KPMS MEDIA

KPMS MEDIA

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KPMS MEDIA, Social Media Agency, Thiruvananthapuram.

Photos from KPMS MEDIA's post 26/04/2022

കടക്കുളം രാജേന്ദ്രന്റ ജ്വലിക്കുന്ന ഓർമ്മകൾക്ക് പ്രണാമം...

Photos from KPMS MEDIA's post 08/04/2022

മലങ്കര സഭാ തർക്കത്തിന് നിയമനിർമ്മാണത്തിലൂടെ ശാശ്വതവും, നീതിപൂർവ്വവും, ജനാധിപത്യപരവുമായ പരിഹാരത്തിനായുള്ള സർക്കാരിൻ്റെ ശ്രമങ്ങളിൽ പിന്തുണ അഭ്യർത്ഥിച്ച് സിറിയൻ യാക്കോബായ സഭയുടെ മേലധ്യക്ഷൻ മാർ അഭിവന്ദ്യ ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ കെപിഎംഎസ് ഹെഡ് ആഫീസിൽ എത്തി ശ്രീ. പുന്നല ശ്രീകുമാറിനെ സന്ദർശിച്ചു .

01/04/2022

മലബാർ സംഗമം
2022 ഏപ്രിൽ 02 കോഴിക്കോട്

തത്സമയം

വൈകുംന്നേരം 4 മണി മുതൽ കെ.പി.എം.എസ് മീഡിയ യൂട്യൂബ് ചാനലിലും കെ.പി.എം.എസ് മീഡിയ ഫേസ്ബുക്ക് ഒഫീഷ്യൽ പേജിലും

https://www.youtube.com/channel/UCa837rnfNnTLpwUd5K4RxVA

https://www.facebook.com/kpmsmediaofficial

01/04/2022
01/04/2022

വിസ്മയവേദി...
സംഗമവേദി...
ശബ്ദ-ദീപ വിന്യാസങ്ങളുടെ സ്വിച്ച് ഓൺ കർമ്മം.
മലബാർ സംഗമം.
2022 ഏപ്രിൽ 2 ന്
കോഴിക്കോട്, കടപ്പുറത്ത്

08/03/2021

Happy women's day

06/03/2021

സിപിഎം സ്ഥാനാർഥി പട്ടിക നിരാശപെടുത്തുന്നത്
--- പുന്നല ശ്രീകുമാർ

ആലപ്പുഴ : പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ചു സിപിഎം സ്ഥാനാർഥി പട്ടിക നിരാശപെടുത്തുന്നതാണെന്നു കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന നേതൃയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിക വിഭാഗങ്ങളെ ജനറൽ സീറ്റിൽ പരിഗണിച്ചു മാതൃക കാട്ടേണ്ട സിപിഎം വനിതാ പ്രാതിനിധ്യം ഉൾപ്പടെ പട്ടിക വിഭാഗങ്ങളുടെ അക്കൗണ്ടിൽ സ്ഥാപിച്ചെടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്, നവോത്‌ഥാന ആശയം മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ നേതൃത്വം പാർലമെന്ററി രംഗത്ത് സ്വീകരിക്കുന്ന ഇത്തരം നിലപാടിലൂടെ തെറ്റായ സന്ദേശമാണ് സമൂഹത്തിനു നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന പ്രസിഡന്റ്‌ എൽ രമേശൻ അധ്യക്ഷത വഹിച്ചു പി കെ രാജൻ പി ജനാർദ്ദനൻ പ്രശോഭ് ഞാവേലിൽ, അഡ്വ എ സനീഷ് കുമാർ, സി കെ ഉത്തമൻ,അനിൽ ബെഞ്ചമിൻപാറ,എൻ ബിജു തുടങ്ങിയവർ സംസാരിച്ചു

Photos from KPMS MEDIA's post 04/03/2021

വിവര വിനിമയം -ജനാധിപത്യ സമൂഹത്തിന്റെ മേൽകൈ നിലനിൽക്കണം.


വിവര വിനിമയ രംഗത്ത് ജനാധിപത്യ സമൂഹത്തിന്റെ മേൽകൈ നിലനിൽക്കണം.
ഈ രംഗത്തെ
കോർപ്പറേറ്റുകളുടെ സ്വാധീനം രാജ്യങ്ങളുടെ നയ-ഭരണ പ്രക്രിയയിൽ പ്രതിഫലിക്കുകയാണ്. ഇതു ജനാധിപത്യത്തിന്റെ നന്മകളെയും പൗരന്റെ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ്. ജനാധിപത്യസമൂഹത്തിന്റെ മേൽകൈ നിലനിർത്താൻ നാടും കാലവും ആവശ്യപ്പെടുന്ന നിയമ നിർമ്മാണത്തിന് ഭരണകൂടങ്ങൾ തയ്യാറാകണം.
കെപിഎംഎസ് മീഡിയ സ്റ്റേറ്റ് കോൺഫറൻസ് എറണാകുളം തൃക്കാക്കര മുനിസിപ്പൽ ടവറിൽ ഉദ്‌ഘാടനം ചെയ്തു.

(Punnala sreekumar facebook post)

Want your business to be the top-listed Advertising & Marketing Company in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

Website

Address

Thiruvananthapuram