Anshad ponnani

Short film director

Anshad M Ali on Instagram: "❤️❤️❤️ @____chakkara_____, @real_image_visual_media, @sana.shan03, @shakir_hazzan, @ski_.5," 28/12/2022

https://www.instagram.com/reel/CmuLWbkA-Y2/?igshid=OGQ2MjdiOTE=

Anshad M Ali on Instagram: "❤️❤️❤️ @____chakkara_____, @real_image_visual_media, @sana.shan03, @shakir_hazzan, @ski_.5," Anshad M Ali shared a post on Instagram: "❤️❤️❤️ , , .shan03, , .5,". Follow their account to see 525 posts.

18/11/2022

❤️❤️

25/09/2022

❤❤

24/09/2022

22/09/2022

❤❤🥰🙏

07/09/2022

Happy onam❤👍

14/08/2022

Happy independence day❤❤

24/05/2022

ഞാൻ അസ്സോസിയേറ്റ് ഡയറക്ടർ ആയി wrk ചെയ്ത സിനിമയാണ്. ഈ ജൂൺ 3ന് കേരളത്തിലെ പ്രമുഖ തീയേറ്ററുകളിൽ റിലീസ് ആവുന്നു.❤❤pls support ❤❤
ഓൺലൈൻ മൂവിസിന്റെ ബാനറിൽ ഷമീർ അലി കെ നിർമ്മിച്ച്
ജഗദീഷ്, ശ്രേയാ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിറാജ് ഫാന്റസി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'തട്ടുകട മുതല്‍ സെമിത്തേരി വരെ '.എന്ന ചിത്രം ജൂൺ 3 ന് റിലീസ് ആകുന്നു.

അല്‍ക്കു, ജെന്‍സണ്‍ ആലപ്പാട്ട്, വി കെ ബൈജു, സുനില്‍ സുഖദ, കോബ്ര രാജേഷ്, ലിജോ അഗസ്റ്റിന്‍, ഗബ്രി ജോസ്, മന്‍സൂര്‍ വെട്ടത്തൂര്‍, രാഹുല്‍ രാധാകൃഷ്ണൻ, തിരു, കണ്ണന്‍ സാഗര്‍, സ്‌നേഹ, ബിന്ദു, അനേക ചെറിയാന്‍, ശില്പ, ലാവണ്യ, ഫര്‍സാന ഫർസു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്,

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന ഈ സസ്പെൻസ് ത്രില്ലെർ സിനിമയുടെ
പാശ്ചാത്തല സംഗീതം ഗോപിസുന്ദർ നിർവഹിച്ചിരിക്കുന്നു,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഷാജി ഓറഞ്ച് & സ്പീഡ് റഷീദ്,
ഛായാഗ്രഹണം അനീഷ് തിരൂര്‍,
ഷഫീഖ് റഹ്‌മാന്‍, പ്രവീണ്‍ ചമ്രവട്ടം എന്നിവരുടെ വരികള്‍ക്ക് ഷഫീഖ് റഹ്‌മാന്‍, മനു ചന്ദ് എന്നിവർ ഈണം പകരുന്നു.
വിജയ് യേശുദാസ്, അഫ്‌സല്‍, നജീം അര്‍ഷദ്, പ്രദീപ് പള്ളുരുത്തി, സിയാ ഉല്‍ ഹഖ്, ശുഹൈബ് ജെറിന്‍ എന്നിവരാണ് ഗായകര്‍.
ചിത്രസംയോജനം ഷമീർ,
പ്രൊഡക്ഷൻ കൺട്രോളർ
മൻസൂർ വെട്ടത്തൂർ,
കലാ സംവിധാനം സജിത്ത് മുണ്ടയാട്,
ചമയം രാജേഷ് നെന്മാറ,
വസ്ത്രലങ്കാരം സുകേഷ് താനൂർ, ലൊക്കേഷൻ മാനേജേർസ് പ്രമോദ് കടലി, സോണി കുര്യൻ
നിശ്ചല ഛായാഗ്രഹണം
ജയപ്രകാശ് അതളൂർ,
പരസ്യകല മനു ഡാവിഞ്ചി, വാർത്താ വിതരണം എ എസ് ദിനേശ്.

Want your establishment to be the top-listed Arts & Entertainment in Ponnani?
Click here to claim your Sponsored Listing.

Videos (show all)

❤️❤️
❤❤
❤
❤❤🥰🙏
കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന വെബ്സീരീസ്... Same to same ❤Same to same എപ്പിസോഡുകൾ..Episode 1 : https://youtu.be/Fl1VT6r...
Same to same webseries ❤👍
ചിത്രത്തിൽ സഹ സംവിധായകനായി ഞാനും
Pls watch & support...
കാണാൻ മറക്കല്ലേ
Pls watch
Tiktok video with chankzz
##happy valentinse day...

Category

Telephone

Website

Address

Manhamprayakath. K. K. Jn
Ponnani

Other Movie Theaters in Ponnani (show all)
Thadathil Cinemas Thadathil Cinemas
Ponnani, 679580

film make

Backstage - Malayalam Movie Backstage - Malayalam Movie
Ponnani, 679579

Backstage ! Malayalam Movie of NEXT GENERATION......

Aiswarya Movies Aiswarya Movies
Biyyam
Ponnani, 679576

Aiswarya movies is a theatre located in ponnani, malapuram district. This page provides u all the de

JP club JP club
Ponnani, 679577

Ponnani  Sakthi theatre Ponnani Sakthi theatre
Guruvayoor , Kunnamkulam Road K K Junction
Ponnani, 638107