M Gopal Hindu Dharma Parishad
President, Hindu Dharma Parishad
അന്തന്തപുരി ഹിന്ദു മഹാ സമ്മേളനം 2024
ജനുവരി 6 മുതൽ 12 വരെ .
പുത്തരിക്കണ്ടം മൈതാനം,തിരുവന്തപുരം
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 9 - ചൊവ്വാഴ്ച, "അയ്യപ്പ ആഴി" സംഘടിപ്പിക്കുന്നു.
വിശിഷ്ടാതിഥിയായി ബാലതാരം ദേവനന്ദ പങ്കു ചേരുന്നു.
ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിക്ക് താഴെ എരിയുന്ന അഗ്‌നികുണ്ഡമാണ് മഹാ ആഴി. ആകാശത്തോളം പടരുന്ന അഗ്‌നിസ്ഫുലിംഗങ്ങൾ സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തർക്ക് ചൈതന്യമേകുന്ന കാഴ്ച്‌ചയാണ്. ജീവാത്മാവാകുന്ന നെയ്ത്തേങ്ങയിലെ നെയ്യ് അയ്യപ്പന് അഭിഷേകം ചെയ്യുമ്പോൾ ജീവാത്മാവ് അയ്യപ്പനിൽ വലയം പ്രാപിക്കുന്നു. നെയ്യ് നീക്കിയ തേങ്ങ ജഡ ശരീരമായി കരുതി അത് ആഴിയിൽ എരിയിക്കുകയും ചെയ്യുന്നു എന്നതാണ് ഇവിടത്തെ സങ്കൽപം...
കുടുംബത്തിന്റെ സർവ്വ ഐശ്വര്യത്തിനും സർവ്വ വിഘ്ന നിവാരണത്തിനും അഭിവൃദ്ധിക്കുമായാണ് അയ്യപ്പ ആഴി സംഘടിപ്പിക്കുന്നത്...അതിനാൽ എല്ലാ ഭക്തരും ജാതി മത ഭേദമെന്യേ ഈ അപൂർവ്വ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
Hindu Dharma Parishad
ഹിന്ദു മഹാ സമ്മേളനം 2024 ൻ്റെ സ്വാഗത സംഘം കാര്യാലയം, ഡിസംബർ 9 ന് , വൈകിട്ട് 4.30 മണിക്ക്,
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ ശ്രീ.ഉറവങ്കര അച്യുതഭാരതി സ്വാമിയാർ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു, സംസാരിക്കുന്നു.
അനന്തപുരി ഹിന്ദു മഹാസമ്മേളനം; സ്വാഗത സംഘം രൂപീകരണ യോഗം ചേര്‍ന്നു
തിരുവനന്തപുരം: ഹിന്ദുധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള 12-ാമത്തെ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ചേര്‍ന്നു. മന്നം മെമ്മോറിയൽ നാഷണല്‍ ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ദീപപ്രജ്വലനം നടത്തി. ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് എംഡി& ജനം ടി.വി മാനേജിംഗ് ഡയറക്ടർ ചെങ്കല്‍ എസ് രാജശേഖരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പന്ത്രണ്ടാമത് ഹിന്ദു മഹാ സമ്മേളനത്തിന്റെ ചെയർമാനായി മുൻ അംബാസഡർ ഡോക്ടർ ടി.പി ശ്രീനിവാസൻ ഐ എഫ് എസ് . ജി സുരേഷ് കുമാര്‍, , ദിനേശ് പണിക്കര്‍, എം.ആര്‍ ഗോപകുമാര്‍, മുന്‍ എ.ഡി.ജി.പി ആനന്ദ കൃഷ്ണന്‍, കൗൺസിലർ ശ്രീ അശോക് കുമാർ , രാജവൈദ്യം ഡോക്ടർ മോഹൻലാൽ, പൗർണമി കാവ് ക്ഷേത്രം ചെയർമാൻ ശ്രീ എം എസ് ഭവനചന്ദ്രൻ, ശ്രീ പി സുധാകരൻ, ശ്രീ സി. കെ. കുഞ്ഞ്, ഡോക്ടർ വേണു ,ശ്രീമതി ജയശ്രീ ഗോപാലകൃഷ്ണൻ ശ്രീമതി ഭാവന രാധാകൃഷ്ണൻ, ഡോക്ടർ വി തങ്കമണി തുടങ്ങി ആദ്ധ്യാത്മിക, സാംസ്‌കാരിക, കാലാ സാഹിത്യ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ ചടങ്ങില്‍ സംബന്ധിച്ചു.
തിരുവനന്തപുരം , വട്ടിയൂർക്കാവ്,
ശ്രീ കണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ വെച്ച് നടന്ന ഹൈന്ദവ സമ്മേളനവും,
ഓണക്കിറ്റ് വിതരണവും.
Shree Rama Jayam
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Thiruvananthapuram
695023
Catholicate Centre
Thiruvananthapuram, 695004
Syro Malankara Catholic Church Major Archiepiscopal sui iuris Eastern Catholic Church
Thiruvananthapuram, 695033
Kunnumpadathu mahakali Amman temple... divine place for all religions... loka samastha sukhino bhavanthu... kattakada- trivandrum
Emmaus Mission Compound, Bishop Ahimas Road, Karamoodu, Vellarada
Thiruvananthapuram, 695505
Soul Winning Church of India is a public Religious and Charitable Organisation. It is the church ministry which has the vision of Preach the Goseplwhich mainly focus on church plan...
Thiruvananthapuram, 695008
The mission of the word ministries is to bring out the downtrodden people of the society by teaching
Thiruvananthapuram, 695011
Are you in depress Are you in sickness Are you in heart brokenness "JESUS" is the Answer Read the word of God!!!! There is no book can motivate like "BIBLE" Son of great...
Vattappara
Thiruvananthapuram, TVM
Focus India is a non-profit charity christian organization which aim for the upliftment of uncivilized people in village areas by different schemes such as child welfare, free medi...
Thiruvananthapuram, 695023
Ananthankadu sree nagaraja temple trust is the one of the famous nagaraja temple in Kerala.
Sahaya Matha Don Bosco Center , Manacaud , Trivandrum
Thiruvananthapuram, 695009
Latin Catholic Church in Thiruvananthapuram Diocese Salesian Community Sunday Mass -: 7:00am & 5pm
Thirusannidhi Major Archbishop's House/Pattom
Thiruvananthapuram, 695004
The Official page of the Major Archdiocese of Trivandrum -Malankara Syriac Catholic Church.