Videos by SYNC SLATE MEDIA in Thrissur. Follow us to get all latest updates occurring in film industry. #LatestEntertainmentUpdates
'സൂരറൈ പോട്രു' ടീം വീണ്ടും ഒന്നിക്കുന്നു ! സൂര്യയുടെ 43-ാമത് ചിത്രം.
നിരൂപക പ്രശംസ നേടിയ, ദേശീയ അവാർഡ് കരസ്ഥമാക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രം 'സൂരറൈ പോട്ര്'ന്റെ സംവിധായക സുധ കൊങ്ങര സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങന്നു. '#Suriya43' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സൂര്യയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ 2D എന്റർടൈൻമെന്റിന് ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ദുൽഖർ സൽമാനും നസ്രിയയും സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ദുൽഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ തമിഴ് ചിത്രമാണ്. സംഗീത സംവിധായകൻ ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സംഗീതസംവിധായകനെന്ന നിലയിൽ ജി വി പ്രകാശിന്റെ നൂറാമത്തെ സിനിമയെന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്. സൂര്യ-സുധ ക
'സൂരറൈ പോട്രു' ടീം വീണ്ടും ഒന്നിക്കുന്നു ! സൂര്യയുടെ 43-ാമത് ചിത്രം. നിരൂപക പ്രശംസ നേടിയ, ദേശീയ അവാർഡ് കരസ്ഥമാക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രം 'സൂരറൈ പോട്ര്'ന്റെ സംവിധായക സുധ കൊങ്ങര സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങന്നു. '#Suriya43' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സൂര്യയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ 2D എന്റർടൈൻമെന്റിന് ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ദുൽഖർ സൽമാനും നസ്രിയയും സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ദുൽഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ തമിഴ് ചിത്രമാണ്. സംഗീത സംവിധായകൻ ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സംഗീതസംവിധായകനെന്ന നിലയിൽ ജി വി പ്രകാശിന്റെ നൂറാമത്തെ സിനിമയെന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്. സൂര്യ-സുധ ക
ചാവേർ പ്രൊമോഷന് എത്രയും വേഗമെത്തണം..! കണ്ണൂർ നിന്നും കൊച്ചിയിലേക്ക് വന്ദേഭാരതിൽ യാത്ര ചെയ്ത് ചാക്കോച്ചൻ; വീഡിയോ വൈറൽ ഇന്ത്യയൊട്ടാകെ തീവണ്ടി യാത്രയിൽ പുതിയൊരു യാത്രാസുഖം സമ്മാനിച്ച് എത്തിയ ട്രെയിനാണ് വന്ദേഭാരത്. മലയാളികൾക്കും ഇപ്പോൾ വന്ദേഭാരതിൻ്റെ സേവനങ്ങൾ ലഭ്യമാണ്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ നായകൻ കുഞ്ചാക്കോ ബോബൻ വന്ദേഭാരതിൽ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കണ്ണൂർ നിന്നും കൊച്ചിയിലേക്കാണ് താരം വന്ദേഭാരതിൽ യാത്ര ചെയ്തത്. കണ്ണൂരിൽ നടന്ന ഗസറ്റഡ് ഓഫീസർമാരുടെ കലോത്സവത്തിലും സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷികത്തിലും പങ്കെടുത്ത ശേഷമാണ് ചാക്കോച്ചൻ കൊച്ചിക്ക് പുറപ്പെട്ടത്. തൻ്റെ പുതിയ ചിത്രമായ ചാവേറിൻ്റെ പ്രൊമോഷൻ പ്രവർത്തനങ്ങൾക്കാണ് ചാക്കോച്ചൻ കൊച്ചിയിൽ എത്തുന്നത്. ടിനു പാപ്പച്ചൻ സംവി
'ഡോട്ടേഴ്സ് ഡേ'യ്ക്ക് മകളെ കൊഞ്ചിച്ചുകൊണ്ട് അല്ലു അർജുൻ; വീഡിയോ വൈറല്‍. താരപരിവേഷങ്ങള്‍ അഴിച്ചുവച്ച് മകള്‍ ആര്‍ഹയ്ക്കുമുന്നില്‍ സ്നേഹനിധിയായ അച്ഛനായി ചിരിച്ചുല്ലസിക്കുന്ന അല്ലു അര്‍ജുന്റെ വീഡിയോ വൈറലാവുന്നു. നാഷണല്‍ ഡോട്ടേഴ്സ് ഡേ ആയ സെപ്റ്റംബര്‍ 24-നാണ് മകളോടൊത്തുള്ള വീഡിയോ താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചത്. മകള്‍ക്കൊപ്പം ചിരിച്ചുകളിച്ച് ഉല്ലസിക്കുന്ന താരത്തെ വീഡിയോയില്‍ കാണാം. ഏറെ പ്രശസ്തനായ നടനായിട്ടുപോലും തന്റെ കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം സമയം ചെലവഴിക്കുന്ന കാര്യത്തില്‍ അല്ലു അര്‍ജുന്‍ എന്നും ശ്രദ്ധാലുവാണ്. ജീവിതത്തില്‍ കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെപ്പറ്റി വ്യക്തമായ അവഗാഹമുള്ള താരത്തിന് എന്നെന്നും പ്രേക്ഷകര്‍ക്കിടയില്‍ സ്വന്തം കുടുംബത്തെയും വേണ്ടപ്പെട്ടവരെയും അകമഴിഞ്ഞു സ്നേഹിക്കുന്
നാവ്യാ നായർ 💃🤩 #navyanair #NAVYA #mollywoodactress #dancereels #reelsfb #viralreels #trendingreels #classicaldance #dancersofinstagram #actresslife #celebrity #Syncslatemedia
Neeta Pillai 💃 #NeetaPillai #kaavaalaa #dancereels #mollywoodactress #reels #reelsfb #reelsviral #instareels
നന്ദി സ്നേഹപൂർവ്വം ശ്രീ ഗോകുലം മൂവീസ്💫❤️ #jailer #RunningSuccessfully #SuperstarRajinikanth #Mohanlal #Nelsondilpkumar #sunpictures #TamannaahBhatia #RamyaKrishnan #shivarajkumar #anirudh #vinayakan #GokulamMovies #DreamBigFilms #Rajinikanth #rajinism #lalettan #fbreels #fbreelsviral #viralreels#Syncslatemedia
'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' പ്രൊമോ പുറത്തിറങ്ങി. ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ,സരയൂ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' എന്ന ചിത്രത്തിന്റെ പ്രൊമോ റിലീസായി. ആഗസ്റ്റ് പതിന്നൊനിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു. 'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു. അഭയകുമാര്‍ കെ,