എന്റെ ആറ്റുകാൽ അമ്മ - Ente Attukal Amma

A page devoted to Attukal Bhagavathy Temple. This page will have interesting stories, news, updates about the temple and the deity.

Followers and devotees of Attukalamma can follow this page.

24/02/2024

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവിയുടെ പൊങ്കാല ഫെബ്രുവരി 25ന് രാവിലെ 8മണി മുതൽ നമോ നമസ്തേയിൽ തത്സമയം സംപ്രേഷണം ചെയ്യുന്നു. ആറ്റുകാൽ പൊങ്കാല വിശേഷങ്ങൾ അറിയാൻ നമോ നമസ്തേ ഒ.ടി.ടി ആപ്പ് ഇപ്പോൾ തന്നെ സൗജന്യമായി ഡൗൺലോഡ് ചെയ്യുക.
നമോ നമസ്തേ ആപ്പ് ലഭിക്കുന്ന ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.
ഐഫോൺ ആപ്പ് ലഭിക്കുന്ന ലിങ്ക്
https://apps.apple.com/in/app/namo-namasthe-tv/id6475621951
ആൻഡ്രോയിഡ് ആപ്പ് ലഭിക്കുന്ന ലിങ്ക്
https://play.google.com/store/apps/details?id=com.timeiptv.namasthetv
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

31/01/2024

നിങ്ങളുടെ പ്രിയപ്പെട്ട ക്ഷേത്ര ഉത്സവങ്ങൾ നമോ നമസ്തേ ടി.വിയിലൂടെ സംപ്രേക്ഷണം ചെയ്യാൻ താത്പര്യം ഉണ്ടോ. എങ്കിൽ ബന്ധപ്പെടുക 85907705535. ഒപ്പം നിങ്ങളുടെ നാട്ടിലെ ക്ഷേത്രങ്ങൾ ചിത്രീകരിച്ച് ഞങ്ങൾക്ക് അയച്ചു തരിക. തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോയ്ക്ക് സമ്മാനം ലഭിക്കുന്നതാണ്. , , ,

01/01/2024

HAPPY NEWYEAR 2024 WISHES TO ALL VIEWERS !
ഭാരതത്തിലെ ആദ്യത്തെ ഹിന്ദു Devotional OTT ആപ്പായ നമോ നമസ്തെ ടിവി കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നമോ നമസ്തെ OTT app install ചെയ്യുക... https://play.google.com/store/apps/details...
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

29/12/2023

അയോദ്ധ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ശ്രീരാമ പാദുകങ്ങൾ
ഒരു കിലോ സ്വർണ്ണവും ഏഴ് കിലോ വെള്ളിയും ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്
ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തെ കുറിച്ച് നമ്മൾ അറിയേണ്ടത് എല്ലാം നമോ നമസ്തേ ടി.വിയിൽ കാണാം... വിശേഷങ്ങൾ അറിയാൻ നമോ നമസ്തേ ആപ്പ് ഇന്റ്സ്റ്റാൾ ചെയ്യുക... ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് https://play.google.com/store/apps/details?id=com.timeiptv.namasthetv
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക.
കൂടുതൽ വിശേഷങ്ങൾ അറിയാൻ ഉടൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക

Photos from എന്റെ ആറ്റുകാൽ അമ്മ  - Ente Attukal Amma's post 29/12/2023

ആറ്റുകാൽ അമ്മ അനുഗ്രഹിക്കട്ടെ
"ആറ്റുകാൽ തിരുവാതിര"
ദേവീമാഹാത്മ്യമോതുന്ന "തിരുവാതിര കളിപ്പാട്ട്. എന്റെ സുഹൃത്തായ രഞ്ജിനിസുധീരന് ആറ്റുകാൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

രചന: തുളസീവനം രാമചന്ദ്രൻ നായർ IAS ( മുൻ ചീഫ് സെക്രട്ടറി)
വയലിൻ: ശ്രീ.മുട്ടറ ബി എൻ രവീന്ദ്രൻ .
മൃദംഗം: ശ്രീ.ബാലുകൃഷ്ണ.
സംഘ ഗായകർ: ആര്യബാലചന്ദ്രൻ , കീർത്തനരാജേഷ്, (കലാനിധി പ്രതിഭ )ശ്രദ്ധപാർവ്വതി,(കലാനിധി പ്രതിഭ )സഞ്ജനവിശ്വനാഥ്, ആദിത്യ സാബു ..

