിൽ പട്ടാമ്പി,ജില്ലാകമ്മിറ്റി അംഗം സുജിത് വാവനൂർ എന്നിവർ നേതൃത്വം നൽകി.

23/11/2023

രക്തദാനം മഹാദാനം

നിങ്ങളുടെ ഒരു തീരുമാനത്തെ ആശ്രയിച്ചിരിക്കും ഒരു ജീവൻ, നിങ്ങൾ നൽകുന്ന ഒരു തുള്ളി രക്തം മതി നിരവധി ജീവൻ രക്ഷിക്കാൻ.
ഓരോ രക്തദാന ക്യാമ്പും ഓരോ അവസരങ്ങളാണ് ഓരോ ജീവനുകൾ രക്ഷിക്കാനുള്ള അവസരം

RIBK പാലക്കാട് ജില്ല കമ്മിറ്റി
Sreepathy College NSS UNIT 233 മായിചേർന്ന്

🩸BLOOD DONATION CAMP🩸
സംഘടിപ്പിക്കുന്നു.

വേദി: കോളേജ് ഓഡിറ്റോറിയം
(Sreepathy Institute of Management And Technology, Vavanoor)
തിയതി: 24 -11-2024
സമയം: 9:30am - 12:30pm

For more information : 8086645262,9847851848,90748 93708

ഈ നന്മയുടെ ഭാഗമാവാൻ ഏവരെയും ക്ഷണിക്കുന്നു

RIBK Palakkad District Committee

23/11/2023

ഒരുമിക്കാം നന്മക്കായ്

ഓരോ രക്തദാന ക്യാമ്പും ഓരോ അവസരങ്ങളാണ്... ഓരോ ജീവനുകൾ രക്ഷിക്കാനുള്ള അവസരം... ഇവിടെ നമുക്കും അങ്ങിനെ ഒരവസരം വന്നിരിക്കുന്നു.

RIBK പാലക്കാട് ജില്ലാ കമ്മിറ്റി Ottappalam Allied College NSS unit & Red Ribbon Club മായിചേർന്ന്

🩸BLOOD DONATION CAMP🩸
സംഘടിപ്പിക്കുന്നു

വേദി: കോളേജ് ഓഡിറ്റോറിയം
(AMC GROUP OF EDUCATIONAL INSTITUTIONS
Manissery, Ottapalam)
തിയതി: 24 -11-2024
സമയം: 9:30am - 12:30pm

For more information : 7012944726,96330 11892,97479 60312

നാളെയുടെ അവസരം നമുക്കുള്ളതാണ്... ഒന്നിക്കാം എല്ലാവരേയും ഒരുമിപ്പിക്കാം...നന്മകൾക്കായ് കൈകോർക്കാം.

RIBK Palakkad District Committe

23/11/2023
23/11/2023

ജസ്റ്റിസ് ഫാത്തിമ ബീവിക്ക് വിട.

ആദരാഞ്ജലികൾ

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി, തമിഴ്നാട് മുൻ ഗവർണർ, തിരുവിതാംകൂറിൽ നിയമ ബിരുതം നേടിയ ആദ്യ മുസ്ലീം വനിത.

14/11/2023

Happy Children's Day ❤️

12/11/2023

രക്തദാനം_മഹാദാനം
ഒരു ജീവൻ രക്ഷിക്കാൻ
നിങ്ങൾ ഒരു ആകണമെന്നില്ല...
മറിച്ച്
നല്ലൊരു ബ്ലഡ്‌ ആയാൽ മതി...

ഇന്നത്തെ തിരക്കുകൾ എല്ലാം മാറ്റിവച്ച് പട്ടാമ്പിയിൽ നിന്നും കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തി AB-VE രക്തദാനം നടത്തിയ ദാസൻ കിഴായൂരിന്
ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️

നന്മകൾ നേരുന്നു 🙏🏻🩸

12/11/2023

രക്തദാനം_മഹാദാനം
ഒരു ജീവൻ രക്ഷിക്കാൻ
നിങ്ങൾ ഒരു ആകണമെന്നില്ല...
മറിച്ച്
നല്ലൊരു ബ്ലഡ്‌ ആയാൽ മതി...

ഇന്ന് വാണിയംകുളം പികെ ദാസ് ആശുപത്രിയിൽ എത്തി രക്തദാനം നടത്തിയ അനീഷ് ന്
ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️

നന്മകൾ നേരുന്നു 🙏🏻🩸

11/11/2023

രക്തദാനം_മഹാദാനം
ഒരു ജീവൻ രക്ഷിക്കാൻ
നിങ്ങൾ ഒരു ആകണമെന്നില്ല...
മറിച്ച്
നല്ലൊരു ബ്ലഡ്‌ ആയാൽ മതി...

വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ രക്തദാനം നടത്തിയ ഹരി ക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️

നന്മകൾ നേരുന്നു 🙏🏻🩸

11/11/2023

രക്തദാനം_മഹാദാനം
ഒരു ജീവൻ രക്ഷിക്കാൻ
നിങ്ങൾ ഒരു ആകണമെന്നില്ല...
മറിച്ച്
നല്ലൊരു ബ്ലഡ്‌ ആയാൽ മതി...

വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ രക്തദാനം നടത്തിയ സൂരജ് ന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️

നന്മകൾ നേരുന്നു 🙏🏻🩸

11/11/2023

രക്തദാനം_മഹാദാനം
ഒരു ജീവൻ രക്ഷിക്കാൻ
നിങ്ങൾ ഒരു ആകണമെന്നില്ല...
മറിച്ച്
നല്ലൊരു ബ്ലഡ്‌ ആയാൽ മതി...

വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ രക്തദാനം നടത്തിയ അജിത് ന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️

നന്മകൾ നേരുന്നു 🙏🏻🩸

11/11/2023

ഒരു ജീവന് കൈതാങ്ങാവാൻ മുന്നോട്ട് വന്ന് പട്ടാമ്പിയിൽ നിന്നും KUNNAMKULAM MALANKARA HOSPITAL ലിൽ എത്തി
രക്തദാനം ചെയ്ത സജിമോന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️

#രക്തദാന ഫോട്ടോകൾ #പ്രഹസനമല്ലാ ഒരുപാട് ജീവനുകളെ മുന്നോട്ട് കൊണ്ടുവരാനുള്ള രക്തദാതകൾക്കുള്ള പ്രചോദനം ആണ്..

ഓരോരുത്തരും കൃത്യമായ ഇടവേളകളിൽ രക്തദാനം ചെയ്യുക.

09/11/2023

പ്രശസ്ത സിനിമ താരവും
മിമിക്രി കലാകാരനുമായ
കലാഭവൻ ഹനീഫ് അന്തരിച്ചു

ആദരാഞ്ജലികൾ...🌹

RIBK Palakkad

08/11/2023

രക്തദാനം_മഹാദാനം
ഒരു ജീവൻ രക്ഷിക്കാൻ
നിങ്ങൾ ഒരു ആകണമെന്നില്ല...
മറിച്ച്
നല്ലൊരു ബ്ലഡ്‌ ആയാൽ മതി...

08/11/2023

രക്തദാനം_മഹാദാനം
ഒരു ജീവൻ രക്ഷിക്കാൻ
നിങ്ങൾ ഒരു ആകണമെന്നില്ല...
മറിച്ച്
നല്ലൊരു ബ്ലഡ്‌ ആയാൽ മതി...

Photos from RIBK Palakkad's post 02/11/2023

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഷനോജ് എന്ന രോഗിയുടെ ബൈപ്പാസ് സർജറിക്ക് വേണ്ടി 6 unit രക്തം അടിയന്തരമായി ആവശ്യം വന്നപ്പോൾ പാലക്കാട് ജില്ലയിലെ പട്ടാമ്പി തൃത്താല ഭാഗങ്ങളിൽനിന്നുമായി ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി രക്തദാനം നടത്തിയ നമ്മുടെ പ്രിയപ്പെട്ട ബ്ലഡ് ഓണേഴ്സ് ആദിത്യൻ, ദീപു, അഭിലാഷ്, സുമേഷ്, രഞ്ജിത്ത്, സുജിത്ത് എന്നിവർക്ക് ഒരുപാട് സ്നേഹം ❤️

പ്രിയപ്പെട്ടവരെ, അടിയന്തര ഘട്ടത്തിൽ രോഗിക്ക് വേണ്ട രക്തം എത്തിക്കാൻ ഇത്രയും ദൂരംതാണ്ടി രക്തദാനം നടത്തി മടങ്ങിയ നിങ്ങളാണ് ഇന്നത്തെ താരങ്ങൾ❤️❤️❤️🩸🩸🩸🩸🩸

ഡോണേഴ്സിനെ എത്തിക്കാൻ ഇടപെടൽ നടത്തിയ RIBK പാലക്കാട്‌ ജില്ലാകമ്മിറ്റി അംഗം(തൃത്താല ഏരിയ കോർഡിനേറ്റർ ) സുജിത്ത് വാവന്നൂരിനും എല്ലാമെല്ലാമായ പ്രിയപ്പെട്ട രക്തദാതാക്കൾക്കും
RIBK പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️🩸

