Lalme Homes

Lalme Homes

Architecture & Structure Services • INTERIOR DESIGN • Landscape Design • MEP Services.

01/01/2024
24/12/2023

തൂമഞ്ഞു പെയ്യുന്ന കുളിരുള്ള
ഡിസംബർ രാവിൽ,
വിണ്ണിൽ നൃത്തം ചെയുന്ന മാലാഖമാർ
മാനത്ത് തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ
ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞുപെയ്യുന്ന ഈ പുലരിയിൽ ..
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും....
ഓർമ്മകളുണർത്തുന്ന ഈ ക്രിസ്തുമസ് വേളയിൽ
പ്രിയപ്പെട്ട കൂട്ടുകാർക്ക്
ഹൃദയം നിറഞ്ഞ
ക്രിസ്തുമസ്
ആശംസകൾ...

Photos from Lalme Homes's post 17/12/2023
11/11/2023

ഈ ദീപാവലി ജീവിതത്തിലെ
ദുഃഖമാകുന്ന
ഇരുട്ടിനെ മാറ്റി
സന്തോഷത്തിന്‍റെ പ്രകാശം പരത്തട്ടെ....
അജ്ഞതയുടെ അന്ധകാരം നീക്കി,
അറിവിന്‍റെ ഉള്‍‍വെളിച്ചം പകരട്ടെ....

ഈ ദീപനാളങ്ങള്‍ ഐക്യത്തിന്‍റെയും ഒരുമയുടെയും
വഴികളില്‍ നമുക്കേവര്‍ക്കും
പ്രകാശം പരത്തട്ടെ....

ഐശ്വര്യത്തിന്‍റെയും നന്‍മയുടെയും ഒരായിരം ദീപങ്ങള്‍ തെളിയട്ടെ അനുദിനം....

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍..

01/11/2023

തിരുവനന്തപുരം ജില്ലയിൽ നാഷണൽ സയൻസ് പാർക്കിന്റ അടുത്തായി ശാസ്തവട്ടത്ത് മൂന്നര സെൻറ് വസ്തുവും 600 Sq. Ft വീടും കൂടി, 28,50,000/- രൂപയ്ക്ക് ഇപ്പൊൾ സ്വന്തം ആക്കാം.....
കൂടുതൽ വിവരങ്ങൾക്കായ്

WhatsApp 9995564470

📞 8281127262

30/10/2023

തിരുവനന്തപുരം ജില്ലയിൽ നാഷണൽ സയൻസ് പാർക്കിന്റ അടുത്തായി ( ശാസ്ത വട്ടം ) മൂന്നര സെൻറ് വസ്തുവും 900 Sq. Ft വീടും കൂടി, 36,50,000/- രൂപയ്ക്ക് ഇപ്പൊ സ്വന്തം ആക്കാം.....
കൂടുതൽ വിവരങ്ങൾക്കായ്
WhatsApp 9995564470

23/10/2023

തിരുവനന്തപുരം ജില്ലയിൽ നാഷണൽ സയൻസ് പാർക്കിന്റ അടുത്തായി ( ശാസ്ത വട്ടം ) മൂന്നര സെൻറ് വസ്തുവും 900 Sq. Ft വീടും കൂടി, 33,50,000/- രൂപയ്ക്ക് ഇപ്പൊ സ്വന്തം ആക്കാം.....
കൂടുതൽ വിവരങ്ങൾക്കായ്
WhatsApp 9995564470

22/09/2023

വീടെന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇപ്പൊ ബുക്ക്‌ ചെയ്യുക..............
തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് തോന്നയ്ക്കൽ Virology Institute ന് അടുത്തായി (Highway - ൽ നിന്ന് 1km)3.50 സെൻറ് വസ്തുവിൽ
2BHK 900sq.ft വീട് 33.50 ലക്ഷത്തിൽ തുടങ്ങുന്നു.

19/09/2023

Contact whatsspp 00971507304162

15/09/2023

ദയവായി അനേഷിച്ചു അപേക്ഷിക്കുക. കിട്ടിയ ഡീറ്റെയിൽസ് പോസ്റ്റ്‌ ചെയ്യുന്നു എന്ന് മാത്രം.മുൻകൂട്ടി പൈസ വേണം എന്ന് പറയുന്ന ആണെകിൽ ഒഴിവാക്കുക

10/09/2023

House for rent
TRIVANDRUM
PAPANAMVODE

10/09/2023

House for rent.
Trivandrum
Papanamvode. Viswambaranlane

15/08/2023

മംഗലപുരത്ത് പുതിയ villa project ഉടൻ ആരംഭിക്കും

02/08/2023

Lalme group of construction ന്റ
തിരുവനന്തപുരം ജില്ലാ ഓഫീസ്
മംഗലപുരത്തു ഉടൻ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതാണ്......
നിങ്ങളുടെ സ്വപ്നഭവനനിർമ്മാണം ഞങ്ങളുടെ കൈകളിൽ സുരക്ഷിതമായിരിക്കും.......
കൂടാതെ.....
ഫ്രീലാൻസ് ജോലികൾ
ബിൽഡിംഗ് കൺസൾട്ടന്റുകൾ,
കെട്ടിട നിർമ്മാണം, പ്ലോട്ട് വാങ്ങുന്നതിനും നിർമ്മാണത്തിനുമുള്ള ബാങ്ക് വായ്പകൾ, ബിൽഡിംഗ് പ്ലാൻ എസ്റ്റിമേറ്റ്, കൃഷി ഭൂമിക്ക് യഥാർത്ഥ ഭൂമിക്ക് സഹായകമായ പ്രവർത്തനങ്ങൾ. ഭൂമി രജിസ്ട്രേഷൻ ജോലികൾ, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്ട്രേഷൻ....

NH66 ന് സമീപമുള്ള ഓഫീസ് ലൊക്കേഷൻ
കൂടുതൽ വിശദാംശങ്ങൾ ഉടൻ ഉണ്ടാകും
ദയവായി എല്ലാവരുടെയും പ്രാർത്ഥനയെ പിന്തുണയ്ക്കുക
ലാൽമി ഗ്രൂപ്പ്

26/07/2023

തലസ്ഥാന നഗരിയിൽ പ്രകൃതിയോടിണങ്ങിയ ഒരു വീട്,
നിങ്ങൾക്കും സ്വന്തമാക്കാം,.....
WhatsApp Only.
+91 99955 64470

Want your business to be the top-listed Realtor/realty Service in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

തിരുവനന്തപുരം ജില്ലയിൽ നാഷണൽ സയൻസ് പാർക്കിന്റ അടുത്തായി ( ശാസ്ത വട്ടം ) മൂന്നര സെൻറ് വസ്തുവും 900 Sq. Ft വീടും കൂടി, 36,...

Telephone

Address

Lalme Homes
Thiruvananthapuram
695036