Smiley Elite Multispeciality Dental Clinic

Multispeciality dental clinic

25/12/2023
Photos from Smiley Elite Multispeciality Dental Clinic's post 27/05/2023

പല്ല് ഇനി കമ്പി ഇടാതെ നേരെ ആക്കാം
Clear aligners
Virtually invisible
Transparent and comfortable
Safe and removable
Predictable results before treatment
Corrects crooked teeth
Corrects overlapping teeth
For more details contact : 099615 44332

SMILEY ELITE MULTISPECIALITY DENTAL CLINIC 25/12/2022

SMILEY ELITE MULTISPECIALITY DENTAL CLINIC A COMPLETE DENTAL SOLUTION

07/09/2022

ഓണാശംസകൾ

31/12/2021

HAPPY NEW YEAR 2022

ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-5 | DENTAL HYGIENE FOR CHILDRENS PART-5 , SHIRAS VARKALA 17/09/2021

ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-5 | DENTAL HYGIENE FOR CHILDRENS PART-5 , SHIRAS VARKALA ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-5DENTAL HYGIENE FOR CHILDRENS PART-5Dr.ANUJA SHIRASBDS,MDSSMILEY ELITE MULTISPECIALITY DENTAL CLINICKARAVARAM,AYIROOR,VARKALA,...

ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-5 | DENTAL HYGIENE FOR CHILDRENS PART-5 , SHIRAS VARKALA 25/07/2021

https://youtu.be/o3RRgeOVn9s

ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-5 | DENTAL HYGIENE FOR CHILDRENS PART-5 , SHIRAS VARKALA ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-5DENTAL HYGIENE FOR CHILDRENS PART-5Dr.ANUJA SHIRASBDS,MDSSMILEY ELITE MULTISPECIALITY DENTAL CLINICKARAVARAM,AYIROOR,VARKALA,...

ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-4 | DENTAL HYGIENE FOR CHILDRENS PART-4 , SHIRAS VARKALA 24/07/2021

https://youtu.be/00_ZS8irYbQ

ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-4 | DENTAL HYGIENE FOR CHILDRENS PART-4 , SHIRAS VARKALA ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-4DENTAL HYGIENE FOR CHILDRENS PART-4Dr.ANUJA SHIRASBDS,MDSSMILEY ELITE MULTISPECIALITY DENTAL CLINICKARAVARAM,AYIROOR,VARKALA,...

ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-3 | DENTAL HYGIENE FOR CHILDRENS PART-3 23/07/2021

https://youtu.be/sMkcBQq2HHw

ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-3 | DENTAL HYGIENE FOR CHILDRENS PART-3 ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-3DENTAL HYGIENE FOR CHILDRENS PART-3Dr.ANUJA SHIRASBDS,MDSSMILEY ELITE MULTISPECIALITY DENTAL CLINICKARAVARAM,AYIROOR,VARKALA,...

ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-2 | DENTAL HYGIENE FOR CHILDRENS PART-2 20/07/2021

https://youtu.be/Afi_EcKVDYw

ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-2 | DENTAL HYGIENE FOR CHILDRENS PART-2 ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-2DENTAL HYGIENE FOR CHILDRENS PART-2Dr.ANUJA SHIRASBDS,MDSSMILEY ELITE MULTISPECIALITY DENTAL CLINICKARAVARAM,AYIROOR,VARKALA,...

ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-1 | DENTAL HYGIENE FOR CHILDRENS PART-1 17/07/2021

https://youtu.be/5kEuAXfv_xg

ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-1 | DENTAL HYGIENE FOR CHILDRENS PART-1 ദന്തശുചിത്വം കുട്ടികളില്‍ ഭാഗം-1DENTAL HYGIENE FOR CHILDRENS PART-1Dr.ANUJA SHIRASBDS,MDSSMILEY ELITE MULTISPECIALITY DENTAL CLINICKARAVARAM,AYIROOR,VARKALA,...

