Central Government supporters
Our aim is to fight for patriotism and fight against dynasty & corruption.
സ്ഥിരമായി തോറ്റാൽ അണികൾ നേതൃത്വത്തെ കുറ്റപ്പെടുത്തും വേണേൽ പാർട്ടി ഉപേക്ഷിക്കും. നേതൃത്വത്തിന് നേരെ വരുന്ന കുറ്റം ഇവിഎം ന്റെ തലയിൽ വച്ച് അണികളുടെ ശ്രദ്ധ തിരിക്കാൻ ആണ് കൊണ്ഗ്രെസ്സ് ശ്രമo😃🤭🤪
പ്രിയ സഖാക്കളേ,
കേന്ദ്ര സർക്കാർ രാജ്യം മുഴുവൻ നടപ്പിലാക്കുന്ന റെയിൽ-ദേശിയ പാത വികസനവും ജെൽ ജീവൻ പദ്ധതിയും, പൂർണമായി കേന്ദ്ര സർക്കാർ പദ്ധതി ആയ GAIL PIPELINEനും, പവർ ഹൈവേയും, അദാനി നടപ്പിലാക്കുന്ന വിഴിഞ്ഞം പോർട്ടും അല്ലാതെ എന്തു കനപ്പെട്ട മാറ്റമാണ് കേരളത്തിൽ നടക്കുന്നത്.
സംശയം ഉള്ളവർ ആയിരക്കണക്കിന് കോടികൾ അടിച്ചു മാറ്റി നിങ്ങളുടെ നേതാക്കൾ വിജയകരമായി നടത്തിയ മറ്റു പദ്ധതികൾ നോക്കി മനസിലാക്കു. ഇതിന്റെ ഒക്കെ ഇന്നത്തെ അവസ്ഥ എന്താണെന്നു അന്വേഷിച്ചു പറയാമോ ?👇
Dell കമ്പനി പൂട്ടിക്കുന്ന കോകോണിക്സ് laptops, Jio പോലുള്ള കുത്തകകളെ പൂട്ടിച്ച k-FON, K-Rail, K-Smart, ക്യൂബയിൽ നിന്നും covid vaccine, യാത്ര ചെയ്യാൻ എയർ കേരള ഫ്ലൈറ്റ്, സഞ്ചാരികൾക്കു Caravan ടൂറിസം, നേപ്പാളിലേക്ക് ഇലക്ട്രിക്ക് auto, ലോക കേരള സഭ, ഓരോ വർഷവും രണ്ടു ലക്ഷം പുതിയ സംരംഭങ്ങൾ, Ksavari (Cab aggr), Cspace (OTT),Ente show(movie ticket), Room for River (Dutch മാതൃക), floating bridge, ചന്തയ്ക്കു പോയതുപോലെ മുഖ്യമന്ത്രി 18 തവണ സകുടുംബം പോയ വിദേശ യാത്രകൾ, മ്യൂസിയം ആകുമെന്ന് പറഞ്ഞ കക്കൂസുള്ള ആഡംബര ബസ്, നേതാക്കളുടെ ഭാര്യമാർക്ക് പിൻവാതിൽ വഴി നല്ല ജോലികൾ ഉറപ്പാക്കി, ടൂറിസ്റ്റ് ബസുകളുടെ കളർ വെള്ള ആക്കി, ഹമാസിനെ അനുകൂലിച്ചു പ്രമേയം പാസ്സാക്കി, ലിസ്റ്റ് അപൂർണം.
*മൂക്കിന് താഴയുള്ള supplycoയിൽ ശമ്പളം മുടങ്ങി തുടങ്ങി. അവിടെ സാധനങ്ങൾ കിട്ടാനില്ല. താമസിയാതെ മറ്റു സർക്കാർ ജീവനക്കാർക്കും ശമ്പളം മുടങ്ങും.
*ആശുപത്രികളിൽ കോടികൾ കുടിശ്ശിക കാരുണ്യ പദ്ധതി പ്രതിസന്ധിയിൽ. കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം നിർത്തി.
*പണമില്ല ലൈഫ് പദ്ധതി പ്രതിസന്ധിയിൽ.
*മാസങ്ങളായി ക്ഷേമ പെൻഷനില്ല.
* സർക്കാർ സംഭരിച്ച നെല്ലിന്റെ പണം കൊടുക്കാതെ കർഷകർ പ്രതിസന്ധിയിൽ. നെല്ല് സർക്കാരിന് കൊടുത്തിട്ടു കർഷകർ ആത്‍മഹത്യ ചെയ്യുന്നു.
* 20 രൂപയുടെ ജനകീയ ഊണ് സർക്കാർ പണം കൊടുക്കാതെ പലതും പൂട്ടി
*ട്രഷറി ഇടപാടുകൾ സ്തംഭിച്ചു.
* KSRTC ജീവനക്കാർക്ക് ശമ്പളമില്ല
*സർക്കാർ ജീവനക്കാർക്ക് DA കൂട്ടിയിട്ട് 3.5 വർഷമായി. LEAVE SURRENDER ഓർമ്മയായി. ശമ്പളം വലിയ താമസമില്ലാതെ ലോട്ടറി ആയോ INSTALLMENT ആയോ കൊടുക്കാൻ തുടങ്ങും.
* കേരളത്തിൽ Private sector മുഴുവൻ കൊടിപിടിച്ചൂ പൂട്ടിച്ചു വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി. നേതാക്കളുടെ ഭാര്യമാർക്കും വഴക്കുലകൾക്കും അല്ലാതെ ഇവിടെ ജോലി കിട്ടാനില്ലാത്ത പെടാപ്പാടു പെടുന്നു.
മറ്റു സംസ്ഥാനങ്ങളിലെ petrol വിലയും, electricity, water ബില്ല് ഒക്കെ ഒന്നു google ചെയ്‌തു മനസിലാക്കാനുള്ള ബുദ്ധി മലയാളിക്ക് ഉണ്ടായാൽ അന്ന് തീരും കമ്മൂണിസം. #നവകേരളം
ഹിന്ദുക്കളായ സൂപ്പർ താരങ്ങളെയെല്ലാം തെറി വിളിക്കാനും പുറത്താക്കാനും ഒരു സമുദായം തന്നെ ഇറങ്ങിയിട്ട്ണ്ട്. അവരുടെ അജണ്ട മതേതര കേരളത്തിന് ആപത്താണ് 🤔
വിഗ്രഹാരാധന പ്രകൃതമാണോ?