25/10/2023

ഒരുമിക്കാം നന്മക്കായ്

ഓരോ രക്തദാന ക്യാമ്പും ഓരോ അവസരങ്ങളാണ്... ഓരോ ജീവനുകൾ രക്ഷിക്കാനുള്ള അവസരം... ഇവിടെ നമുക്കും അങ്ങിനെ ഒരവസരം വന്നിരിക്കുന്നു.
27/10/2023 ന് തൃത്താല ഗവൺമെന്റ് കോളേജിൽ സന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. (രാവിലെ 9:30 മുതൽ ഉച്ചക്ക് 12:30 വരെ) ഈ രക്തദാന ക്യാമ്പിലേക്ക് RIBK തൃത്താല ഏരിയഗ്രൂപ്പിലെ എല്ലാ സുമസ്സുകളെയും ക്ഷണിക്കുന്നു

നാളെയുടെ അവസരം നമുക്കുള്ളതാണ്... ഒന്നിക്കാം എല്ലാവരേയും ഒരുമിപ്പിക്കാം...നന്മകൾക്കായ് കൈകോർക്കാം.

RIBK Palakkad District Committe

25/10/2023

ഇന്ന് ആദ്യ രക്തദാനം നടത്തിയ RIBK Palakkad സ്ത്രീജ്വാല അംഗം ഫാത്തിമ ക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ❤️

22/10/2023

ഒരുമിക്കാം നന്മക്കായ്

ഓരോ രക്തദാന ക്യാമ്പും ഓരോ അവസരങ്ങളാണ്... ഓരോ ജീവനുകൾ രക്ഷിക്കാനുള്ള അവസരം... ഇവിടെ നമുക്കും അങ്ങിനെ ഒരവസരം വന്നിരിക്കുന്നു.
27/10/2023 ന് തൃത്താല ഗവൺമെന്റ് കോളേജിൽ സന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ രക്തദാന ക്യാമ്പിലേക്ക് എല്ലാ സുമസ്സുകളെയും ക്ഷണിക്കുന്നു

നാളെയുടെ അവസരം നമുക്കുള്ളതാണ്... ഒന്നിക്കാം എല്ലാവരേയും ഒരുമിപ്പിക്കാം...നന്മകൾക്കായ് കൈകോർക്കാം.

RIBK Palakkad District Committe

.

21/10/2023

RIBK പാലക്കാട്‌ സ്ത്രീജ്വാല എക്സിക്യൂട്ടീവ് മെമ്പർ വിഷ്ണുപ്രിയയുടെ എൻഗേജ്മെന്റ് ആയിരുന്നു ഇന്ന്

RIBK PALAKKAD കുടുംബത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു

21/10/2023

Congratulations Mr. Abhi ❤️

21/10/2023

Congratulations Mr. Dileep ❤️

20/10/2023

സംസ്ഥാന സ്കൂൾ കായിക മേളയിൽ കിരീടം തുടർച്ചയായ മൂന്നാം വർഷവും പാലക്കാടിന്..

പാലക്കാടിന്റെ കായിക പ്രതിഭ കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️.

17/10/2023

പട്ടാമ്പിയിൽ നിന്നും എറണാകുളം ആലുവ രാജഗിരി ആശുപത്രിയിലെത്തി രക്തദാനം ചെയ്തു മടങ്ങിയ പാലക്കാട്‌ ജില്ലയിലെ RIBK തൃത്താല ഏരിയ കോർഡിനേറ്റർ ജലീൽന് അഭിനന്ദനങ്ങൾ ❤️

16/10/2023

https://m.facebook.com/story.php?story_fbid=726154906205278&id=100064323264662&sfnsn=wiwspmo&mibextid=RUbZ1f

ഒക്ടോബർ 16 - ഇന്ന് ലോക ഭക്ഷ്യദിനം.

പട്ടിണിയെക്കുറിച്ചുള്ള അവബോധവും ഭക്ഷണത്തിന്റെയും ജനങ്ങളുടെയും ഭൂമിയുടേയും ഭാവിക്കുവേണ്ടിയുള്ള പ്രവർത്തനവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഭക്ഷ്യ ദിനം ലക്ഷ്യമിടുന്നത്.
യുഎൻ (FAO) യുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ 1979 ൽ ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി പ്രഖ്യാപിച്ചു.

2023ലെ ലോക ഭക്ഷ്യദിനം, ''ജലം ജീവനാണ്, ജലം ഭക്ഷണമാണ്'' എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഭൂമിയിലെ ജീവന്റെയും ജലത്തിന്റെയും നിർണായക പങ്കിനെയും നമ്മുടെ ഭക്ഷണത്തിന്റെ അടിത്തറയായി ജലത്തെയും എടുത്തുകാണിക്കുക എന്നതാണ് തീം ലക്ഷ്യമിടുന്നത്. ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ച, സാമ്പത്തിക വികസനം, നഗരവൽക്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ ജല ലഭ്യതയെ ഭീഷണിപ്പെടുത്തുന്നതിനാൽ ജലം വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഗോള അവബോധം വളർത്താനും ഇത് ശ്രമിക്കുന്നു.

