Hi-Care Piles Speciality Clinic

Hi-Care Piles Speciality Clinic

08/09/2023

പൈൽസിന്റെ ചികിത്സാരീതികൾ- അറിയേണ്ടതെല്ലാം ചുരുക്കത്തിൽ.
ഒന്നാം ഘട്ടത്തിലെ പൈൽസ് രോഗം ഔഷധസേവ കൊണ്ടും ഭക്ഷണക്രമീകരണം കൊണ്ടും നല്ല ജീവിതശൈലി സ്വീകരിക്കുന്നത് കൊണ്ടും മാറ്റിയെടുക്കാൻ ആകും. എന്നാൽ രണ്ടാംഘട്ടം മുതൽ നാലാം ഘട്ടം വരെ ഉള്ള പൈൽസിൽ ഔഷധപ്രയോഗം രോഗലക്ഷണങ്ങൾക്ക് ആശ്വാസമുണ്ടാക്കും എന്നല്ലാതെ പൂർണ്ണമായ രോഗശമനം ഉണ്ടാകില്ല. രണ്ടാംഘട്ടം മുതൽ നാലാം ഘട്ടം വരെയുള്ള പൈൽസിന് ചെയ്തുകൊണ്ടിരിക്കുന്ന വിവിധതരം ചികിത്സാരീതികളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
⭕ നിലവിൽ വ്യാപകമായി ചെയ്തുകൊണ്ടിരിക്കുന്ന പൈൽസിന്റെ ചികിത്സകളും പരിമിതികളും പറയാമോ?
എല്ലാത്തരം ചികിത്സകളെയും പൊതുവിൽ "മുറിച്ചുകളയുന്ന ചികിത്സകൾ"(Excisional ) എന്നും "മുറിച്ചു കളയാത്ത ചികിത്സകൾ"(Non-excisional) എന്നും രണ്ടായി തിരിച്ചിരിക്കുന്നു .ഇതിൽ മുറിച്ചു കളയാതെ പൈൽസിനെ ചുരുക്കി എടുക്കുന്ന തരത്തിലുള്ള ചികിത്സകളെ daycare procedures അഥവാ office procedures എന്നു പറയുന്നു. മുറിച്ചുകളയാത്തത് കൊണ്ട് തന്നെ വേദന, സങ്കീർണത ,വിശ്രമം, ആശുപത്രി വാസംഎന്നിവ ഇല്ലാത്തതോ വേണ്ടാത്തതോ ആയ ചികിത്സകളാണ് ഇവ. എന്നാൽ ഉയർന്ന ആവർത്തന സാധ്യത ഉണ്ട് എന്നതാണ് പരിമിതി. പ്രധാന Non-excisional ചികിത്സകൾ താഴെ പറയുന്നു.
▪️ സ്ക്ലീറോ തെറാപ്പി-പൈൽസിലേക്ക് നേരിട്ട് എടുക്കുന്ന ഒരു ഇഞ്ചക്ഷനിലൂടെ പൈൽസ് ചുരുങ്ങിപ്പോകുന്നു. തുടക്കത്തിലുള്ള പൈൽസിൽ മാത്രം അഭികാമ്യം. ഉയർന്ന ആവർത്തന സാധ്യത പരിമിതിയാണ്. വേദനാ രഹിതമാണ്.
▪️RBL(Rubber -band ligation)- തള്ളിവരുന്ന ചെറിയ പൈൽസിനെ റബർ ബാൻഡ് ഇട്ട്, രക്തയോട്ടം നശിപ്പിച്ച്, ജീർണിപ്പിച്ച് ,4-7ദിവസം കൊണ്ട് പൊഴിച്ചു കളയുന്നു. ആരംഭാവസ്ഥയിലുള്ള ചെറിയ പൈൽസിൽ മാത്രം ഗുണപ്രദം. ചികിത്സയ്ക്കുശേഷം രക്തസ്രാവം ഉണ്ടായേക്കാം.
▪️ ക്രയോ സർജറി- ദ്രവാവസ്ഥയിലുള്ള നൈട്രജൻ ഉപയോഗിച്ച് അതിശീതാവസ്ഥയിൽ പൈൽസിനെ ദ്രവിപ്പിച്ചു കളയുന്നു. ഉയർന്ന പാർശ്വഫലങ്ങൾ ഉള്ളതിനാൽ ഇപ്പോൾ പ്രചാരത്തിൽ ഇല്ല.
▪️IRC(Infrared coagulation)- പൈൽസിലേക്കുള്ള രക്തക്കുഴലിനെ ചൂടാക്കിയ അഗ്രഭാഗം ഉപയോഗിച്ച് പൊള്ളിച്ച് ചുരുക്കി കളയുന്നു. തുടക്കത്തിൽ മാത്രം ഗുണപ്രദം.
ഇനി മുറിച്ചു കളയുന്ന എക്സിഷണൽ ചികിത്സയെ പറ്റി (Excisional treatments) പറയാം. ഇതിൽ പ്രധാനമായും വരുന്നത് മൂന്ന് ചികിത്സകളാണ്.
അതായത്
1. surgery (closed/open hemorrhoidectomy)
2. Laser Hemorrhoidectomy
3. Stapled hemorrhoidopexy (MIPH)
ഇവയിൽ ഓരോന്നിനെ കുറിച്ചും വിശദീകരിക്കാം
1. Hemorrhoidectomy -പൈൽസിനെ മുറിച്ചു നീക്കുന്ന ചികിത്സാരീതി. ശരിയായി ചെയ്താൽ വിജയ ശതമാനം കൂടുതലാണെങ്കിലും ശക്തമായ വേദന ,നീണ്ട ആശുപത്രി വാസവും വിശ്രമവും ,വലിയ മുറിവുകൾ, രോഗാണുബാധ സാധ്യത, രക്തസ്രാവസാധ്യത, മലദ്വാരം ചുരുങ്ങിപ്പോകൽ തുടങ്ങിയ സങ്കീർണതകൾ ഉള്ളതിനാൽ രോഗികൾ ചെയ്യാൻ ഭയപ്പെടുന്നു.
2. Laser hemorrhoidectomy/hemorrhoidopexy- ലേസർ ഊർജ്ജം ഉപയോഗിച്ച് പൈൽസിനെ ചുരുക്കിയെടുക്കുകയോ മുറിച്ച് കളയുകയോ ചെയ്യുന്നു. വേദന കുറവാണെങ്കിലും ശക്തമായ പുകച്ചിൽ ഉണ്ടായേക്കാം ആവർത്തന സാധ്യത വളരെ കൂടുതലാണ് .മൂന്നാം ഘട്ടത്തിലെ വലിയ പൈൽസിലും (circumferential hemorrhoids), നാലാം ഘട്ടത്തിലും വലിയ പ്രയോജനം തരില്ല.