മുസ്ലിം വിഭാഗത്തെ മൊത്തം ഒബിസി ക്യാറ്റഗരിയിൽ ഇട്ടു കർണാടകത്തിൽ കോൺഗ്രസ്.മറ്റുള്ള ഒബിസി കാർക്ക് ഇനി ആനുകൂക്യങ്ങൾ തുച്ഛം. കാരണം മൊത്തം ആനുകൂല്യം മുസ്ലിം വിഭാഗം കൊണ്ട് പോവും😡
🤣🤣🤣🤣
2014 ജിഡിപി - 1.8 ട്രില്യൺ
2024 ജിഡിപി - 3.7 ട്രില്യൺ
2014 കയറ്റുമതി - 200 ബില്യൺ
2024 കയറ്റുമതി - 759 ബില്യൺ
2014 മെട്രോ നഗരം - 5
2024 മെട്രോ നഗരം - 20
2014 വിമാനത്താവളങ്ങൾ - 74
2024 വിമാനത്താവളം - 152
2014 ഗ്രാമത്തിലെ വൈദ്യുതിയുടെ വ്യാപനം - 40%
2024 ഗ്രാമത്തിലെ വൈദ്യുതിയുടെ വ്യാപനം - 95%
2014 എയിംസ്കളുടെ എണ്ണം - 7
2024 എയിംസ്കളുടെ എണ്ണം - 22
2014 എക്സ്പ്രസ് വേയുടെ നീളം - 680 കി
2024 എക്സ്പ്രസ് വേയുടെ നീളം - 4067 കി
2014 റോഡ് ഗുണനിലവാരം – 80th Rank
2024 റോഡ് ഗുണനിലവാരം- 42th Rank
2014 ആകെ യുണികോൺ - 1
2024 ആകെ യുണികോൺ - 114
2014 1ജിബി ഡാറ്റ - 200 രൂപ
2024 1ജിബി ഡാറ്റ - 15 രൂപ
2014 റെയിൽ ദൈർഘ്യം - 22048 കി
2024 റെയിൽ ദൈർഘ്യം - 55198 കി
2014 ഇന്റർനെറ്റ് കണക്ഷൻ - 25%
2024 ഇന്റർനെറ്റ് കണക്ഷൻ - 93%
2014 എംബിബിഎസ് സീറ്റുകൾ - 51,348
2024 എംബിബിഎസ് സീറ്റുകൾ - 101,148
2014 പിജി മെഡിക്കൽ സീറ്റുകൾ - 31,152
2024 പിജി മെഡിക്കൽ സീറ്റുകൾ - 65,335
2014 മെഡിക്കൽ കോളേജുകൾ - 387
2024 മെഡിക്കൽ കോളേജുകൾ - 660
കൂടുതൽ കാര്യങ്ങൾ
യുപിഐ, വന്ദേ ഭാരത് തുടങ്ങിയവ.
ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം,
ലോകത്തിലെ ഏറ്റവും വലിയ പ്രതിമ
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ സ്റ്റേഷൻ
ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ യൂണിറ്റ്
ലോകത്തിലെ ഏറ്റവും നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ തുരങ്കം
അയോധ്യയിലെ രാമക്ഷേത്രവും ആർട്ടിക്കിൾ 370 റദ്ദാക്കലും നമുക്ക് ബോണസ് മാത്രമാണ്.
20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജർമ്മനിയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം 2023 ദീപാവലിയോടെ പ്രവർത്തനക്ഷമമാകും. ശ്രീ-ഗണേശ ഹിന്ദു ക്ഷേത്രം 2023 നവംബറിൽ തലസ്ഥാന നഗരമായ ബെർലിനിൽ തുറക്കും
ജിഹാദിയുടെ കരങ്ങളാൽ ആ പാവം കുഞ്ഞു 😥
മണിപ്പൂരിൽ അല്ല. ആരും പ്രതിഷേധിക്കില്ല😥
സാംസ്കാരിക നായ്ക്കൾ എവിടെ ?
ഇത് നോർത്തിന്ത്യയിൽ ആയ്യിരുന്നെങ്കിൽ, പ്രതി ഹിന്ദുവും കുട്ടി മുസ്ലിമും ആയിരുന്നെങ്കിൽ സംഘപരിവാർ ഭീകരത എന്നും പറഞ്ഞു വന്നേനെ ...🤔😡
ഒരു കൊലയെയും അക്രമത്തെയും ന്യായീകരിക്കുകയല്ല. കേരളത്തിലേക്ക് എത്തുമ്പോൾ പതിവുപോലെ മണിപ്പൂരിൽ ക്രിസ്ത്യൻ മതക്കാർ കൂടുതൽ ഉള്ള കുക്കികൾ ഇരകളും ഹിന്ദു മതക്കാർ കൂടുതൽ ഉള്ള മെയ്തികൾ മാത്രം കൊലപാതകികളും ക്രൂരന്മാരും ആയി ചിത്രീകരിക്കപ്പെടുന്നു. സത്യത്തിൽ ഈ കലാപം തുടങ്ങി വച്ചതു കുക്കികൾ ആണ് എന്ന് ഇവിടെ മറച്ചു വയ്ക്കപ്പെടുന്നു. മൈതി വിഭാഗത്തിലെ സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷെ അവർക്കുവേണ്ടി ആരും സംസാരിക്കുന്നില്ല. കൊല്ലപ്പെട്ട മൈഥികൾ ആരും ആത്മഹത്യ ചെയ്തവർ അല്ലല്ലോ ? അവർക്കെതിരെ കലാപം അഴിച്ചു വിടുകയും അവരെ കൊന്നു തള്ളുകയും ചെയ്യുന്ന കുക്കി ക്രിമിനലുകളെ ഇരകളായും പുണ്യാളന്മാരായും ചിത്രീകരിക്കപ്പെടുന്നതിനോട് യോജിപ്പില്ല.
കുക്കികളുടെ യഥാർത്ഥ മുഗം ഈ വീഡിയോയിൽ നിങ്ങള്ക്ക് മനസ്സിലാക്കാം. മൈഥികളെ കണ്ടാൽ തല അറുത്തുമാറ്റും എന്ന് അലറിവിളിച്ചുള്ള കുക്കി ക്രിസ്ത്യാനികളുടെ പരേഡാണ് 👇
ഭൂമി പരന്നതാണ് എന്ന് ഖുർആൻ പറയുന്നത് ശാസ്ത്രീയമാണോ?
മുഹമ്മദ് പറക്കുന്ന കുതിരപ്പുറത്ത് കേറി ചന്ദ്രനെ മുറിച്ചു രണ്ടാക്കി എന്നത് ശാസ്ത്രീയമാണോ ?
ഖുറാനിൽ വിശ്വസിക്കാത്ത ആളുകൾ മുഴുവൻ സത്യത്തെ നിഷേധിക്കുന്ന കാഫിറുകളാണ് എന്ന് ദൈവം പറഞ്ഞെന്ന് പറയുന്നത് ശാസ്ത്രീയമാണോ ?
പുരുഷൻമാർക്ക് ഉഴുതു മറിക്കാനും വിത്ത് പാകാനും ഉള്ള കൃഷിയിടം മാത്രമാണ് സ്ത്രീ എന്ന് പറയുന്നത് ശാസ്ത്രീയമാണോ?
പേർഫ്യും അടിക്കുന്ന സ്ത്രീ വേശ്യയാണ് എന്ന് പറയുന്നത് ശാസ്സ്ത്രീയമാണോ?
അന്യ പുരുഷൻ തലയിലെ മുടി കണ്ടാൽ പെണ്ണ് നരകത്തിലെ വിറക് കൊള്ളിയാകും എന്ന് പറയുന്നത് ശാസ്ത്രീയമാണോ?
മുഹമ്മദിന്റെ മലം ലോകത്തിലാരും കണ്ടിട്ടില്ല എന്ന് പറയുന്നത് ശാസ്ത്രീയമാണോ?
ചത്തു പോയാൽ സ്വർഗത്തിൽ 72 ഹൂറികളെ കിട്ടും എന്ന് പറയുന്നത് ശാസ്ത്രീയമാണോ?
സൂര്യൻ ചെളിക്കുണ്ടിൽ താഴുന്നതാണ് സൂര്യാസ്തമയം എന്ന് പറയുന്നത് ശാസ്ത്രീയമാണോ?
ഇതിന്റെയൊക്കെ ശാസ്ത്രീയത തെളിയിച്ചിട്ട് പോരെ ഷംസീറെ ഹിന്ദുക്കളുടെ മണ്ടയ്ക്കോട്ട് കേറുന്നത്?
