AyurSoul

AyurSoul

At AyurSoul, We are specialized for curing cases in chronic diseases, trauma, paralysis, rheumatism,

01/11/2019

ആയുർവേദ നഴ്സിംഗ് പഠിക്കു, ഉടൻ ജോലി സ്വന്തമാക്കൂ.

വളരെ കുറഞ്ഞ ചിലവിൽ പഠിക്കാൻ കഴിയുന്നതും പഠനത്തോടൊപ്പം ട്രെയിനിങ്ങും പഠിച്ചു കഴിഞ്ഞാലുടൻ ജോലിയും കരസ്ഥമാക്കാൻ കഴിയുന്ന ആയുർവേദ നഴ്സിംഗ് പഠിക്കു

കൂടുതൽ മനസിലാക്കുന്നതിന് വേണ്ടി വിളിക്കു
+91-99-466-455-99

01/11/2019

മെഡിറ്റേഷൻ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ടുവരുന്നു

Free Meditation Master Class

മനുഷ്യനെ ശാരീരികവും മാനസികവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി AyurSoul, Varkalaയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭം ആണ്
Scientific Meditation Master Classes

തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യൻ്റെ വർദ്ധിച്ചു വരുന്ന മാനസിക സംഘർഷം ലഘൂകരിക്കാൻ Meditationനുള്ള കഴിവ്‌ അതുല്യമാണ്‌.

മെഡിറ്റേഷൻ ദിനചര്യയാകുന്നതിൻ്റെ പ്രാധാന്യവും പ്രയോജനങ്ങളും മനസിലാക്കുവാനും നിത്യ ജീവിതത്തിൽ മെഡിറ്റേഷൻ ഉപയോഗിച്ചുകൊണ്ട് എങ്ങനെ ജീവിത വിജയം കൈവരിക്കാം എന്നും മനസിലാകുന്നതിന് ആയുർസോൾ നിങ്ങളെ സഹായിക്കുന്നു

for more details
+91-994-66-455-99

04/10/2019

ശാരീരിക മാനസിക ആരോഗ്യത്തിനായി യോഗ പരിശീലിക്കാം

ആരോഗ്യമാണ് ജീവിതത്തിലെ ഏറ്റവും അത്യന്താപേക്ഷിതമായ ഘടകം. ഇത് ശാരീരികാരോഗ്യമെന്നും മാനസികാരോഗ്യമെന്നും രണ്ട് വിധത്തിലാണ്. ഇവ പരസ്പരം ബന്ധപ്പെട്ടവയുമാണ്.ഒന്ന് മറ്റേതിനെ ആശ്രയിച്ചിരിക്കുന്നു.

ശരീരമാണ് മനസ്സിന്റെ അധിഷ്ഠാനം. അതിനാല്‍ ശാരീരികാരോഗ്യം മാനസികാരോഗ്യമുണ്ടാക്കാന്‍ വളരെ സഹായിക്കുന്നു.

തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌.ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു.

ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട്
യോഗയെ എങ്ങനെ സമീപിക്കാം എന്ന് കൂടുതൽ മനസിലാക്കുന്നതിന് വേണ്ടി വിളിക്കു
+91-99-466-455-99

Want your practice to be the top-listed Clinic in Thiruvananthapuram?
Click here to claim your Sponsored Listing.

AyurSoul

AyurSoul, is located in Varkala, Kerala, India. Our goodwill is for maintaining the quality of Ayurvedic treatment. We are located in the heart of Varkala near to the Papanasam Beach Helipad. Here we follow the traditional Ayurvedic medicines and treatments. In this busy and modern world, busy life schedule, polluted environment, reduced resources, Stress and Strain every individuals are becoming ill by one or another way. Keeping alive a proud tradition of healthy living envisaged as a centre of healing. We adopt a holistic approach to health care. We offer a new lease of life to the suffering humanity in a homely atmosphere. We believe that “LIFE“ MEANS LIVING IN GOOD HEALTH AND JOY. We are specialized for curing cases in chronic diseases, trauma, paralysis, rheumatism, bone disorder, permanent body pain etc., under the special guidance of our highly qualified doctors and eminent professionals in Ayurvedic treatments.

Category

Telephone

Address

North Cliff Road, Near Helipad, Kurakkanni, Varkala
Thiruvananthapuram
695141