Memans Chettuva Page, Thrissur Videos

Videos by Memans Chettuva Page in Thrissur. MEMANS CHETTUVA is an organization that has been working in the social,cultural, philanthropic,envir

Other Memans Chettuva Page videos

ആ കുഞ്ഞു നെഞ്ചിൽ പതിഞ്ഞു കിടക്കുന്ന ആറക്ഷരത്തിൻ വികാരം വളർന്നു വരുന്നവർക്കുള്ളിൽ പകർന്നു നൽകാൻ ഞങ്ങളുള്ളിടത്തോളം. കാലമെത്ര കഴിഞ്ഞാലും ഈ പ്രസ്ഥാനം തലയുയർത്തി തന്നെ നിൽക്കും🔥 MEMANS😍

ചേറ്റുവ ചന്ദനക്കുടത്തിന് തിങ്ങി നിറഞ്ഞ ജനസാഗരത്തിന് മുൻപിൽ ആമ്പാടി ബാലൻ, മംഗലാംകുന്ന് ശരണയ്യപ്പൻ, മീനാട് കേശു, തുടങ്ങിയ യുവരാജാക്കന്മാരെ അണി നിരത്തി മേമൻസ് ചേറ്റുവ ഒരുക്കിയ വർണ്ണ വിസ്മയ വിരുന്നിലെ മനോഹര ദൃശ്യങ്ങളിലൂടെ...😍 #ചേറ്റുവചന്ദനക്കുടം #മേമൻസ്ഫെസ്റ്റ്2023 #ആമ്പാടിബാലൻ🔥 #ശരണയ്യപ്പൻ 🔥 #മീനാട്കേശു🔥

അളവിനെ നിലവ് കൊണ്ട് കീഴടക്കിയ യുവരാജാക്കന്മാർ ഈ വർഷത്തെ ചേറ്റുവ ചന്ദനക്കുടത്തിന് മേമൻസിനായ് അണിനിരന്നപ്പോൾ....😍 #ആമ്പാടിബാലൻ, #മംഗലാംകുന്ന് #ശരണയ്യപ്പൻ...🔥 #ചേറ്റുവചന്ദനക്കുടം #മേമൻസ്ഫെസ്റ്റ്2023

#CHETTUVA #chandhanakkudam #memansfest #crowd

#CHETTUVA #chandanakkudam 2023 #memansfest 2023 #DJSAVIO

DJ SAVIO

ചേറ്റുവ ചന്ദനക്കുടം നേർച്ച 2023... ചേറ്റുവ ഫഖീർ സാഹിബ് തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേർച്ചക്ക് വിൻസ്റ്റാർ മേമൻസ് ഒരുക്കിയ ആദ്യ കാഴ്ചയോടെ തുടക്കമായി.... ചുള്ളിപ്പടി കിഴക്ക് വിൻസ്റ്റാർ മേമൻസ് നഗറിൽ നിന്നും പുറപ്പെട്ട ആദ്യ കാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച് ചേറ്റുവ യുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് 11.30 ന് ജാറാങ്കണത്തിൽ എത്തിച്ചേർന്നു....