നരേന്ദ്രഭാരതം നവീനഭാരതം
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നരേന്ദ്രഭാരതം നവീനഭാരതം, Politician, Perumkadavila, Thiruvananthapuram.
തിരുവനന്തപുരം ഇനി മാറും അതിന് ഇതാണ് കാര്യം....
മോദി സർക്കാർ തിരുവനന്തപുരത്തിന് വേണ്ടി ചെയ്ത 19 കാര്യങ്ങൾ..
മക്കളുടെ ഭാവിക്ക്
അമ്മമാരുടെ ശക്തി രാജീവിനൊപ്പം...
എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സമർപ്പണം.
ഏപ്രിൽ 04 രാവിലെ 9.30 ന് പേരൂർക്കട ജംഗ്ഷനിൽ നിന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുന്ന റോഡ് ഷോ ആരംഭിക്കുന്നു..
രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള നിങ്ങളുടെ ഫോട്ടോസ് ഇനി മുതൽ
നിങ്ങളുടെ ഫോണിൽ ലഭ്യമാകും...
എന്താണ് കാര്യം?
രാജീവിനൊപ്പം നിങ്ങൾക്കും നാടിന്റെ വികസനത്തിൽ പങ്കാളിയാകാം....
NDA തിരുവനന്തപുരം പാർലമെന്റ് സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഏപ്രിൽ 4ന് രാവിലെ 11മണിക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നു. എല്ലാപേരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു ...
ഇനി രാജീവേട്ടൻ നയിക്കും...
ദുരിത കയത്തിൽ മുങ്ങുന്ന തീരദേശ വാസികളെ സംരക്ഷിക്കാൻ ഒന്നും ചെയ്യാത്ത LDF -UDF മുന്നണികളിലെ ജനപ്രതിനിധികൾ കണ്ണ് തുറന്ന് കാണുക ...
ഇവരെക്കൊണ്ടിത് സാധിക്കുമെന്ന് തോന്നുന്നുണ്ടോ? 🤣
ഇണ്ടി സഖ്യം 😂😁😂
ആലത്തൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി.എൻ. സരസുവിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി. കേൾക്കാം 5 മിനിട്ട് നീണ്ട ടെലിഫോൺ സംഭാഷണം.
എന്ന് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ ബി.ജെ.പിയ്ക്കെതിരെ മത്സരിയ്ക്കുന്ന CPIM ...
വയനാട് ലോക്സഭാ മണ്ഡലത്തിൽ NDA സ്ഥാനാർത്ഥിയായി ശ്രീ കെ സുരേന്ദ്രൻ ജനവിധി തേടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനോന്മുഖഭരണത്തിനു കരുത്തേകാൻ ഓരോ വോട്ടും NDA സ്ഥാനാർത്ഥിക്ക്. വീണ്ടും വരണം മോദി ഭരണം.
യുവത്വത്തിന്റെ പ്രതീക്ഷ .
മുന്‍ സര്‍ക്കാരുകളുടെ പ്രകടനത്തിന്റെ വിലയിരുത്തലാണീ തെരഞ്ഞെടുപ്പ്. അര്‍ധസത്യങ്ങള്‍ കൊണ്ടും നുണകള്‍ കൊണ്ടുമല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. ഇത് രാജ്യത്തിന്റേയും കേരളത്തിന്റേയും തിരുവനന്തപുരത്തിന്റേയും പുരോഗതിക്കുള്ള തെരഞ്ഞെടുപ്പാണ്.
തിരഞ്ഞെടുപ്പില്‍ ശരിക്കും വിലയിരുത്തപ്പെടേണ്ടത് പെര്‍ഫോമന്‍സിന്റെ രാഷ്ട്രീയമാണ്. മോദി സര്‍ക്കാരിനു മുന്‍പ് 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം ഒരു നഷ്ട ദശാബ്ദമായാണ് വിലയിരുത്തപ്പെടുന്നത്
കേരളത്തോടുള്ള കേന്ദ്ര അവഗണന
അവസാനിപ്പിക്കുക....😉
മാറ്റം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്, രാജീവ് ചന്ദ്രശേഖറിനൊപ്പം മാറാൻ നമുക്കും ശീലിക്കാം...
തിരുവനന്തപുരം സ്മാർട്ട് സിറ്റി.
തിരുവനന്തപുരത്തിന്റെ വികസന കുത്തിപ്പിന് കേന്ദ്ര വിഹിതം 1237കോടി.