മൈതികൾ ഇന്ത്യൻ പട്ടാളം ക്രിസ്ത്യാനികളായ കുക്കികളെ സഹായിക്കുന്നു എന്ന് പറഞ്ഞു മൈതികൾ ഇന്ത്യൻ സർക്കാരിനെയും പട്ടാളത്തെയും തെറി വിളിക്കുന്ന വീഡിയോ 😄
ഇവിടെ കമ്മികളും സുഡാപ്പികളും പ്രചരിപ്പിക്കുന്നു ഇന്ത്യൻ പട്ടാളവും സർക്കാരും മൈഥികളുടെ കൂടെ നിന്ന് കുക്കികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നെന്ന് 🙄
നെഹ്റുവിന്റെ ഹിന്ദു വിരുദ്ധതയ്ക്ക് ഞെട്ടിക്കുന്ന തെളിവായി ധർമദണ്ട്.
അധികാരകൈമാറ്റത്തിന്റെ പവിത്രമായ ചിഹ്നമായ ചെങ്കോലിനേ വെറും സ്വർണ നിറമുള്ള വാക്കിങ് സ്റ്റിക് എന്ന ലേബലിൽ 75 വർഷം അലാഹാബാദ് മ്യൂസിയത്തിൽ തഴഞ്ഞിട്ടു. ഇന്ന് ധർമദണ്ഡ് അതിന്റെ അർഹതപ്പെട്ട സ്ഥാനം കൈവരിച്ചിരിക്കുന്നു. സെന്റ്രൽ വിസ്റ്റയിൽ സ്പീകറുടെ പീഠത്തിന് സമീപം.
Dangerous Liaisons: When your Father is an Urban Naxal
By Rakesh Krishnan Simha
Malayalam Translation by Ullas Chandran
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് , എന്റെ അച്ഛൻ ജീവിതത്തിൽ കമ്മൂണിസം മാത്രം മുറുകെ പിടിച്ച വ്യക്തി, എന്നെ തിരുവനന്തപുരം എ കെ ജി സെന്ററിലേക്ക് കൂട്ടിക്കൊണ്ടു പോയി. കമ്മ്യൂണിസ്റ്റുകാരുടെ പവിത്രമായ പുണ്യ ഗേഹം. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ യുദ്ധ ഭൂമി , മുതിർന്ന സഖാക്കൾ തങ്ങളുടെ എല്ലാ ദിനചര്യകളും ചെയ്യുന്നത് ഇവിടെ ആണ് . അവരുടെ ജോലി സ്ഥലവും , തീറ്റയും , കിടപ്പും എല്ലാം ഇവിടെ തന്നെ . ഇതിൽ കൂടുതൽ അവർ ചെയ്യുന്നത് എന്താണെന്ന് ഇടയ്ക്കിടെ ചോദിച്ചാൽ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിനെതിരെ അപവാദങ്ങൾ അല്ലെങ്കിൽ വിദ്വേഷ പ്രചാരണം എന്നതും കൂടി ആണ്.
ഞാൻ എങ്ങനെ അവിടെ എത്തി എന്നറിയണം എങ്കിൽ അല്ലെങ്കിൽ എനിക്ക് അതിന്റെ ഉള്ളിൽ പ്രവേശിക്കാൻ ഉള്ള അനുമതി കിട്ടി എന്നറിയണം എങ്കിൽ എന്റെ അച്ഛനെ കുറിച്ച പറയേണ്ടി വരും. പരമ്പരാഗത കമ്മ്യൂണിസ്റ്റ് കുടുംബം , മാർക്സിസ്റ്റ് പാർട്ടിക്ക് മാത്രം വോട്ട് ചെയ്യുന്ന കുടുംബം. ആയിരത്തി തൊള്ളായിരിത്തി അമ്പതുകളിൽ നെഹ്‌റു കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചപ്പോൾ , കമ്മ്യൂണിസ്റ്റുകാർ വേട്ടയാടപ്പെട്ടപ്പോൾ സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട് ഒളിവിൽ താമസിച്ചത് എന്റെ വീട്ടിലാണ്." പെറ്റി ബൂർഷ്വാ' കുടുംബത്തിൽ ഒളിച്ചാൽ കമ്മ്യൂണിസ്റ്റുകാരെ തേടി പോലീസ് അവിടേക്ക് തേടി വരാൻ ഉള്ള സാധ്യത കുറവാണെന്നുള്ള നിഗമനം ആണ് അതിനു കാരണം. ആ ബുദ്ധിപരമായ നീക്കം വിജയിച്ചു. ഇ എം എസിനെ ഒരിക്കലും പൊലീസിന് കണ്ടെത്താൻ ആയില്ല. ഇപ്പോൾ മനസ്സിലായിക്കാണും എന്റെ അച്ഛനും എ കെ ജി സെന്ററും തമ്മിൽ ഉള്ള ബന്ധം . അത് അദ്ദേഹത്തിന് തറവാട് പോലെ ആയിരുന്നു.
അച്ഛൻ വളരെ അധികം ആവേശത്തിലായിരുന്നു . എല്ലാ മുറികളിലും ഉള്ള പഴയ സഖാക്കന്മാരെ നേരിട്ട് കണ്ടു പിന്നെ പുതിയ പോളിറ്റ് ബ്യുറോ മെമ്പർമാർക്ക് സ്വയം പരിചയപ്പെടുത്തി. ഒരു മുറിയിൽ ചെന്നപ്പോൾ ഒരു പഴയ സഖാവ് അവിടെ ഇലക്ഷനുമായി ബന്ധപ്പെട്ട എന്തൊക്കെയോ പാക്ക് ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു. ( എല്ലാ സഖാക്കളും പറയുന്നത് പോലെ , പാർട്ടി എപ്പോഴും ഇലക്ഷന് സജ്ജമാണ് ) . അച്ഛൻ ഒരു യുദ്ധ വീരനെ അഭിവാദ്യം ചെയ്യുന്നത് പോലെ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. ആ കണ്ണുകളിലെ തിളക്കം ഒന്ന് വേറെ തന്നെ ആയിരുന്നു അത് ചെയ്യുമ്പോൾ..
പരിചയപ്പെടലുകളുടെ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ എന്നോടായി ചോദിച്ചു " നിനക്ക് ഇദ്ദേഹത്തെ അറിയാമോ ?". സ്വന്തം ചോദ്യത്തിന് അച്ഛൻ തന്നെ ഉത്തരം പറഞ്ഞു തുടങ്ങി. ഇത് കെ എൻ . 1980 ൽ ഇ എം എസിനെ ചൈന ബോർഡർ വരെ അനുഗമിച്ചതു ഇദ്ദേഹം ആണ്. അവിടെ നിന്നും ചൈനീസ് ആർമി ഇ. എം എസിനെ ഹെലികോപ്റ്ററിൽ ബെയ്‌ജിങ്ങിലേക്ക് കൊണ്ട് പോയി.