09/07/2021

ദന്ത ശുചിത്വം കുട്ടികളിൽ - പാർട്ട്-1

12/03/2020

പല്ലിനെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ വന്നാൽ പലരും അതു കണ്ടില്ലെന്ന മട്ടു നടിക്കുകയാണ് പതിവ്. വീട്ടിൽ ചെയ്യാവുന്ന പൊടിക്കൈകളൊക്കെ ചെയ്ത് വേദന വഷളാക്കിയശേഷമാകും നിവൃത്തിയില്ലാതെ ഡോക്ടറെ കാണാൻ പോകുക. ദന്തഡോക്ടർമാരോട് മിക്കവരും പകുതി ചോദ്യങ്ങൾക്കും തെറ്റായ മറുപടിയാണു നൽകുക. ശരിയായ ചികിൽസ ലഭിക്കാതെ പോകുന്നതിന് ഇതു കാരണമായേക്കും. ദന്തഡോക്ടർമാരോട് പറയാൻ പാടില്ലാത്ത ചില നുണകൾ ഇതാ ചുവടെ.

∙രാത്രി കിടക്കാൻ നേരം പല്ലുതേയ്ക്കാറുണ്ട് – മിക്കവരും രാവിലെ മാത്രമേ പല്ലു തേക്കാറുള്ളു. എന്നാൽ രാത്രി പല്ലിൽ അഴുക്ക് അടിഞ്ഞിരിക്കുന്നതാണ് മിക്ക ദന്തരോഗങ്ങളുടെയും കാരണം.

∙ പുകവലിക്കാറില്ല– പുകവലിക്കുന്നകാര്യം സമ്മതിക്കാൻ ചിലർക്കു മടിയാണ്. എന്നാൽ പതിവായി പുകവലിക്കുന്നവരുടെ പല്ലുകൾ കണ്ടാൽ തന്നെ ഡോക്ടർമാർക്ക് അക്കാര്യം തിരിച്ചറിയാനാകും. കറപടർന്ന് കറുത്ത പല്ലുകൾ കാട്ടിച്ചിരിച്ച് ഡോക്ടർമാരോട് നുണ പറയണോ?

∙മദ്യപിക്കാറില്ല– മദ്യപാനവും പല്ലും തമ്മിൽ എന്തു ബന്ധം എന്നാണോ ആലോചിക്കുന്നത്? സ്ഥിരമായ മദ്യപാനം തീർച്ചയായും നിങ്ങളുടെ പല്ലുകളുടെ ആരോഗ്യം ക്ഷയിക്കുന്നതിന് കാരണമാകും. മദ്യത്തോടൊപ്പം ടച്ചിങ്സും കഴിച്ച് വായ് വൃത്തിയാക്കാൻ പോലും നിൽക്കാതെ ബോധശൂന്യമായി കിടന്നുറങ്ങുന്നവരാണ് ചില മദ്യപാനികൾ.

∙ എല്ലാദിവസവും ഫ്ലോസ് ചെയ്യാറുണ്ട്– എന്തെങ്കിലും കഴിച്ചാൽ അതിന്റെ അവശിഷ്ടങ്ങൾ പല്ലുകൾക്കിടയിൽ കയറിയിരിക്കുന്നത് ഒഴിവാക്കാനാണ് ഫ്ലോസ് ചെയ്യാൻ ഡോക്ടർമാർ നിർദേശിക്കുന്നത്. മടി കാരണം പലരും ഇതു മറക്കും. ഇതു പിന്നീട് ദന്തക്ഷയത്തിന് കാരണമാകും.

∙സോഡ കുടിക്കാറേയില്ല– സോഡ പതിവായി കുടിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. അമിതമായി അസിഡിറ്റിയുള്ള വീര്യമേറിയ പാനീയങ്ങൾ പതിവായി കുടിക്കുന്നത് ഒഴിവാക്കുക.....

28/01/2020

ദന്ത രോഗ ചികിത്സ ചിലവേറിയതല്ല, പക്ഷെ നിങ്ങളുടെ അവഗണനക്ക് വലിയ വില നൽകേണ്ടി വരും ...
ജാഗ്രതൈ !!!!

