KPMS RANNI

KPMS RANNI

മഹാത്മാ അയ്യൻകാളി ഞങ്ങളുടെ മാർഗ്ഗദീപം

Photos from KPMS RANNI 's post 19/06/2024

റാന്നി യൂണിയൻ നവോത്ഥാന സ്മൃതി സംഗമത്തിലേക്ക്.@വെങ്ങാന്നൂർ, തിരുവനന്തപുരം

Photos from KPMS RANNI 's post 19/06/2024

മഹാത്മാ അയ്യൻകാളിയുടെ സ്മൃതി ദിനത്തിൽ മഹാസഭ സംഘടിപ്പിച്ച
#നാവോത്ഥാന_സ്മൃതി_സംഗമം #വെങ്ങാന്നൂർ ശ്രീ. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തുന്നു...

Photos from Punnala Sreekumar's post 19/06/2024
19/06/2024

നവോത്ഥാന സമിതിയുടെ പ്രസക്തി നഷ്ടമായി;വെള്ളാപ്പള്ളിക്കെതിരെ അഞ്ഞടിച്ച്
കെപിഎംഎസ് ജനറൽ സെക്രട്ടറി ശ്രീ പുന്നല ശ്രീകുമാർ.

23/05/2024

https://www.facebook.com/punnalasreekumarofficial?mibextid=ZbWKwL

Punnala Sreekumar General Secretary - KPMS
Chairman - Ayyankali Cultural Trust
Manager - Ayyankali Memorial Arts & Science college, Kuryottumala
Manager - Sree Ayyankali Smaraka U P school, Venganoor
Chairman - Panchami Swayam Sahaya Sangam

23/05/2024

സമത്വത്തിലും സ്വാതന്ത്ര്യത്തിലും സാഹോദര്യത്തിലും
അധിഷ്ഠിതമായ
മൂല്യബോധമാണ്
ജനാധിപത്യ ചിന്തയുടെ
അടിസ്ഥാന തത്വം.
നമ്മുടെ രാജ്യം അത്തരമൊരു സങ്കൽപ്പത്തിലേക്ക് ഉയർത്തപ്പെട്ടത് ഭരണഘടനയിലൂടെയും അതിൻ്റെ ശില്പിയായ ഡോ. ബി. ആർ. അംബേദ്കറിലൂടെയുമാണ്. ചരിത്രപരമായ ഈ പരിവർത്തന പ്രക്രിയയ്ക്ക് പ്രചോദനമായത് ബുദ്ധദർശനങ്ങളാണെന്ന്
അംബേദ്കർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ബുദ്ധനിലാണ് അദ്ദേഹം
തൻ്റെ ഗുരുവിനെ കണ്ടത്.

ബുദ്ധ പൂർണ്ണിമ
ആശംസകൾ...

13/03/2024
Photos from KPMS RANNI 's post 10/03/2024

"ജാതി സെൻസസ് വിഷയത്തിൽ ജില്ലകളിൽ കൺവെൻഷനുകൾ വിളിച്ച് ആക്‌ഷൻ കൗൺസിൽ"

ജാതി സെൻസസ് വിഷയത്തിൽ പ്രക്ഷോഭം ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി ജില്ലാതല സമര പ്രഖ്യാപന കൺവെൻഷനുകൾ വിളിച്ചു ചേർക്കാൻ എറണാകുളം സഹോദര സൗധത്തിൽ ചേർന്ന ആക്‌ഷൻ കൗൺസിലിൻറെ സ്റ്റിയറിങ് കമ്മറ്റി യോഗം തീരുമാനിച്ചു. ആദ്യപടിയായി ഏപ്രിൽ 3- ന് കോട്ടയത്തും, 6- ന് എറണാകുളത്തും, 15- ന് കോഴിക്കോടും അംഗ സംഘടനകളുടെ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന വിപുലമായ കൺവെൻഷനുകൾ ചേരും. മാർച്ച് 5, 6 തീയതികളിൽ സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിച്ച രാപ്പകൽ സമരത്തിൻറെ തുടർച്ചയാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള കൺവെൻഷനുകൾ. ആഗ്രഹമുണ്ടെങ്കിലും നടത്തേണ്ടത് കേന്ദ്രമാണെന്ന ജാതി സെൻസസ് വിഷയത്തിന്മേലുള്ള മുഖ്യമന്ത്രിയുടെ പരാമർശം പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക നീതി സങ്കല്പങ്ങളോടുള്ള നിഷേധമാണെന്ന് യോഗം വിലയിരുത്തി.
സംസ്ഥാനങ്ങൾക്ക് ജാതി സെൻസസ് നടത്താൻ അവകാശം ഉണ്ടെന്ന സുപ്രീം കോടതിയിലെ കേന്ദ്ര ഗവൺമെൻറ് നിലപാടും, ഇതിനോടകം സെൻസസ് നടത്തുകയും, തീരുമാനം എടുക്കുകയും ചെയ്ത ബീഹാർ, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ സമീപനവും കേരളത്തിലെ ഇടതു മുന്നണി ഗവൺമെൻറ് കാണാതെ പോകരുതെന്നും യോഗം മുന്നറിയിപ്പ് നൽകി. കൺവെൻഷനുകൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ജില്ലകളിൽ പ്രത്യക്ഷ പ്രക്ഷോഭം ആരംഭിക്കും. പുന്നല ശ്രീകുമാർ, അഡ്വ. ഷെറി ജെ. തോമസ്, എച്. ഷഹീർ മൗലവി, എം. എം. അഷറഫ്, പി.പി. രാജൻ, എ.കെ. സജീവ്, ജി. നിശികാന്ത് തുടങ്ങിയവർ സംസാരിച്ചു.
പുന്നല ശ്രീകുമാർ ജനറൽ കൺവീനർ