3. Stapled hemorrhoidopexy - വൃത്താകൃതിയിലുള്ള stapler ഉപകരണം കൊണ്ട് പൈൽസിനു മുകളിലുള്ള ഭാഗം വൃത്താകാരത്തിൽ/വടയുടെ ആകൃതിയിൽ മുറിച്ചു നീക്കം ചെയ്യുമ്പോൾ താഴെയുള്ള പൈൽസ് മുകളിലേക്ക് കയറിപ്പോകുന്നു. Stapled line ൽ നിന്നും ബ്ലീഡിങ് ഉണ്ടാകുവാനും ആ ഭാഗത്ത് മുറുക്കം ഉണ്ടാകുവാനും സാധ്യതയുണ്ട് .താരതമ്യേന സങ്കീർണമായ സർജറിയാണ്. ഉയർന്ന ആവർത്തന സാധ്യതയുണ്ട്. വൃത്താകൃതിയിലുള്ള രണ്ടാംഘട്ടം/ മൂന്നാം ഘട്ടം പൈൽസിൽ മാത്രം അനുയോജ്യം.
⭕ ഇത്തരം ചികിത്സാരീതി അല്ലാതെ സങ്കീർണതകൾ കുറഞ്ഞതും ഉയർന്ന വിജയസാധ്യത ഉള്ളതുമായ സുരക്ഷിതമായ മറ്റു ചികിത്സകൾ ഉണ്ടോ?
DGHAL+ prathisaraniya kshara എന്ന ചികിത്സ പൈൽസ് ചികിത്സയിൽ ഒരു നാഴികല്ലായി കണക്കാക്കപ്പെടുന്നു. DGHAL എന്നത് ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും മികച്ചതും സുരക്ഷിതമായ ചികിത്സയാണ്. ഇതിൽ Doppler ഉപകരണം ഉപയോഗിച്ച് പൈൽസിലേക്കുള്ള രക്തയോട്ടം കണ്ടുപിടിക്കുകയും ശരീരത്തിലേക്ക് അലിഞ്ഞു പോകുന്ന ( absorbable sutures) suture ഉപയോഗിച്ച് പൈൽസിലേക്കുള്ള രക്തയോട്ടം നിയന്ത്രിച്ച് ചുരുക്കി എടുക്കുന്നു. പൈൽസ് വീണ്ടും വരാതിരിക്കുവാൻ ആണ് അപ്രകാരം ചെയ്യുന്നത്. ശേഷമുള്ള പൈൽസിന്റെ ഭാഗത്ത് പ്രതിസാരണിയ ക്ഷാരം പുരട്ടുന്നതോടുകൂടി പൈൽസ് വീണ്ടും വരാതെ ചുരുങ്ങിപ്പോവുകയും ചെയ്യുന്നു. മുറിച്ചുകളയാത്ത ചികിത്സ ആയതിനാൽ രക്തസ്രാവം, അമിതമായ വേദന, രോഗാണുബാധ ,നീണ്ട ആശുപത്രിവാസം എന്നിവ കാണുന്നില്ല.
(ഈ ചികിത്സയുടെ വിശദാംശങ്ങൾ വീഡിയോ രൂപത്തിൽ അറിയുന്നതിനും മനസ്സിലാക്കുന്നതിനും 8075453046 എന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്താൽ മതിയാകും)
📌Master of Surgery (Ay.)ക്കു ശേഷം Minimal Invasive Proctology -യിൽ പരിശീലനം ലഭിച്ച AyurDr ആയുർവേദ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആണ് ഇത്തരം ചികിത്സകൾ ചെയ്യുന്നത്.
◾Chief Proctologist- Dr. Dipusukumar.BSc.BAMS.MS(Gen. Surgery).CCAK.CCKS.PGDAP
മലദ്വാര സംബന്ധിയായ രോഗങ്ങൾ ചികിത്സിക്കുന്നതിൽ എട്ടു വർഷത്തെ പരിചയമുള്ള ഉള്ള ഡോക്ടർ , പൈൽസ് രോഗചികിത്സയിലെ നൂതന സംവിധാനമായ DGHAL-RAR, Mucopexy, TRANSANAL SUTURE RECTOPEXY, ഫിസ്റ്റുല രോഗ ചികിത്സയിലെ TROPIS മുതലായ ചികിത്സകൾ കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയ അപൂർവം ഡോക്ടർമാരിൽ ഒരാൾ ആണ്. Non- excisional, Minimally Invasive വിഭാഗത്തിൽ വരുന്ന ഇത്തരം ചികിത്സകൾ സാധാരണ ചെയ്യുന്ന ലേസർ ചികിത്സ കളെക്കാൾ വളരെയേറെ ഫലപ്രാപ്തി കൂടിയവയാണ്.
ചികിത്സയെ പറ്റിയും നിങ്ങളുടെ ഇപ്പോഴത്തെ രോഗാവസ്ഥയെ പറ്റിയും വിശദമായി അറിയുന്നതിനും, ആവശ്യമെങ്കിൽ ഡോക്ടറോട് സംസാരിക്കുവാനും 8075453046- ഈ നമ്പറുമായി ബന്ധപ്പെടുക
താഴെ തന്നിരിക്കുന്ന YouTube ലിങ്കുകൾ ഉപയോഗിച്ച് Dr. Dipusukumar ൻ്റേ അഭിമുഖങ്ങളും പ്രഭാഷണങ്ങളും ശ്രവിക്കുന്ന പക്ഷം നിരവധിയായ മലദ്വാര സംബന്ധിയായ രോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സകളെ പറ്റിയും കൂടുതൽ മനസ്സിലാക്കുവാൻ കഴിയുന്നതാണ്.
https://youtu.be/fl-3wxeygEA
https://youtu.be/NB-rmv1VkqQ
https://youtu.be/g6f14iKl53U
https://youtu.be/VNUvhqzM3wc
https://youtu.be/AAmnmUoIpo0
https://youtu.be/DW2TkjN29nM
https://youtu.be/QAdbyaWhzyw
https://youtu.be/nKQQ04jiLmo
https://youtu.be/5NTsb2QILvg
https://youtu.be/zsG_g531soA
https://youtu.be/4uwRoWAD3jg
ബുക്കിനും സംശയ ദൂരീകരണത്തിനും വിളിക്കുക👇
8075453046
🙏 പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ എല്ലാവർക്കും ഷെയർ ചെയ്യൂ.നന്ദി