26/12/2023

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ കർമ്മ ദിവസം കാണിക്കയായി ശ്രീരാമദേവന് 108 അടി നീളമുള്ള ധൂപത്തിരി....ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തെ കുറിച്ച് നമ്മൾ അറിയേണ്ടത് എല്ലാം നമോ നമസ്തേ ടി.വിയിൽ കാണാം... വിശേഷങ്ങൾ അറിയാൻ നമോ നമസ്തേ ആപ്പ് ഇന്റ്സ്റ്റാൾ ചെയ്യുക... ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് https://play.google.com/store/apps/details?id=com.timeiptv.namasthetv
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക.
കൂടുതൽ വിശേഷങ്ങൾ അറിയാൻ ഉടൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
എന്റെ ചോറ്റാനിക്കരയമ്മ - Ente Chottanikkarayamma Namo Namasthe Narendra Modi Attukal Bhagavathy Temple

14/12/2023

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം 2023, ആറാം ദിവസത്തെ പരിപാടികളുടെ തൽസമയ സംപ്രേക്ഷണം, ഭാരതത്തിലെ ആദ്യത്തെ സനാതന ധർമ്മ Devotional OTT ആപ്പായ നമോ നമസ്തെ ടിവിയിൽ ഇപ്പോൾ കാണാം.
പരിപാടി കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നമോ നമസ്തെ OTT app install ചെയ്യുക... https://play.google.com/store/apps/details...
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

13/12/2023

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം 2023, അഞ്ചാം ദിവസത്തെ പരിപാടികളുടെ തൽസമയ സംപ്രേക്ഷണം, ഭാരതത്തിലെ ആദ്യത്തെ സനാതന ധർമ്മ Devotional OTT ആപ്പായ നമോ നമസ്തെ ടിവിയിൽ ഇപ്പോൾ കാണാം.
പരിപാടി കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നമോ നമസ്തെ OTT app install ചെയ്യുക... https://play.google.com/store/apps/details?id=com.timeiptv.namasthetv
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

, ,

Namo Namasthe Mobile - Apps on Google Play 09/12/2023

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം 2023, രണ്ടാം ദിവസത്തെ പരിപാടികളുടെ തൽസമയ സംപ്രേക്ഷണം, ഭാരതത്തിലെ ആദ്യത്തെ സനാതന ധർമ്മ Devotional OTT ആപ്പായ നമോ നമസ്തെ ടിവിയിൽ ഇപ്പോൾ കാണാം.
പരിപാടി കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നമോ നമസ്തെ OTT app install ചെയ്യുക... https://play.google.com/store/apps/details?id=com.timeiptv.namasthetv
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

Namo Namasthe Mobile - Apps on Google Play

Photos from എന്റെ ആറ്റുകാൽ അമ്മ  - Ente Attukal Amma's post 16/11/2022

ഭക്തജനങ്ങളെ,
ആറ്റുകാൽ പൊങ്കാല മഹോത്സവം 2023 ഫെബ്രുവരി 27 മുതൽ മാർച്ച് 8 വരെ. ആറ്റുകാൽ പൊങ്കാല 2023 മാർച്ച് 7 ചൊവ്വാഴ്ച. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ട നേർച്ചയ്ക്കുള്ള രജിസ്ട്രേഷൻ 2022 നവംബർ 17 (വൃശ്ചികം ഒന്നാം തീയതി) രാവിലെ 8 മണി മുതൽ ആരംഭിക്കുന്നതാണ്.

05/08/2022
07/07/2022

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് കാർത്തിക ആഡിറ്റോറിയം, ദേവി ആഡിറ്റോറിയം, അംബാ ഓഡിറ്റോറിയം എന്നിവിടങ്ങളിലെ വാർഷിക മെയിന്റനൻസ് ജോലികൾക്ക് ടെൻഡർ ക്ഷണിച്ചുകൊള്ളുന്നു.
ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന തീയതി 11/07/2022, വൈകുന്നേരം 3.00 മണി.

01/07/2022

ഭക്തജനങ്ങളെ,
2022 ജൂലൈ മാസം മൂന്നാം തീയതി ഞായറാഴ്ച രാവിലെ 7 മണിക്കുള്ള ശുഭമുഹൂർത്തത്തിൽ ദേവിയുടെ അനുജ്ഞ വാങ്ങി ക്ഷേത്രഗോപുരത്തിന്റെയും ശില്പങ്ങളുടെയും അറ്റകുറ്റ പണികളും പെയിൻറിംഗ് ആരംഭിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നതിനാൽ അന്നേദിവസം രാവിലെ ക്ഷേത്രനട തുറക്കുന്നതിനും പൂജ ക്രമീകരണങ്ങളിലുള്ള മാറ്റം ചുവടെ ചേർക്കുന്നു
പള്ളിയുണർത്തൽ. - രാവിലെ 3.30ന്.
നട തുറക്കുന്നത് - രാവിലെ 4.00ന്.
ദീപാരാധന. - രാവിലെ 5.05ന്.
ഉഷ പൂജ, ദീപാരാധന- രാവിലെ 5 30ന്.
ഉഷ ശ്രീബലി - രാവിലെ 5.45ന്.
അതിനു ശേഷം അനുജ്ഞ ചടങ്ങ് ആരംഭിക്കുന്നതാണ്.
സെക്രട്ടറി

Photos from എന്റെ ആറ്റുകാൽ അമ്മ  - Ente Attukal Amma's post 29/06/2022

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർമാനായി ക്ഷേത്ര തിരുനടയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ശ്രീമതി എ. ഗീതാകുമാരി .

