Mahesh Parackal.
My Official Page
ആർഷോ, പൊന്നു മോനെ വാടാ മുത്തെ, പൊന്ന് മോള് കരയല്ലെ വാവെ എന്ന് ഒക്കെ പറഞ്ഞ് കൊണ്ട് പോകുമ്പോൾ ഓര്‍ക്കണം ആയിരുന്നു ഇങ്ങനെ നാണംകെട്ട അവസ്ഥ വരും എന്ന്.
ഒരു ഗവർണ്ണറിന് പോലും സുരക്ഷ ഒരുക്കാൻ കേരളത്തിലെ ഏഭ്യന്തര വകുപ്പിന് സാധിക്കില്ല എന്നതിന് തെളിവാണ് കേന്ദ്ര സേന സുരക്ഷാ ചുമതല ഏറ്റെടുക്കുന്നത്. എന്തൊരു ഗതികെട്ട ദയനീയ അവസ്ഥ ആണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പോലീസ് വകുപ്പുകളിലെ ഒന്നായ കേരളാ പോലീസിനെ തരംതാഴ്ത്താൻ ഇതിൽ കൂടുതൽ കഴിയില്ല മുഖ്യാ.
രാജ്യത്തിന് ഇന്ന് 75-ാം റിപ്പബ്ലിക് ദിനം;
ഇന്നത്തെ പത്രത്തിലെ ആദ്യ പേജിലെ തന്നെ രണ്ട് വാര്‍ത്തകൾ ആണ്. ഒരു കാര്യം ഓര്‍ക്കുക നിങ്ങൾക്ക് വോട്ട് ചെയ്ത് ജയിപ്പിച്ച് തുടർ ഭരണം നൽകി അധികാരത്തിൽ കയറ്റിയ കേരളത്തിലെ പാവപ്പെട്ട ജനങ്ങൾ ഇതെല്ലം കാണുന്നുണ്ടെന്നുളള കാര്യം. ഇന്ന് ഈ പാർട്ടി ആകെയുളളത് കേരളത്തിൽ മാത്രമാണ് ഇവിടുന്നും എന്നന്നേക്കുമായി ജനങ്ങൾ വേരോടെ നിങ്ങളെ പിഴുത് എറിയുന്ന കാലം വിദൂരമല്ല എന്ന് മറക്കാതിരിക്കുക. ഒരു ഏകാധിപത്യവും, ഏകാധിപത്യ ഭരണവും ഒരിടത്തും വിജയിച്ച ചരിത്രമില്ലാ.
"കാലം സാക്ഷി ചരിത്രം സാക്ഷി"
കഴിഞ്ഞ ദിവസം ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ടു നിങ്ങളുടെ ജീവിതത്തിൽ ആരെ ആണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടം എന്ന്. ഒരു പാട് പേര് പല കമന്റുകൾ ഇട്ടേക്കുന്നു. ചിലര് ഭാര്യ, ചിലര് കുട്ടികൾ എന്ന് ഒക്കെ പക്ഷെ ഞാൻ അതിൽ ഒരു മറുപടി ഇട്ടില്ലാ. പകരം എന്റെ പ്രൊഫൈലിൽ ഇടാം എന്ന് കരുതി. എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം എന്റെ അമ്മയെ ആണ്. അച്ചൻ മരിച്ച് പോയിട്ട് കുറെ വർഷങ്ങൾ ആയി. രണ്ടാം സ്ഥാനത്തെയുളളൂ മറ്റ് ആരും അത് മകൾ ആയാലു, ഭാര്യ ആയാലും. നമ്മളെ കഷ്ടപ്പെട്ട് പ്രസവിച്ച് നമ്മുടെ എല്ലാ കുറുമ്പുകളും, കുറ്റങ്ങളും, കുറവുകളും സഹിച്ച് നമ്മളെ വളർത്തിയ അമ്മയേക്കാൾ വലുതായി ആ സ്ഥാനത്ത് ആരെയും എനിക്ക് തോന്നുന്നില്ലാ.
LIVE: Bharat Jodo Nyay Yatra | Nagaon to Borigaon | Assam
മഹാത്മം 2024
മഹാത്മാ ഹൈ സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു
ആലപ്പുഴയിൽ മാധ്യമങ്ങളെ കാണുന്നു
ഒന്ന് കൂടി വോട്ട് ചെയ്ത് തുടർഭരണം കൊടുക്ക്.. 😅
മേരാ ബേട്ടി ബചാവോ. 😂. കൂട്ടത്തിൽ എന്നെയും ബചാവോ. 😂
രാഷ്ട്രീയമായി മാത്രം ഉപയോഗിച്ച് ഉപയോഗിച്ച് ഇന്ത്യയിലെ തന്നെ മികച്ച പോലീസ് സേനകളിൽ ഒന്നായ കേരളത്തിലെ പോലീസ് സേനയെ ഒടുവിൽ ഹൈക്കോടതിക്ക് വരെ ഇങ്ങനെ പറയേണ്ടി വന്നു. എത്രയെത്ര മികച്ച ആഭ്യന്തര മന്ത്രിമാർ ഭരിച്ച ആഭ്യന്തര വകുപ്പ് ആണ് ഇന്ന് ഗതികേടിന്റെ അങ്ങേ അറ്റത്തെ അവസ്ഥയിൽ നാറി നശിച്ച് കുത്തുപാള എടുത്ത് നില്‍ക്കുന്നത്. പിണറായി ഭരണം ആഭ്യന്തര വകുപ്പിന്റെ അന്ത്യം കുറിച്ച ഭരണം ആയി പോയി എന്ന് പറയാതെ വയ്യ.
