യുവമോർച്ച നേമം മണ്ഡലം
BHARATHIYA JANATHA YUVAMORCHA The Bharatiya Janata Party (BJP) is the largest polictial party in the world with over 10,00,00,000 members.
It strongly adheres to cultural nationalism and integral humanism. As a major national party of India, the BJP has made a number of significant contributions to politics. In order to give greater representation to the youth of the country and ensure that young people can have greater access and empower the youth, the youth wing of the party was created – the Bharatiya Janata Yuva Morcha (BJYM), which formally serves as the youth wing of the Bharatiya Janata Party (BJP).
യുവമോർച്ച പന്തളം മണ്ഡലം അദ്ധ്യക്ഷൻ ദീപു ചന്ദ്രൻ നമ്മളെ വിട്ടു പിരിഞ്ഞു.....
അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
അകാലത്തിൽ വിട്ടു പിരിഞ്ഞ സഹപ്രവർത്തകന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ...
യുവജന വഞ്ചനയുടെ എട്ടാണ്ട്
എൽഡിഎഫ് സർക്കാരിൻ്റെ ഭരണപരാജയത്തിന്റെ എട്ടാണ്ട്
യുവമോർച്ച പ്രതിഷേധാഗ്നി
ക്ലിഫ് ഹൗസിലേക്ക്
2024 മെയ് 20 ന്
യുവമോർച്ച തിരുവനന്തപുരം
Adv.VV. Rajesh
CR PraphulKrishnan
BJYM Keralam
R Sajith
വേർതിരിവിന്റെ രാഷ്ട്രീയമല്ല,വികസനത്തിന്റെ രാഷ്ട്രീയമാണ് മോദിയുടെ ഗ്യാരണ്ടി ...
കേന്ദ്രസർക്കാർ പദ്ധതികൾ പോലും കേരളത്തിലെ സാധാരണക്കാരുടെ അടുത്തേക്ക് എത്തിക്കാൻ കേരള സർക്കാരിന് സാധിക്കുന്നില്ല ....
നേമം റെയിൽവേ വികസനത്തിന് 165 കോടി രൂപ അനുവദിച്ച മോദി സർക്കാറിന് അഭിനന്ദങ്ങൾ
15 വർഷം പൊഴിയൂരിനെ അവഗണിച്ച് തരൂർ, 6 ദിവസം കൊണ്ട് പരിഹരിച്ച് രാജീവ്. പൊഴിയൂർ തീരദേശ ജനതയുടെ നീണ്ടനാളത്തെ ആവശ്യമായിക്കുന്ന ഹാർബറും, പുലിമുട്ടും സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിറങ്ങി. Rajeev Chandrasekhar
# Politics Of Perfomance
Rajeev Chandrasekhar
ഗാന്ധിജിയെ വെയിൽ തട്ടാതെ നോക്കുന്ന കോൺഗ്രസുകാരുടെ മനസ്സ് ആരും കാണാതെ പോകരുത്.. ഹേ റാം.. ഇത്രേ ഉള്ളു കോൺഗ്രെസ്സുകാരുടെ ഗാന്ധി സ്നേഹം..
തമിഴ്നാട്ടിൽ നടൻ ശരത്ത് കുമാറിന്റെ പാർട്ടി ബിജെപി യിൽ ലയിച്ചു...🧡💚
" ഞാൻ പറയുന്നത് ചെയ്യും ചെയ്യുന്നത് പറയും"
തിരുവനന്തപുരത്തിൻ്റെ സമഗ്ര വികസനം എൻ്റെ ഗ്യാരണ്ടി - രാജീവ് ചന്ദ്രശേഖർ
സ്കിൽ ഇന്ത്യ പ്രോഗ്രാമിന്റെ കീഴിൽ തിരുവനന്തപുരം മാർ ഇവാനിയോസ് ക്യാമ്പസിൽ നടന്ന പ്രോഗ്രാമിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.
RC വന്നാൽ.. വികസനം വരും... 🌷
തിരുവനന്തപുരം ലോകസഭ മണ്ഡലം സ്ഥാനാർഥി ശ്രീമാൻ രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കുക..
