Videos by Moosa's Biriyani House in Thrissur. Original Dum Biriyani 100% Natural Ingredients No Artificial Flavor's
നോൺ വെജ് ഭക്ഷണ പ്രിയർക്ക് സുസ്വാഗതം! തൃശൂർ മൂസാസ് ബിരിയാണി ഹൌസിൽ 25/8/22 മുതൽ ഡൈനിംഗ് ആരംഭിച്ചിരിക്കുന്നു. ഫിഷ്കറി & ഫ്രൈ മീൽസ്, ചപ്പാത്തി, പൊറാട്ട, പത്തിരി കൂടാതെ മൂസാസ് സ്പെഷ്യൽ ബിരിയാണിയും ട്രിവാൻഡ്രം കേതൽ ചിക്കൻ, ചില്ലി ചിക്കൻ, കാന്താരിചിക്കൻ, അമ്മച്ചി ചിക്കൻ തുടങ്ങി നാവിൽ കൊതിയൂറും സ്പെഷ്യൽ വിഭവങ്ങളും. വരൂ... മൂസാസിന്റെ രുചിക്കൂട്ടുകൾ അനുഭവിച്ചറിയൂ