Hi-Care Piles Speciality Clinic Hi-Care Piles Speciality Clinic

20/08/2023

ജനങ്ങളിൽ നിന്ന് ആർജ്ജിച്ച വിശ്വാസവും പ്രോത്സാഹനവും മുതൽക്കൂട്ടാക്കി HI-CARE PILES SPECIALITY CLINIC , അവണാകുഴി സംഘടിപ്പിക്കുന്ന 35-മത് സൗജന്യ മെഡിക്കൽ ക്യാമ്പ്
Hi- Care Piles Specialty Hospital
അവണാകുഴി ജംഗ്ഷൻ, വഴിമുക്ക്, തിരുവനന്തപുരം
2023 August 27 ഞായറാഴ്ച രാവിലെ 9 മണി മുതല്‍
സൗജന്യ ക്യാമ്പില്‍ ലഭിക്കുന്ന സേവനങ്ങള്‍
1.സൗജന്യ കണ്‍സള്‍ട്ടേഷന്‍ :-
പ്രശസ്ത ഡോക്ടര്‍ Dr. Dipusukumar.BSc.BAMS.MS(Surgery).CCKS,CCAK,PGDAPയുടെ നേതൃത്വത്തില്‍.
2. ഉള്ളുപരിശോധന (Proctological Examination):-
വേദനാരഹിതവും അനസ്‌തേഷ്യ ആവശ്യമില്ലാത്തതും,10 മിനുട്ട്‌ കൊണ്ട് നടത്താവുന്ന ഉള്ളുപരിശോധന കൊണ്ട്പൈല്‍സ് തുടങ്ങിയ രോഗങ്ങളും മലദ്വാര ക്യാന്‍സര്‍ നിര്‍ണ്ണയവും സാധ്യമാണ്.
3.ചികിത്സയില്‍ ഇളവുകള്‍ :-
തുടർചികിത്സ ആവശ്യമായ രോഗികള്‍ക്ക് ക്യാമ്പിനോട് അനുബന്ധിച്ച് ചികിത്സാ ചെലവിൽ 60% ഇളവ് ലഭ്യമാണ്.
സ്ത്രീരോഗികള്‍ക്ക് പൂര്‍ണ്ണ സ്വകാര്യത
▪️സ്ത്രീ രോഗികള്‍ക്ക് മാത്രം പ്രത്യേകം പരിശോധന ദിവസം (ആ ദിവസം പുരുഷ രോഗികള്‍ക്ക് പ്രവേശനംഉണ്ടായിരിക്കുന്നതല്ല)
▪️കൂടാതെ സ്ത്രീ രോഗികള്‍ക്ക് ലേഡി ഡോക്ടറുടെ സേവനം ലഭ്യമാണ്.
ക്യാമ്പില്‍ പങ്കെടുക്കുവാന്‍മുന്‍കൂട്ടി ബുക്കിംഗ് നിര്‍ബന്ധമാണ്
ബുക്ക് ചെയ്യുവാൻ ഈ നമ്പറിൽ ഇതിൽ വിളിക്കാവുന്നതാണ് 8075453046
ഓര്‍ക്കുക.!
ഒട്ടുമിക്ക മലദ്വാര രോഗങ്ങളും താനെ മാറുന്നവയല്ല,കാലപ്പഴക്കം കൂടുതല്‍ ഗുരുതരമാക്കുകയേ ഉള്ളൂ.
അത്യാധുനീക ചികിത്സകൊണ്ട് എത്ര സങ്കീര്‍ണ്ണമായ മലദ്വാരരോഗങ്ങളും പൂര്‍ണ്ണമായി സുഖപ്പെടുത്താനാകും.
അപ്പോള്‍ നാണക്കേട് കൊണ്ട് അവ ഒളിച്ചുവക്കുന്നതെന്തിന്?
ചികിത്സയുടെ പ്രത്യേകത
വൻകിട ഹോസ്പിറ്റലുകളിൽ പോലും ചികിത്സിച്ച് പരാജയപ്പെട്ടവർക്കും
പല ചികിത്സാ സമ്പ്രദായങ്ങളും പരീക്ഷിച്ച് രോഗം പൂർണമായി മാറാതിരിക്കുന്നവർക്കും അത്യാധുനിക ചികിത്സാരീതികളായ DG HAL-RAR, TROPIS, IFTAK.തുടങ്ങിയ വേദനരഹിതമായ ചികിത്സാരീതികൾ കൊണ്ട് എത്ര സങ്കീർണമായ മല ദ്വാര രോഗങ്ങളും ആവർത്തന സാധ്യതയില്ലാതെ പരിപൂർണ്ണമായും ചികിത്സിച്ച് ഭേദപ്പെടുന്നു.
ക്യാമ്പിന് നേതൃത്വം നല്‍കുന്നത് Dr. Dipusukumar.BSc.BAMS.MS(Surgery)(ലേസര്‍ ഫിസ്റ്റുല ചികിത്സാ വിദഗ്ദ്ധന്‍)
Chief Proctologist- Dr. Dipusukumar.BSc.BAMS.MS(Gen. Surgery).CCAK.CCKS.PGDAP
മലദ്വാര സംബന്ധിയായ രോഗങ്ങൾ ചികിത്സിക്കുന്നതിൽ എട്ടു വർഷത്തെ പരിചയമുള്ള ഉള്ള ഡോക്ടർ , പൈൽസ് രോഗചികിത്സയിലെ നൂതന സംവിധാനമായ DGHAL-RAR, Mucopexy, TRANSANAL SUTURE RECTOPEXY, ഫിസ്റ്റുല രോഗ ചികിത്സയിലെ TROPIS മുതലായ ചികിത്സകൾ കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയ അപൂർവം ഡോക്ടർമാരിൽ ഒരാൾ ആണ്. Non- excisional, Minimally Invasive വിഭാഗത്തിൽ വരുന്ന ഇത്തരം ചികിത്സകൾ സാധാരണ ചെയ്യുന്ന ലേസർ ചികിത്സ കളെക്കാൾ വളരെയേറെ ഫലപ്രാപ്തി കൂടിയവയാണ്.
താഴെ തന്നിരിക്കുന്ന YouTube ലിങ്കുകൾ ഉപയോഗിച്ച് Dr. Dipusukumarൻ്റേ അഭിമുഖങ്ങളും പ്രഭാഷണങ്ങളും ശ്രവിക്കുന്ന പക്ഷം നിരവധിയായ മലദ്വാര സംബന്ധിയായ രോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സകളെ പറ്റിയും കൂടുതൽ മനസ്സിലാക്കുവാൻ കഴിയുന്നതാണ് .
https://youtu.be/g6f14iKl53U
https://youtu.be/VNUvhqzM3wc
https://youtu.be/AAmnmUoIpo0
https://youtu.be/DW2TkjN29nM
https://youtu.be/QAdbyaWhzyw
https://youtu.be/nKQQ04jiLmo
https://youtu.be/5NTsb2QILvg