23/06/2022

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേയ്ക്ക് മേൽശാന്തി , എക്സിക്യൂട്ടീവ് ഓഫീസർ എന്നീ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു ......
നിശ്ചിത യോഗ്യത ഉള്ളവർ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 05/07/2022, വൈകുന്നേരം 5 മണി .

Want your place of worship to be the top-listed Place Of Worship in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

നിങ്ങളുടെ പ്രിയപ്പെട്ട ക്ഷേത്ര ഉത്സവങ്ങൾ നമോ നമസ്തേ ടി.വിയിലൂടെ സംപ്രേക്ഷണം ചെയ്യാൻ താത്പര്യം ഉണ്ടോ.  എങ്കിൽ ബന്ധപ്പെടുക...
HAPPY NEWYEAR 2024 WISHES TO ALL VIEWERS !ഭാരതത്തിലെ ആദ്യത്തെ ഹിന്ദു Devotional OTT ആപ്പായ നമോ നമസ്തെ ടിവി കാണാൻ താഴെ കാ...
അയോദ്ധ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ശ്രീരാമ പാദുകങ്ങൾ ഒരു കിലോ സ്വർണ്ണവും ഏഴ് കിലോ വെള്ളിയും ഉപയോഗിച്ചാണ് ഇവ നിർമ്മിച...
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ കർമ്മ ദിവസം കാണിക്കയായി ശ്രീരാമദേവന് 108 അടി നീളമുള്ള ധൂപത്തിരി....ശ്രീര...

Category

Website

Address

Attukal Bhagavathy Temple
Thiruvananthapuram

Other Hindu Temples in Thiruvananthapuram (show all)
ashok Vittiyath ashok Vittiyath
Thiruvananthapuram, 695573

Madan Thampuran മാടൻ തമ്പുരാൻ Madan Thampuran മാടൻ തമ്പുരാൻ
Thiruvananthapuram

ഹേ മനുഷ്യ നീ ആരെ ആണ് തേടുന്നത്....? നിന്നിലെ എന്നയോ?

Ko whatsapp status video Ko whatsapp status video
Thiruvananthapuram

so sad shayari status video brokin heart'�������������������

Shivam Softwares Shivam Softwares
Attingal
Thiruvananthapuram, 695304

ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ലഘൂകരിക്കന്നതിനു മലയാളം കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ

Iskcon Trivandrum Kudappanakunnu Iskcon Trivandrum Kudappanakunnu
MLA Road, Near Krishibhavan
Thiruvananthapuram, 695043

ISKCON Temple.

Sree Bala Vigneshwara Maha Ganapathy Kshethram Sree Bala Vigneshwara Maha Ganapathy Kshethram
ANRA-29 (Ajantha Nagar Residents Association Mithra Nagar, Near Saraswathi Vidyalaya School Vattiyoorkavu P. O
Thiruvananthapuram, 695013

Sree Bala Vigneshwara Maha Ganapathi Temple, is a temple dedicated to the concepts of Karma, and the resultant effects of Karma. The practices are non-tantric and non-Brahmanical. ...

Nemom Thaliyadichapuram Shri Mahadevar Temple Nemom Thaliyadichapuram Shri Mahadevar Temple
Nemom
Thiruvananthapuram, 695020

Thiru Vamanamoorthi Temple Anakudy, Vamanapuram Thiru Vamanamoorthi Temple Anakudy, Vamanapuram
Anakudy, Vamanapuram
Thiruvananthapuram, 695606

Thiru Vamanamoorthi Temple dedicated to Vamana an incarnation of Lord Vishnu.

Kaliyar Madam Kaliyar Madam
Kaliyar Madam Jyothisha Institute And Research Centre
Thiruvananthapuram, 695009

Immediate and permanent solution for all the problems in your life...

Oottara Shri Chidambaranadha Temple Oottara Shri Chidambaranadha Temple
Trivandrum To Poovar Road Marapalam Jn . Oottara Road, Kazhivoor Po, Oottara Road
Thiruvananthapuram, 695521

OOTTARA SHRI CHIDAMBARANADHA Temple is an ancient place of worship and spiritual center located in the coastal belt of Thiruvananthapuram District near Vizhinjam Port.