08/03/2024
08/03/2024
Photos from KPMS RANNI 's post 08/02/2024

#ജാതി_സെൻസസ് -
യോജിച്ച പ്രക്ഷോഭത്തിന് ദളിത് ആദിവാസി സംയുക്ത സമിതി.

#കോട്ടയം. ജാതി സെൻസസ് വിഷയത്തിൽ യോജിച്ച പ്രക്ഷോഭം നടത്തുവാൻ കോട്ടയത്ത് ചേർന്ന പട്ടികജാതി -പട്ടിക വർഗ്ഗ സംഘടനകളുടെ സംയുക്ത വേദിയായ ദളിത് ആദിവാസി സംയുക്ത സമിതിയുടെ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
അധികാരത്തിന്റെയും വിഭവങ്ങളുടേയും നീതിയുക്തമായ വിതരണം ഉറപ്പുവരുത്തുവാൻ ജനവിഭാഗങ്ങളുടെ ശരിയായ സ്ഥിതി വിവരകണക്കുകൾ ആവശ്യമാണെന്നിരിക്കെ കോടതിയും സാങ്കേതികത്വവും പറഞ്ഞ് വിവരശേഖരണം നടത്താതിരിക്കനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് . സംസ്ഥാനം നടപ്പിലാക്കിയാൽ ദേശീയ പശ്ചാത്തലത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യാൻ കഴിയില്ലെന്ന വാദം അംഗീകരിക്കാൻ കഴിയുന്നതല്ല . ബീഹാർ, ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ സ്വീകരിച്ച മാതൃക കേരളം മറന്നു പോകരുതെന്നും യോഗം മുന്നറിയിപ്പ് നൽകി. ഈ വിഷയത്തിൻമേൽ ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് നടക്കുന്ന പിന്നോക്ക വിഭാഗങ്ങളുടെ സംയുക്ത യോഗത്തിൽ പങ്കെടുക്കുവാനും യോഗം തീരുമാനിച്ചു.
കോട്ടയം ചേർന്ന യോഗം സമിതി ജനറൽ കൺവീനറും കെ.പി.എം.എസ് ജനറൽസെക്രട്ടറിയുമായ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.സമിതി ചെയർമാനും സി.എസ്.ഡി.എസ് പ്രസിഡന്റുമായ കെ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംഘടനാ നേതാക്കളായ അഡ്വ .വി.ആർ .രാജു, എ.കെ.സജീവ്, ഐ.ആർ. സദാനന്ദൻ,എസ്. അറുമുഖം, പ്രവീൺ.വി. ജെയിംസ്, എം.ടി.സനേഷ്, കെ.വി.അജയകുമാർ,പി.പി.ജോയ്,അഡ്വ.എ.സനീഷ്കുമാർ,അഖിൽ.കെ.ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.

Want your organization to be the top-listed Non Profit Organization in Rani?
Click here to claim your Sponsored Listing.

Videos (show all)

നവോത്ഥാന സമിതിയുടെ പ്രസക്തി നഷ്ടമായി;വെള്ളാപ്പള്ളിക്കെതിരെ അഞ്ഞടിച്ച്കെപിഎംഎസ് ജനറൽ സെക്രട്ടറി ശ്രീ പുന്നല ശ്രീകുമാർ.
KPMSSTATE CONFRENCE2024 March 25,26,27PATHANAMTHITTATHIRUVALLA
കെ.പി.എം.എസ് ജനറൽ സെക്രട്ടറി ബഹു.പുന്നല ശ്രീകുമാർ കോട്ടയത്ത് മാധ്യമങ്ങളെ കാണുന്നു.....
https://whatsapp.com/channel/0029VaATXRAAzNbyrkVJKF00കെപിഎംഎസ് മീഡിയ സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ചാനല്‍ ഫോളോ ചെയ്യു...
മന്തിക്കു നേരിട്ട ജാതി വിവേചനത്തിൽ...സർക്കാർ നിലപാടിൽ പ്രതികരണവുമായി KPMS ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ...
KPMS നേതൃയോഗംകോട്ടയത്ത്‌,കേരള പുലയർ മഹാസഭയുടെ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ കോട്ടയത്ത് മാധ്യമങ്ങളെ കാണുന്നു..
കേരള പുലയർ മഹാസഭയുടെ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ കോട്ടയത്ത് മാധ്യമങ്ങളെ കാണുന്നു..

Website

Address

Pathanamthitta
Rani
VKRANNI