സ്മാർട്ട് സിറ്റി 2.0ലെ 18 നഗരങ്ങളിൽ സംസ്ഥാനത്തെ ഏകനഗരം.
തിരുവനന്തപുരത്തിന് മോദിയുടെ ഗ്യാരണ്ടി.
വെറുപ്പിന്റെ രാഷ്ട്രീയം അല്ല വികസനത്തിന്റെ രാഷ്ട്രീയമാണ് രാജീവിന്റെ ഗ്യാരണ്ടി.
കേരളത്തിലെ സാധാരണക്കാർക്ക് ഇനി സോളാർ വൈദ്യുതിയിലും രക്ഷയില്ല. കേന്ദ്ര സൗരോർജ്ജ പദ്ധതിയായ പി എം സൂര്യ ഘർ പദ്ധതിക്ക് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യത കണ്ട് ഹാലിളകിയ സംസ്ഥാന സർക്കാർ പദ്ധതിയ്ക്ക് തുരങ്കം വയ്ക്കാൻ കെഎസ്ഇബിയെ കൂട്ടുപിടിച്ചിരിക്കുകയാണ്.
വീര സവർക്കർ എന്ന ധീരവിപ്ലവകാരി കലാപാനിയിലെ തടവറയിൽ ജീവിച്ചു തീർത്ത ഭാഗം സ്ക്രീനിൽ അവതരിപ്പിക്കാൻ രൺദീപ് ഹൂഡ എന്ന നടൻ നടത്തിയ ബോഡി ട്രാൻസ്ഫർമേഷൻ
സിനിമ ഈ വരുന്ന 22 ന് റിലീസ് ചെയ്യുകയാണ്.
കാണാൻ ആദ്യ ദിവസം എല്ലാവരും ഉണ്ടാവണം. 🙏
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പോകുന്ന വഴിയിൽ "അണ്ണാമലൈ മാമാ "എന്ന് വിളിച്ച കുഞ്ഞിനരികിൽ ഓടിയെത്തി അണ്ണാമലൈ ❣️❣️
കഴക്കൂട്ടം മേൽപ്പാലം200 കോടി ചിലവിൽ നിർമ്മിച്ചത് മോദി സർക്കാർ.
ചെണ്ടയിൽ അത്ഭുതം തീർക്കുന്ന കരങ്ങൾ
രാജാജി നഗറിലുണ്ട്
അതിലൊരാളാണ് സതീഷ്
അൽപ്പനേരം സതീഷിൻ്റെ ശിഷ്യനായി
ഒരു കൈ നോക്കി...
രാജീവ് ചന്ദ്രശേഖർ
തീയതി പ്രഖ്യാപിച്ചു..
വികസന തേരേറാൻ ഇനി 41 നാൾ
തീയതി പ്രഖ്യാപിച്ചു..
വികസന തേരെറാൻ ഇനി 41 നാൾ
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Telephone
Website
Address
Thiruvananthapuram
695124
Little Flower Koliyoor Muttacadu P O
Thiruvananthapuram, 695523
I'm a politician, school teacher and an organic farmer, I use this platform to share my views to the
G. B. NILAYAM, PUTUVAKKAL, KATTAKODU. P. O
Thiruvananthapuram, 695572
ഉറപ്പാണ് LDF
Sangama Nagar , Vallakkadavu
Thiruvananthapuram
corporation councillor in Thiruvananthapuram-Manacaud Ward
Navodaya Nagar 67
Thiruvananthapuram, 695026
Revolutionary Socialist Party district committee member Thiruvananthapuram
Law Academy Quarters, Peroorkadar
Thiruvananthapuram, 695005
Ex. MLA Vamanapuram constituency , Member CPI M Kerala State Committee , Vice. President Kerala Kars
Kadakampally Lane
Thiruvananthapuram, 695029
Youth Congress Kazhakuttam Assembly President
Thiruvananthapuram
DYFI സംസ്ഥാന കമ്മിറ്റി അംഗം... CPI(M) പേരൂര്‍ക്കട ഏര്യാ കമ്മിറ്റി അംഗം
Azhicode
Thiruvananthapuram
Kerala Students Union Aruvikkara Assembly General Secretary
Trivandrum
Thiruvananthapuram, 695010
This is the official FB page of Dr TT Praveen. Positions held: (1)Administrative secretary of CSI S
Sreekariyam
Thiruvananthapuram, 695017
President DYFI Kazakootam Block Committee CPIM Sreekariyam LC Member