എസ്എഫ്ഐ ക്രിമിനലുകൾ കേരളത്തിൽ ഒരു വിദ്യാർത്ഥിയെ ആൾക്കൂട്ട വിചാരണ നടത്തി ജീവനെടുത്തിരിക്കുന്നു. സഹപാഠികളുടെ മുമ്പിൽ മൂന്നു മണിക്കൂർ കെട്ടിയിട്ട് താലിബാനികളെ നാണിപ്പിക്കുന്ന രീതിയിൽ തല്ലിക്കൊല്ലുകയായിരുന്നു. പ്രതികളെ സംരക്ഷിക്കുന്നതാവട്ടെ കേരള പൊലീസും. കേരളത്തിലെ ഹോസ്റ്റലുകൾ എസ്എഫ്ഐയുടെ കോടതികളായി മാറിയിരിക്കുകയാണ്. സംഭവം നടന്നത് രാഹുൽഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലായിട്ടും മുഖ്യപ്രതിപക്ഷമായ യുഡിഎഫ് പ്രതികരിക്കുന്നില്ല. സിപിഎം നേതാക്കളുടെയും സംസ്ഥാന സർക്കാരിന്റെയും തണലിലാണ് എസ്എഫ്ഐയുടെ അഴിഞ്ഞാട്ടമെന്ന് വ്യക്തമാണ്. !!
സൗഹൃദം.. ❣️
തിരുനെൽവേലി. 👍
(മോദിജി @എം ആർ ഗാന്ധി MLA)
കേരള പദയാത്ര സമാപന സമ്മേളനത്തിൽ യുവമോർച്ച 'ദേശീയ സെക്രട്ടറി ശ്യാംജിയ്ക്കും സംസ്ഥാന അധ്യക്ഷൻ പ്രഭുൽജിയ്ക്കുമൊപ്പം യുവമോർച്ച നേമം
🔥🔥🚩 #മോദി @ തിരുവനന്തപുരം ....
യുവമോർച്ചയുടെ നേതൃത്വത്തിൽ മുടവൻമുഗൾ വാർഡിൽ നടന്ന ആറ്റുകാൽ പൊങ്കാല ആഘോഷം 🧡
ശൗര്യ ചക്ര ക്യാപ്റ്റൻ തുഷാർ മഹാജൻ
ഇന്ന് ഓർമ്മ ദിവസമാണ്. 😞😞😞
"10 പാരാ സ്പെഷ്യൽ ഫോഴ്സസിലെ Capt പവൻ കുമാർ ആംബുഷിൽ കൊല്ലപ്പെട്ടു. ഫിദായീൻ ജിഹാദികൾ ഇരിക്കുന്ന കെട്ടിടത്തിൽ ഇനിയും ഒഴിപ്പിക്കാൻ ജനങ്ങളുണ്ട്. അവരുടെ ഇടയിൽ ഒരു ഹോസ്റ്റേജ് (ബന്ദി) സാഹചര്യത്തിൽ ആണ് ഇപ്പോൾ തീവ്രവാദികൾ ഉള്ളത്."
ചിനാർ കോർപ്സ് കമാൻഡർ ലഫ് ജനറൽ സതീഷ് ദുവക്ക് ഗ്രൗണ്ട് സീറോയിൽ നിന്ന് റിപ്പോർട്ട് കിട്ടി.
മിഷൻ പൂർത്തിയാക്കാൻ അടുത്തത് ആരാണ് എന്ന ചോദ്യത്തിന് മുന്നേ തന്നെ അദ്ദേഹത്തിന് മറുപടി വന്നു. ”Mountain Rats are already airborne sir”. Moutain Rats - Mountain warfare എന്നത് ജാലവിദ്യ ആണെങ്കിൽ അതിലെ ഹൗഡിനി ആണ് ഇന്ത്യൻ ആർമി എന്നറിയാമല്ലോ. എന്നാൽ ആ ജലവിദ്യയിലെ ഏറ്ററ്വും വിദഗ്ദ്ധരെ ആണ് moutain rats എന്ന് പേരിട്ട് വിളിക്കുന്ന 9 പാര സ്പെഷ്യൽ ഫോഴ്സസ് ഓപറേറ്റീവ്സ്. ആ ടീമിനെ നയിച്ച് കൊണ്ട് അഗ്നിക്കിരക്കിയ കെട്ടിടത്തിന്റെ മുകളിൽ വന്നിറങ്ങിയ ടീമിനെ നയിക്കുന്ന അവരുടെ ക്യാപ്റ്റന്റെ പേരാണ് തുഷാർ മഹാജൻ.
