Unni Krishnan

Unni Krishnan

Joint Secretary, DYFI Thiruvananthapuram
Councilor, Attukal Ward Thiruvananthapuram Corporation

Photos from Unni Krishnan's post 10/12/2023

നവകേരള സദസ് ആറ്റുകാല്‍വാര്‍ഡ് കമ്മിറ്റി ആഫീസ് ഉദ്ഘാടനം സ.കരമന ഹരി നിര്‍വ്വഹിച്ചു...

10/12/2023

സുനിയണ്ണന്‍
28th Iffk

Photos from Unni Krishnan's post 10/12/2023

നവകേരള സദസ്സ് നേമം നിയോജക മണ്ഡലം.ഡിസംബര്‍23ന് പൂജപ്പുരയില്‍....

08/12/2023

സഖാവ് കാനം രാജേന്ദ്രൻ വിടവാങ്ങി.....

Photos from Unni Krishnan's post 08/12/2023

യൂത്ത് കോൺഗ്രസ് വ്യാജന്മാർക്ക് എതിരെ പാളയത്ത് സംഘടിച്ച ജാഗ്രത സദസ്സ് സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു.
V Vaseef

07/12/2023
07/12/2023

യൂത്ത് കോൺഗ്രസ് വ്യാജന്മാർക്കെതിരെ
DYFI
ജാഗ്രത സദസ്സ്

07/12/2023

ആറ്റുകാല്‍ വാര്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ ഫോഗിംങ്ങ് നടത്തി....

07/12/2023

വിവാഹവാര്‍ഷികാശംസകള്‍...
സുനിയണ്ണന്‍
ലക്ഷമിചേച്ചി

06/12/2023
05/12/2023

വര്‍ഷങ്ങള്‍ കടന്നു പോയി...
ഓര്‍മ്മകള്‍ മരിക്കില്ല....

05/12/2023

ദേശാഭിമാനി സീനിയർ റിപ്പോർട്ടർ
സഖാവ് എം.വി.പ്രദീപ അന്തരിച്ചു...
ആദരാഞ്ജലികൾ...

04/12/2023

നാളെ രാത്രിയിലാണ് കനകക്കുന്നിൽ ചന്ദ്രനിറങ്ങുന്നത്. ലോകപ്രശസ്തമായ 'മ്യൂസിയം ഓഫ് മൂൺ' ഇൻസ്റ്റലേഷൻ ആദ്യമായാണ് കേരളത്തിലെത്തുന്നത്. ആർട്ടിസ്റ്റ് ലൂക് ജെറം ഇന്നലെ തിരുവനന്തപുരത്തെത്തി പ്രദർശനസ്ഥലം പരിശോധിച്ചു. അദ്ദേഹത്തിന്റെ പൂർണമായ മേൽനോട്ടത്തിലാണ് ഇൻസ്റ്റലേഷൻ സ്ഥാപിക്കുക. ഡിസംബർ അഞ്ച് ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് കനകക്കുന്നിൽ, ഏതാണ്ട് മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസമുള്ള ചന്ദ്രഗോളം ഉദിച്ചുയരും.

പരിപാടിയെപ്പറ്റി കേട്ടറിഞ്ഞവരിൽനിന്ന് ഇതുവരെ ലഭിച്ച പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണ്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലൂക് ജെറമിന്റെ പ്രഭാഷണത്തിന് അവസരം ലഭിക്കുമോ എന്ന് അന്വേഷിച്ചിരുന്നു. തിരുവനന്തപുരം സിഇടി, ഇന്റർനാഷണൽ സ്‌കൂൾ, പ്രിയദർശിനി പ്ലാനറ്റോറിയം എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ ലൂക് ജെറം സംസാരിക്കുന്നുണ്ട്.

ഏറെ സന്തോഷം നൽകുന്നത് അമേരിക്കൻ കോൺസുലേറ്റിൽ നിന്നുള്ള പ്രതികരണമാണ്. യു.എസ്. കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്ജസ് 'മ്യൂസിയം ഓഫ് മൂൺ' കാണുന്നതിന് നാളെ രാത്രിയിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ എത്രപേർക്ക് ഇപ്പോഴും ഈ പരിപാടിയുടെ ആഴം മനസ്സിലായിട്ടുണ്ടെന്നറിയില്ല. കാരണം പരമ്പരാഗത മാധ്യമങ്ങളുൾപ്പെടെ ഇതിനു നൽകിയിട്ടുള്ള പ്രചാരണം വളരെ പരിമിതമാണ്. ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായാണ് ഈ ഇൻസ്റ്റലേഷൻ കനകക്കുന്നിൽ ഒരൊറ്റ രാത്രിയിൽ പ്രദർശിപ്പിക്കുന്നത്. പ്രദർശനം സൗജന്യമാണ്.

ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ലൂക് ജെറം, മ്യൂസിയം ഓഫ് ദ മൂൺ ഉണ്ടാക്കിയിട്ടുള്ളത്. അവ ചേർത്ത് 23 മീറ്റർ വിസ്താരമുള്ള ഹൈ റെസൊല്യൂഷൻ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്ട്രോളജി സയൻസ് സെന്ററിലാണ്. ഇരുപതു വർഷത്തോളമുള്ള പരിശ്രമത്തിനൊടുവിൽ 2016ലാണ് ലൂക് ജെറം ആദ്യപ്രദർശനം സംഘടിപ്പിച്ചത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളിൽ ഇത് പ്രദർശിപ്പിച്ചുകഴിഞ്ഞു.

ഈ ചാന്ദ്രഗോളത്തിലെ ഓരോ സെന്റീമീറ്ററിലും കാണുന്നത് അഞ്ചു കിലോമീറ്റർ ചന്ദ്രോപരിതലമായിരിക്കും. ഭൂമിയിൽനിന്ന് മനുഷ്യർക്ക് ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാനാവൂ. അങ്ങകലെ പരന്ന തളികപോലെമാത്രം കാണുന്ന ചന്ദ്രനെ ടെലിസ്‌കോപ്പിലൂടെ നോക്കിയാൽ കുറച്ച് അടുത്തും വലുതായും കാണാമെന്നല്ലാതെ ഗോളാകാരത്തിൽ കാണുന്ന അനുഭവം ലഭിക്കില്ല. ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറം ഉൾപ്പെടെ തനിരൂപത്തിൽ ഗോളമായിത്തന്നെ തൊട്ടടുത്തു കാണാനുള്ള അവസരമാണ് മ്യൂസിയം ഓഫ് ദ മൂൺ ഒരുക്കുന്നത്.

മൂന്നുനിലക്കെട്ടിടത്തിന്റെ ഉയരത്തിലാണ് ഏഴുമീറ്റർ വ്യാസമുള്ള ഈ ചാന്ദ്രഗോളം സ്ഥാപിക്കുക. ചന്ദ്രപ്രകാശത്തിനു സമാനമായ വെളിച്ചം ഉള്ളിൽനിന്ന് ഉപരിതലത്തെ പ്രകാശപൂരിതമാക്കുന്നതിനാൽ പ്രകാശിക്കുന്ന ചന്ദ്രൻ കൺമുന്നിൽ നിൽക്കുന്ന അനുഭവമാണ് ലഭിക്കുക. ബാഫ്റ്റ് പുരസ്‌കാരം നേടിയ സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ സംഗീതവും പ്രദർശനത്തിനോടനുബന്ധിച്ച് പശ്ചാത്തലത്തിലുണ്ടാകും.

വരിക, കൂട്ടുകാരേയും കുടുംബത്തേയും കൂട്ടി, ഈ അത്ഭുതക്കാഴ്ചയിലേക്ക്.
✍️ TC Rajesh Sindhu

02/12/2023

വിദ്യാഭ്യാസ സംരക്ഷണ പോരാട്ടത്തിന് നേതൃത്വം നൽകി ജയിൽ ശിക്ഷ ഏറ്റുവാങ്ങിയ
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി
ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എന്നിവർക്ക്
അഭിവാദ്യങ്ങൾ

01/12/2023

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയോടനു ബന്ധിച്ചുള്ള വൊക്കേഷണൽ എക്സ്പോ സ്റ്റാളുകളുടെ ഉത്ഘാടനം ബഹു. എ. എ. റഹീം എം. പി നിർവഹിച്ചു.

ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ.
എസ്. ഷാജഹാൻ ഐ. എ. എസ്, എക്സ്പോ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ
ആർ. ഉണ്ണികൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷാലു ജോൺ എന്നിവർ പങ്കെടുത്തു.