ഇത് കേട്ട കെ എൻ ഒരു നിർവികാരമായ ചിരി ചിരിച്ചു. തന്റെ എളിമയും അത് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം താൻ ചെയ്തത് മാത്രമാണെന്നുമുള്ള ഒരു ഭാവം ആ മുഖത്തുണ്ടായിരുന്നു. തന്റെ രാജ്യത്തിനെതിരായി പ്രവർത്തിച്ചു എന്ന തിരിച്ചറിവൊ അല്ലെങ്കിൽ അത് തെറ്റാണെന്നുള്ള അപമാന ബോധമോ അയാളുടെ മുഖത്തു ഉണ്ടായതായി എനിക്ക് തോന്നിയില്ല. അപ്പോഴേക്കും സഖാവ് വീ എസ് അദ്ദേഹത്തിന്റെ ഭാര്യയുടെ കൂടെ അവിടെ എത്തി. അവരെ കണ്ടേ ഉടൻ കെ എൻ പറഞ്ഞു . " വീ എസിനെ പറഞ്ഞു അയച്ച ശേഷം ഞാൻ വരാം . ഒരു മിനിറ്റ് വെയിറ്റ് ചെയ്യൂ "
താഴേക്ക് വീ എസിന്റെ പിറകെ കെ എൻ നടന്നു. " അയ്യോ ഞാൻ തലയണ മറന്നു പോയി " വീ എസിന്റെ ഭാര്യ പറഞ്ഞു. ഉടൻ തന്നെ കെ എൻ ഓടിപ്പോയി പില്ലോ എടുത്തു കൊണ്ട് വന്നു. പിന്നെ കാറിന്റെ ഡോർ തുറന്നു കൊടുത്തു. ഇതെല്ലം എന്റെ അച്ഛൻ ജനലിൽ കൂടെ കാണുന്നുണ്ടായിരുന്നു. " പണ്ട് , കെ എൻ ന്റെ സമുദായക്കാർ നമ്പൂതിരിമാർക്ക് സഹായികൾ ആയിരുന്നു. ഇപ്പൊ അയാളിലെ ഉള്ളിലെ ആ വ്യക്‌തിത്വം അയാൾ അറിയാതെ തന്നെ പുറത്തു വരുന്നത് .അത് കൊണ്ടാണ് തലയണ എടുത്തു ഇങ്ങനെ പിറകെ പോയത്."
വേറെ ആരെങ്കിലും ആണ് ഇത് പറഞ്ഞതെങ്കിൽ ഒരു ജാതിവെറിയന്റെ ജല്പനങ്ങൾ ആയി ഞാൻ പുച്ഛിച്ചു തള്ളുമായിരുന്നു. പക്ഷെ ഇത് വന്നത് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മനസ്സിലാണ്, അവിടെ ജാതിക്കും , മതത്തിനും പ്രസക്തി ഉണ്ടാവില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു.ഇത് കമ്മ്യൂണിസം അല്ല , ഇവരെ കമ്മ്യൂണിസ്റ്റ് ആയി വിശേഷിപ്പിക്കാൻ അല്ല തോന്നുന്നത് . ഇവർക്ക് ചേരുക അർബൻ നക്സൽ എന്ന വിശേഷണം ആണ്. ഒരു രക്തരൂഷിതമായ വിപ്ലവത്തിനാണ് ഇവർ കാത്തു നിൽക്കുന്നത് . ഇന്ത്യ എന്ന ജനാധിപത്യത്തിന്റെ നേടും തൂണിനെ തകർത്തു കമ്മ്യൂണിസത്തിന്റെ സ്വേച്ഛാധിപത്യത്തെ കൊണ്ട് വരാൻ ആണ് ഇവർ ശ്രമിക്കുന്നത്. എന്റെ അച്ഛൻ ജീവിതം മുഴുവൻ സ്വപ്നം കണ്ടത് അതായിരിക്കുന്നു.
ടിക്കയറ്റിന്റെ വിപ്ലവം
1987 ഉത്തർ പ്രദേശിലെ കർഷക നേതാവായിരുന്ന മഹീന്ദർ സിംഗ് ടിക്കയ്റ്റ്. കരിമ്പിന് ഉയർന്ന വില വേണമെന്ന ആവശ്യം ഉന്നയിച്ചു പ്രക്ഷോഭം തുടങ്ങി. കേന്ദ്ര സർക്കാർ അതിനു എതിരായിരുന്നു, അദ്ദേഹം തന്റെ സമരം ദില്ലിയിലേക്ക് മാറ്റി. അഞ്ചു ആയിരത്തോളം പേര് പാർലമെന്റിനു നൂറു മീറ്റർ അകലെ ആയി നില ഉറപ്പിച്ചു. മുദ്രാവാക്യങ്ങൾ ഉച്ചത്തിലായി .. എന്റെ അച്ഛൻ പെട്ടെന്ന് ഉറങ്ങി എഴുന്നേറ്റു ബാല്കണിയിലേക്ക് വന്നു ചോദിച്ചു " വിപ്ലവം ആരംഭിച്ചോ "
ഒരു കോമഡി ആയി മാത്രമായിട്ടാണ് എനിക്ക് തോന്നിയത്.പന്ത്രണ്ടു കമ്മ്യ്യൂണിസ്റ്റുകൾ ഒരു വലിയ സ്ഥലത്തു നിന്ന് റഷ്യൻ വിപ്ലവം തുടങ്ങുന്നതു ഒന്ന് ആലോചിച്ചു നോക്കൂ. അച്ഛന്റെ ഈ മണ്ടത്തരത്തിനു തലയിൽ കൈ വെച്ച് ചിരിക്കാൻ എനിക്ക് സാധിച്ചുള്ളൂ. അത് വെറും കർഷക പ്രതിഷേധം മാത്രമാണെന്ന് അദ്ദേഹത്തിന് പറഞ്ഞു കൊടുക്കേണ്ടി വന്നു . ഇന്ത്യ എന്ന രാജ്യത്തെ ഫ്യൂഡൽ വ്യവസ്ഥ ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവം വഴി മാറ്റിയെടുക്കുക " ഇൻക്വിലാബ് സിന്ദാബാദ് ' അതിനു വഴിയൊരുക്കുക എന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ ചിന്താഗതി . നിരാശയോടെ " കർഷകർ ഉണർന്നാൽ ഈ രാജ്യം കത്തും " എന്ന ആത്മ വിശ്വാസം ഉള്ള കമന്റും അടിച്ചു അദ്ദേഹം വീണ്ടും ഉറങ്ങാൻ പോയി.
ടിക്കൈയ്റ്റിൻെറ കീഴിലുള്ള കർഷകരുടെ ആവശ്യം അവരുടെ വിളകൾക്ക് കൂടുതൽ പണം വേണം എന്നത് മാത്രമായിരുന്നു. ഇറക്കു മതി ചെയ്തിരുന്ന ഉത്പന്നങ്ങൾ അവരുടെ വരുമാനത്തെ നന്നായി ബാധിക്കുന്നു. അതിനെ നിർത്തിക്കുക എന്നത് കൂടെ ആയിരുന്നു അവരുടെ ആവശ്യം. ദേശാഭിമാനിയും , കമ്മ്യൂണിസ്റ്റ് പുസ്തകങ്ങളും മാത്രം തലച്ചോറിൽ നിറച്ച അച്ഛന് ഇന്ത്യയെ ശരിക്ക് മനസ്സിലാക്കാൻ പറ്റിയില്ല. അച്ഛൻ ബെർലിനിലെ ഹംബോൾഡ് യൂണിവേറിസ്റ്റിയിൽ നിന്നും എഞ്ചിനീയറിംഗ് കഴിഞ്ഞ ആൾ ആണ്. ഐൻസ്റ്റീൻ പഠിച്ച സ്ഥലം. പിന്നെ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഗോൾഡ് മെഡലോടെ phD.
ചുവപ്പൻ വിപ്ലവത്തിന് വേണ്ടി ഉള്ള കാത്തിരിപ്പ്.
സീ പീ എം റാലികൾ ഡൽഹിയിൽ നടക്കുമ്പോൾ അച്ഛൻ ഉൾപുളകം കൊള്ളുന്നത് കാണാമായിരുന്നു. തന്റെ നെഞ്ചിൽ കൈ വെച്ച് " ഡൽഹി ഞങ്ങളുടെ ശക്തി ഇന്ന് കാണും " എന്ന് അഭിമാനത്തോടെ അച്ഛൻ പറയും. കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടയിൽ അച്ഛൻ പോളിറ്റ് ബ്യുറോ മെമ്പർ ഇ ബാലാന്ദനെ കണ്ടത് ഞാൻ ഓർക്കുന്നു." നമുക്ക് ഡൽഹി ചുവപ്പിക്കണം " അച്ഛൻ അന്ന് ബാലാനന്ദനോട് പറഞ്ഞ വാക്കുകൾ ഇതാണ്.
