Videos by CPIM Palakkad in Palghat. Official Page of Communist Party of India Marxist Palakkad District Committee
കെ സ്മാർട്ട് 'സ്മാർട്ടായ മലയാളിക്ക് ഡബിൾ സ്മാർട്ടായ മൊബൈൽ ആപ്പ്' ജനുവരി 01 മുതൽ
എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ മാധ്യമങ്ങളെ കാണുന്നു
എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ മാധ്യമങ്ങളെ കാണുന്നു.
ജനമനസ്സുകളിലൂടെയുള്ള യാത്ര വട്ടിയൂർക്കാവ് - തിരുവനന്തപുരം മണ്ഡലങ്ങളിൽ #NavaKeralam #navakeralasadas
ജനമനസ്സുകളിലൂടെയുള്ള യാത്ര വട്ടിയൂർക്കാവ് - തിരുവനന്തപുരം മണ്ഡലങ്ങളിൽ
#NavaKeralam #navakeralasadas
NavaKeralam
മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള മുപ്പത്തിയാറ് ദിവസം നീണ്ട ‘നവകേരള സദസ്സി’ന്റെ പര്യടനം ഇന്ന് തിരുവനന്തപുരത്ത് അവസാനിക്കുകയാണ്. വട്ടിയൂർക്കാവ്- തിരുവനന്തപുരം മണ്ഡലങ്ങളുടെ സംയുക്ത ‘നവകേരള സദസ്സ്’.
#navakeralasadas #NavaKeralam
45 രാജ്യങ്ങളിൽ നിന്ന് 1600ലധികം വിദ്യാർഥികളാണ് കേരളത്തിലെ സർവകലാശാലകളിലേക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നതിനായി അപേക്ഷ നൽകിയത്. നമ്മുടെ നവകേരളം അറിവ് അധിഷ്ഠിത സമൂഹമായിരിക്കും. ഇതിലേക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുക ഉന്നത വിദ്യാഭ്യാസ മേഖലയാണ്. ഈ ഘട്ടത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്തെ കൂടുതൽ ഔന്നത്യങ്ങളിലേക്ക് നയിക്കുന്ന ഒരാളായിരിക്കണം ചാൻസലർ എന്ന് ഈ സർക്കാരിന് നിർബന്ധമുണ്ട്. അതിനുവേണ്ടിയാണ് ഞങ്ങൾ സർവകലാശാല നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. സ. പി രാജീവ്
സർവ്വതല സ്പർശിയായ വികസനം നടത്തുന്ന സർക്കാർ.
സർവ്വതല സ്പർശിയായ വികസനം നടത്തുന്ന സർക്കാർ.
#NavaKeralam #navakeralasadas #kerala
"എല്ലാ മനുഷ്യരെയും ചേർത്തു നിർത്തുന്ന സർക്കാർ.." #NavaKeralam #navakeralasadas
"എല്ലാ മനുഷ്യരെയും ചേർത്തു നിർത്തുന്ന സർക്കാർ.."
#NavaKeralam #navakeralasadas
❤️
മനുഷ്യരെ സ്നേഹിക്കാൻ പഠിക്കണം, ആ സ്നേഹത്തിന്റെ ഭാഗമായി കൂടുന്ന ഒരു കൂട്ടായ്മയുണ്ട്. അതിലൂടെ ഉയരുന്ന ഒരു സാമ്രാജ്യവുമുണ്ട്. ഏതും സഹിക്കാനും എന്തിനെയും നേരിടാനും സന്നദ്ധതയുള്ള ഒരു വിഭാഗമായി കൂടെനിൽക്കുന്നവർ മാറും.
ഭാവിയിൽ മറ്റ് ചിലർക്ക് പ്രതിപക്ഷനേതാവാകാനുള്ള സീറ്റ് ബുക്കിംഗ് ടവ്വലാണ് വെറും ഡയലോഗ് സതീശൻ - പി എ മുഹമ്മദ് റിയാസ്
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.
1050 കോടിയുടെ റബ്ബർ ലിമിറ്റഡ് കമ്പനിക്കാണ് സർക്കാർ രൂപം കൊടുക്കുന്നത്. ഇതിനോടകം നിർമ്മാണം ആരംഭിച്ചിട്ടുള്ള കേരള റബ്ബർ ലിമിറ്റഡ് രാജ്യത്തിന്റെ റബ്ബറൈസ്ഡ് ഉൽപന്നങ്ങളുടെ ഹബ്ബായി കേരളത്തിനെ മാറ്റുമെന്നുറപ്പാണ്. സ. പി രാജീവ് വ്യവസായ വകുപ്പ് മന്ത്രി
നവകേരള സദസ്സിൻ്റെ ഭാഗമായി ഇന്ന് രാവിലെ ആറ്റിങ്ങലിൽ സംഘടിപ്പിച്ച പ്രഭാത യോഗത്തിൽ നിന്നും #Navakeralasadas #NavaKeralam