ഫോട്ടോയിലെ രൂപം കാണുന്നവർക്ക് മനസിലാവും, മതം പഠിച്ചു നിസ്കാര തഴമ്പും ആയി ജിഹാദികൾ ആയി രൂപാന്തരം പ്രാപിച്ചു നിരവധി തീവ്രവാദി ക്യാമ്പുകളിൽ നുഴഞ്ഞു കയറുന്ന പാരാ SF ധീരന്മാർ അനവധി ഉണ്ട് നമുക്ക്. അതിൽ ഉള്ള ഒരു "ചെകുത്താൻ മാലാഖ" ആയിരുന്നു ക്യാപ്റ്റൻ തുഷാർ. ആ മാലാഖ കേവലം 27 വയസിൽ തന്റെ ജീവൻ നാടിനു വേണ്ടി ബാലീ അർപ്പിച്ചു കടന്നു പോയി. രാഷ്ട്രപതിയുടെ കൈകളിൽ നിന്ന് അയാളുടെ മാതാപിതാക്കൾ അവന്റെ ശൗര്യ ചക്ര പുരസ്കാരം ഏറ്റു വാങ്ങുമ്പോൾ 27 വർഷം അവനെ ഊട്ടിയ ആ അമ്മയുടെ ചിത്രം നിങ്ങൾക്ക് പോസ്റ്റിലെ ചിത്രത്തിൽ കാണാം. 🙁
16 വയസിൽ കുഞ്ഞിലേ മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹം പൂവണിഞ്ഞ ആ കൗമാരക്കാരൻ അങ്ങനെ NDA എന്ന നാഷണൽ ഡിഫൻസ് അക്കാദമിയുടെ പടി കടന്നു ചെല്ലുമ്പോൾ മീശ മുളച്ചിട്ടില്ല. അവിടെ നിന്ന് NDA യിലെ മിന്നും തരാം ആയി പട്ടാളക്കാരൻ ആവാൻ ഇന്ത്യൻ മിലിട്ടറി അക്കാദമി എന്ന IMA യിലേക്ക്. IMA യിലെ പഠനം കഴിഞ്ഞു എൻജിനീയർ ആയ മറ്റ് സുഹൃത്തുക്കളെ പോലെ ആർമി എൻജിനീയറിങ് ഡിവിഷനിൽ ചേരും എന്ന് കരുതിയിരുന്ന കൂടെ കഴിയുന്ന സഹമുറിയനെ പോലും ഞെട്ടിച്ചു കൊണ്ട് അവസാന നിമിഷം തുഷാർ മഹാജൻ തന്റെ തീരുമാനം പറഞ്ഞു .
എൻജിനീയർ ആവാനില്ല. പകരം പാരാ സ്പെഷ്യൽ കമാൻഡോ ആവാൻ പോകുകയാണ്. നെഞ്ചിൽ ബലിദാൻ മുദ്ര വേണം. അഭിമാനം ആയ മെറൂൺ ബാരറ്റ് ശിരസിൽ അണിയണം. അയാൾ അങ്ങനെ പാരാ SF ഓപ്പറേറ്റീവ് ആയി. 9 പാരാ SF ലെ ഏറ്റവും കവർട്ട് ആത്മഹത്യ മിഷനുകൾ ചെയ്യുന്ന യൂണിറ്റിലെ "പൈറേറ്റ്" ആയി മാറി. അയാളുടെ മിഷനുകൾ ആർക്കും അറിവുള്ളവ ആയിരുന്നില്ല എന്നതാണ് സത്യം.
അങ്ങനെ ആ ദിവസം വന്നെത്തി.
2016 ഫെബ്രുവരി 21, കശ്മീർ വാലിയിലെ പാംപോർ. കുങ്കുമപ്പൂവ് വിരിയുന്ന വയലുകൾ ഉള്ള മനോഹര ഗ്രാമം. CRPF ന്റെ വഹാവ്യൂഹം കടന്നു പോകവേ പെട്ടെന്ന് ഒരു ചാവേർ ആക്രമണം നടന്നു. 2 ജവാന്മാരും ഏതാനും ഗ്രാമീണരും അവിടെ തന്നെ മരിച്ചു വീണു. ശേഷിക്കുന്ന ഭീകരർ അടുത്തുള്ള EDI ബിൽഡിങ്ങിലേക്ക് ഇരച്ചു കയറി അവിടെ ഉള്ളവരെ ബന്ദികളാക്കി. ഉടനടി തിരിച്ചടിച്ച സൈന്യത്തിന് 2 കാര്യങ്ങൾ ദുഷ്കരമാക്കി. ഒന്ന് , സൈനിക നീക്കത്തെ മനപ്പൂർവ്വം തടസ്സപ്പെടുത്തുന്ന തദ്ദേശ വാസികൾ ആയ യുവാക്കളുടെ സംഘം. രണ്ട്, ചാനലുകളുടെ ലൈവ് കവറേജ്. യുവാക്കളെ ഒഴിവാക്കാനുള്ള നീക്കം രാഷ്ട്രീയപരമായി കുഴപ്പങ്ങൾ ഉണ്ടാക്കാൻ ആയിരുന്നു. ചാനലുകൾക്ക് മുന്നിലുള്ള അവരുടെ പ്രകടനം അതിനു വേണ്ടി ആയിരുന്നു. ബന്ദികളെ ഒഴിപ്പിക്കുന്നതിനിടയിൽ ആയിരുന്നു ക്യാപ്റ്റൻ പവൻ കൊല്ലപ്പെട്ടത്.