Hi-Care Piles Speciality Clinic Hi-Care Piles Speciality Clinic

18/07/2023

28/05/2023

ജനങ്ങളിൽ നിന്ന് ആർജ്ജിച്ച വിശ്വാസവും പ്രോത്സാഹനവും മുതൽക്കൂട്ടാക്കി HI-CARE PILES SPECIALITY CLINIC , അവണാകുഴി സംഘടിപ്പിക്കുന്ന 34-മത് സൗജന്യ മെഡിക്കൽ ക്യാമ്പ്
Hi- Care Piles Specialty Hospital
അവണാകുഴി ജംഗ്ഷൻ, വഴിമുക്ക്, തിരുവനന്തപുരം

2023 June 4 ഞായറാഴ്ച രാവിലെ 9 മണി മുതല്‍
സൗജന്യ ക്യാമ്പില്‍ ലഭിക്കുന്ന സേവനങ്ങള്‍

1.സൗജന്യ കണ്‍സള്‍ട്ടേഷന്‍ :-
പ്രശസ്ത ഡോക്ടര്‍ Dr. Dipusukumar.BSc.BAMS.MS(Surgery).CCKS,CCAK,PGDAPയുടെ നേതൃത്വത്തില്‍.
2. ഉള്ളുപരിശോധന (Proctological Examination):-
വേദനാരഹിതവും അനസ്‌തേഷ്യ ആവശ്യമില്ലാത്തതും,10 മിനുട്ട്‌ കൊണ്ട് നടത്താവുന്ന ഉള്ളുപരിശോധന കൊണ്ട്പൈല്‍സ് തുടങ്ങിയ രോഗങ്ങളും മലദ്വാര ക്യാന്‍സര്‍ നിര്‍ണ്ണയവും സാധ്യമാണ്.
3.ചികിത്സയില്‍ ഇളവുകള്‍ :-
തുടർചികിത്സ ആവശ്യമായ രോഗികള്‍ക്ക് ക്യാമ്പിനോട് അനുബന്ധിച്ച് ചികിത്സാ ചെലവിൽ 60% ഇളവ് ലഭ്യമാണ്.

സ്ത്രീരോഗികള്‍ക്ക് പൂര്‍ണ്ണ സ്വകാര്യത
▪️സ്ത്രീ രോഗികള്‍ക്ക് മാത്രം പ്രത്യേകം പരിശോധന ദിവസം (ആ ദിവസം പുരുഷ രോഗികള്‍ക്ക് പ്രവേശനംഉണ്ടായിരിക്കുന്നതല്ല)
▪️കൂടാതെ സ്ത്രീ രോഗികള്‍ക്ക് ലേഡി ഡോക്ടറുടെ സേവനം ലഭ്യമാണ്.

ക്യാമ്പില്‍ പങ്കെടുക്കുവാന്‍മുന്‍കൂട്ടി ബുക്കിംഗ് നിര്‍ബന്ധമാണ്
ബുക്ക് ചെയ്യുവാൻ ഈ നമ്പറിൽ ഇതിൽ വിളിക്കാവുന്നതാണ് 8075453046
ഓര്‍ക്കുക.!
ഒട്ടുമിക്ക മലദ്വാര രോഗങ്ങളും താനെ മാറുന്നവയല്ല,കാലപ്പഴക്കം കൂടുതല്‍ ഗുരുതരമാക്കുകയേ ഉള്ളൂ.
അത്യാധുനീക ചികിത്സകൊണ്ട് എത്ര സങ്കീര്‍ണ്ണമായ മലദ്വാരരോഗങ്ങളും പൂര്‍ണ്ണമായി സുഖപ്പെടുത്താനാകും.
അപ്പോള്‍ നാണക്കേട് കൊണ്ട് അവ ഒളിച്ചുവക്കുന്നതെന്തിന്?

ചികിത്സയുടെ പ്രത്യേകത
വൻകിട ഹോസ്പിറ്റലുകളിൽ പോലും ചികിത്സിച്ച് പരാജയപ്പെട്ടവർക്കും
പല ചികിത്സാ സമ്പ്രദായങ്ങളും പരീക്ഷിച്ച് രോഗം പൂർണമായി മാറാതിരിക്കുന്നവർക്കും അത്യാധുനിക ചികിത്സാരീതികളായ DG HAL-RAR, TROPIS, IFTAK.തുടങ്ങിയ വേദനരഹിതമായ ചികിത്സാരീതികൾ കൊണ്ട് എത്ര സങ്കീർണമായ മല ദ്വാര രോഗങ്ങളും ആവർത്തന സാധ്യതയില്ലാതെ പരിപൂർണ്ണമായും ചികിത്സിച്ച് ഭേദപ്പെടുന്നു.

