TM Sidheek, Ponnani Videos

Videos by TM Sidheek in Ponnani. CPI(M)

#ജനകീയ_സർക്കാർ_ജനങ്ങൾക്കൊപ്പം

നവ കേരളസദസ്സ്
നവംബർ 27 രാവിലെ 10 മണി
പൊന്നാനി "ഹാർബർ "

Click to enable sound Next

Other TM Sidheek videos

#ജനകീയ_സർക്കാർ_ജനങ്ങൾക്കൊപ്പം നവ കേരളസദസ്സ് നവംബർ 27 രാവിലെ 10 മണി പൊന്നാനി "ഹാർബർ "

അജയ്യമാണ് ഈ ഓർമ്മകൾ അനശ്വരമാണ് ഈ ഓർമ്മകൾ ഒക്ടോബർ 1 സ: കോടിയേരി അനുസ്മരണ ദിനം ....🌹

ത്രിവർണ്ണപതാകയും കമ്മ്യൂണിസ്റ്റുകാരും 1947 ആഗസ്ത് മാസത്തിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടി ഇറക്കിയ ‘നമുക്ക് മുന്നിലുള്ള കടമകൾ ഏറ്റെടുത്ത് മുന്നോട്ട്’ പ്രസ്താവനയുടെ ഒന്നാമത് വാചകം ഇങ്ങനെയാണ് ; ‘നൂറ്റാണ്ടുകളായി യൂണിയൻ ജാക്ക് പറന്നിരുന്നിടങ്ങളിലെല്ലാം ആഗസ്ത് 15ന് ഇന്ത്യയുടെ ദേശീയപതാക പാറിപ്പറക്കും’, അടുത്ത ഖണ്ഡികയിൽ ഇങ്ങനെ പറയുന്നു, ‘ ഇന്ത്യയിലെ പ്രധാനപ്പെട്ട ദേശീയ സംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. ദേശീയ ആഹ്ലാദത്തിൻ്റേതായ ഈ ദിനത്തിൽ കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയും അണിചേരും.’ കമ്മ്യൂണിസ്റ്റുകാർ എങ്ങനെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തെയും ത്രിവർണപതാകയേയും നോക്കിക്കണ്ടത് എന്നത് ചരിത്രബോധമുള്ള ഏതൊരാൾക്കും അറിയുന്ന കാര്യമാണ്. ചരിത്രത്തെ വക്രീകരിക്കാൻ കമ്മ്യൂണിസ്റ്റുകാരെ ഒന്നാം ശത്രുക്കളായി ക

ഓർക്കേണ്ടവർ ഓർത്താൽ നല്ലത് ....

നെയ്ത് കൂട്ടിയ സ്വപ്നങ്ങളൊക്കെയും ചില്ല് കൊട്ടാരം പോലെ തകരുന്ന ദയനീയ കാഴ്ച്ച..സങ്കടത്തോടെ നേര് പറയാൻ നിർബന്ധിതരാവുന്ന മാധ്യമങ്ങളുടെ ദുഖകരമായ അവസ്ഥ. വ്യാജ നിർമ്മിതികൾക്ക് അൽപ്പായുസ് മാത്രമെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്......

സ:അഴിക്കോടൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി അയോട്ടിച്ചിറ ബ്രാഞ്ചിൽ പതാക ഉയർത്തി....
സ:അഴിക്കോടൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി അയോട്ടിച്ചിറ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പ്രഭാതഭേരിയിൽ പങ്കെടുത്തത് പതാക ഉയർത്തി...

അവതരകന്റെ ആമുഖം ഒഴിവാക്കി മനാവിക വിരുദ്ധത പ്രകടിപ്പിച്ചവർക്കായി.....
മലബാർ കലാപം... അവതാരകന്റെ ആമുഖം ഒഴിവാക്കി ഇതിലും മാനവിക വിരുദ്ധത പ്രകടിപ്പിച്ചവർക്കായി.....

ഇന്നലെ വെളിയങ്കോട് ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിച്ചതിൽ നിന്നും.

മാധ്യമ പ്രവർത്തക സുനിത ദേവദാസുമായി നടത്തിയ സംഭാഷണത്തിൽ നിന്നും..