എന്നും ഒപിയിൽ വരുന്ന രോഗികളിൽ നിന്നും കേട്ട ചോദ്യമാണ് "ഇത്രയേറെ പൈസയാകുമോ ആ കേടുള്ള പല്ല് ശരിയാക്കാൻ?"..
പ്രിയരെ ദന്ത രോഗ ചികിത്സ അത്രമേൽ ചിലവേറിയതൊന്നുമല്ല ,
നിങ്ങൾ ശരിയായ സമയത്തു ചികിത്സ തേടുകയാണെങ്കിൽ.

പൊതുവെ നമ്മുടെ നാട്ടിൽ കണ്ടു വരുന്ന ഒരു പ്രവണത പല്ലിൽ നിന്നും വേദന വന്നാൽ മാത്രമേ ദന്ത ഡോക്ടറെ സമീപിക്കൂ.
അപ്പോഴേക്കും ആ പല്ലിന്റെ നല്ലൊരു ഭാഗം നഷ്ടപെടുകയും പല്ലിന്റെ വേരിന്റെ അടിഭാഗത്തു പഴുപ്പ് ബാധിക്കുകയും ചെയ്തിട്ടുണ്ടാകും.അത്തരം സാഹചര്യങ്ങളിൽ വേരു ചികിത്സയും അതിന്റെ അനുബന്ധ ചികിത്സകളും മാത്രമേ ദന്ത ഡോക്ടർക്ക് ചെയ്യാൻ സാധിക്കൂ.ആ ചികിത്സകൾ ചെയ്യുന്ന രീതിക്ക് അനുസരിച്ചു അതിനു ചിലവ് കൂടും.

ഇനി വേറെ ഒരു കൂട്ടരുണ്ട് , പല്ല് പൊടിഞ്ഞുപോയി വെറും കുറ്റിപല്ലുകളിൽ നിന്നു പഴുപ്പ് ബാധിച്ചു ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ ദന്ത ഡോക്ടറെ സമീപിക്കുന്നവർ. അത്തരം അവസരങ്ങളിൽ ആ പല്ലുകൾ എടുത്തു മാറ്റി വിവിധ തരം കൃത്രിമ പല്ലുകളിൽ അഭയം തേടുക മാത്രമേ നിർവാഹമുള്ളൂ. കൃത്രിമ ദന്തങ്ങൾക്കായി ഉപയോഗിക്കുന്ന വസ്തുക്കൾക്ക് അനുസരിച്ചു അവയുടെ ചികിത്സാ ചിലവിലും മാറ്റം വരും.അതിനു ഡോക്ടറെ പഴിച്ചിട്ട് കാര്യമില്ല.
ദന്തരോഗ ചികിത്സകൾ ചിലവേറിയതാകാതിരിക്കാൻ നിങ്ങൾക്കു തന്നെ ചെയ്യാവുന്ന പൊടികൈകൾ :
1.ശരിയായ രീതിയിൽ ദന്തശുചിത്വം കാത്തു സൂക്ഷിക്കുക ( ചുരുക്കി പറഞ്ഞാൽ ദിവസവും രണ്ടു നേരം ബ്രഷും പേസ്റ്റും ഉപയോഗിച്ചു പല്ലു തേക്കുക )

2.കൃത്യമായ ഇടവേളകളിൽ ഒരു ദന്ത ഡോക്ടറെ സമീപിച്ചു ദന്താരോഗ്യം വിലയിരുത്തുക ( ആറു മാസത്തിൽ ഒരിക്കൽ ദന്ത ഡോക്ടറുടെ അടുത്തു പോയി പല്ലുകളുടെയും മോണയുടെയും ആരോഗ്യവാസ്ഥ മനസിലാക്കി ആവശ്യമായ ചികിത്സ തേടുക)

3.ചെറിയ പോടുകൾ/പൊത്തുകൾ തുടങ്ങിയവ കാണുമ്പോൾ ഉടനടി ദന്തഡോക്ടറെ കണ്ട് അവക്കുള്ള ചികിത്സ തേടുക ( വേദനയുടെ ആരംഭം അല്ല ദന്ത ചികിത്സ തേടാനുള്ള സമയം)

വാൽകഷ്ണം: പൊതുവെ നാം അവഗണിക്കുന്ന ഒരു അവയവമാണ് പല്ലുകൾ. ശരീരത്തിലെ മറ്റു അവയവങ്ങളെ പോലെ തന്നെ പ്രാധാന്യം പല്ലുകൾക്കുമുണ്ട്.

