The Artist

The Artist

"Every Artist was first an Amateur"
We always seaking for some new events, special artists and news

21/09/2024

കവിയൂർ പൊന്നമ്മയുടെ വേർപാട് താങ്ങാനാവാതെ സുരേഷ് ഗോപി Suresh Gopi last visit at Kaviyoor Ponnamma

21/09/2024

കവിയൂർ പൊന്നമ്മക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മലയാള സിനിമാലോകം Kaviyoor Ponnamma | Malayalam film |

21/09/2024

മലയാളത്തിൻ്റെ അമ്മയ്ക്ക് അവസാനമായി കൂട്ടിരുന്ന് താരരാജാക്കന്മാർ mammootty mohanlal Kaviyoor Ponnamma

20/09/2024

🌹🙏❤️

https://www.facebook.com/share/p/DScHJxwkgts6Sozw/?mibextid=oFDknk

അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും..

20/09/2024

🌹

12/09/2024

ഓണം ഹിറ്റ് ടൊവിനോ തൂക്കുമോ? Tovino and film crew after watching ARM movie

11/09/2024

അപ്സരസിനെ പോലെ അണിഞ്ഞൊരുങ്ങി നടി അപ്സര Apsara cute look on Sijo John engagement

09/09/2024

പ്രിയ കൂട്ടുകാരൻ്റെ കല്ല്യാണം അടിച്ചു പൊളിക്കാൻ ജാസ്മിനും ഗബ്രിയും Biggboss team on SijoJohn wedding

09/09/2024

കുറ്റം പറഞ്ഞവരെ അമ്പരപ്പിച്ചുകൊണ്ട് ജാസ്മിനും ഗബ്രിയും സിജോയുടെ വിവാഹത്തിനെത്തിയപ്പോൾ Sijo wedding

09/09/2024

സിജോയുടെ വിവാഹം; ആശംസകളുമായി ബിഗ്ഗ്ബോസ് താരങ്ങൾ Biggboss Sijo John marriage | Biggboss 6 |

06/09/2024

Biggboss Jasmin and Gabri cute look on Mudiyan Rishi marriage | Uppum Mulakum | Reels |

06/09/2024

കുഞ്ഞിനൊപ്പം ക്യൂട്ട് കളിചിരികളുമായി ഗബ്രിയും ജാസ്മിനും Biggboss Gabri & Jasmin at Mudiyan marriage

06/09/2024

നോറയുടെ കാമുകനെ കണ്ടു ഞെട്ടി മുടിയൻ nora and bestie at mudiyan wedding | Uppum mulakum |

06/09/2024

അസൂയാലുക്കളെ അമ്പരപ്പിക്കുന്ന കൂട്ടുകെട്ടിൽ ജാസ്മിനും ഗബ്രിയും Jasmin Gabri at Mudiyan marriage

06/09/2024

ഉപ്പും മുളകും ആരാധകരേ ഇതാ മുടിയൻ്റെ വിവാഹ വീഡിയോ | Mudiyan marriage function | Uppum mulakum |

ഋഷിയുടെയും വധുവിൻ്റെയും കുടുംബത്തിനൊപ്പം ഉപ്പും മുളകും കുടുംബവും കൂടെയുണ്ട് ഇരുവരെയും അനുഗ്രഹിക്കാനും ആശിർവദിക്കാനും.

05/09/2024

മുടിയന് കേശുവിൻ്റെ സർപ്രൈസ് ഗിഫ്റ്റ് keshu at mudiyan wedding | Uppummulakum |

05/09/2024

മുടിയൻ്റെ വിവാഹത്തിനെത്തിയ നോറ കാമുകനെ പരിചയപ്പെടുത്തുന്നു nora at uppum mulalkum mudiyan marriage

05/09/2024

മുടിയൻ്റെ വിവാഹവേദിയിൽ താരമായി നടി അൻസിബ Actress Ansiba at mudiyan wedding

05/09/2024

മുടിയൻ്റെ കല്യാണത്തിനു ഉപ്പും മുളകും കുടുംബം എത്തിയപ്പോൾ uppum mulakum mudiyan wedding| flowers |

28/07/2024

വീണ്ടും തഗ്ഗ് മറുപടികളുമായി ധ്യാൻ, ഇത്തവണ ആരായിരിക്കും എയറിൽ? dhyan manikkuttan newmovie secret

27/07/2024

ഗൗതം മേനോൻ മമ്മൂട്ടി ഒന്നിക്കുന്ന ചിത്രം Mammootty Gautham Menon movie shooting location | Reels |

#മമ്മൂക്ക

18/07/2024

ഉമ്മൻചാണ്ടിയെന്ന തീരാനഷ്ടത്തിൻ്റെ ഓർമ്മയിൽ വിതുമ്പലോടെ ഷാഫി shafi parambil at Oommen Chandy home

17/07/2024

ഓർമ്മകളിൽ നിറയെ ഉമ്മൻ ചാണ്ടി

29/06/2024

ഗുരുവായൂരപ്പൻ്റെ മുന്നിൽ നടി മീരാ നന്ദൻ വിവാഹിതയായി Actress Meera Nandan wedding at Guruvayur

28/06/2024

ബിഗ്ഗബോസ്സിന് ശേഷം ജീവിതം മാറിമറിഞ്ഞുവെന്ന് അഭിഷേകും മുടിയനും..!!

