Aliv - Art Lovers In Vallakkadavu

Aliv - Art Lovers In Vallakkadavu

വള്ളക്കടവിലെ കലാ പ്രതിഭകളെ കണ്ടെത്ത?

വള്ളക്കടവിലെ കലാ പ്രതിഭകളെ കണ്ടെത്തി
വേണ്ടത്ര പ്രോത്സാഹനം നൽകുകയും അവരുടെ കലാകഴിവുകൾക്കു വേദിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട കലാകൂട്ടായ്മയാണ് അലിവ് അഥവാ ആർട്ട് ലവേഴ്സ് ഇൻ വള്ളക്കടവ്.

Photos from Aliv - Art Lovers In Vallakkadavu's post 01/03/2024

"ഓട്ട സ്ലേറ്റ്" കവർ പേജ് പ്രകാശനം കേരള സംസ്ഥാന ന്യുനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജിയുടെ സാന്നിധ്യത്തിൽ അലിവ് അംഗങ്ങൾ ചേർന്ന് നിർവഹിച്ചു. എല്ലാപേരുടേയും പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു. 🥰🙏

14/08/2023

ഏവർക്കും അലിവ് കലാഗ്രൂപ്പിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ 🤝🏻❤🤝🏻

12/08/2023

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.

മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. ആയിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.

27/04/2023

വര.. അയ്മൻ ❤🤝🏻

Photos from Aliv - Art Lovers In Vallakkadavu's post 24/04/2023

അയ്മൻ മുഹമ്മദ്‌ ❤

Photos from Aliv - Art Lovers In Vallakkadavu's post 10/02/2023

നസ്‌റിൻ അനീഷ് (15)🤝🏻❤🤝🏻❤ കലാകാരിക്ക് അഭിനന്ദങ്ങൾ ❤🤝🏻❤

26/01/2023

❤🇮🇳🇮🇳🇮🇳❤

Photos from Aliv - Art Lovers In Vallakkadavu's post 04/01/2023

വര...
അയ്മൻ മുഹമ്മദ്‌ ❤

23/10/2022

സഹകരിക്കുക വിജയിപ്പിക്കുക 🤝🏻

Photos from Aliv - Art Lovers In Vallakkadavu's post 21/10/2022

എല്ലാവരും എത്തിച്ചേരുക

സഹകരിക്കുക🙏❤️🤝🏻

വിജയിപ്പിക്കുക 🙏❤️🤝🏻

Photos from Aliv - Art Lovers In Vallakkadavu's post 17/10/2022

വള്ളക്കടവിന്റെ സ്വന്തം കഥാകാരൻ നാദി ലിമറിന് എല്ലാവിധ ആശംസകളും 🤝🏻❤🤝🏻

07/10/2022

❤️🤝🏻❤️

Photos from Aliv - Art Lovers In Vallakkadavu's post 02/10/2022

ഏവർക്കും ഗാന്ധിജയന്തി ആശംസകൾ ❤❤❤

14/09/2022

വര.... ആദിൽ മുഹമ്മദ്‌ ❤️

14/08/2021

Welcome to ALIV

Photos from Aliv - Art Lovers In Vallakkadavu's post 06/07/2021

പ്രിയ സുഹൃത്ത് Jihas Abdul Kabeer ന്റെ കരവിരുത്

Photos from Aliv - Art Lovers In Vallakkadavu's post 06/07/2021

Bamboo chip craft by jihas

06/07/2021
05/07/2021

Hamda ALIV member

24/06/2021

Rana Manha ❤️

05/04/2021

Fathimathul zahara

Videos (show all)

Rana Manha ❤️
Fathimathul zahara

Telephone

Website