Want your practice to be the top-listed Dentist in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

ദന്ത ശുചിത്വം കുട്ടികളിൽ - പാർട്ട്-1

Telephone

Address

Kalathara, Ayiroor, Varkala
Thiruvananthapuram
695310

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Other Thiruvananthapuram dentists (show all)
Dr Adithyan's City Dental Clinic Dr Adithyan's City Dental Clinic
Thiruvananthapuram, 695033

A reliable and Hygenic Dental Clinic in Trivandrum city. Experienced Doctor's and equipment's to giv

ISmile Dental Care Trivandrum ISmile Dental Care Trivandrum
Kesavadasapuram-Ulloor Rd, Near Ulloor Road, RBI Colony, Ulloor, Thiruvananthapuramm
Thiruvananthapuram

Trivandrum's No: 1 Dental Care Clinic and the Expert's Go to Choice. The Top Aligner Provider in Trivandrum City who incorporates the proper science and technology in giving you t...

Prabhus Dental Clinic & Implant Centre Prabhus Dental Clinic & Implant Centre
Prabhus Dental Clinic & Implant Centre, Near SK Hospital, Edapazhanji-Pangode Road, Pangode
Thiruvananthapuram, 695006

A dental clinic situated in the heart of Thiruvananthapuram city. We have been serving as your complete family dentist since 2006. It is a one stop solution for all your dental nee...

Clive Dental Gallery & Hair Transplant Center Clive Dental Gallery & Hair Transplant Center
Thiruvananthapuram, 695317

Professional Dental, Hair Growth and Transplant Treatments are done with us. We focus on simple prof

Brahma Dental Superspeciality Hospital and Implant Centre Brahma Dental Superspeciality Hospital and Implant Centre
VRA-B-60, TC 14/27(7)(0LD); TC 27/2802(NEW), VIGNESWARA NAGAR, GANAPATHY KOVIL Road, Vazhuthucaud
Thiruvananthapuram, 695014

Crafting Smiles with Care

Dental Tourism in Kerala Dental Tourism in Kerala
Karthika, Manjadimoodu
Thiruvananthapuram, 695013

Dental clinic in Trivandrum specializing in 100% assured pain-free dentistry & fixed teeth in 3 days

Santhwana Dental Clinic & Implant Centre Santhwana Dental Clinic & Implant Centre
Dr Sumesh's Santhwana Dental Clinic, NCC Road, Samithy Nagar , Ambalamukku
Thiruvananthapuram, 695005

A creative digital agency specialized in Digital Marketing, E-commerce Solutions, Website & App Deve

Dr Akhil's Smile Concepts Dental Care Dr Akhil's Smile Concepts Dental Care
1st Branch-Vijay Plaza , Near More Supermarket, Ulloor TVM. 2nd Branch-Opp Amritakripa Hostel Karyavattom
Thiruvananthapuram, 695011

Revive your smile�Welcome to Dr. Akhil's Smile Concepts Dental Care, located in Ulloor-Akkulam roa

ArchiDentz Dental Care ArchiDentz Dental Care
1st Floor, Krishnasree Tower, Above Amrutha Supermarket, Kachani Junction
Thiruvananthapuram, 695564

We are the Architect of your Smile.

Tooth Hut Dental Clinic Tooth Hut Dental Clinic
Kochulloor
Thiruvananthapuram, 695011

Dental clinic

Crescent432 Dental and Implant Centre Crescent432 Dental and Implant Centre
Step Junction, Nalanchira
Thiruvananthapuram, 695015

We aim to provide the highest quality of dental care and personalized service in a warm and compassionate atmosphere... Your smile is our pride.. Be our guest.

Dr.Aswin's Pediatric care Dr.Aswin's Pediatric care
Ground Floor, Repose Building, Panavila Jn
Thiruvananthapuram

Helps you in rectifying your dental quaries