Want your establishment to be the top-listed Arts & Entertainment in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

കവിയൂർ പൊന്നമ്മയുടെ വേർപാട് താങ്ങാനാവാതെ സുരേഷ് ഗോപി Suresh Gopi last visit at Kaviyoor Ponnamma#sureshgopi #kaviyoorpon...
കവിയൂർ പൊന്നമ്മക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മലയാള സിനിമാലോകം Kaviyoor Ponnamma | Malayalam film |#malayalamcinema #kavi...
മലയാളത്തിൻ്റെ അമ്മയ്ക്ക് അവസാനമായി കൂട്ടിരുന്ന് താരരാജാക്കന്മാർ mammootty mohanlal Kaviyoor Ponnamma#kaviyoorponnamma #m...
എങ്ങനെയുണ്ട് ടോവിനോയുടെ പുതിയ കാർ Tovino Thomas New Car | ARM | Reels |#reels #reelsvideo #reelsvideoシ #reelsvideoシfyp #...
ഓണം ഹിറ്റ് ടൊവിനോ തൂക്കുമോ? Tovino and film crew after watching ARM movie
അപ്സരസിനെ പോലെ അണിഞ്ഞൊരുങ്ങി നടി അപ്സര Apsara cute look on Sijo John engagement #biggboss6 #apsara #biggbossapsara #apsa...
ARM പ്രസ്‌മീറ്റിനായി ടൊവിനോ എത്തിയപ്പോൾ | ARM pressmeet | Shorts |#reelsvideo #reels #shorts #shortsvideo #shortvideovir...
പ്രിയ കൂട്ടുകാരൻ്റെ കല്ല്യാണം അടിച്ചു പൊളിക്കാൻ ജാസ്മിനും ഗബ്രിയും Biggboss team on SijoJohn wedding#biggboss6 #gabri #j...
Biggboss Sijo John wedding moments | Shorts |#shorts #shortsvideo #sijojohn #biggboss6 #biggbossjasmingabri #biggbossmal...
കുറ്റം പറഞ്ഞവരെ അമ്പരപ്പിച്ചുകൊണ്ട്  ജാസ്മിനും ഗബ്രിയും സിജോയുടെ വിവാഹത്തിനെത്തിയപ്പോൾ Sijo wedding#sijojohn #jasmin #ja...
സിജോയുടെ വിവാഹം; ആശംസകളുമായി ബിഗ്ഗ്ബോസ് താരങ്ങൾ  Biggboss Sijo John marriage | Biggboss 6 |#sijo #sijojohn #sijojohnwedd...
Biggboss Jasmin and Gabri cute look on Mudiyan Rishi marriage | Uppum Mulakum | Reels |#reels #fbreels #instagramreels #...

Website

Address

Thiruvananthapuram , Vizhinjam Port Road
Thiruvananthapuram

Other Arts & Entertainment in Thiruvananthapuram (show all)
Shifu's Art World Shifu's Art World
Thiruvananthapuram

Hello Fam Welcome to my new page which provides various fun contents like challenges,Diy ideas,home decor, science experiment,hope you guys enjoy �

Dr.craftsman Dr.craftsman
Thiruvananthapuram, 695004

#artandcraft #muralpainting #Interiorwallpainting #craftsworks #

JoVloge$Travel JoVloge$Travel
Kanjiramkulam
Thiruvananthapuram, 695524

Jo Vloge - Travel & Story with history

Dhanuss_Kerala University Dhanuss_Kerala University
Senate House Campus, Palayam, University Of
Thiruvananthapuram, 695034

കേരള സർവകലാശാല ജീവനക്കാരുടെ കലാ സാംസ

ILAA Films ILAA Films
Trivandrum
Thiruvananthapuram, 695581

A Creative Hub... An Amalgamation of Talent & Creativity Through ILAA FILMS we hope to empower tod

AshokKumar Kshethrakalakendram AshokKumar Kshethrakalakendram
Thiruvananthapuram, 695008

KSHETHRA KALA KENDRAM ക്ഷേത്ര കലാ കേന്ദ്രം centre for temple arts...

Empire Tattoo school n studio Empire Tattoo school n studio
MS Avenue, First Floop Eatables Essentials, Muttathara Kallummoodu Jn , Muttathara
Thiruvananthapuram, 695008

Frames N' Reels Frames N' Reels
Menamkulam, Kazhakoottam
Thiruvananthapuram, 695582

Video Production company Ad and Film Making | Video Songs | Content Videos

অন্তর্লীন অন্তর্লীন
Thiruvananthapuram

অবসরে - একান্তে - টুকরো কথা

Akshara Kala Kayika Samithi Akshara Kala Kayika Samithi
Thiruvananthapuram, 695014

കേരള എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത?

Mrs_momtastic Nadhiya Mrs_momtastic Nadhiya
Thiruvananthapuram, 695033

I am Nadhiya a mummy vlogged

Manzia Chirayinkeezhu Manzia Chirayinkeezhu
Thiruvananthapuram, 695304

𝘢 𝘴𝘦𝘯𝘵𝘪𝘮𝘦𝘯𝘵𝘢𝘭 𝘭𝘰𝘯𝘨𝘪𝘯𝘨 / 𝘸𝘪𝘴𝘵𝘧𝘶𝘭 𝘢𝘧𝘧𝘦𝘤𝘵𝘪𝘰𝘯 𝘧𝘰𝘳 𝘵𝘩𝘦 𝘱𝘢𝘴𝘵