ക്യാമ്പിന് നേതൃത്വം നല്‍കുന്നത് Dr. Dipusukumar.BSc.BAMS.MS(Surgery)(ലേസര്‍ ഫിസ്റ്റുല ചികിത്സാ വിദഗ്ദ്ധന്‍)
Chief Proctologist- Dr. Dipusukumar.BSc.BAMS.MS(Gen. Surgery).CCAK.CCKS.PGDAP
മലദ്വാര സംബന്ധിയായ രോഗങ്ങൾ ചികിത്സിക്കുന്നതിൽ എട്ടു വർഷത്തെ പരിചയമുള്ള ഉള്ള ഡോക്ടർ , പൈൽസ് രോഗചികിത്സയിലെ നൂതന സംവിധാനമായ DGHAL-RAR, Mucopexy, TRANSANAL SUTURE RECTOPEXY, ഫിസ്റ്റുല രോഗ ചികിത്സയിലെ TROPIS മുതലായ ചികിത്സകൾ കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയ അപൂർവം ഡോക്ടർമാരിൽ ഒരാൾ ആണ്. Non- excisional, Minimally Invasive വിഭാഗത്തിൽ വരുന്ന ഇത്തരം ചികിത്സകൾ സാധാരണ ചെയ്യുന്ന ലേസർ ചികിത്സ കളെക്കാൾ വളരെയേറെ ഫലപ്രാപ്തി കൂടിയവയാണ്.

താഴെ തന്നിരിക്കുന്ന YouTube ലിങ്കുകൾ ഉപയോഗിച്ച് Dr. Dipusukumarൻ്റേ അഭിമുഖങ്ങളും പ്രഭാഷണങ്ങളും ശ്രവിക്കുന്ന പക്ഷം നിരവധിയായ മലദ്വാര സംബന്ധിയായ രോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സകളെ പറ്റിയും കൂടുതൽ മനസ്സിലാക്കുവാൻ കഴിയുന്നതാണ് .

https://youtu.be/g6f14iKl53U
https://youtu.be/VNUvhqzM3wc
https://youtu.be/AAmnmUoIpo0
https://youtu.be/DW2TkjN29nM
https://youtu.be/QAdbyaWhzyw
https://youtu.be/nKQQ04jiLmo
https://youtu.be/5NTsb2QILvg

Hi-Care Piles Speciality Clinic Hi-Care Piles Speciality Clinic

15/05/2023

ജനങ്ങളിൽ നിന്ന് ആർജ്ജിച്ച വിശ്വാസവും പ്രോത്സാഹനവും മുതൽക്കൂട്ടാക്കി HI-CARE PILES SPECIALITY CLINIC , അവണാകുഴി സംഘടിപ്പിക്കുന്ന 33-മത് സൗജന്യ മെഡിക്കൽ ക്യാമ്പ്
Hi- Care Piles Specialty Hospital
അവണാകുഴി ജംഗ്ഷൻ, വഴിമുക്ക്, തിരുവനന്തപുരം.
2023 May 21 ഞായറാഴ്ച രാവിലെ 9 മണി മുതല്‍

02/05/2023

ജനങ്ങളിൽ നിന്ന് ആർജ്ജിച്ച വിശ്വാസവും പ്രോത്സാഹനവും മുതൽക്കൂട്ടാക്കി HI-CARE PILES SPECIALITY CLINIC , അവണാകുഴി സംഘടിപ്പിക്കുന്ന 32-മത് സൗജന്യ മെഡിക്കൽ ക്യാമ്പ്
Hi- Care Piles Specialty Hospital
അവണാകുഴി ജംഗ്ഷൻ, വഴിമുക്ക്, തിരുവനന്തപുരം.
2023 May 7 ഞായറാഴ്ച രാവിലെ 9 മണി മുതല്‍

28/04/2023

ഹൈ കെയർ ഓർത്തോ സ്പെഷ്യലിറ്റി ക്ലിനിക് ,അവണാകുഴി ജംഗ്ഷൻ,വഴിമുക്ക്

ശരീരവേദന നിങ്ങളുടെ സന്തോഷ ജീവിതത്തെ നശിപ്പിക്കുന്നുവോ?

ശരീര വേദനകൾക്ക് ഒരു ശാശ്വത പരിഹാരം എത്ര പഴക്കമേറിയ വേദനകളും
ചികിത്സ തുടങ്ങി മൂന്നാം നാൾ മുതൽ തന്നെ പരിപൂർണ്ണ ആശ്വാസം ലഭിച്ചു തുടങ്ങുന്നു.

ആയുർവേദ ശാസ്ത്രത്തിലെ അതിവിദഗ്ധവും ഫലപ്രാപ്തവുമായ ചികിത്സാവിധികളോടൊപ്പം
അതി ന്യൂതനമായമോഡുലേഷൻ തെറാപ്പി കൂടി സമുന്നയിപ്പിച്ചിട്ടുള്ള ചികിൽസ വിധി നിങ്ങളുടെ
ഏത് പഴകിയ വേദനകളും എത്രകഠിനമായി കൊള്ളട്ടെചികിത്സ തുടങ്ങിമൂന്നാം നാൾ മുതൽ
ഭേദമാകാൻ ആരംഭിക്കുന്നു.

"മോഡിഫൈഡ് ക്വാട്ടറി മെഷീൻ" എന്ന നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പെയിൻ മോഡുലേഷൻ തെറാപ്പിയിലൂടെ ചികിത്സാനന്തര വിഷമം ഇല്ലാതെ രോഗിക്ക് തന്റെ തൊഴിലിൽ ഏർപ്പെടാവുന്നതും, മറ്റ് വ്യായാമമുറകൾ തുടരാവുന്നതുമാണ്.