R.C 🔥 ❤
തലൈവരെ എൻ കൊളന്തയെ കാപ്പാന്തുങ്കോ..😂
കാലയവനികയിലേക്ക് മറഞ്ഞ ആദരണീയ വ്യക്തിത്വം അഡ്വക്കേറ്റ് വി.വി പ്രകാശിന്റെ സ്മരണാർത്ഥം ചർക്ക:അസറ്റ് ഫോർ ദ ഹ്യൂമൺ ഏർപ്പെടുത്തിയ രണ്ടാമത് സദ്ഭാവന പുരസ്‌കാരം എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായിട്ടുള്ള ശ്രീമതി സുധ മേനോന് സമ്മാനിച്ചു.
മലപ്പുറത്ത് നടന്ന പ്രൗഢമായ പരിപാടിയിൽ നെഹ്റു കാലം മായ്ക്കാത്ത ചുവരെഴുത്തുകൾ എന്ന വിഷയത്തിൽ പ്രഭാഷണങ്ങൾ നടന്നു.
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ പോലീസ് നടത്തിയ ലാത്തിചാർജിൽ പരിക്ക് പറ്റിയ പ്രവർത്തകരെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുന്നു.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് ആകെയുണ്ടായിരുന്ന പെൻഷൻ കുടിശ്ശിക വെറും മൂന്ന് മാസം. ഒരാൾക്ക് മൂന്ന് പെൻഷൻ ക്ഷേമ പെൻഷൻ, സാമൂഹ്യ സുരക്ഷാ പെൻഷൻ, വിധവാ പെൻഷൻഷൻ ഒരു പെൻഷൻ 600 രൂപ വച്ച് കണക്കാക്കിയാൽ 600×3 = 1800 രൂപ. പിണറായി സർക്കാർ വന്ന് ഈ മൂന്ന് പെൻഷനും കൂടി വെട്ടി ചുരുക്കി ഒരാൾക്ക് ഒരു പെൻഷനാക്കി 1600 രൂപ. എന്നിട്ട് പെൻഷൻ കൂട്ടി എന്ന് പറയുന്നു. ഒന്ന് ചോദിച്ചോട്ടെ ഒരു സംശയം ആണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മൂന്ന് പെൻഷനും കൂടി 1800 രൂപ വേടിച്ച ഒരാൾ ഇന്ന് വേടിക്കുന്നത് 1600 രൂപ. അപ്പോൾ 200 രൂപ കുറച്ചത് അല്ലെ ചെയ്തത്. എവിടാണ് ഈ കൂട്ടിയത്. അന്ന് ഉമ്മൻ ചാണ്ടി സര്ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന മൂന്ന് മാസം കുടിശ്ശിക ഇന്ന് പിണറായാ സർക്കാര് വന്നപ്പോൾ ആറ് മാസം കുടിശ്ശികയും ആയി. എന്ത് നേട്ടം ആണ് ജനങ്ങൾക്ക് ഉണ്ടായത്. വെറുതെ ജനങ്ങളെ വിഢികൾ ആക്കരുത്.
Good Night.
ഇടയ്ക്ക് ഇടയ്ക്ക് പറയുന്നുണ്ട് മുഖ്യൻ മികച്ച ഏഭ്യന്തരമാണെന്ന്. 😂
ലാവ്ലിൻ കേസ് 38 തവണ മാറ്റിവെച്ച്, സ്വർണ്ണ കടത്തും, ഡോളർ കടത്തും എയറിൽ കറങ്ങി അവസാനിച്ച് ബി.ജെ.പി ഭരിക്കുന്ന കേന്ദ്രം ആയോണ്ട് ഇതും എങ്ങനെ അവസാനിക്കും എന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി അറിയാം. 😂
എം.ടി.വാസുദേവൻ നായർ ഉയർത്തിയത് കാലികപ്രാധാന്യമുള്ള വിഷയങ്ങൾ.
മഹാരാഷ്ട്ര പിസിസി യുടെ സമ്പൂർണ എക്സിക്യൂട്ടീവിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. ..
Speaking at the Complete Executive of Maharashtra PCC in Tilak Bhavan today
എന്റെ മോള്..❤
എന്റെ ഒരു സംശയം ആണ് ഈ ഭരണത്തിന്റെ ആയുസ് എന്തായാലും ഈ രണ്ട് വർഷവും കൂടി മാത്രമേയുളളൂ.. ഇനി ഒട്ട് കേരളം ഉളളിടത്തോളം കാലം ഭരണം നോക്കിയേ വേണ്ടാ. ബംഗാളും, ത്രിപുരയും മാതൃക തന്നെ ആണ്.
ഈ രാഷ്ട്രീയ വിരോധം വച്ച് ഇപ്പോൾ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര് എല്ലാം ഈ ഭരണം തീർന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ ഇറങ്ങുമ്പോൾ ഒപ്പം സർവ്വീസിൽ നിന്ന് ജോലി രാജിവെച്ച് ഇറങ്ങി പോകുമോ. അല്ല അറിയാൻ വയ്യാത്തോണ്ട് ചോദിക്കുന്നതാ.
ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നു
മാധ്യമങ്ങളെ കാണുന്നു
സർക്കാരിനെതിരെ UDF ചിറയിൻകീഴ് നിയോജക മണ്ഡലം കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും അടിയന്തരമായി വേണ്ട ഒരു ആവശ്യമായിരുന്നു പിണറായി സർക്കാർ നടപ്പിലാക്കിയത്.
Good evening
കൂട്ടി, കൂട്ടി അവസാനം ജനങ്ങള് ചവിട്ടി കൂട്ടും
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Thiruvananthapuram