വടക്കൻ കേരളത്തിൽ എങ്ങനെയാണീ സീ പീ എമ്മിന്റെ ഗുണ്ടകൾ ആർ എസ എസ് കേഡറുകളെ അമർച്ച ചെയ്തത് എന്ന് വിവരിക്കാൻ അദ്ദേഹത്തിന് ആവേശം ആയിരുന്നു, ഈ ചർച്ച എന്റെ കുടുംബത്തിൽ നടക്കുമ്പോൾ മലബാർ മേഖലയിൽ ഹിന്ദുക്കളുടെ വംശീയ ഉന്മൂലനത്തെ തടഞ്ഞത് ആർ എസ് എസ് ആണെന്ന് ഉള്ള ഒരു മറു ഭാഗം വാദം വന്നു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു " ശരിയായിരിക്കാം , പക്ഷെ ആർ എസ് എസ് മരുന്നായി ഉപയോഗിക്കാം , പക്ഷെ അത് ഭക്ഷണം ആക്കരുത്". കുടുംബ സംഗമങ്ങൾ നടക്കുമ്പോൾ റഷ്യൻ വിപ്ലവവും ഒക്ടോബർ വിപ്ലവവും എല്ലാം അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുമായിരുന്നു. ഇന്ത്യയിലെ ഉന്നത കുല ജാതരെ കൊന്നൊടുക്കി അടിസ്ഥാന വർഗക്കാർക്ക് സ്വർഗം തീർക്കണം എന്ന വിപ്ലവ ആവേശം അദ്ദേഹം പ്രതിഫലിപ്പിക്കുമായിരുന്നു. ഇതിലെ വൈരുധ്യം എന്താണെന്ന് വച്ചാൽ , ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ ഭൂ ഉടമ അച്ഛൻ ആയിരുന്നു. അങ്ങനെ ഒരു വിപ്ലവം സംഭവിച്ചാൽ ആദ്യത്തെ വെടിയുണ്ട പായുന്നത് അദ്ദേഹത്തിൻെറ നെഞ്ചിലൂടെ ആയിരിക്കും.കേരളത്തിന്റെ ആരോഗ്യ സംവിധാനം ഏറ്റവും മികച്ചത് എന്ന് പറഞ്ഞു മുഖ്യ മന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്നത് പോലെ ഉള്ള കോമഡി.
ദേശസ്നേഹം
ദേശസ്നേഹം എന്നത് എന്റെ അച്ഛന് ഇല്ലായിരുന്നു. അത്രക്ക് ആയിരുന്നു മാർക്സിസത്തിന്റെ സ്വാധീനം. പഞ്ചാബിയുടെ കമ്പനിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജോലി. ഹിമാചൽ പ്രദേശിലെ സൊളാനിൽ. വടക്കേ ഇന്ത്യയോട് ഒട്ടും ഇഷ്ടമില്ലായിരുന്നു . അവിടെ സൗഹൃദങ്ങൾ തീരെ ഇല്ല, പതിനൊന്നാം ക്ലാസി പഠിക്കുമ്പോൾ എനിക്ക് എയർ ഫോസിൽ ചേരണമെന്ന് അച്ഛനോട് പറഞ്ഞു . പൈലറ്റ് ആവണം . NDA യുടെ ഫോമിൽ അച്ഛന് ഒപ്പിടേണ്ടി വന്നു. ആ സംഭാഷണത്തിന്റെ രത്നച്ചുരുക്കം താഴെ കൊടുക്കുന്നു.
അച്ഛൻ : നിന്റെ ബുദ്ധി കേട്ട് പോയോ , എന്തിനാണ് എയർ ഫോർസ്?
ഞാൻ : എനിക്ക് ഫ്ലൈറ്റുകൾ ഇഷ്ടമാണ്
അച്ഛൻ : ഞാൻ സമ്മതിക്കില്ല , അത് അപകടം പിടിച്ച ജോലി ആണ്
ഞാൻ : സാരമില്ല , രാജ്യത്തിന് വേണ്ടി മരിക്കാൻ തയ്യാറാണ്
അച്ഛൻ : വേണമെങ്കിൽ വടക്കേ ഇന്ത്യക്കാർ കേരളത്തിന് വേണ്ടി മരിക്കട്ടെ , കേരളത്തിൽ ഉള്ള നീ എന്തിനാണ് അത് ചെയ്യുന്നത്.
അവസാനത്തെ വാക്ക് ഒരിക്കലും മാപ്പർഹിക്കുന്നത് ആയിരുന്നില്ല, പക്ഷെ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടിന്റെ ആകെ തുക ആ വാക്കുകളിൽ ഉണ്ട്. മണി ശങ്കർ അയ്യർ , കോൺഗ്രസ് നേതാവ് , ലണ്ടനിൽ മാർക്സിസ്റ്റ് സ്ടുടെന്റ് ആയി പഠിക്കുമ്പോൾ പണം സ്വരൂപിച്ചു കൊടുത്തിട്ടുണ്ട് ചൈനക്ക് 1962 ഇന്ത്യയും ചൈനയും തമ്മിൽ ഉള്ള യുദ്ധം നടക്കുമ്പോൾ. ഒരു അർബൻ നക്സലിന്റെ ഉത്തമ ഉദാഹരണം ആണ് അയ്യർ. പാകിസ്ഥാനിൽ പോയി മോദിയെ കീഴെ ഇറക്കാൻ പറഞ്ഞത് അയാൾ അല്ലെ. അതിന്റെ ചെറിയ പതിപ്പാണ് അച്ഛൻ എന്ന് എനിക്ക് തോന്നി. ഇന്ത്യ വിരുദ്ധ പത്ര പ്രവർത്തകരായ എം കെ വേണുവിന്റെയും ശേഖർ ഗുപതയുടെയും അഭിപ്രായത്തിൽ സൗത്ത് ഇന്ത്യ ഇന്ത്യയിൽ നിന്നും വേർപെട്ടു വേറൊരു രാജ്യം ഉണ്ടാക്കണം എന്നാണ്,. അച്ഛന് അതെ അഭിപ്രായം ആണ്. " തെക്കേ ഇന്ത്യക്ക് മുന്നേറാൻ അത് കൂടുതൽ സഹായകരം ആവും എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു ". ഇത് പറയുമ്പോൾ വടക്കേ ഇന്ത്യയിലെ ആ കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി ലഭിക്കുന്നത് അദ്ദേഹത്തിനായിരുന്നു.
അർബൻ നക്സൽ മാത്രമല്ല നല്ലൊരു അവസര വാദി കൂടി ആണെന്ന് അച്ഛൻ എന്ന് തോന്നിയിട്ടുണ്ട്. 1940 ൽ ക്ഷാമം കാരണം പലരും കേരളത്തിൽ മരിച്ചു വീണപ്പോൾ തങ്ങൾ ആട്ടിറച്ചിയും അച്ചാറും കഴിച്ചാണ് അതിജീവിച്ചതെന്നു കള്ളം പറഞ്ഞു എല്ലാവരെയും സ്തബ്ധരാക്കാറുണ്ട് അച്ഛൻ.ഒരിക്കലും സത്യമല്ലാത്ത കാര്യമായിരുന്നു. ഇങ്ങനെയാണ് അതിജീവനം ചെയ്തത് എന്ന് ബോധിപ്പിക്കാൻ അച്ഛൻ പറഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. എന്റെ മുത്തച്ഛൻ അവിടെ ഒരു അംഗീകരിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു. ശ്രീനാരയണ ഗുരുവിൽ നിന്നും ആശയം ഉൾകൊണ്ടു അധസ്ഥിതർക്ക് വേണ്ടി വിദ്യാലയം അദ്ദേഹം തുറന്നു. അവരുടെ അമ്പലത്തിൽ ഒരു പ്രത്യേയ സ്ഥാനം മുത്തച്ഛന് ഉണ്ടായിരുന്നു.