ഹൈ കെയർ ഓർത്തോ ക്ലിനിക്കിലെ ചികിത്സയിലൂടെ നിങ്ങളുടെ വേദനകൾക്ക് ശാശ്വത പരിഹാരം ഉറപ്പു നൽകുന്നു.

Instant,fast& permanent relief.

വീണ്ടും വേദന വരാത്ത വണ്ണം നാഡികളെയും,പേശികളെയും ബലപ്പെടുത്തുന്നതിനായി ക്രമീകരിച്ചിട്ടുള്ള ചികിത്സാരീതി.ഈ ചികിത്സയിലൂടെ രക്തയോട്ടം വർദ്ധിക്കുന്നതിനാൽ
വേദനയോടൊപ്പം തന്നെ കോച്ചി പിടുത്തവും കൈ, കാൽ തരിപ്പ് ,വേദന എന്നിവ പൂർണമായും മാറുന്നു.
ശരീര വേദനയുടെ കാരണങ്ങൾ പലതാണ്ഉദാഹരണമായി കഴുത്ത് വേദന എന്നത് സന്ധിവാതം ,കൊണ്ടോഡിസ്ക്, പ്രോബ്ലം കൊണ്ടോ , നാഡികളുടെ ഞെരുക്കം കൊണ്ടോ ,മസിലിന്റെ കോച്ചി പിടുത്തമോ മുതൽ
നട്ടെല്ലിന് ബാധിക്കുന്ന ക്യാൻസർ വരെ ആകാം.

ഇത്തരം വിവിധ കാരണങ്ങൾ ഉണ്ടെന്നിരിക്കെ കൃത്യമായി രോഗനിർണയം ചെയ്യാതെ കാലങ്ങളോളം വേദനസംഹാരി ഗുളികകളും കഷായങ്ങളും സേവിച്ചു കൊണ്ടിരിക്കുന്നത് തൽക്കാല ആശ്വാസം നൽകുമെങ്കിലും രോഗം മൂർച്ഛിച്ചു കൂടുതൽ സങ്കീർണ അവസ്ഥയിലേക്ക് നയിച്ചേക്കാം.

ഇത്തരം രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആധുനിക വൈദ്യശാസ്ത്രത്തിൽ വേദനാസംഹാരിഗുളികകളും,നീര് വറ്റാനുള്ള സ്റ്റിറോയ്ഡ്ഗുളികകളും,സന്ധികളിൽ നേരിട്ട് എടുക്കുന്ന സ്റ്റിറോയ്ഡ് ഇഞ്ചക്ഷനുകളും ഉണ്ടെങ്കിലും,
ഇവ താൽക്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂ കൂടാതെ ഇവയുടെ പാർശ്വഫലങ്ങൾ വൃക്ക കരൾ എന്നിങ്ങനെയുള്ള ആന്തരിക അവയവങ്ങളെ ബാധിച്ചേക്കാം

എന്താണ് PMT (pain modulation Therapy)?

നേരത്തെ സൂചിപ്പിച്ചതുപോലെ വേദനയുടെകാരണം പലതാകാം.

ഉദാഹരണമായി കഴുത്ത് വേദന കഴുത്തിന്റെ ഡിസ്കിന്റെ സ്ഥാന വ്യതിയാനം കൊണ്ടോ സന്ധിവാതം
(osteo arthritis) കൊണ്ടോഉണ്ടാകാം ഇവയ്ക്ക് കഷായമോ വേദനാസംഹാരിയോ വേണ്ട ഫലപ്രാപ്തി നൽകില്ല
PMT ചികിത്സയിൽ രോഗനിർണയത്തിനനുസരിച്ച് ചികിത്സാക്രമം(treatment protocol) വ്യത്യസ്തമായിരിക്കും
സന്ധിവാതം കൊണ്ടാണ് കഴുത്ത് വേദന എങ്കിൽ autoimmune അടിസ്ഥാനമാക്കിയുള്ള രോഗം ആയതിനാൽ immune boosting മരുന്നുകൾ,വേദനയും നീരും കുറയാനുള്ള ലേപനങ്ങൾ,സന്ധികളെ പോഷിപ്പിക്കുന്ന തരത്തിലുള്ള മരുന്നുകൾ micro cautery treatment തുടങ്ങിയ ചികിത്സകൾ ആയിരിക്കുംഅഭികാമ്യം.

എന്നാൽ കഴുത്തിലെ ഡിസ്ക് തെറ്റിയുള്ള(Herniated disc) മർമ്മ ചികിത്സ,ഗ്രീവാവസ്തി,അക്യുപഞ്ചർ,ട്രാക്ഷൻ
തുടങ്ങിയ ചികിത്സ മുറകളാണ് സ്വീകരിക്കുന്നത്. ഇപ്രകാരം കഴുത്തുവേദനയാകട്ടെ,നടുവേദനയാകട്ടെ,മുട്ടുവേദനയാകട്ടെ കൃത്യമായ രോഗനിർണയത്തിന് ശേഷംവ്യത്യസ്തമായ ചികിത്സാരീതികൾ സ്വീകരിക്കുന്നു.

ഈ ചികിത്സാ രീതിയുടെ പ്രയോജനങ്ങൾ

1. ചികിത്സ ആരംഭിച്ച മൂന്നാമത്തെ ദിവസം മുതൽ 80 ശതമാനം വേദനയും കുറയുന്നു.

2. ആവർത്തന സാധ്യതയില്ലാത്ത വേദന ശമനം.

3. ആശുപത്രി വാസം ഇല്ലാത്ത . ഒ.പി. ചികിത്സ.

4. ഉഴിച്ചിൽ കിഴി എന്നിങ്ങനെയുള്ള പഞ്ചകർമ്മ ചികിത്സകളുടെ ആവശ്യമില്ല.

5. താരതമ്യേന കുറഞ്ഞ ചികിത്സാ ചെലവ്.

6. സർജറി നിർദ്ദേശിച്ച രോഗികളിൽ പോലും ആഴ്ചകൾ കൊണ്ട് പൂർണ്ണമായ രോഗശമനം.