14/10/2023

തൃശ്ശൂർ മെഡിക്കൽ കോളേജിലെ രക്തദാനം നടത്തിയ വിനീത് സ്വരാജ് എന്നിവർക്ക് അഭിനന്ദനങ്ങൾ❤️❤️

Photos from RIBK Palakkad's post 11/10/2023

ഒറ്റപ്പാലം ഉള്ളവനോട് ആശുപത്രിയിൽ രക്തദാനം നടത്തിയ പ്രിയപ്പെട്ട രക്തദാതാക്കൾക്ക് അഭിനന്ദനങ്ങൾ❤️

10/10/2023

Oct 10
WORLD MENTAL HEALTH DAY..

Mental health is universal human right ..

05/10/2023

മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ രക്തദാനം നടത്തിയ Mr. Unnikrishnan ന് അഭിനന്ദനങ്ങൾ❤️🩸🩸🩸🩸
https://www.instagram.com/p/CyAmJ-IPdIt/?igshid=MzRlODBiNWFlZA==

Want your practice to be the top-listed Clinic in Palghat?
Click here to claim your Sponsored Listing.

Videos (show all)

ശ്രീപതി എഞ്ചിനീയറിങ് കോളജിൽ എൻഎസ്എസ് യൂണിറ്റിന്റെയും RED IS BLOOD KERALA  പാലക്കാട്‌ ജില്ലാകമ്മിറ്റിയുടെയും സംയുക്ത ആഭിമ...
തൃശ്ശൂർ മെഡിക്കൽ കോളേജിലെ രക്തദാനം നടത്തിയ  വിനീത് സ്വരാജ് എന്നിവർക്ക് അഭിനന്ദനങ്ങൾ❤️❤️

Category

Address

Palghat

Other Palghat clinics (show all)
BADAL BADAL
Kadampazhipuram
Palghat, 678633

aLtErNaTe is possible

Abhiksha Ayurveda Hospital Abhiksha Ayurveda Hospital
Palghat, 678702

Meditrina Hospital Palakkad Meditrina Hospital Palakkad
Mercy Junction, Shornur Rd, Thondikulam, Nurani, Palakkad, India
Palghat

Discover a personalized healthcare experience. Your path to good health begins here

Karunya Hrudayalaya Karunya Hrudayalaya
UpHill, Manjeri Road
Palghat, 676505

Karunya Hrudayalaya provides comprehensive healthcare and has a team of experts aiding in the diagno

Ayur Soukya Ayur Soukya
കടമ്പഴിപ്പുറം
Palghat, 678633

ഊരവേദന, കഴുത്തു വേദന, പുറം വേദന, മുട്ടുവേദന തുടങ്ങിയവയ്ക്കുള്ള ചികിത്സ ഇവിടെ ലഭ്യമാണ്.

Gateway Hair Fixing Palakkad Gateway Hair Fixing Palakkad
Brothers Plaza, Near Stadium Bus Stand, CBE Road
Palghat, 678001

Gateway Beaumonde’s Clinic is providing hair fixing services for those who want practical solutions for baldness and hair loss. The clinic follows non-surgical American and Europea...

Muttikulangara Oil - Best Ayurvedic Oil for Pain relief Muttikulangara Oil - Best Ayurvedic Oil for Pain relief
Muttikulangara
Palghat, 678594

Muttikulangara vaidyasala was established in 1947.Our product muttikulangara oil is well known for treatment of body fractures sprain and all types of body pain. It can also be u...

Krishnagiri Ayurveda Chikitsalayam Krishnagiri Ayurveda Chikitsalayam
Unginchuvadu, Chittilamchery
Palghat, 678704

We offer best ayurvedic treatments at reasonable price

Chelat Ram's multispeciality dental clinic Chelat Ram's multispeciality dental clinic
Calicut Bypass Road, Koppam
Palghat, 678001

A most modern multispeciality dental clinic for all oral health related issues.

Medizy Medizy
Palghat

Medizy is a one stop health wallet. You can store and manage your prescriptions and buy medicines on

Hygeia Hygeia
2nd Floor, Ahamed Square, Near KSRTC Stand, DPO Road, Junction, KSRTC Link Rd
Palghat, 678001

Center for Stress and Related issues | A Mental Health Oriented Wellness Program

Gem Homoeopathy - Gem Homoeopathic Multispeciality Clinic Gem Homoeopathy - Gem Homoeopathic Multispeciality Clinic
Nemmara
Palghat, 678508

Gem homoeopathy aims to bring out potential of Homoeopathy in its finest form with all quality stan