അച്ഛന്റെ മനസ്സിലുള്ള കമ്മ്യൂണിസവും കിഴക്കിനോടുള്ള അഭിനിവേശവും അവിടെ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. എന്നിലേക്ക് പകരാൻ അച്ഛൻ പരമാവധി ശ്രമിച്ചിരുന്നു. ഇന്ന് കേരളത്തിൽ ജാതി വിവേചനവും പട്ടിണിയും ഇല്ലാത്തതിന് കാരണം കമ്മ്യൂണിസ്റ്റ് പാർട്ടി ആണെന്നുള്ള ടാഗ് ലൈൻ ആണ് അച്ഛൻ ഉപയോഗിച്ചിരുന്നത്. ശ്രീനാരായണ ഗുരുവിനെ പോലുള്ള ആൾക്കാരുടെ പ്രവർത്തനങ്ങളെ സൗകര്യ പൂർവം മറന്നു ,ചട്ടമ്പി സ്വാമികളെയും , അയ്യങ്കാളിയെയും ഒഴിവാക്കി. ഇതിന്റെ വിരോധാഭാസം എന്താണെന്ന് വെച്ചാൽ, സീ പീ എം ആണ് ഏറ്റവും കൂടുതൽ ജാതി വ്യവസ്ഥ ഉള്ള പാർട്ടി. പോളിറ്റ് ബ്യുറോ ബ്രാഹമാണന്മാർക്ക് വേണ്ടി മാത്രം മാറ്റി വെച്ചതാണ് . ദളിതരുടെയും മറ്റുളവരുടെയും സാന്നിധ്യം വളരെ കുറവ്.
വാക്കുകൾ കൊണ്ട് എന്നെ കമ്മ്യൂണിസത്തിലേക്ക് അടുപ്പിക്കാൻ പറ്റാതെ ആയപ്പോൾ അച്ഛൻ അടവ് മാറ്റി.സോവിയറ്റ് പ്രോപഗണ്ട നിറഞ്ഞ പുസ്തകങ്ങൾ വാങ്ങി തരും . കുറെ അധികം , വാങ്ങുന്നത് ഡൽഹിയിൽ ഉള്ള സോവിയറ്റു സെന്റർ ഫോർ ആര്ട്ട് , സയൻസ് ആൻഡ് കൾച്ചർ സെന്റരിൽ നിന്നും. ഞാൻ പതിനൊന്നിൽ പഠിക്കുമ്പോൾ ലെനിന്റെ ബയോഗ്രഫി തന്നിട്ട് പറഞ്ഞു " നീ ഇത് വായിക്കണം , കാരണം എല്ലാ വശങ്ങളും നീ തിരിച്ചറിയണം'.എതിരൊന്നും പറഞ്ഞില്ല. കാരണം എനിക്ക് വായന ഇഷ്ടമായിരുന്നു,ആഴ്ചകൾ കഴിഞ്ഞിട്ടും അതിലെ ഒന്നാം അദ്ധ്യായം പിന്നീടാൻ എനിക്ക് സാധിച്ചില്ല . ഒരു നിലവാരമോ ഉപാകാരമോ ഇല്ലാത്ത പുസ്തകങ്ങളിൽ ഒന്നായിട്ടാണ് എനിക്ക് തോന്നിയത്. സിനിമക്കും , ടീ വിക്കും സ്മാർട്ട് ഗാഡ്ജറ്റുകൾക്കും മുൻപേ പുസ്തകങ്ങൾ ആയിരുന്നു ഏറ്റവും വലിയ വിനോദം.
വൈരുദ്ധ്യാത്മക ഭൗതീക വാദം ഉണ്ടെങ്കിലും മൂന്നു നേരം പ്രാർത്ഥിക്കുന്ന തികഞ്ഞ വിശ്വാസി ആണ് അച്ഛൻ . അമ്പലങ്ങളിൽ പോകും പൂജകൾ ചെയ്യും . ഏറ്റവും വലിയ തമാശ എന്ന് പറഞ്ഞാൽ . 1991 ൽ സോവിയറ്റു യൂണിയൻ പിളർന്നപ്പോൾ ബോറിസ് യെൽസിൻ സർക്കാർ വരാൻ 100 രൂപ കൊടുത്ത സ്‌പെഷൽ പൂജ കഴിപ്പിച്ച ആൾ ആണ് അച്ഛൻ.വളരെ അധികം നാണക്കേട് തോന്നി " കേരളത്തിലെ ഈ പൂജ കൊണ്ട് മോസ്കോവിൽ വല്ലതും നടക്കുമോ " എന്ന് തമാശ രൂപേണ അച്ഛനോട് ചോദിച്ചു ." റഷ്യക്കാർക്ക് വേണ്ടാത്ത കമ്മ്യൂണിസം എന്തിനാണ് അടിച്ചേൽപ്പിക്കുന്നത് . ഗാന്ധി തുർക്കിയിലെ കാലിഫേറ്റിനെ സപ്പോർട്ട് ചെയ്യുന്നത് പോലെ ഉണ്ട് , തുർക്കിക്കാർക്ക് അത് വേണ്ടാത്തപ്പോൾ"
" ഇവിടത്തെ ദേവി വളരെ ശക്തി ഉള്ളതാണ് . യെൽട്സിനു ഇപ്പോൾ അതിജീവിക്കാൻ പറ്റില്ല . അദ്ദേഹത്തിന് ശേഷം റഷ്യയിൽ ശരിയായ കമ്മ്യൂണിസം വരും " 1997 യെൽട്സിന് പുറത്തായി പിന്നെ കമ്മ്യൂണിസം റഷ്യ കണ്ടില്ല .ഇനി കാണാൻ ഉള്ള സാധ്യത വളരെ കുറവാണ് .
അച്ഛൻ ഒരിക്കലും ഹിന്ദു മത ഗ്രന്ഥങ്ങൾ തന്നിരുന്നില്ല. ഞങ്ങൾ ആവശ്യപ്പെട്ടിട്ടും. പക്ഷെ അമർചിത്ര കഥ , ചന്ദാമാമ,MAD പോലെ ഉള്ള ബൂർഷ്വാ പുസ്തകങ്ങൾ വായിക്കുന്നതിൽ നിന്നും വിലക്കിയിരുന്നുന്നില്ല . അദ്ദേത്തിനു ഏറ്റവും വെറുപ്പുള്ള പുസ്തകം MAD ആയിരുന്നു .അതാകട്ടെ ലെഫ്റ് ലിബറൽ പബ്ലിഷ് ചെയ്യുന്നതും.
ഞാൻ എന്റെ ജേർണലിസം കരിയർ ആരംഭിക്കുമ്പോൾ അർബൻ നക്സൽ എന്ന പേര് തികച്ചും അപരിചിതൻ ആയിരുന്നു . ഇത് ഈ ആന്റി നാഷനലുകൾക്ക് കാര്യങ്ങൾ എളുപ്പമാക്കി, ഡൽഹി അവരുടെ താവളം ആയി .അവർ അവരുടെ ശക്തി തെളിയിച്ചു തുടങ്ങി.