7. ചുരുങ്ങിയ ചികിത്സാ സമയം.

8. ആവർത്തന സാധ്യത ഇല്ലാത്ത പൂർണ്ണമായ രോഗശമനം.

ലഭ്യമായ മറ്റ് ചികിത്സകൾ

*സ്ത്രീ രോഗ വിഭാഗം
വെള്ളപോക്ക്,ആർത്തവ തകരാറുകൾ,തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ,അമിതവണ്ണം,
ഗർഭാശയത്തിലും ഓവറിയിലും കാണുന്ന മുഴകൾ.

*ത്വക്ക് രോഗവിഭാഗം മറുക്,പാലുണ്ണി,അരിമ്പാറ, കാലിലെആണിരോഗം,സോറിയാസിസ്
തുടങ്ങിയ ചർമ്മ രോഗങ്ങൾ, കുഴിനഖം തുടങ്ങിയവയുടെ ചികിത്സകൾ.

*നിയന്ത്രണാധിതമായ പ്രമേഹ രോഗത്തിനുള്ള വിദഗ്ധ ആയുർവേദ ചികിത്സ ലഭ്യമാണ്.

*എത്ര കാലപ്പഴക്കം ഉള്ളതും പല ചികിത്സകൾ ചെയ്ത് പരാജയപ്പെട്ടതുമായ ശക്തമായ
തലവേദന(മൈഗ്രൈൻ/കൊടിഞ്ഞി)യ്ക്ക് P M T ചികിത്സയിലൂടെക്ലിനിക്കിൽ
വച്ചുതന്നെപൂർണ്ണമായും രോഗശമനം ലഭിക്കുന്നു.

Our team of Doctors:
Dr.Dipu sukumar.BSc.BAMS.MS(Surgery).CCKS,CCAK,PGDAP

ബുക്ക് ചെയ്യേണ്ട നമ്പർ :8075453046

Hi-Care Piles Speciality Clinic Hi-Care Piles Speciality Clinic

24/04/2023

ജനങ്ങളിൽ നിന്ന് ആർജ്ജിച്ച വിശ്വാസവും പ്രോത്സാഹനവും മുതൽക്കൂട്ടാക്കി HI-CARE PILES SPECIALITY CLINIC , അവണാകുഴി സംഘടിപ്പിക്കുന്ന 31-മത് സൗജന്യ മെഡിക്കൽ ക്യാമ്പ്
Hi- Care Piles Specialty Hospital
അവണാകുഴി ജംഗ്ഷൻ, വഴിമുക്ക്, തിരുവനന്തപുരം.
2023 April 30 ഞായറാഴ്ച രാവിലെ 9 മണി മുതല്‍

സൗജന്യ ക്യാമ്പില്‍ ലഭിക്കുന്ന സേവനങ്ങള്‍
1.സൗജന്യ കണ്‍സള്‍ട്ടേഷന്‍ :-
പ്രശസ്ത ഡോക്ടര്‍ Dr. Dipusukumar.BSc.BAMS.MS(Surgery).CCKS,CCAK,PGDAPയുടെ നേതൃത്വത്തില്‍.

2. ഉള്ളുപരിശോധന (Proctological Examination):-
വേദനാരഹിതവും അനസ്‌തേഷ്യ ആവശ്യമില്ലാത്തതും,10 മിനുട്ട്‌ കൊണ്ട് നടത്താവുന്ന ഉള്ളുപരിശോധന കൊണ്ട്പൈല്‍സ് തുടങ്ങിയ രോഗങ്ങളും മലദ്വാര ക്യാന്‍സര്‍ നിര്‍ണ്ണയവും സാധ്യമാണ്.

3.ചികിത്സയില്‍ ഇളവുകള്‍ :-
തുടർചികിത്സ ആവശ്യമായ രോഗികള്‍ക്ക് ക്യാമ്പിനോട് അനുബന്ധിച്ച് ചികിത്സാ ചെലവിൽ 60% ഇളവ് ലഭ്യമാണ്.

സ്ത്രീരോഗികള്‍ക്ക് പൂര്‍ണ്ണ സ്വകാര്യത
▪️സ്ത്രീ രോഗികള്‍ക്ക് മാത്രം പ്രത്യേകം പരിശോധന ദിവസം (ആ ദിവസം പുരുഷ രോഗികള്‍ക്ക് പ്രവേശനംഉണ്ടായിരിക്കുന്നതല്ല)

▪️കൂടാതെ സ്ത്രീ രോഗികള്‍ക്ക് ലേഡി ഡോക്ടറുടെ സേവനം ലഭ്യമാണ്.

ക്യാമ്പില്‍ പങ്കെടുക്കുവാന്‍മുന്‍കൂട്ടി ബുക്കിംഗ് നിര്‍ബന്ധമാണ്
ബുക്ക് ചെയ്യുവാൻ ഈ നമ്പറിൽ ഇതിൽ വിളിക്കാവുന്നതാണ് 8075453046

ഓര്‍ക്കുക...!
ഒട്ടുമിക്ക മലദ്വാര രോഗങ്ങളും താനെ മാറുന്നവയല്ല,കാലപ്പഴക്കം കൂടുതല്‍ ഗുരുതരമാക്കുകയേ ഉള്ളൂ.

അത്യാധുനീക ചികിത്സകൊണ്ട് എത്ര സങ്കീര്‍ണ്ണമായ മലദ്വാരരോഗങ്ങളും പൂര്‍ണ്ണമായി സുഖപ്പെടുത്താനാകും.
അപ്പോള്‍ നാണക്കേട് കൊണ്ട് അവ ഒളിച്ചുവക്കുന്നതെന്തിന്?

ചികിത്സയുടെ പ്രത്യേകത
വൻകിട ഹോസ്പിറ്റലുകളിൽ പോലും ചികിത്സിച്ച് പരാജയപ്പെട്ടവർക്കും
പല ചികിത്സാ സമ്പ്രദായങ്ങളും പരീക്ഷിച്ച് രോഗം പൂർണമായി മാറാതിരിക്കുന്നവർക്കും അത്യാധുനിക ചികിത്സാരീതികളായ DG HAL-RAR, TROPIS, IFTAK.തുടങ്ങിയ വേദനരഹിതമായ ചികിത്സാരീതികൾ കൊണ്ട് എത്ര സങ്കീർണമായ മല ദ്വാര രോഗങ്ങളും ആവർത്തന സാധ്യതയില്ലാതെ പരിപൂർണ്ണമായും ചികിത്സിച്ച് ഭേദപ്പെടുന്നു.