30/11/2023

സിനിമാനടിയും കർണ്ണാടകസംഗീതജ്ഞയും അദ്ധ്യാപികയുമായ ആർ സുബ്ബലക്ഷ്മി(87) അന്തരിച്ചു....ആദരാഞ്ജലികള്‍🌹🌹

Photos from Unni Krishnan's post 30/11/2023

ഭരണഘടന ഉത്തരവാദിത്തം നിർവഹിക്കാത്ത ഗവർണർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്
DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് സംസ്ഥാന സെക്രട്ടറി
സ.വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു....

Photos from Unni Krishnan's post 29/11/2023

ശ്രീ.എ.എ.റഹീം എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാസ് ലൈറ്റിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം ചടങ്ങില്‍ നിന്നും...

Photos from Unni Krishnan's post 28/11/2023

ശ്രീ.എ.എ.റഹീം എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാസ് ലൈറ്റിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം....

26/11/2023

ആറ്റുകാല്‍ വാര്‍ഡിലെ കൊഞ്ചിറവിള ആഴാംവിളാകം ലൈനില്‍ മൂന്ന് ഇടത്ത് സ്ലാബ് ഇടിഞ്ഞ് വീണ കുഴികളായി സ്ഥലങ്ങളിലെ പുതിയ സ്ലാബിട്ട് കുഴികള്‍ അടയ്ക്കുവാനുളള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു...

Photos from Unni Krishnan's post 25/11/2023

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം
DYFI ചാല ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സ. ടി പി ബിനീഷ് ഉദ്ഘാടനം ചെയ്തു.

25/11/2023

എല്ലാപേരും ഉണ്ടാവണം....

Photos from Unni Krishnan's post 25/11/2023

Nov-25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം
ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ ട്രഷറർ സ.വി.എസ് ശ്യാമ പതാക ഉയർത്തി.

Photos from Unni Krishnan's post 25/11/2023

Nov-25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരം യൂത്ത് സെന്ററിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.അനൂപ് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം വി.എസ്.ശ്യാമ പങ്കെടുത്തു.

24/11/2023

അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി പി.വത്സലക്ക്
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന പ്രസിഡന്‍റ് സഖാവ്.വി.വസീഫ് അന്തിമോപചാരമർപ്പിച്ചു.

22/11/2023

സ.പി.ജി ഓര്‍മ്മദിനം

21/11/2023

മേയറോടൊപ്പം...

21/11/2023

Set your alarms for tomorrow at 10 am as we open the Delegate Registration for 28th IFFK – be the first to seize the seat in the spotlight! ✨

21/11/2023

ആറ്റുകാല്‍ വാര്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ ഫോഗിങ്ങ് നടന്നു...

20/11/2023

പി.എസ്.സി. അംഗമായി ചുമതലയേറ്റ ഡോക്ടർ പ്രിൻസി കുര്യാക്കോസിന് ആശംസകൾ♥️

20/11/2023

കുഞ്ഞ് ചാരു...

Photos from Unni Krishnan's post 20/11/2023

ആറ്റുകാല്‍ വാര്‍ഡിലെ നടക്കുന്ന മരാമത്ത് പ്രവര്‍ത്തികളുടെ വിലയിരുത്തല്‍ നടത്തി...

20/11/2023

ശബരി ഭക്തര്‍ക്ക് ആറ്റുകാലില്‍ Mobile Toilet സൗകര്യം ഒരുക്കി...

Want your public figure to be the top-listed Public Figure in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

യൂത്ത് കോൺഗ്രസ് വ്യാജന്മാർക്കെതിരെDYFI ജാഗ്രത സദസ്സ്
ആറ്റുകാല്‍ വാര്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ ഫോഗിംങ്ങ് നടത്തി....
ആറ്റുകാല്‍ വാര്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ ഫോഗിങ്ങ് നടന്നു...#RUnnikrishnan#AttukalWard
CM Press Meet
സ: പി ബിജു അനുസ്മരണ യോഗം
അധിനിവേശമാണ് മാനവികതയുടെ ശത്രു...പൊരുതുന്ന പലസ്തീനിനോടൊപ്പംDYFI NIGHT MARCHഒക്ടോബർ 28ബ്ലോക്ക് കേന്ദ്രങ്ങളിൽ#standwithpal...

Category

Telephone

Website

Address

Thiruvananthapuram