2005 ൽ ഒരു വുമൺ ആക്ടിവിസ്റ് ,എന്റെ എഡിറ്ററെ സമീപിച്ചു . ഒരു NGO യുടെ ലേബലിൽ ആണ് വന്നത് . എഡിറ്റർ ചിലപ്പോഴൊക്കെ പാർട്ട് ടൈം ആയി ഇവന്റ് മാനേജ്‌മന്റ് ചെയ്യാറുണ്ട്. ; ഒരു സെമിനാർ സംഘടിപ്പിച്ചു. രാജിവ് ഗാന്ധി ഫൗണ്ടേഷൻ ആയിരുന്നു സ്ഥലം. കോട്ടൺ സാരി ഉടുത്തു , ഒരു മുഷിഞ്ഞ രീതിയിൽ ഉള്ള കോട്ടൺ വസ്ത്രം ധരിച്ച ഒരു സ്ത്രീ,. കുറച്ചു രാഷ്ട്രീയക്കാരെ ഇതിലേക്ക് ക്ഷണിക്കണമെന്നു അവർ എന്റെ എഡിറ്ററോട് പറഞ്ഞു, കൂടെ കുറെ അക്കാഡമിക് വിദഗ്ധന്മാരും , പത്ര പ്രവർത്തകരെയും. 70000 രൂപയ്ക്കാണ് ഇതിന്റെ കരാർ എഡിറ്റർ ഏറ്റെടുത്തത്. . അത് കാരണം എല്ലാം എന്റെ എഡിറ്റർ സമ്മതിച്ചു. അതിന്റെ വളരെ പ്രധാനപ്പെട്ട വക്താവ് രാജീവ് ഗാന്ധി ഫൗണ്ടേഷനിലെ ഒരു സീനിയർ ഒഫീഷ്യൽ ആയിരുന്നു.സെമിനാർ നന്നായി തുടങ്ങി , തികച്ചും ആകർഷകമല്ലാത്ത വിഷയം ആണെന്ന് തോന്നി. ഡെൽഹിയിലെ ല്യൂട്ടിയെൻ മീഡിയക്കാർ ആവശ്യത്തിൽ കൂടുതൽ ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ ബുഫേ ഭക്ഷണം കൂടുതൽ ആകർഷകമായിരുന്നിരിക്കണം. NGO അംഗങ്ങൾ എല്ലാം കോൺഗ്രസ് നേതാക്കന്മാരോട് ചേർന്ന് ഫോട്ടോ എടുക്കാൻ ഉള്ള അവസരം നന്നായി ഉപയോഗിച്ച്.
അത് കഴിഞ്ഞു .എഡിറ്റർ ബില്ല് അയച്ചു കൊടുത്തു . പിന്നീടാണ് മനസ്സിലായത് NGO ഓഫീസിൽ ഒഴിഞ്ഞു പോയെന്നു. ആ സ്ത്രീയെ വിളിച്ചപ്പോൾ അവർ യാത്രയിൽ ആണെന്നും , അവരുടെ ഹെഡ് ഓഫീസിൽ വേറെ ഒരു സംസ്ഥാനത്തിൽ ആണെന്നും അവിടെ നിന്നും പണം വരുമെന്നും വാഗ്ദാനം ചെയ്തു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും വിളിച്ചു. അതവർക്ക് അത്ര ദഹിച്ചില്ല . അവരെ വിളിച്ചു ശല്യം ചെയ്യരുതെന്നും പറഞ്ഞു. താൻ തന്റെ ജോലി ചെയ്ത കാശിനാണെന്നു വിളിക്കുന്നതെന്ന് പറഞ്ഞപ്പോൾ അവരുടെ ശബ്ദം മാറി " ഇങ്ങനെ തുടർച്ചയായി വിളിച്ചാൽ നിന്റെ ജീവൻ അപകടത്തിൽ ആകും എന്നായിരിക്കുന്നു മറുപടി " . പറഞ്ഞത് വ്യക്ത്തമാക്കാൻ എഡിറ്റർ പറഞ്ഞപ്പോൾ " അവർ ഒരു മാവോയിസ്റ് സംഘടനയുടെ നേതാവാണെന്ന് പച്ചക്ക് വിളിച്ചു പറഞ്ഞു. നിങ്ങൾക്ക് ആവശ്യത്തിന് ഫണ്ട് ഉണ്ടല്ലോ പിന്നെ സേവനത്തിനു എന്തെ പൈസ കൊടുക്കാത്തത് എന്ന് എഡിറ്റർ ചോദിച്ചു. തങ്ങളുടെ എതിരാളികൾക്ക് പൈസ കൊടുക്കാതിരിക്കുക എന്നതാണ് തങ്ങളുടെ തന്ത്രമെന്ന് വളരെ അഭിമാനത്തോടെ അവർ മറുപടി പറഞ്ഞു.
നിങ്ങൾ വഴി കുറച്ചു രാഷ്ട്രീയ നേതാക്കന്മാരുടെ ബന്ധം സ്ഥാപിക്കണം . അവരുമായി ചില ഫോട്ടോസ് എടുക്കണം . അവർക്ക് ഈ NGO കളുടെ പേര് പോലും ഓര്മ കാണില്ല . പക്ഷെ ഈ ഫോട്ടോസ് അവരുടെ ങ്ങോ ക്ക് കൂടുതൽ സ്വീകാര്യത വരുത്തും. കാരണം കൂടെ ഉള്ളത് ഇന്ത്യയിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാർ ആകുമ്പോൾ. ഇത് വഴി UN ,മറ്റു അന്താരാഷ്ട്ര ഏജൻസികൾ , വിദേശ മാധ്യമങ്ങൾ എന്നിവയിൽ സ്വാധീനം ചെലുത്താൻ സാധിക്കും. " ഞങ്ങളെ പറ്റി മറന്നേക്കൂ ഇല്ലെങ്കിൽ മാവോയിസ്റ്റുകൾ നിങ്ങളെ തീർക്കും' എന്ന് പറഞ്ഞു ആ സംഭാഷണം അവസാനിച്ചു.
അടുത്ത കാലത്താണ് മഹാരാഷ്ട്ര പോലീസ് മാവോയിസ്റ് , അർബൻ മാവോയിസ്റ് ബന്ധം കണ്ടെത്തിയത് . ആയുധ കൈമാറ്റങ്ങൾ കൃത്യമായി നടക്കുന്നുണ്ട് . എല്ലാം ഇന്ത്യക്കെതിരെ , മാവോയിസ്റ്റുകളെ നമ്മുടെ അർദ്ധ സൈനിക വിഭാഗം പല തവണ കീഴ്പ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഈ അർബൻ നക്സലുകൾ ഒരു തീരാ തലവേദന തന്നെ ആണ്. സ്വന്തം രാജ്യത്തിനെതിരെ ഒരു കുഴപ്പവുമില്ലാതെ സെകുലർ മുഖം മൂടിയിൽ നിന്ന് കൊണ്ട് പ്രവർത്തിക്കുക . ഇന്ത്യയിൽ മാത്രം നടക്കുന്ന ഒരു സംഗതി ആണ് ഇത്.