ക്യാമ്പിന് നേതൃത്വം നല്‍കുന്നത് Dr. Dipusukumar.BSc.BAMS.MS(Surgery)(ലേസര്‍ ഫിസ്റ്റുല ചികിത്സാ വിദഗ്ദ്ധന്‍)
Chief Proctologist- Dr. Dipusukumar.BSc.BAMS.MS(Gen. Surgery).CCAK.CCKS.PGDAP
മലദ്വാര സംബന്ധിയായ രോഗങ്ങൾ ചികിത്സിക്കുന്നതിൽ എട്ടു വർഷത്തെ പരിചയമുള്ള ഉള്ള ഡോക്ടർ , പൈൽസ് രോഗചികിത്സയിലെ നൂതന സംവിധാനമായ DGHAL-RAR, Mucopexy, TRANSANAL SUTURE RECTOPEXY, ഫിസ്റ്റുല രോഗ ചികിത്സയിലെ TROPIS മുതലായ ചികിത്സകൾ കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയ അപൂർവം ഡോക്ടർമാരിൽ ഒരാൾ ആണ്. Non- excisional, Minimally Invasive വിഭാഗത്തിൽ വരുന്ന ഇത്തരം ചികിത്സകൾ സാധാരണ ചെയ്യുന്ന ലേസർ ചികിത്സ കളെക്കാൾ വളരെയേറെ ഫലപ്രാപ്തി കൂടിയവയാണ്.

താഴെ തന്നിരിക്കുന്ന YouTube ലിങ്കുകൾ ഉപയോഗിച്ച് Dr. Dipusukumarൻ്റേ അഭിമുഖങ്ങളും പ്രഭാഷണങ്ങളും ശ്രവിക്കുന്ന പക്ഷം നിരവധിയായ മലദ്വാര സംബന്ധിയായ രോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സകളെ പറ്റിയും കൂടുതൽ മനസ്സിലാക്കുവാൻ കഴിയുന്നതാണ് .

https://youtu.be/g6f14iKl53U
https://youtu.be/VNUvhqzM3wc
https://youtu.be/AAmnmUoIpo0
https://youtu.be/DW2TkjN29nM
https://youtu.be/QAdbyaWhzyw
https://youtu.be/nKQQ04jiLmo
https://youtu.be/5NTsb2QILvg

Hi-Care Piles Speciality Clinic Hi-Care Piles Speciality Clinic

Want your practice to be the top-listed Clinic in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Karamana
Thiruvananthapuram
695002

Other Hospitals in Thiruvananthapuram (show all)
Prasad Clinic Prasad Clinic
PMG Junction , DIVISION ROAD
Thiruvananthapuram, 695033

Santhwana Siddha Hospital Santhwana Siddha Hospital
Santhwana Siddha Hospital
Thiruvananthapuram, 695525

We focus on traditional Ayurveda treatment with classical medicines and authentic Panchakarma procedure ,concentrating more on individual's temperament than mere body massage.

santhiveda siddha Ayurveda Hospital santhiveda siddha Ayurveda Hospital
Santhiveda Siddha Ayurveda Hospital, Karumkulam, Poovar
Thiruvananthapuram, 695526

Yana Arumana Yana Arumana
VKK Nagar, Pazhavangadi
Thiruvananthapuram, 695024

Specializing in Gynaecology and Obstetrics, providing comprehensive healthcare for women and children

Hi-Care Piles Speciality Clinic Hi-Care Piles Speciality Clinic
Avanakuzhi Jn, Balaramapuram
Thiruvananthapuram, 695121

Hi Care Piles Specialty Clinic

Alims ORTHO Clinic Kilimanoor Alims ORTHO Clinic Kilimanoor
Near Aalims Medicals, Opposite Bharat Petrolium Pump, Kilimanoor Jn
Thiruvananthapuram, 695601

Our Dr. Prakash MBBS .MD ORTHO ORTHOPAEDIC SURGEON Consultation on every Monday ,Wednesday ,Friday , Saturday

DPMS Hospital Physiotherapy UNIT DPMS Hospital Physiotherapy UNIT
Karakulam
Thiruvananthapuram, 695043

THE PHYSIO UNIT IS STARTED FUNCTION IN DPMS HOSPITAL, WHICH IS SITUATED IN THE HEART OF CITY. THE UNIT HAVING HIGHLY PROFESSIONAL PERSONNELS AND STATE-OF-ART IN PROVIDING QULAITY T...

Chaithanya Ayurveda Hospital Chaithanya Ayurveda Hospital
Chempaka Nagar South , Panavila Jn, GPO
Thiruvananthapuram, 695001

Ayurveda hospital in Thiruvananthapuram with a vision to contribute significantly towards Ayurveda t

Jeevadha Ayurveda Hospital Jeevadha Ayurveda Hospital
Jeevadha Ayurveda Hospital, Bapuji Nagar, Pongummoodu
Thiruvananthapuram, 695011

Jeevadha is a novel initiative to promote awareness about Ayurveda and enable mankind to benefit it

Attukal Devi Hospital Attukal Devi Hospital
Attukal
Thiruvananthapuram

Attukal Devi Hospital is a 100-bed Multi speciality Hospital situated in the vicinity of the famed Attukal Devi Temple, Trivandrum

Sreenethra Eye Care Sreenethra Eye Care
Bakery Jn, Vazhuthacaud Road
Thiruvananthapuram, 695033

The foremost provider of eye care in South India. Offering affordable eye-care solutions to all.

Yana IVF and Fertility Centre Yana IVF and Fertility Centre
Ulloor/Aakkulam Road
Thiruvananthapuram, 695011

Providing expert & economical infertility treatments including IVF, IUI, ICSI, Semen Analysis, Embry