ക്യാപ്റ്റൻ മഹാജൻ 2 ദൗത്യവും ഒന്നിച്ചു ഏറ്റെടുത്തു. ജിഹാദികളെ ഫ്ളഷ് ചെയ്യുക ഒപ്പം ബന്ദികളെ മോചിപ്പിക്കുക. ബന്ദികളെ മോചിപ്പിച്ചു കൊണ്ടിരിക്കെ ക്യാപ്റ്റന്റെ കവർ നഷ്ടമായി. നിമിഷാർദ്ധങ്ങളുടെ ഒരു കൈപ്പിഴ. 4 ബുള്ളറ്റുകൾ തുഷാറിന്റെ ശരീരത്തിൽ തുളച്ചു കയറി.
അപ്പോഴേക്കും അദ്ദേഹത്തിന്റെ യൂണിറ്റ് ബന്ദികളെ പുറത്തേക്ക് എത്തിച്ചു കഴിഞ്ഞിരുന്നു. ശത്രുജീത് എന്ന പാരാ SF ന്റെ ആപ്തവാക്യം അന്വർത്ഥം ആക്കി കൊണ്ട് അവസാന ശത്രുവിനെ വീഴ്ത്തിയ ശേഷം ആശുപത്രിയിൽ അല്പം നേരം ജീവനുമായി ഒരു മൽപ്പിടുത്തം നടത്തി നോക്കിയ ശേഷം 27 വയസ്സുള്ള ആ ധീരനായ മനുഷ്യൻ സാവധാനം കണ്ണുകളടച്ചു ഭാരത മാതാവിന്റെ മടിത്തട്ടിലേക്ക് തല ചായ്ക്കാൻ തയ്യാറായി. ഉണരാത്ത ഉറക്കത്തിലേക്ക്.
ഇന്നും 9 പാരാ സ്പെഷ്യൽ ഫോഴ്സസിന്റെ തിലകക്കുറി ആയി എഴുതി ചേർക്കപ്പെട്ട പേരുകളിൽ ഒന്നാണ് ഈ പേര്.
ശൗര്യ ചക്ര ക്യാപ്റ്റൻ തുഷാർ മഹാജൻ. 🇮🇳🙏🇮🇳
Written By വിശ്വ...
നേമം മണ്ഡലത്തിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആണ്.......
https://www.instagram.com/_bjym_nemam_?utm_source=qr&igsh=dzZtb2xzdWo3Nmd2
💥💥💥 ബിജെപി പ്രവർത്തകരുടെ #അഭിമാന_മന്ദിരം... ഉദ്ഘാടനത്തിന് ഒരുങ്ങിയ തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് #കെജി_മാരാർ_ഭവൻ ഒരു രാത്രികാല ദൃശ്യം ....
ക്യൂബളത്തിന്റെ 24 രൂപയുടെ അരിയും കേന്ദ്രത്തിന്റെ 29 രൂപയുടെ അരിയും തമ്മിലുള്ള വ്യത്യാസം എന്താണ്?
കേന്ദ്രത്തിന്റെ അരി വരും; ആനാ ക്യൂബളത്തിന്റെ അരി വരാത്…
യുവമോർച്ച കരമന ഏരിയാ കമ്മിറ്റിക്കു കീഴിൽ മേയറുടെ സ്വന്തം മുടവൻ മുകൾ വാർഡിലെ കുന്നു ബംഗ്ലാവിൽ ആദ്യമായി ഇന്ന് യുവമോർച്ച യൂണിറ്റ് രൂപീകരിച്ചു. യുവമോർച്ച നേമം മണ്ഡലം പ്രസിഡന്റ് ശ്രീ അശ്വിൻ ദാസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു,
ഏരിയാ പ്രസിഡന്റ് പ്രദിപ് അധ്യക്ഷനായ യോഗത്തിൽ ബിജെപി ഏരിയ പ്രസിഡൻറ് ശ്രീ രാജ് കുമാർ ,ഏരിയ സെക്രട്ടറി ഹരി,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അജേഷ്, യുവമോർച്ച ഏരിയാ സെക്രട്ടറി കിരൺ ഷാജി എന്നിവർ പങ്കെടുത്തു .
#എങ്ക_അമ്മ_റിച്ച്_ടാ😂😂😂
കേന്ദ്ര സർക്കാരിന്റെ നെഹ്റു യുവകേന്ദ്രയുടെ അഡ്വൈസറി ബോർഡ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട നേമം മണ്ഡലം പ്രസിഡന്റ് അശ്വിൻ ചേട്ടന് അഭിനന്ദനങ്ങൾ....
ഹേ പ്രഭു ഹേ ഹരിരാമ കൃഷ്ണ ജഗന്നാഥ പ്രേമാനന്ദ് യെ ക്യ ഹുവ...🤣🤣
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Website
Address
Thiruvananthapuram
695020