അർബൻ നക്സലുകൾക്ക് വിദേശ രാജ്യങ്ങളിലെ പല NGO കളുമായി മികച്ച ബന്ധം ഉണ്ട്, ഇന്ത്യൻ ക്രിസ്റ്റ്യൻസ് , മുസ്ലിംസ് , കമ്മ്യൂണിസ്റ്റ് പാർട്ടി , ലെഫ്റ്റ് മീഡിയ , പാക്കിസ്ഥാൻ , ചൈന ...ഇവരുടെ ഇടയിൽ എല്ലാം .ഇവർ സമൂഹവുമായി നന്നായി ഇട കലർന്ന ശേഷം ആയിരിക്കും ഇവരുടെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങുക, ഇവരെ കണ്ടെത്തുക എന്നത് ശ്രമകരം ആണ് , കാരണം ഇവർ പ്രത്യക്ഷത്തിൽ നിരുപദ്രവകാരികൾ ആണ്, വാരാവൻ റാവു , വെർനോൺ ഗോൺസാൽവേസ് , അരുൺ ഫെറാറിയ , റോണാ വിൽസൺ , സുധ ഭരദ്വാജ് , ഗൗതം നവലഖ ..ആരെങ്കിലും കേട്ടിട്ടുണ്ടോ ഇവരെ പറ്റി മഹാ രാഷ്ട്ര ഗവണ്മെന്റ് അറസ്റ്റ് ചെയ്യുന്നത് വരെ?ഗൗതം നവ്‌ലാഖയെ കേട്ട് കാണും ചിലപ്പോൾ . പാകിസ്താന് വേണ്ടി ചാര പ്രവർത്തനം നടത്തി എന്ന സംശയത്തിൽ പിടിയിൽ ആയിട്ടുണ്ട്. ഇവർ എല്ലാം പിടിക്കപ്പെടുന്നതിന് മുൻപ് സമൂഹത്തിന്റെ മുൻ നിരയിൽ ഉണ്ടായിരുന്നു. കവിയായി, ആക്ടിവിസ്റ് ആയി , പ്രൊഫസർ ആയി...
അർബൻ നക്സലുകൾ ഒരിക്കലും യാഥാർഥ്യത്തെ ജീവിക്കുന്നവർ അല്ല. മസ്തിഷ്ക പ്രക്ഷാളനം കാരണം ചിത്ത ഭ്രമം ബാധിച്ചു ലെനിനെയും മാവോയെയും സ്വപ്നം കണ്ടു ചുവപ്പൻ വിപ്ലവത്തിന് വേണ്ടി കാത്തു നിൽക്കുന്നവർ ആണ് . ഇന്ത്യയുടെ ശത്രുക്കളും ദേശ ദ്രോഹികളും തന്നെ ആണവർ.
അവർക്ക് തോക്കെടുത്ത് പോരാടാൻ ഉള്ള ധൈര്യമില്ല . അവർക്ക് എയർ കണ്ടീഷന്റെ സുഖ ശീതളിമയിൽ ഇരുന്നു കോർപ്പറേറ്റ് ലോകത്തിൽ ഇരിക്കണം . നിങ്ങൾ ഒരു CEO അല്ലെങ്കിൽ ഹൈറിങ് മാനേജർ ആണെങ്കിൽ നിങ്ങൾക്ക് അവരെ തുടക്കത്തിൽ തന്നെ മനസ്സിലാക്കാൻ സാധിക്കണം . ഫാമിലി ബാക്ക് ഗ്രൗണ്ട്, കമ്മ്യൂണിസ്റ്റ് ബന്ധങ്ങൾ എന്നിവ കാണുമ്പോൾ നിങ്ങൾ ജാഗരൂകർ ആകുക.
അടുത്ത കാലത്തായി പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവരെ വളർത്തുന്നുണ്ട്.അവിടത്തെ പ്രൊഫസർമാര് ആണ് ഇവർക്ക് വേണ്ട പോഷകങ്ങൾ കൊടുക്കുന്നത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപങ്ങളിൽ നിന്ന് വരുന്നവരെ ശരിയായ സ്‌ക്രീനിങ്ങിനു വിധേയരാകണം.ഒരാളെ അയാളുടെ ഭൂതകാലമോ , ചുറ്റുപാടോ വച്ച് ജഡ്ജ് ചെയ്യരുതെന്ന് വിചാരിച്ചു അവസരം കൊടുക്കണമെന്ന് വിചാരിക്കുന്നതിനു മുൻപ് ശരിയായ പരിശോധന നടത്തുക. ഇവർ ഇന്ത്യയെ തകർക്കുന്ന ആൾക്കാരുടെ ഭാഗമാണെകിൽ ? ഒരു 21 വയസ്സുകാരന് എന്ത് ചെയ്യാൻ പറ്റും എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ .അവർക്ക് ഒരു ട്രെയിനിൽ, ഒരു മാർക്കറ്റിൽ ഒരു വിമാനത്തിൽ ബോംബ് വെക്കാൻ പറ്റും. അതിൽ ചിലപ്പോൾ ഉണ്ടാകുക നിങ്ങളുടെ മകനോ മകളോ ആയിരിക്കും. കോർപ്പറേറ്റ് ലോകത്തെ ഒരു ശക്തിയുള്ള നിയമ സംഹിത ഉണ്ടെങ്കിൽ ഇവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്താൻ സാധിക്കും, അവരോട് ചോദിക്കണം , കാറൽ മാർക്സ് , ലെനിൻ ,മാവോ ,അഫ്സൽ ഗുരു , ജിന്ന , ബിന്ദ്രൻ വാല എന്നിവരെ പറ്റി ..ഇവരാണ് അവരുടെ ഹീറോ എങ്കിൽ പുറത്തേക്കുള്ള വാതിൽ അവർക്ക് കാണിച്ചു കൊടുക്കണം .ഇന്ത്യ എന്ന രാജ്യത്തിന്റെ നികുതി ഉപയോഗിച്ച് പേടിച്ചു, അതിൽ നിന്നും ശമ്പളം പറ്റി രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവരെ അറിയണം. ദേശഭക്തന്മാരായ ഇന്ത്യക്കാരുടെ നികുതിപ്പണം ആണ് ഈ പ്രൊഫസർമാര് ശമ്പളം ആയി പറ്റുന്നത്. ഇവരുടെ ദേശ വിരുദ്ധ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ച മതിയാവൂ.
പാഠപുസ്തകങ്ങളിൽ ഇവരുടെ ഒന്നിനും കൊള്ളാത്ത അർബൻ നക്സലിസവും , മാവോയിസവും , കമ്മ്യൂണിസവും ഉൾപ്പെടുത്തണം,അവർക്ക് കൃത്യമായ ധാരണ ഉണ്ടാകണം . കാരണം ആ കോളേജുകളിൽ എത്തുമ്പോൾ അർബൻ നക്സൽ പ്രൊഫെസ്സർമാരുടെ കൈകളിലേക്ക് ആയിരിക്കണം ഇവർ എത്തിച്ചേരുന്നത്. റഷ്യയിലെയും , ഈസ്റ്റേൺ യൂറോപ്പിലെയും പരാജയപ്പെട്ട കമ്മൂണിസം ഇവർ മനസ്സിലാക്കണം . ചൈന കമ്യൂണിസത്തെ കൈ വിട്ടു എങ്ങനെ ക്യാപിറ്റലിസം സ്വീകരിച്ചു എന്നിവർ അറിയണം. ദൂരദർശൻ പോലെ ഉള്ള മീഡിയകൾ ഇതിനു വേണ്ടി ഉപയോഗിക്കണം. സ്കൂൾ പുസ്തകങ്ങളിൽ ഇന്ത്യൻ എക്കണോമിയുടെ ചരിത്രം ഉണ്ടാകണം. ലോകത്തിലെ ഏറ്റവും സമ്പന്നയായ രാജ്യം ആയിരുന്ന രാജ്യം , അന്ന് ക്യാപിറ്റലിസവും ഹൈന്ദവവും ആയ രാജ്യം . ഇങ്ങനെ പിറകോട്ടു പോയതിന്റെ ചരിത്രം . ക്യാപിറ്റലിസത്തെ കൈപിടിച്ച് ഇന്ത്യ മുന്നോട്ട് കുത്തിക്കുന്നതിനെ പറ്റിയും അവർ അറിയണം .
Dangerous Liaisons: When your Father is an Urban Naxal
കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെൻ CPI പാർട്ടി അനുഭാവിയാണ്. എന്നാൽ മാതു സജിയ്ക്ക് ചോദ്യം ബീജേപിയോടാണ്. ഭൂലോക തോൽവി.
Click here to claim your Sponsored Listing.